സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ [ Full ] Like

“Anytime babes. And thank you for the night.” അതും പറഞ്ഞിട്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി. സമയം അപ്പൊ 6 മണി. തിരിച്ച് ഫ്ലാറ്റില്‍ എത്തി കുളിച്ച് ഫ്രെഷായിട്ട് ഞാന്‍ ബ്രെക്ക്ഫാസ്റ്റിനു ഇറങ്ങി. അത് കഴിഞ്ഞ് ഓഫിസ്സിലേക്കും. ഫോണില്‍ അന്നേരം പാമിന്‍റ്റെ മെസ്സേജ് വന്നു, “last night was amazing. Thank you”

ഞാന്‍ തിരിച്ചും “thank you to you too” എന്ന് പറഞ്ഞ് ഓഫിസ്സിലേക്ക് പോയി.

*********

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുകളുടെ ദിവസങ്ങളായിരുന്നു. എന്നാലും സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ഗാങ്ങ് എല്ലാരും ഒത്തുക്കൂടി. പാമും ഞാനും തമ്മില്‍ നടന്നത് വെറും ഒരു ഓര്‍മ്മ് മാത്രം ആയി. ഇടെക്ക് റ്റോറിയും ജൂടിയും കുറച്ച് flirty ആയിട്ട് സംസാരിച്ചു എന്നല്ലാതെ വെറേ ഒന്നും തന്നെ ഉണ്ടായില്ല.

റ്റോറീയുടെയും ജൂടിയുടെയും സംസാരത്തില്‍ നിന്ന് മനസ്സിലായി പാം എല്ലാം നന്നായിട്ട് വിശദീകരിച്ച് പറഞ്ഞിട്ടുണ്ടെന്ന്. അഞ്ജലി ഇതെല്ലാം കൂള്‍ ആയിട്ട് കെള്‍ക്കയും കിട്ടുന്ന ചാന്‍സ് എന്നെ കളിയാക്കുകയും ചെയ്തു എന്ന് അല്ലാതെ പറയത്തക്കതായി ഒന്നും നടന്നില്ലാ. കൂടുമ്പൊഴെല്ലാം ഞാനും അഞ്ജലിയും നന്നായിട്ട് അടുത്തു. അതും, ഗാങ്ങ് കൂടുമ്പൊ മാത്രം.

അങ്ങനെ ഇരിക്കെ ഒരു ദിവസം റോയി എന്‍റ്റെ ക്യുബിക്കളില്‍ വന്നു. ഓഫിസ് ബഡ്ഡി ആയതുക്കൊണ്ട് അതില്‍ പുതുമ ഒന്നും തോന്നിയില്ലാ. റോയി വന്ന് കുറച്ച് കൊച്ചുവര്‍ത്താനം ഒക്കെ കഴിഞ്ഞപ്പൊ എന്നോട് ചോദിച്ചു, “രവി എന്താ സിംഗിള്‍ ആയിട്ട് ഇരിക്കുന്നെ? റിലേഷന്‍ഷിപ്പ്സില്‍ ഒന്നും താത്പര്യം ഇല്ലേ?”

“എയ് അങ്ങനെ ഒന്നും ഇല്ലടൊ. ഒരാളെ ഒത്തുകിട്ടുന്നില്ലാ. മാത്രമല്ല, ഇവിടെ ആകെ പരിചയം നമ്മുടെ ഗാങ്ങ് അല്ലെ?”

“അപ്പൊ ഗാങ്ങ് തന്‍റ്റെ സിംഗിള്‍ ആക്കി തടഞ്ഞ് വെച്ചേക്കുവാ എന്നാണോ?”

“ഒന്ന് പോട. I’m just getting used to everything here.”

“ഒഹ് പിന്നെ, getting used to everything. തിരിച്ച് വന്നിട്ട് ഇപ്പൊ ആറ്, മാസം കഴിഞ്ഞില്ലെ? ഇനി എന്ത് getting used?”

“എന്‍റ്റെ പൊന്നോ സമ്മതിച്ചു. ഞാന്‍ നോക്കാം.”

“നോക്കാനൊ? എവിടെ? ഇവിടെ ഓഫിസില്ലോ?”

“എന്തേ? ഇവിടേ നോക്കിക്കൂടെ?”

“അയ്യ. ഈ കൊക്കണാഞ്ചി ഓഫീസില്‍ നീ ആരെ നോക്കാന്‍?”

