സാംസൻ – 1 Likeഅടിപൊളി  

 

അവളുടെ അസുഖം അറിയാമെങ്കിലും എനിക്ക് സെക്സ് കിട്ടാത്തത് കൊണ്ട്‌ എന്റെ ഉള്ളില്‍ ഞാൻ നീറി നീറിയാണ് ജീവിക്കുന്നത്. വിവാഹം കഴിഞ്ഞിട്ടും മുഷ്ടി പ്രയോഗത്തിലൂടെയാണ് എന്റെ കാമത്തെ ഞാൻ അടക്കിയിരുന്നത്. പക്ഷേ ഒരിക്കലും തൃപ്തി ലഭിക്കാത്ത അനുഭവം മാത്രമായിരുന്നു സ്വയംഭോഗം.

 

ഒരു നെടുവീര്‍പ്പോടെ ഞാൻ ഞാൻ വാതില്‍ക്കല്‍ നോക്കി.

 

“സാമേട്ടാ..?” അപ്പോഴാണ് എന്റെ ഭാര്യയുടെ അനിയത്തി, സാന്ദ്ര, എന്നെ വിളിച്ചു കൊണ്ട്‌ പെട്ടന്ന് റൂമിൽ കേറി വന്നത്.

 

എന്റെ രഹസ്യ നോട്ടം ആദ്യം ചെന്നത് അവളുടെ മുലകളിലേക്കാണ്. എന്നിട്ട് അവളുടെ ശരീരം മൊത്തം ഉഴിഞ്ഞു.

 

ഞാനും സാന്ദ്രയും നല്ല സ്വാതന്ത്രത്തോടെയാണ് ഇടപഴകിയിരുന്നത്.  പരസ്പ്പരം നല്ല സ്നേഹവും ഉണ്ടായിരുന്നു. അതുകൂടാതെ അവളോടുള്ള എന്റെ കാമനകൾ എല്ലാം എന്റെ മനസ്സിൽ തന്നെ ഒളിഞ്ഞു കിടന്നു.

 

ഒളിക്കണ്ണിലൂടെ മാത്രമാണ് അവളുടെ സൗന്ദര്യത്തേയും ശരീര അഴകിനേയും ഞാൻ ആസ്വദിച്ചിട്ടുള്ളത്. സാഹചര്യം കിട്ടുമ്പോൾ അവളുടെ സോഫ്റ്റ് ചന്തിക്ക് ഞാൻ നുള്ള് കൊടുക്കാറുണ്ട്.

 

വീട്ടില്‍ എപ്പോഴും ഫുൾ കൈ ടോപ്പും മുക്കാല്‍ സ്ക്കേർട്ടും ആയിരിക്കും സാന്ദ്രയുടെ വേഷം. പല സാഹചര്യത്തിലും അവളുടെ പൊക്കിളും വയറും ഒക്കെ ഞാൻ രഹസ്യമായി കണ്ട് ആസ്വദിച്ചിട്ടുണ്ട്.

 

ഇപ്പോഴും അവളുടെ പര്‍പ്പിള്‍ കളർ ഫുൾ കൈ ടോപ്പ് പെക്കിളിന് അല്‍പ്പം താഴെ വരെയേ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു കറുത്ത സ്ക്കേർറ്റും ആയിരുന്നു വേഷം.

 

എന്റെ ഭാര്യയയേക്കാൾ നാല് വയസ്സിനും എന്നെക്കാൾ ഏഴു വയസിനും ഇളയതാണ് സാന്ദ്ര. അവള്‍ ബി.എഡ് കംപ്ലീറ്റ് ചെയ്തു.. എന്നിട്ടിപ്പോ അതേ യൂണിവേഴ്‌സിറ്റിയിൽ തന്നെ എം.എഡ് ഉം ചെയ്യുന്നു. എം.എഡ് ക്ലാസ് തുടങ്ങി ഇപ്പൊ രണ്ട് മാസം ആവുന്നേയുള്ളു.

 

ഞാൻ സങ്കടപ്പെട്ടു നില്‍ക്കുന്നത് കണ്ടതും സാന്ദ്ര വേഗം എന്റെ അടുത്തേക്ക് വന്നു.

