സാംസൻ – 1 4അടിപൊളി  

 

ഇപ്പോഴും അവളുടെ പര്‍പ്പിള്‍ കളർ ഫുൾ കൈ ടോപ്പ് പെക്കിളിന് അല്‍പ്പം താഴെ വരെയേ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു കറുത്ത സ്ക്കേർറ്റും ആയിരുന്നു വേഷം.

 

എന്റെ ഭാര്യയയേക്കാൾ നാല് വയസ്സിനും എന്നെക്കാൾ ഏഴു വയസിനും ഇളയതാണ് സാന്ദ്ര. അവള്‍ ബി.എഡ് കംപ്ലീറ്റ് ചെയ്തു.. എന്നിട്ടിപ്പോ അതേ യൂണിവേഴ്‌സിറ്റിയിൽ തന്നെ എം.എഡ് ഉം ചെയ്യുന്നു. എം.എഡ് ക്ലാസ് തുടങ്ങി ഇപ്പൊ രണ്ട് മാസം ആവുന്നേയുള്ളു.

 

ഞാൻ സങ്കടപ്പെട്ടു നില്‍ക്കുന്നത് കണ്ടതും സാന്ദ്ര വേഗം എന്റെ അടുത്തേക്ക് വന്നു.

 

ഒരു കൊല്ലത്തിന് മുന്‍പാണ് ജൂലിയും സാന്ദ്രയുടേയും പപ്പ ആത്മഹത്യ ചെയ്തത്. കൂടെ ബിസിനസ്സ് പാര്‍ട്ട്നറായിരുന്നവൻ അദ്ദേഹത്തിന്‍റെ സകല ബിസിനസ്സ് അവകാശങ്ങളേയും, പിന്നെ വീടും വസ്തുക്കളും അടക്കം എല്ലാത്തിനെയും  എങ്ങനെയോ സ്വന്തം പേരില്‍ എഴുതി വാങ്ങിയതിന്‍റെ പേരിലാണ് അങ്ങനൊരു അവിവേകം അദ്ദേഹം കാണിച്ചത്. എന്റെ അമ്മായി ചെന്ന് കേസ് കൊടുത്തെങ്കിലും ആ കേസ് നിന്നില്ല. എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു.

 

അങ്ങനെയാണ് സകലതും നഷ്ട്ടപ്പെട്ട ജൂലിയുടെ അമ്മ, എല്‍സ യും… പിന്നേ അനിയത്തി, സാന്ദ്ര യും ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റിയത്. ആറ് കിലോമീറ്റര്‍ മാറിയുള്ള പ്രൈവറ്റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ ആണ് എന്റെ അമ്മായിയമ്മ. അവരെ കൊണ്ടുപോകാനും തിരികെ കൊണ്ടുവിടാനും സ്കൂളിൽ നിന്നുതന്നെ വണ്ടിയും വരാറുണ്ട്.

 

“എന്താ സാമേട്ടാ പ്രശ്നം!?” സാന്ദ്രയുടെ ചോദ്യം കേട്ട് ഞാൻ അവളെ നോക്കി.

 

അവൾട സ്വരത്തില്‍ ഉണ്ടായിരുന്ന ആശങ്ക അവളുടെ മുഖത്തും ഉണ്ടായിരുന്നു.

 

“ചേച്ചി കിച്ചനിൽ കരഞ്ഞോണ്ട് നിക്കുന്നു, പിന്നെ സാമേട്ടൻ ഇവിടെ വിഷമിച്ചും നിക്കുന്നു. എന്താ ഇവിടെ സംഭവിച്ചത്..?! മമ്മിയും ഞാനും പിന്നെ വിനില ചേച്ചിയും എല്ലാം ജൂലി ചേച്ചിയോട് കാര്യം ചോദിച്ചിട്ട് അവളൊന്നും പറയുന്നുമില്ല.”

 

“ഒന്നുമില്ല…!” എന്റെ വിഷമത്തെ തൂത്തു കളഞ്ഞിട്ട് ഞാൻ ചിരിച്ചു. “ഈ ഞായറാഴ്ച അവള്‍ക്ക് കരയുന്ന നേര്‍ച്ചയാ. ആ നേര്‍ച്ച പെട്ടന്ന് കഴിഞ്ഞോളും.”

 

“ഈ സാമേട്ടൻ..!!” സാന്ദ്ര ഉടനെ ചിരിച്ചു. എന്നിട്ട് എന്റെ കൈയിൽ നുള്ളി. “തമാശ കളഞ്ഞിട്ട് കാര്യം പറയെന്നെ..!” അവള്‍ നിര്‍ബന്ധിച്ചു.

 

ഞാൻ ഒന്നും മിണ്ടാതെ മേശപ്പുറത്ത് നിന്നും ചായ ഗ്ലാസ്സ് എടുത്ത് ചുണ്ടിലേക്ക് കൊണ്ട് പോയതും സാന്ദ്ര എന്റെ കൈ പിടിച്ചു വച്ചിട്ട് ആ ഗ്ലാസ്സിനെ തൊട്ടു നോക്കി. എന്നിട്ട് എന്റെ കൈയിൽ നിന്നും അതിനെ അവള്‍ അടർത്തിയെടുത്തു.

 

“കൊല്ലുമെന്ന് പറഞ്ഞാലും നാവിനെ പൊള്ളിക്കാത്ത ചായ കുടിക്കാത്ത ആളാ ഇപ്പൊ സ്വബോധം ഇല്ലാതെ ഇങ്ങനെ കാണിക്കുന്നത്..!” അവളുടെ ആശങ്ക പെട്ടന്ന് വര്‍ധിച്ചു. “സത്യം പറ സാമേട്ടാ.. ശെരിക്കും എന്താ സംഭവിച്ചത്…?! ചേച്ചി എന്തിനാ കരയുന്നത്? സാമേട്ടൻ എന്തിനാ വിഷമിച്ചു നിന്നത്..?” എന്റെ കൈയിലെ പിടി വിടാതെ തന്നെ ഉത്തരവും പ്രതീക്ഷിച്ചവള്‍ നിന്നു.

 

“ഒന്നുമില്ലടി മോളെ..! ഞങ്ങൾക്കൊരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം പറഞ്ഞവൾ കരഞ്ഞു, വേറെ ഒന്നും സംഭവിച്ചില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കൈ അവളില്‍ നിന്നു ഞാൻ അടർത്തിയെടുത്തു.

 

“കുഞ്ഞ് വേണമെങ്കിൽ ശ്രമിച്ചാ പോരെ…? ചേച്ചിക്ക് ഹാർട്ടിന്റെ പ്രശ്നം കൂടാതെ വേറെ പ്രശ്നങ്ങൾ ഇല്ലതാനും. അതുപോലെ ചേട്ടനും കുഴപ്പമൊന്നുമില്ലെന്ന് ചേച്ചി പറഞ്ഞിട്ടുണ്ട്! പിന്നെന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നേ…?!” അവൾ ചോദിച്ചു.

 

“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. തല്‍കാലം എന്റെ മോള് ചെന്ന് ഈ ചായ തിളപ്പിക്കാൻ വെക്ക്. അപ്പോഴേക്കും ഞാൻ കുളിച്ചിട്ടു വരാം.”

 

അവളെ “എന്റെ മോള്” എന്ന് പറഞ്ഞതും ആ കണ്ണുകളില്‍ സന്തോഷം ഞാൻ കണ്ടു. അവളെ ഞാൻ അങ്ങനെ വിളിക്കുന്നത് സാന്ദ്രയ്ക്ക് ഇഷ്ട്ടമാണെന്ന് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വിളിക്കുമ്പോ അവളുടെ കണ്ണില്‍ സ്നേഹമൂറുന്നത് പോലും കാണാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *