സലീംക്കന്റെ കൃഷി ഇടം ദേവന്റെയും – 5 19

“നീ എന്തൊക്കെ സുഹറ ഈ പറയണത്. നിന്നെ ബലി കേടാക്കി ഞാൻ എന്റെ മോഹങ്ങൾക് പിറകെ പോവേ.”

“സലീംക്ക, യ്ക്ക് അറിയാം പണ്ടും ഇങ്ങള്ടെ മനസ്സിൽ അവൾ ആയിരുന്നു എന്ന്, പിന്നെ ഇങ്ങള് എന്നെ കെട്ടിയത് സാഹചര്യങ്ങൾ കൊണ്ട് ആണ് എന്ന്.”

സലീംക്ക;-പക്ഷേ എനിക്ക് നിന്നെ ഇഷ്ട്ടം തന്നെ യാ.

സുഹറത്ത;-അങ്ങനെ അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.പണ്ട് മുതലേ ഇങ്ങള്ളുടെ മനസിയിൽ അവൾ അല്ലെ .ഇനി അവർ ഇവിടെ നിന്നും പോയാൽ പിന്നെ ഒരിക്കലും അവളെ നിങ്ങൾക് കിട്ടാൻ പോവുന്നില്ല. എന്റെയും ഇങ്ങള്ടെയും ജീവിതം ഇങ്ങനെ തീരും.

ഒരുപാട് കാലം ഇങ്ങള്,യ്ക്കും ഇന്റെ മകൾക്കും വേണ്ടി ദുബായിൽ പോയി കഷ്ടപ്പെട്ടത ഈ ഒരു ആഗ്രഹം എങ്കിലും ഞാൻ നിങ്ങൾക് വേണ്ടി ചെയിതു തരണം.

“എന്നാലും സുഹറ, നിനക്ക് ആ ദേവനെ കാണുന്നത് തന്നെ വെറുപ് അല്ലെ, പിന്നെ എങ്ങനെ എനിക്ക് വേണ്ടി, നിനക്ക് അയാളുടെ കൂടെ കിടക്കാൻ പെറ്റും.”

സലീംക്ക ചോദിച്ചു.

സുഹറത്ത;- എന്റെ കാര്യം ആലോചിച്ചു ഇങ്ങള് വേവലാതി പെടേണ്ട, എന്തായാലും അയാൾ എന്നെ കെട്ടി ജീവിതകാലം മുഴുക്കെ കൂടെ പൊറുക്കാൻ ഒന്നും പോവുന്നില്ലല്ലോ, കുറച്ചു സമയത്തെ കാര്യല്ലേ ഒള്ളൂ. അയാൾ എന്താ വേണ്ടത് എങ്കിൽ എന്നെ വന്നു ചെയിതു പോയിക്കോട്ടെ, നന്നായി ഒന്നു കുളിച്ചാൽ പോവാവുന്നതെ ഒള്ളൂ.

സലീംക്ക:-എന്നാലും സുഹറ.

സുഹറത്ത:- ആ phone എടുത്ത് അയാള്ളോട് വിളിച്ചു പറ എനിക്ക് സമ്മതം ആണ് എന്ന്. എങ്ങനെ കാര്യങ്ങൾ എന്നൊക്കെ ചോദിച്ചു നോക്ക്. പറ്റുമെങ്കിൽ ഇന്നു തന്നെ അയാള്ളോട് ഇവിടെ വരാൻ പറ. ഒരുപാട് ചിന്തിച്ചാൽ ചിലപ്പോൾ എന്റെ മനസ്സ് മാറും

സലീംക്ക പിന്നെയും സങ്കോചിച്ചു നിന്നു.

സുഹറത്ത പോയി ഫോൺ എടുത്തു കൊണ്ട് വന്നു സലീംക്കന്റെ കൈയിൽ കൊടുത്തു.

സുഹറത്ത ;- ഇനി എന്താ ഈ ചിന്തിച്ചു ഇരിക്കുന്നത് ഇന്നാ അയാളെ വിളിച്ചു ഇപ്പൊ തന്നെ പറയ്.

സലീംക്ക phone എടുത്തു dial ചെയിതു.

മറു തലകെ ഫോൺ ring ചെയിതു.

Tring….Tring…

തുടരും.,,..

Leave a Reply

Your email address will not be published. Required fields are marked *