സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] Like

 

കുളിച്ച് റെടിയായി ഒരു ഏഴു മണി ആയപ്പോ ഇറങ്ങി. റെട് ഷര്‍ട്ടും, ഓഫ് വൈറ്റ് സ്യൂട്ടും ആണ്, എന്‍റ്റെ വേഷം. പൊകുന്ന വഴിക്ക് ഒരു ഫ്ലവര്‍ ബൊക്കെയും വാങ്ങി 7:50 ആയപ്പോ അഞ്ജലിയുടെ അപ്പാര്‍ട്ട്മന്‍റ്റില്‍ എത്തി. താഴെ നിന്നും ബസ്സ് ചെയ്യ്തപ്പൊ അഞ്ജലി തന്നെ ഇന്‍റ്റര്‍ക്കോം വഴി ടോര്‍ തുറന്നു. എട്ടാം നിലയില്‍ ഉള്ള അവളുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറിയ ഞാന്‍ ലിഫ്റ്റിന്‍റ്റെ കണ്ണാടിയില്‍ ഒന്ന് നോക്കി. “കൊള്ളാം. ടെൻഷൻ വേണ്ടാ. നിനക്ക് പറ്റും.” എന്ന് എന്നോട് തന്നെ പറഞ്ഞു. പാമിനെ ഊക്കിയ എനിക്ക് ടെൻഷനൊ? എന്നല്ലേ? എന്തോ, അഞ്ജലിയെ കാണുമ്പോ ഒരു ടെൻഷൻ.

 

ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന് വന്ന അഞ്ജലിയെ കണ്ട ഞാൻ ഒന്ന് വായ് പൊളിച്ച് നിന്ന്. ഒരു ഗ്രീൻ ഗൗൺ ആയിരുന്നു വേഷം.

“ഹലോ മാഷേ… ഇവിടെ എങ്ങും അല്ലേ?” അഞ്ജലിയുടെ ചോദ്യമാണ് എന്നെ സ്വഭോതത്തിലേക്ക് കൊണ്ടുവന്നത്. “ഹ… ഹായ്..” ഞാൻ ഒന്ന് വിക്കി. “സോറി പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.” “അതെന്താ? ഇത് കൊള്ളില്ലെ?”

“അയ്യോ അങ്ങനെ അല്ലാ. സൂപ്പർ ആയിട്ട് ഉണ്ട് വേഷം. ഞാൻ ഇത്രെയും പ്രതീക്ഷിച്ചില്ല. അതൊണ്ട…”

“ഹാ ഹാ… താങ്ക്യൂ താങ്ക്യൂ.. കേറി വാ രവി. വന്ന കാലിൽ നിൽക്കാതെ”

“Oh yes! ദീസ് ആർ ഫോർ യൂ.” ഞാൻ ബൊക്കെ നീട്ടിക്കൊണ്ട് പറഞ്ഞു.

“Hey! കൊള്ളാലോ… ബ്യൂട്ടിഫുൾ ബൊക്കെ. എൻ്റെ ഫേവററ്റ് ലില്ലി ആണെന്ന് ഇങ്ങനെ മനസ്സിലായി?”

“അത്… ഒരു ഊഹത്തിൽ മെടിച്ചതാ”

“നൈസ്.. രവി ഒന്ന് ഇരിക്കുട്ടോ.. ഞാൻ ഈ ബോകെ ഒന്ന് വെള്ളത്തിൽ വെക്കട്ടെ… തനിക്ക് കുടിക്കാൻ എന്തെങ്കിലും?”

“ഏയ്, ഇപ്പൊ ഒന്നും വേണ്ട. വെള്ളം മതി.”

“ശെരി ഡാ. ഇപ്പൊ വരാം”

ഞാൻ അവിടെ ഉള്ള കൗവച്ലോട്ട് ഇരുന്നു. അത്യാവശം നല്ല ഫ്ലാറ്റ്. 1bhk ആണെന്ന് തോന്നുന്നു. ഭിത്തിയിൽ പട്ടികളുടെ ഫോട്ടോകൾ, ഗാങ്ങിൻ്റെ ഫോട്ടോസ്, പിന്നെ ഏതോ വിദ്വാൻ്റെ “ലൈഫ് ഈസ് ഷോർട്ട്, ബട്ട് ഇറ്റീസ് വൈഡ്” ക്വോട്ട്. എൻ്റമ്മോ ഫിലോസഫി.

“രവി, ഇന്നാ”

പുറകിൽ നിന്ന് അഞ്ജലിയുടെ ശബ്ദം. ഞാൻ തിരിഞ്ഞ് ഗ്ലാസ് വാങ്ങി. മെല്ലെ കുടിച്ചു.

“എങ്ങനെ ഉണ്ട് സെറ്റപ്പ്? ഇഷ്ടായോ?”

“കൊള്ളാം, നല്ല ഫ്ലാറ്റ്. ഇതു 1bhk ആണോ?”

“അക്ച്വലി ഇത് 2bhk ആണ് പക്ഷെ എന്തോ ഫോൾട്ടി ലൈൻ കാരണം രണ്ടാമത്തെ റൂം ഉപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ റെൻ്റ് കുറച്ച് കിട്ടി.”

“ങാ… അങ്ങനെ പറ. ഞാനും ഓർത്തു ഇങ്ങനെ ഒരു അപർട്മെൻ്റ് താങ്ങുവോ എന്ന്.. ഇവിടെ എല്ലാം പ്രൈസി അല്ലേ?”

“അതെ അതെ. റെൻ്റ് ഒന്നും താങ്ങില്ല. പിന്നെ ഇത് ഇങ്ങനെ ഒരു അവസ്ഥയിൽ സെറ്റ് ആക്കിയത. രവിടെ ഫ്ലാറ്റ്?”

“അതൊരു സ്റ്റുഡിയോ അപാർട്മെൻ്റ് ആണ്. 1rk.”

“ആഹ. കൊള്ളാം. ഒരു ദിവസം അങ്ങോട്ട് ഇറങ്ങാം.”

“പിന്നെന്താ? എപ്പൊ വേണേലും അഞ്ജലിക്ക് വരാം. വിളിച്ചിട്ടേ വരാവു എന്ന് മാത്രം.” “അതെന്താ? സര്‍പ്രയിസ് വിസിറ്റിങ്ങ് ഇഷ്ടം അല്ലേ?” “എയ്, അതൊണ്ട് അല്ലാ… വിരുന്നുകാര്‍ വരുമ്പൊ ഇച്ഛിരി വ്രിത്തിക്ക് വെക്കണല്ലൊ. അതോണ്ട് പറഞ്ഞതാ.” “ഹ ഹ… പാമിന്‍റ്റെ അനുഭവം കെട്ടാപ്പൊ ഞാന്‍ വിചാരിച്ചു രവി ശെരിക്കും ഫ്ലെര്‍ട്ടി ആവും എന്ന്. പക്ഷെ താന്‍ ശെരിക്കും ഒരു പാവം ആണല്ലൊ.” “ഹെഹെ… അന്ന് ഫ്ലെര്‍ട്ടി ആയിരുന്നു. പാമിന്‍റ്റെ ഉദ്ദേശം എന്താണെന്ന് അറിയാവുന്നത്ക്കൊണ്ട് ബില്‍ടപ്പിന്‍റ്റെ ആവശ്യം ഒന്നും വന്നില്ലാ.” “അത് കൊള്ളാലോ. അപ്പൊ ഇവിടെ ഉദ്ദേശം ഒന്നും ഇല്ലെ?” “അത്… അങ്ങനെ ചോദിച്ചാ…” “ഹ ഹ ഹ… ഞാന്‍ ഒന്ന് ഉസ്തിയതാടോ… കണ്ടൊ.. രവി ശെരിക്കും പാവാ”

ഞാന്‍ ജാള്യതയോടെ ഒന്ന് പുഞ്ചിരിച്ചു. ശെരിയാ, അമ്മ വളര്‍ത്തിയതിന്‍റ്റെ ആവാം, അല്ലെല്‍ അച്ഛന്‍ ഇല്ലാതെ വളര്‍നതിന്‍റ്റെ ആവാം ഞാന്‍ അങ്ങനെ കള്ളത്തരങ്ങള്‍ ഒപ്പിച്ചിട്ടില്ലാ. “താന്‍ ഒരു പാവമാ” എന്ന് കുറേ കെട്ടിരിക്കുന്നു.

“രവി വാ. നമ്മുക്ക് കഴിക്കാം.” അഞ്ജലിയുടെ വാക്കുകള്‍ എന്നെ തിരിച്ച് സ്വബോധത്തിലേക്ക് കൊണ്ട് വന്നു.

ഞാന്‍ അഞ്ജലിയെ ഫൊളോ ചെയ്തു കിച്ചണിലേക്ക്.

അവിടെ ഒരു സദ്യ തന്നെ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒട്ടും ഒവര്‍ ആവില്ലാ. കാരണം അത്രെക്ക് വിഭവങ്ങള്‍ ഉണ്ടായിരുന്നു.

“ഇത് ഒരു സദ്യ തന്നെ ഉണ്ടല്ലൊ. എല്ലാം ഒറ്റെക്ക് അഞ്ജലി എങ്ങനെ മാനേജ് ചെയ്യ്തു?” മെശപുറത്തിരിക്കുന്ന വിഭവങ്ങള്‍ കണ്ടിട്ട് ഞാന്‍ പറഞ്ഞു.

“നാട് നന്നായിട്ട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞതല്ലെ. ഒട്ടും കുറെക്കണ്ടാ എന്ന് വിചാരിച്ചു.”

“കൊള്ളാം. ഐ ആം ഇമ്പ്റെസ്സ്ട്.”

“അത് കഴിച്ച് കഴിഞ്ഞിട്ട് പറ.”

“ഓകെ. അപ്പൊ അപ്നാ അപ്നാ വിളമ്പുവല്ലെ?”

“എയ്. രവി ഇരിക്ക്. ഞാന്‍ വിളമ്പാം.”

“അയ്യൊ അത് വേണ്ടാ. നമ്മള്‍ രണ്ട് പേര്‍ അല്ലെ ഒള്ളു? ഒരുമിച്ച് കഴിക്കാം?”

“സാരമിലാ രവി. ഇയാള്‍ ഇരിക്ക് ഞാന്‍ വിളമ്പാം.”

“അത് വേണ്ട. അങ്ങനെ ഒരു ശീലമില്ലാ. സൊ, പ്ലീസ് അഞ്ജലിയും വാ.”

“ശെരി ശെരി. ഞാനും ഇരിക്കാം. ഇങ്ങനെയും ഉണ്ടൊ മലയാളികള്‍?”

“ങേ? അതെന്താ അങ്ങനെ ഒരു ടോക്ക്?”

“എന്‍റ്റെ രവി. യുഎസില്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ ഇവിടെ ഞാന്‍ പരിചയപെട്ടിട്ട് ഉള്ള മലയാളികള്‍ എല്ലാം റ്റിപ്പിക്കല്‍ മലയാളീസാ. പെണ്ണുങ്ങള്‍ ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത്. ആണുങ്ങള്‍ ഇങ്ങനെ വേണം അങ്ങനെ വേണം. സൊ സില്ലി ട്രടിഷണ്‍സ്.”

“ഓഹ് ആണൊ? ഇവിടെ അങ്ങനെ കാണും എന്ന് ഞാന്‍ വിചാരിച്ചില്ലാ. അഞ്ജലിയുടെ പാരന്‍റ്റ്സും?”

“അമ്മെക്ക് അങ്ങനെ റൂള്‍സ് ഒന്നും ഇല്ലാ. പക്ഷെ അച്ഛനും ചെട്ടനും. ട്രടീഷണല്‍ മലയാളികളാ. ശെരിക്കും കുറച്ച് ഷോവിനിസം കൂടുതല്‍ ഉണ്ട്.”

 

“ഓ, ഒകേ. അപ്പൊ അഞ്ജലിയും ബാകി ഉള്ളവരും ആയിട്ട് ക്ലാഷ് ആവാറുണ്ടൊ?”

“കുറച്ചൊക്കെ. ട്രടീഷണല്‍ ആണെങ്കിലും സ്റ്റ്രിക്റ്റും ഓര്‍ത്തടോക്സ് അല്ലാ. എനിക്ക് എന്‍റ്റെതായ ഫ്രീടം തന്നിട്ട് ഉണ്ട്. പക്ഷെ നമ്മടെ ഗാങ്ങിന്‍റ്റെ പരിപാടികള്‍ ഒന്നും അവിടെ ചെല്ലില്ലാട്ടോ.” അഞ്ജലി കണ്ണൊന്ന് ഇറുക്കിക്കൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിക്കുമ്പോ എനിക്ക് മനസ്സിലായി വാ തൊരാതെ സമ്സാരിക്കാന്‍ അഞ്ജലിക്ക് ഒരുപാട് ഇഷ്ട്ടമാണെന്ന്. ഫുട് ശെരിക്കും സൂപ്പെര്‍ ആയിരുന്നു. എല്ലാ കൂട്ടാനും കറികളും നന്നായിട്ട് അഞ്ജലി പാചകം ചെയ്യ്തു. സത്യം പറഞ്ഞാല്‍ ഇത്രേയും നന്നായിട്ട് കുക്ക് ചെയ്യുന്ന ആള്‍ക്കാണു ഞാന്‍ എന്‍റ്റെ പായസം കൊടുക്കുന്നത് എന്ന് ഒര്‍ത്തപ്പോ ഒരു ടെന്‍ഷന്‍ ഉണ്ടായി. ഇമ്പ്റെസ്സ് ചെയ്യാന്‍ വെച്ചത് പണിയാവുമോ എന്ന് ഒരു ടൌട്ട്. “ഹാ ഇനി വരുന്നിടത്ത് വെച്ച് കാണാം”

Leave a Reply

Your email address will not be published. Required fields are marked *