 

ഒരു കൊല്ലത്തിന് മുന്‍പാണ് ജൂലിയും സാന്ദ്രയുടേയും പപ്പ ആത്മഹത്യ ചെയ്തത്. കൂടെ ബിസിനസ്സ് പാര്‍ട്ട്നറായിരുന്നവൻ അദ്ദേഹത്തിന്‍റെ സകല ബിസിനസ്സ് അവകാശങ്ങളേയും, പിന്നെ വീടും വസ്തുക്കളും അടക്കം എല്ലാത്തിനെയും  എങ്ങനെയോ സ്വന്തം പേരില്‍ എഴുതി വാങ്ങിയതിന്‍റെ പേരിലാണ് അങ്ങനൊരു അവിവേകം അദ്ദേഹം കാണിച്ചത്. എന്റെ അമ്മായി ചെന്ന് കേസ് കൊടുത്തെങ്കിലും ആ കേസ് നിന്നില്ല. എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു.

 

അങ്ങനെയാണ് സകലതും നഷ്ട്ടപ്പെട്ട ജൂലിയുടെ അമ്മ, എല്‍സ യും… പിന്നേ അനിയത്തി, സാന്ദ്ര യും ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ആറ് കിലോമീറ്റര്‍ മാറിയുള്ള പ്രൈവറ്റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ആണ് എന്റെ അമ്മായിയമ്മ. അവരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവിടാനും സ്കൂളിൽ നിന്നുതന്നെ വണ്ടിയും വരാറുണ്ട്.

 

“എന്താ സാമേട്ടാ പ്രശ്നം!?” സാന്ദ്രയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കി.

 

അവൾട സ്വരത്തില്‍ ഉണ്ടായിരുന്ന ആശങ്ക അവളുടെ മുഖത്തും ഉണ്ടായിരുന്നു.

 

“ചേച്ചി കിച്ചനിൽ കരഞ്ഞോണ്ട് നിക്കുന്നു, പിന്നെ സാമേട്ടൻ ഇവിടെ വിഷമിച്ചും നിക്കുന്നു. എന്താ ഇവിടെ സംഭവിച്ചത്..?! മമ്മിയും ഞാനും പിന്നെ വിനില ചേച്ചിയും എല്ലാം ജൂലി ചേച്ചിയോട് കാര്യം ചോദിച്ചിട്ട് അവളൊന്നും പറയുന്നുമില്ല.”

 

“ഒന്നുമില്ല…!” എന്റെ വിഷമത്തെ തൂത്തു കളഞ്ഞിട്ട് ഞാൻ ചിരിച്ചു. “ഈ ഞായറാഴ്ച അവള്‍ക്ക് കരയുന്ന നേര്‍ച്ചയാ. ആ നേര്‍ച്ച പെട്ടന്ന് കഴിഞ്ഞോളും.”

 

“ഈ സാമേട്ടൻ..!!” സാന്ദ്ര ഉടനെ ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നുള്ളി. “തമാശ കളഞ്ഞിട്ട് കാര്യം പറയെന്നെ..!” അവള്‍ നിര്‍ബന്ധിച്ചു.

 

ഞാൻ ഒന്നും മിണ്ടാതെ മേശപ്പുറത്ത് നിന്നും ചായ ഗ്ലാസ്സ് എടുത്ത് ചുണ്ടിലേക്ക് കൊണ്ട് പോയതും സാന്ദ്ര എന്റെ കൈ പിടിച്ചു വച്ചിട്ട് ആ ഗ്ലാസ്സിനെ തൊട്ടു നോക്കി. എന്നിട്ട് എന്റെ കൈയിൽ നിന്നും അതിനെ അവള്‍ അടർത്തിയെടുത്തു.

 

“കൊല്ലുമെന്ന് പറഞ്ഞാലും നാവിനെ പൊള്ളിക്കാത്ത ചായ കുടിക്കാത്ത ആളാ ഇപ്പൊ സ്വബോധം ഇല്ലാതെ ഇങ്ങനെ കാണിക്കുന്നത്..!” അവളുടെ ആശങ്ക പെട്ടന്ന് വര്‍ധിച്ചു. “സത്യം പറ സാമേട്ടാ.. ശെരിക്കും എന്താ സംഭവിച്ചത്…?! ചേച്ചി എന്തിനാ കരയുന്നത്? സാമേട്ടൻ എന്തിനാ വിഷമിച്ചു നിന്നത്..?” എന്റെ കൈയിലെ പിടി വിടാതെ തന്നെ ഉത്തരവും പ്രതീക്ഷിച്ചവള്‍ നിന്നു.

 

“ഒന്നുമില്ലടി മോളെ..! ഞങ്ങൾക്കൊരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം പറഞ്ഞവൾ കരഞ്ഞു, വേറെ ഒന്നും സംഭവിച്ചില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കൈ അവളില്‍ നിന്നു ഞാൻ അടർത്തിയെടുത്തു.

 

“കുഞ്ഞ് വേണമെങ്കിൽ ശ്രമിച്ചാ പോരെ…? ചേച്ചിക്ക് ഹാർട്ടിന്റെ പ്രശ്നം കൂടാതെ വേറെ പ്രശ്നങ്ങൾ ഇല്ലതാനും. അതുപോലെ ചേട്ടനും കുഴപ്പമൊന്നുമില്ലെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്! പിന്നെന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നേ…?!” അവൾ ചോദിച്ചു.

 

“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. തല്‍കാലം എന്റെ മോള് ചെന്ന് ഈ ചായ തിളപ്പിക്കാൻ വെക്ക്. അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാം.”

 

അവളെ “എന്റെ മോള്” എന്ന് പറഞ്ഞതും ആ കണ്ണുകളില്‍ സന്തോഷം ഞാൻ കണ്ടു. അവളെ ഞാൻ അങ്ങനെ വിളിക്കുന്നത് സാന്ദ്രയ്ക്ക് ഇഷ്ട്ടമാണെന്ന് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വിളിക്കുമ്പോ അവളുടെ കണ്ണില്‍ സ്നേഹമൂറുന്നത് പോലും കാണാന്‍ കഴിയും.

 

ഞാൻ അവളുടെ കണ്ണിലും പിന്നേ അവളുടെ മുലയിലും ഒന്ന് കൊതിയോടെ നോക്കിയ ശേഷം ബാത്റൂമിലേക്ക് ചെല്ലാനായി ഞാൻ വേഗം തിരിഞ്ഞു.

 

പക്ഷേ പോകാൻ സമ്മതിക്കാതെ സാന്ദ്ര എന്റെ കൈയിൽ പിടിച്ചു വച്ചു.

 

“ഞാൻ വിവരമില്ലാത്ത പെണ്ണൊന്നുമല്ല, കാര്യം പറഞ്ഞാൽ എനിക്ക് മനസ്സിലാക്കാൻ കഴിയും, അതുകൊണ്ട്‌ സാമേട്ടൻ ഒഴിഞ്ഞു മാറാതെ പ്രശ്നം എന്നോട് പറയ്.” അവള്‍ ഗൗരവത്തോടെ പറഞ്ഞിട്ട് എന്റെ കൈയിലെ പിടി മുറുക്കി.

 

“എന്നാലേ, പറഞ്ഞു മനസ്സിലാക്കി തരാനുള്ള വിവരമൊന്നും എനിക്ക് ഇല്ലെന്ന് കൂട്ടിക്കൊ.” അതും പറഞ്ഞ്‌ അവൾടെ പിടിയിൽ നിന്നും എന്റെ കൈയിനെ ഞാൻ മോചിപ്പിച്ചു.

 

എന്നിട്ട് അവളെ പിടിച്ച് അങ്ങോട്ട് തിരിച്ച ശേഷം, അവളുടെ രണ്ട് തോളത്തും പിടിച്ചവളെ വാതിലിനു നേരെ തള്ളിക്കൊണ്ട് പോയി.

 

സാന്ദ്രയും ചിരിച്ചുകൊണ്ട് നടന്നു.

 

പക്ഷേ വാതിലിനടുത്ത് വന്നതും അവൾ ബലം പിടിച്ചു നിന്നു. ഉടനെ അവളുടെ ചന്തിക്ക് നുള്ള് കൊടുക്കാനാണ് എന്റെ കൈ ഞാൻ താഴേക്ക് കൊണ്ടു പോയത്… പക്ഷേ എന്റെ രണ്ടു കൈയും അവളുടെ രണ്ടു ചന്തി ഗോളങ്ങളേയും പിടിച്ചു ഞെരിച്ചു തിരുമ്മുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *