സാംസൻ – 1 Likeഅടിപൊളി  

 

“വേണ്ട ആന്റി. ഒരുപാട്‌ ദിവസം ആളില്ലാതെ കുടുംബ വീട് ഒഴിഞ്ഞു കിടക്കുന്നത് ശരിയല്ല. പിന്നെ മോൾക്ക് സ്കൂളിൽ പോണം, സ്കൂൾ ബസ് അവിടെയല്ലേ വരുന്നത്. എനിക്ക് പിന്നെ ഇങ്ങോട്ട് വരണമെങ്കിൽ  സാമിനേ എപ്പോ വിളിച്ചാലും അവനെന്നെ ഇങ്ങോട്ട് കൊണ്ട് വരികയും ചെയ്യും.”

 

“ശരി നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്.” അമ്മായി അക്കാര്യം വിട്ടു.

 

അതുകഴിഞ്ഞ്‌ സ്ത്രീകൾ എന്തൊക്കെയോ ചർച്ച തുടങ്ങിയതും ഞാൻ അല്‍പ്പം മാറി തറയില്‍ തന്നെ നിവര്‍ന്നു കിടന്നു.

 

കുറെ കഴിഞ്ഞ് ചെറിയൊരു മയക്കത്തിലേക്ക് ഞാൻ ആണ്ടതും ആരോ എന്റെ തല പൊക്കി മടിയില്‍ കിടത്തിയത് ഞാൻ അറിഞ്ഞു. എന്റെ ഭാര്യയുടെ അനിയത്തി ആണെന്ന് എനിക്കറിയാം. കണ്ണ് തുറക്കാതെ ഞാൻ പുഞ്ചിരിച്ചു.

 

മടിയില്‍ മലര്‍ന്നു കിടക്കാന്‍ ഒരു സുഖം തോന്നാത്തത് കൊണ്ട്‌ ഞാൻ ചെരിഞ്ഞതും ഉൾതുടയിലേ മാര്‍ദ്ദവം എന്റെ മുഖമറിഞ്ഞു.

 

ആ ചെറിയ കാര്യം പോലും പെട്ടന്ന് എന്റെ കാമാസക്തിയെ ഉണർത്തിയതും പരിസരം ഞാൻ മറന്നു.. എന്നെ തന്നെ ഞാൻ മറന്നു. ഉടനെ എന്റെ മുഖത്തിനെ പതിയെ ആ തുടയിൽ ഞാൻ ഉരസി. ശേഷം അരയില്‍ അരുമയായി കൈ ഓടിച്ചു കൊണ്ട്‌ അവളുടെ ഉൾതുടയിൽ ഒരു ഉമ്മയും ഞാൻ കൊടുത്തു.

 

പെട്ടന്ന് ശരീരം പൂത്തുലഞ്ഞത് പോലെ സാന്ദ്ര ചെറുതായി വിറച്ചു. കാമ പൂക്കള്‍ വിരിഞ്ഞു ചുരത്തിയത് പോലെ ഒരു സുഗന്ധം അവളുടെ തുടകൾക്കിടയിൽ നിന്നുയർന്നെന്നെ ഉന്മാദത്തിലാഴ്ത്തി.

 

എന്റെ കൈ എങ്ങനെയോ അവളുടെ തുണിക്ക് അടിയിലൂടെ ഇഴഞ്ഞു ചെന്ന് നഗ്നമായ തുടയെ തഴുകി. എന്റെ വിരലുകൾ ഷഡ്ഡിക്ക് മുകളില്‍ അവളുടെ പൂർ ഭാഗത്ത് കൊള്ളുകയും ചെയ്തു. ഉടനെ ഷഡ്ഡിയുടെ വശത്തൂടെ എന്റെ ചൂണ്ടുവിരലിനെ അകത്തു കടത്തി സാന്ദ്രയുടെ പൂറിൽ ഞാനൊന്ന് മേലെ വരഞ്ഞു. ഉടനെ സാന്ദ്രയുടെ ശരീരം ശക്തമായി വിറച്ചു.

 

“സാമേട്ടാ…!!”

 

അവളുടെ വിറയ്ക്കുന്ന നേര്‍ത്ത ശബ്ദം എന്റെ കാതില്‍ വീണതും ഞാൻ ഞെട്ടിപ്പോയി. സ്വബോധം വീണ്ടെടുത്ത് എന്റെ കൈയിനെ ഞാൻ വേഗം പിന്‍വലിച്ചു. എന്റെ അടഞ്ഞിരുന്ന കണ്ണുകൾ ഭയത്തില്‍ മലര്‍ക്കേ തുറന്നു. ഞാൻ പെട്ടന്ന് ആ മടിയില്‍ നിന്നും തല പൊക്കി എഴുന്നേറ്റിരുന്നു.

