അങ്ങനെ ഇരിക്കെ ആണു റോയിയുടെ ബര്‍ത്ത്ടേ സെലിബ്രേഷന്‍ വരുന്നെ. റോയിയുടെ കുറേ ഫ്രെണ്ട്സിനെ പരിചയ പെട്ടു. എല്ലാരും നല്ല കമ്പിനി. മലയാളികള്‍ ഈ കൂട്ടത്തില്‍ ഞാനെ ഒള്ളു. പെട്ടെന്നാണ്, “ഹാപ്പി ബറ്ത്ത്ടെ റൊയി.” ഒരു കിളി നാദം പുറകില്‍ നിന്ന് കേട്ടെ. തിരിഞ്ഞു നൊക്കിയ ഞാന്‍ ഒന്ന് ഞെട്ടി. ഇത്രെയും നാള്‍ കാണാത്ത ഒരു പെണ്ണ്കുട്ടി. കുട്ടി അല്ല ഒരു സമപ്രായക്കാരി. ഗ്രീന്‍ റ്റോപ്പും ബ്ലൂ ജീന്‍സും ഇട്ട ഒരു സുന്ദരി. പെട്ടെന്ന് കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പൊലെ ഇരിക്കും. അതേ നിറം, അതേ ബോടി ഷെയിപ്പ്. ആബ്സലൂട്ട്ലി ക്യുട്ട്. ഒരു 5’6′ പൊക്കം.
വൈറ്റ്. ഞാന്‍ എന്‍റ്റെ പേരു മാത്രെ പറഞ്ഞൊള്ളുല്ലെ? എനിക്ക് 5’11’ പൊക്കം വര്‍ക്കൌട്ട് ചെയ്ത് റ്റ്റിം ചെയ്ത ബോടി. ഇച്ചിരി റ്റാന്‍ നിറം.
അപ്പൊ കഥയില്ലേക്ക്…
അവള്‍ നെരെ ചെന്ന് റൊയിയെ കെട്ടി പിടിച്ച് വിഷ് ചെയ്തു. കുശലന്വെഷണം കഴിഞ്ഞപ്പൊ തന്നെ റൊയി പറയുന്നത് കെട്ടു, ഐ വാണ്ട് യു റ്റു മീറ്റ് സംവണ്‍. അത് എന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായപ്പൊ തന്നെ ഞാന്‍ വലിഞ്ഞു. വേറെ ഒന്നും അല്ലാ… ഞാന്‍ വായും പൊളിച്ച് നൊക്കുന്നത് അവള്‍ കണ്ടായിരുന്നു. അതുകൊണ്ട് ഒരു ചമ്മല്‍. പക്ഷെ റൊയി പിടിച്ചു.
“വാടൊ. ഇത് രവി. എന്‍റ്റെ കൂടെ വര്‍ക്ക്‌ച്ചെയുന്ന മലയാളി എന്ന് പറഞ്ഞയാള്‍.”
ഓഹൊ, അപ്പൊ എന്നെ പറ്റി നേരത്തെ തന്നെ പറഞ്ഞിട്ട് ഉണ്ടൊ? എന്ന് ഞാന്‍ ആലോചിക്കയും റൊയി തിരിഞ്ഞ് എന്നോട്, “രവി. ദിസ് ഈസ് മൈ ഫ്രെണ്ട്, അഞ്ജലി. അവളും മലയാളിയാ. ഷീ ഹാസ് ബീന്‍ മൈ ഫ്രെണ്ട് സിന്‍സ് കോളേജ്ജ്.”
“ഹല്ലൊ. നൈസ് റ്റു മീറ്റ് യു” അഞ്ജലി കൈ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാനും കൈ ഷൈക്ക് ചെയ്യാന്‍ നീട്ടി “ഹായ്” എന്ന് പറഞ്ഞു.
“തന്‍റ്റെ നോട്ടം കണ്ടപ്പൊ തന്നെ മനസ്സിലായി മലയാളി ആണെന്ന്. പക്ഷെ നമ്മള്‍ പരിചയപെടെണ്ടി വരും എന്ന് വിചാരിച്ചില്ല ഞാന്‍.”