റോയിയുടെ മലയാളം കെട്ടിട്ട് എനിക്ക് ചിരി വന്നു. “കൊക്കണാഞ്ചി?”

“ഡാഡ് ഉപയോഗിച്ച് കെട്ടതാ. Why? Is it not right?”

“Haha. I don’t know. It sounds right.”

ശെരിയാ. ഈ ഓഫീസില്‍ ഒന്ന് നോക്കാന്‍ പോയിട്ട് ഓര്‍ക്കാന്‍ പോലും ആരും ഇല്ലാ. ആകെ ഉള്ളത് ബോസ്സിന്‍റ്റെ സെക്രട്ടറിയാ മെലിസ്സ. പക്ഷെ അവളെ നോട്ടം ഇട്ടാല്‍ ബോസ്സ് തന്നെ പണി തരും കാരണം മെലിസ്സ ഇസ് ബൊസ്സിന്‍റ്റെ ഭാര്യ. വെറുതെ എന്തിനാ വയ്യാവേലിക്ക് നിക്കുന്നെ?

“Why don’t you ask Anjali out?” എന്നെ ചിന്തയില്‍ നിന്ന് തിരികെ കൊണ്ടുവന്ന റോയിയുടെ ചോദ്യം.

“ങേ? അഞ്ജലിയോ? അവള്‍ അങ്ങനെ പറഞ്ഞൊ?”

“അവള്‍ എന്തിനാ പറയുന്നെ? നിങ്ങള്‍ടെ സംസാരം കണ്ടാല്‍ അറിഞ്ഞൂടെ നല്ല കെമിസ്റ്റ്രി ആണെന്ന്?”

“പിന്നേ, കെമിസ്റ്റ്രി അല്ല ഫിസിക്ക്സ്. റോയി ഒന്ന് പോയെ.”

“ഫിസിക്സോ ഫിസിക്കലോ ഒക്കെ നിങ്ങള്‍ പിന്നെ നൊക്കിക്കോ. ഞാന്‍ സീരിയസ് ആയിട്ട് പറഞ്ഞതാ.”

“നമ്മള്‍ ഗാങ്ങ് അല്ലെ റോയി. അവള്‍ നോ പറഞ്ഞാ ആകെ awkward ആവില്ലേ?”

“നോ പറഞ്ഞാ awkward ആവും. പക്ഷെ അവളെ അറിയാവുന്നോണ്ട് പറയുവാ, she won’t say no. I know she likes you.”

“ഒഹോ. എന്ന് അഞ്ജലി പറഞ്ഞോ?”

“എനിക്ക് അഞ്ജലിയേ കോളേജ് തൊട്ടെ അറിയാം. അതുകൊണ്ട് I know she will say yes to you.”

“മ്മ്….. ഓക്കെ. ഞാന്‍ ചോദിക്കാം. പക്ഷെ, അവള്‍ എങ്ങാനും നോ പറഞ്ഞ് അവിടെ awkward ആക്കിയാല്‍….. I will kick you in your nuts.”

“Hehe. Sure. Let me know how it goes.” റോയി ഒന്ന് ടെന്‍ഷന്‍ അടിച്ചോണ്ട് പറഞ്ഞു. ഞാനൊരു കള്ള ചിരി പാസ്സാക്കി എന്നിട്ട് പണി തുടര്‍ന്നു. റോയി തിരിച്ച് അവന്‍റ്റെ ക്യുബിക്കളില്‍ പൊയി.

 

ലഞ്ച് ബ്രേക്ക് ആയാപ്പൊ സാദാരണപോലെ തന്നെ ഞാന്‍ അഞ്ജലിക്ക് മെസ്സെജ് അയച്ചു.

“ഹെയ്. കഴിച്ചോ?”

“ജസ്റ്റ് തുടങ്ങുന്നു. താനോ?”

“റോയിയോടൊപ്പം ക്യാന്‍റ്റീനില്‍ ഇപ്പൊ. വെയിറ്റ് ചെയ്യുന്നു.”

“എന്ത പ്ലാന്‍ ലഞ്ചിന്?”

“ഇന്ന് ഇവിടെ റൈസ് അന്‍റ്റ് ചിക്കന്‍ ഉണ്ട്. യൂ?”