 

അദ്യം എന്റെ നോട്ടം ചെന്നത് കുറച്ചു മാറിയിരുന്ന് എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു ചിരിക്കുന്ന ഭാര്യയും അമ്മായിയും വിനിലയുടെ പുറത്തുമാണ്… ഭാഗ്യത്തിന് അവരാരും ഞാൻ ചെയ്ത ചെറ്റത്തരം അറിയാതെ സംസാരവും ചിരിയും തുടർന്ന് കൊണ്ടിരുന്നു.

 

അല്‍പ്പം ആശ്വാസത്തോടെ.. പക്ഷേ ചെറിയൊരു പേടിയോടെ എന്റെ അടുത്തിരിക്കുന്ന സാന്ദ്രയുടെ മുഖത്തേക്ക് ഞാൻ നോക്കി.

 

സാന്ദ്രയുടെ മുഖത്ത് പരവശത കലര്‍ന്ന നാണം തിങ്ങി നിന്നു. ഭയവും അതുപോലെ എന്നെ കുറ്റപ്പെടുത്തണം എന്ന ഭാവവും കണ്ണുകളില്‍ നിറഞ്ഞു നിന്നു. ചെറിയൊരു കോപം കണ്ണുകളില്‍ മിന്നി..മിന്നി മറഞ്ഞു കൊണ്ടിരുന്നു.

 

“സോറി സാന്ദ്ര..!” പെട്ടന്ന് ഞാൻ ക്ഷമ ചോദിച്ചു. “ജൂലിയെന്ന് വിചാരിച്ചാണ് ഞാൻ—” പച്ച നുണയെ മുഴുമിപ്പിക്കാൻ കഴിയാതെ ഞാൻ നിർത്തി.

 

“അത് സാരമില്ലന്നേ..!” അവള്‍ നാണം കലര്‍ന്ന സ്വരത്തില്‍ ശബ്ദം താഴ്ത്തി പറഞ്ഞതും എനിക്ക് ആശ്വാസം തോന്നി. “സാമേട്ടൻ അറിയാതെ ചെയ്തതല്ലേ.” പെട്ടന്ന് അവളുടെ മുഖത്തും ആശ്വാസം പടർന്നു.

 

സോഫയിൽ ഇരുന്ന് ടിവി കാണുന്ന സമയത്തൊക്കെ സാന്ദ്രയുടെ മടിയിലാണ് ഞാൻ തല വച്ചു കിടക്കാറുള്ളത്. പുറത്ത്‌ കാണിക്കില്ലെങ്കിലും ഞാൻ മടിയില്‍ കിടക്കുന്നത് അവള്‍ക്ക് ഇഷ്ട്ടമാണെന്ന് അവളുടെ കണ്ണുകൾ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്.

 

സാന്ദ്രയ്ക്ക് മനസ്സിലാവാത്ത രീതിക്ക് ഞാൻ അവളുടെ തുടയിൽ പതിയെ കവിൾ കൊണ്ട്‌ ഉരസുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. അറിയാത്ത ഭാവത്തില്‍ അവളുടെ മുലകളിലും എന്റെ കൈ ഉരസി പോയിട്ടുണ്ട്. എല്ലാവരെയും കൊണ്ട്‌ വാട്ടർ പാർക്കിൽ പോയി വെള്ളത്തില്‍ കളിക്കുമ്പോ യാദൃശ്ചികമായി സംഭവിച്ചത് പോലെ അവളുടെ മുലകളെയും മുല ഞെട്ടുകളേയും ഞാൻ ഞെരിച്ചിട്ടുണ്ട്. അവളെ പൊക്കിയെടുത്ത് വെള്ളത്തില്‍ എറിയും മുമ്പ്‌ ചന്തിയെ നല്ലോണം പിടിച്ചു ഞെരിച്ചിട്ടുണ്ട്.

 

എപ്പോഴും അവളുടെ മടിയില്‍ ഞാൻ കിടക്കുന്നത് കൊണ്ട്‌, സാന്ദ്ര എന്റെ തലയിണ ആണെന്നും പറഞ്ഞ്‌ അമ്മായിയും ജൂലിയും കളിയാക്കും എന്നല്ലാതെ, ഒരിക്കല്‍ പോലും എന്റെ ഭാര്യയും അമ്മായിയും അതിനെ തെറ്റായി കരുതിയിട്ടില്ല.