“അത് പിന്നെ… ഞാന്‍….” ഞാന്‍ വിക്കി. “ഹെയ്, കുഴപ്പം ഇല്ല. ഞാന്‍ വെറുതെ പറഞ്ഞാ.” അഞ്ജലി പറഞ്ഞു. “അങ്ങനെ അല്ല. ഇയാളെ കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പോലുണ്ട്. അതാ അങ്ങനെ നൊക്കിയെ. ഐ ത്തൊട്ട് യു വെര്‍ ഹെര്‍” “ഒഹൊ… സൌഭാഗ്യ വെങ്കിടെഷിനേ ഇങ്ങനെയാണൊ നൊക്കുന്നെ?” അവള്‍ പിന്നേം ഗോളടിച്ചു. ധൈര്യം തിരിച്ച് വന്ന ഞാന്‍ വിട്ട് കൊടുത്തില്ലാ – “വൈ നോട്ട്? ഷീ ഇസ് ആബ്സലൂട്ട്ലി ക്യുട്ട്. അന്‍റ്റ് ഐ ലൈക്ക് ലുക്കിങ്ങ് അറ്റ് ക്യൂട്ട് തിങ്ക്സ്.”
അത് അഞ്ജലി ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവള്‍ടെ മുഖം കണ്ടപ്പൊ മനസ്സിലായി.
ഇതെല്ലാം കെട്ടോണ്ട് നിന്ന റൊയി പറഞ്ഞു, “സീ അഞ്ജലി. ഞാന്‍ പറഞ്ഞില്ലെ ഇവന്‍ ടയലോഗ് അടിയില്‍ മിടുക്കന്‍ ആണെന്ന്. വെരി ചാമിങ്ങ്.”
“യെസ് യെസ്. വെരി ചാമിങ്ങ്.” അഞ്ജലി പറഞ്ഞു.
“കം. നമ്മുക്ക് ബാക്കി ഉള്ളവര്‍ടെ അടുത്ത് പൊകാം”. ഇതും പറഞ്ഞ് റൊയി ഞങ്ങളേം കൂട്ടി ഗാങ്ങിന്‍റ്റെ അടുത്ത് പോയി. എല്ലാരും നല്ല വെള്ളമടിയും ഫുടടിയും ആയി പാതിരാത്രി വരെ അടിച്ച്പൊളിച്ചു. ഗാങ്ങിലെ പുതിയ അങ്കമായി എന്നെയും ചേര്‍ത്തു. ഗാങ്ങില്‍ ഞാനും അഞ്ജലിയും മാത്രം മലയാളികള്‍ ബാക്കി എല്ലാരും അമ്മേരിക്കാക്കാര്‍ തന്നെ ആയിരുന്നു – ജുടി, ക്രിസ്സ്, പാം, സ്റ്റീവ്, പിന്നെ റ്റോറി. ഇവര്‍ എല്ലാവരും കപ്പിള്‍സാ. ആ പറഞ്ഞ ഓര്‍ടറില്‍ തന്നെ. റ്റോറി റൊയിയുടെയും.
കുറേ നാളുകള്‍ക്ക് ശേഷം ഒരു മലയാളിയെ കണ്ടതിന്‍റ്റെ ആകാം അഞ്ജലി കൂടുതല്‍ സമയവും എന്‍റ്റെ കൂടെ ആണ്, ചിലവഴിച്ചത്. ഞങ്ങള്‍ ആ ഒറ്റ രാത്രിക്കൊണ്ട് നല്ല കൂട്ടുകാര്‍ ആയി. അഞ്ജലിക്ക് ഇപ്പൊ വയസ്സ് 27. കൊല്ലം സ്വദേശി. യുഎസില്‍ തന്നെ ജനിച്ചു വളര്‍ന്നെങ്കിലും നാട്ടില്‍ സ്തിരമായി പൊകാറുണ്ട്. അച്ഛനും അമ്മയും കാലിഫോര്‍ണിയയില്‍ തന്നെ. അച്ഛന്‍ ഗോപകുമാര്‍ ഹെട് അക്കൌണ്ടെന്‍റ്റായി വര്‍ക്ക് ചെയ്യുന്നു. അമ്മ പാര്‍വതി നെഴ്സ്സായിരുന്നു പക്ഷെ റീട്ടയര്‍ ആയി. ഒരു ചേട്ടന്‍ ഉണ്ട് വിക്നേഷ്. കല്യാണം കഴിഞ്ഞ് കാനടയില്‍ സെറ്റില്‍ട്. കൂട്ടത്തില്‍ എന്‍റ്റെ കാര്യങ്ങള്‍ അറിയാനും അഞ്ജലി ഇന്റ്രെസ്റ്റ് കാണിച്ചു. എന്‍റ്റെ കാര്യങ്ങള്‍ കുറെയൊക്കെ റൊയി പറഞ്ഞിട്ടുണ്ടെലും, കഥ കേട്ടപ്പൊ അവള്ക്ക് വിഷമമായി. സാരമില്ല ഇനി ഞങ്ങള്‍ ഉണ്ട് കൂടെ എന്നൊക്കെ പറഞ്ഞു. അത് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു.