“ഞാനിന്ന് കുറച്ച് ചോറും തോരനും മോരും ഉണ്ടാക്കി. കൂടെ ഫിഷ് ഫ്രയിയും.”

“അഹാ. അഞ്ജലിക്ക് അതൊക്കെ ഉണ്ടാക്കാന്‍ അറിയുവൊ?”

“പിന്നെന്താ? അമ്മ എല്ലാം പഠിപ്പിച്ചിട്ടുണ്ട്.”

“കൊള്ളാം. എന്നാ എനിക്ക് ഒന്ന് ടേസ്റ്റ് ചെയ്യണല്ലോ.”

“അതിനെന്താ? രവി സമയം പറഞ്ഞോ. ഞാന്‍ റെടി.”

“ആണോ. എന്നാല്‍ ഈ ഫ്രൈടെ നൈറ്റ് ആയലോ? ഞാന്‍ പായസം കൊണ്ടു വരാം”

“പായസമൊ? അതെവിടുന്നാ?”

“അതെന്താ? എന്‍റ്റെ അമ്മ എനിക്ക് പഠിപ്പിച്ച് തന്നൂടെ?”

“ഹഹ. പിന്നെന്താ. എന്നാല്‍ ഓകെ. ഈ ഫ്രൈടെ അത്താഴം എന്‍റ്റെ ഫ്ലാറ്റില്‍.”

“Then it’s a date.”

“”ങേ? ടേറ്റോ?”

“ങാ. ടേറ്റ്. എന്താ? വേണ്ടെ? ടേറ്റിനു പോകില്ലാ?”

“അതൊക്കെ പോകും. പക്ഷേ ഇത്….. Are you really asking me out?”

“Yes. I am. Why? Are you not interested anymore?”

“Uh… Yes… Yes I am. Just did not expect so smooth. താന്‍ ആള്‍ കൊള്ളാലോ. എന്ത് സ്മൂത്തായിട്ടാ ഒപ്പിച്ചെ.”

“ഹെഹെ താങ്ക്യു ടിയര്‍. അപ്പൊ ഫ്രൈടെ, ഓക്കെ?”

“Yeah. Sure. Friday. Come home by 8 PM.”

എന്‍റ്റെ മെസ്സേജിങ്ങും മുഖത്തെ എക്സ്പ്രഷനും കണ്ടോണ്ട് റോയി ചൊദിച്ചു, “ആരാ? അഞ്ജലിയാണോ?”

“അതേ.”

“എന്ത് പറഞ്ഞു?”

“ഞാന്‍ അവളോട് ചോദിച്ചു.”

“ഇത്ര പെട്ടെന്നൊ? എന്നിട്ട്… എന്നിട്ട് എന്ത് പറഞ്ഞു?”

“ഞാന്‍ നിന്നോട് പറഞ്ഞില്ലേ? അവള്‍ എങ്ങാനും നോ പറഞ്ഞ് awkward ആക്കിയാ, ഞാന്‍ നിന്‍റ്റെ അണ്ടിക്കിട്ട് ചവിട്ടും എന്ന്?” എന്‍റ്റെ സ്വരവും ഭാവവും ഒന്ന് സീരിയസ് ആയി.

റോയി ഒന്ന് വലിഞ്ഞു. അവന്‍റ്റെ മുഖം ഒന്ന് വെളുത്തു. റോയി കാലുമേല്‍ കാലുംകേറ്റി അവന്‍റ്റെ അണ്ടി മറക്കാന്‍ എന്നവണ്ണം ഇരുന്നു. കൂടെ കൈയുംക്കൊണ്ട് അവിടം മറച്ചു. “എന്നിട്ട് അവള്‍…. ” അവന്‍ വിക്കി

“എന്നിട്ട് എന്താ? അവള്‍ യെസ്സ് പറഞ്ഞു, നീ രക്ഷപെട്ടു… ഹാ ഹാ ഹാ…” ഞാന്‍ ചിരിച്ചു.

“You motherfucker!! You fucking scared me…”

“You should see your face right now..” ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു.

“പോടാ പട്ടി.” റോയി ഒന്ന് റിലാക്സായിട്ട് ചിരിച്ചോണ്ട് പറഞ്ഞു.

“ഈ തെറിയെ അറിയു?”

“പോടാ… അപ്പൊ എങ്ങനാ കാര്യങ്ങള്‍?”

Leave a Reply

Your email address will not be published. Required fields are marked *