 

ഇപ്പോഴും അവളുടെ മടിയില്‍ കിടന്നതിനെ അവർ തെറ്റായി എടുക്കില്ല എന്നറിയാം. പക്ഷേ ഇപ്പോൾ ഞാൻ കാട്ടിയ ചെറ്റത്തരം കണ്ടിരുന്നെങ്കിൽ തീര്‍ച്ചയായും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. എന്നോടുള്ള വിശ്വസം പോലും എല്ലാവർക്കും നഷ്ട്ടപ്പെട്ടും പോകുമായിരുന്നു.

 

സാന്ദ്രയോട് ഒരു സോറി കൂടി പറഞ്ഞിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.

 

സാന്ദ്രയുടെ ഉൾതുടയിൽ ഉമ്മ കൊടുത്തതും, കൈ അകത്തിട്ട് അവളുടെ നഗ്നമായ തുടയെ തടവിയതിനെ ഓര്‍ത്ത് എന്റെ കുണ്ണ വിമ്മി പൊട്ടി. വിരൽ കൊണ്ട്‌ നഗ്നമായ പൂറിൽ തൊട്ടതിനെ ഓര്‍ത്തു ഞാൻ പുളകിതനായി.

 

സാന്ദ്രയുടെ മുഖത്ത് കണ്ട ആ കുഞ്ഞ് നാണം എന്നെ അവളിലേക്ക് കൂടുതലായി ആകര്‍ഷിച്ചടുപ്പിച്ചു. അവൾടെ സോഫ്റ്റ് തുട എന്റെ സാധനത്തിൽ അടങ്ങാത്ത തരിപ്പിനെയും സൃഷ്ടിച്ചു.

 

എന്റെ സ്പര്‍ശനം കൊണ്ട്‌ അവളുടെ താഴാതെ പൂവ് തേൻ ചുരത്തിയത് കൊണ്ടാണോ അവളില്‍ നിന്നും ആ സുഗന്ധം ഉണ്ടായത്..!? ഞാൻ ചിന്തിച്ചു. അതോ കാമം മൂത്ത് എനിക്ക് അങ്ങനെ തോന്നിയതാണോ?

 

ഇനിയും എനിക്ക് സാന്ദ്രയെ കാണണമെന്ന ആഗ്രഹം വര്‍ധിച്ചതും ഞാൻ പെട്ടന്ന് പുറത്തേക്ക്‌ ചെന്നു.

 

അവിടെ എന്തോ കാര്യമായ ചർച്ച നടക്കുകയായിരുന്നു. പക്ഷേ എന്നെ കണ്ടതും അവരുടെ രഹസ്യ ചർച്ചയെ അവർ അവസാനിപ്പിച്ചു. ശേഷം സാധാരണ കാര്യങ്ങളെ അവർ സംസാരിക്കാന്‍ തുടങ്ങി.

 

ഞാനും എന്റെ ഭാര്യയും ആണ് ചർച്ചാവിഷയമെന്ന് ഊഹിക്കാൻ കഴിഞ്ഞു.

 

അസ്വസ്ഥതയോടെ ഞാൻ മുറ്റത്തേക്ക് നോക്കി. പുതിയ റിമോട്ട് കാറിനെ സുമി മുറ്റത്ത്‌ ഓടിച്ചു കളിച്ചു കൊണ്ടിരുന്നു.

 

“സാമേട്ടാ…!” പെട്ടന്ന് സാന്ദ്ര വിളിച്ചതും അവളെ ഞാൻ നോക്കി.

 

“നാളെ മുതൽ എട്ടു മണിക്കാണ് ഞങ്ങടെ ക്ലാസ് തുടങ്ങുന്നത്. അപ്പോ എന്നെ നേരത്തെ കൊണ്ട്‌ വിടുന്നതിന് ബുദ്ധിമുട്ടുണ്ടോ..?” അവള്‍ ചോദിച്ചു.

 

“എന്ത് ബുദ്ധിമുട്ട്..?” ഞാൻ ചോദിച്ചു. “നാളെ തൊട്ട് നമുക്ക് ഏഴരക്കിറങ്ങാം.” ഞാൻ പറഞ്ഞതും സാന്ദ്ര ആശ്വാസത്തോടെ പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *