കൂട്ടത്തില്‍ സെന്‍സുള്ളത് എനിക്ക് ആയതുക്കൊണ്ട് എല്ലാരേം ഞാന്‍ ട്രോപ്പ് ചെയ്യാം എന്ന് ആയി. റ്റൊറിയുടെ വാന്‍ ആയതുക്കൊണ്ട് ആര്‍ക്കും സ്ഥലത്തിനു പഞ്ഞം ഇല്ലാ. പാം സ്റ്റീവിനേംക്കൊണ്ട് ബാക്ക് സീറ്റിലേക്ക് മറിഞ്ഞു. മിടില്‍ റോ സീറ്റില്‍ ഒരു സൈടില്‍ ക്രിസ്സിന്‍റ്റെ മടിയില്‍ ജൂടിയും മറ്റേ സൈടില്‍ റൊയിയുടെ മടിയില്‍ റ്റോറിയും. അഞ്ജലി എന്‍റ്റെ ഒപ്പം ഫ്രെണ്ടില്‍.
എല്ലാവരേയും ട്രൊപ്പ് ചെയ്ത് അവസാനം അഞ്ജലിയേ ട്രൊപ്പ് ചെയ്യ്തിട്ട് അവളുടെ നമ്പറും വാങ്ങി തിരികെ ഫ്ലാറ്റില്‍ എത്തിയപ്പൊ സമയം രാവിലെ 4:30. ശനിയാഴ്ച ആയതുക്കൊണ്ട് അലാറം ഒഫ് ആക്കിയിട്ട് കിടന്നപ്പൊ മനസ്സില്‍ അഞ്ജലിയും ആയിട്ടുള്ള അനുഭവം മാത്രം… അത് പിന്നേയും പിന്നേയും ഓര്‍ത്ത് ഒരു വാണവും വിട്ടപ്പോ ഭാരങ്ങള്‍ എല്ലാം ഇറക്കി വെച്ച ഞാന്‍ സുഖ നിദ്രയിലേക്ക് ഇറങ്ങി… ദിവസങ്ങള്‍ക്ക് ശെഷം, ഒരു സുഖ നിദ്രാ….
ഇന്നല്‍ത്തെ ഹാങ്ങോവറില്‍ നിന്നും എഴുന്നേറ്റത് ഉച്ചെക്ക് ഫോണ്‍ അടിക്കുന്നത് കേട്ടോണ്ടാ. നൊക്കിയപ്പൊ സ്റ്റീവ് ആണ്. എന്തോ കാര്യം സംസാരിക്കാന്‍ ഉണ്ടെന്ന്. ഫ്ലാറ്റിലോട്ട് വന്നൊളാന്‍ ഞാന്‍ പറഞ്ഞു. അവര്‍ വരുമ്പൊഴേക്കും കുളിച്ചു ഫ്രെഷാവാം എന്ന് കരുതി എണീറ്റപ്പൊ ഫോണില്‍ പിന്നേയും മെസേജ്ജ് വന്നു. നോക്കിയപ്പൊ അഞ്ജലി.
“ഹേയ്. സ്റ്റീവ് വിളിച്ചായിരുന്നോ?”
ഞാന്‍: “യെസ്. എന്തോ കാര്യം പറയാന്‍ ഉണ്ടെന്ന് പറഞ്ഞു.”
“ഓക്കെ. Don’t be wierded out. ഗാങ്ങില്‍ ഇതൊക്കെ സര്‍വ സാധാരണമാ.”
“ങേ? എന്ത്?”
“സ്റ്റീവ് പറയും. താന്‍ കംഫോര്‍ട്ടബള്‍ അല്ലേലല്‍ നൊ പറയാംട്ടൊ.”
“അഞ്ജലി നീ കാര്യം പറ. ഇട്ട് വട്ട് കളിപ്പിക്കാതെ.”
“Nothing serious man. എനിക്ക് കുറച്ച് ഷോപ്പിങ്ങ് ചെയ്യാന്‍ ഉണ്ട്. പിന്നെ സംസാരിക്കാം. ബൈ.”
പിന്നെ ഒരു റെസ്പോണ്‍സും അഞ്ജലി തന്നില്ലാ.
ഇതിനി എന്ത് തേങ്ങയാണോ എന്തോ. ങാ, എന്തേലുമാവട്ടെ വരുന്നിടത്തു വെച്ച് കാണാം. കൂട്ടത്തില്‍ ടീസന്‍റ്റ് ആണ്‍ സ്റ്റീവെന്ന് പലപ്പൊഴും തൊന്നിയിട്ടുണ്ട്. ഗാങ്ങിന്‍റ്റെ ലീടര്‍ എന്ന് വേണേലും പറയാം. അതുക്കൊണ്ട് തന്നെ വള്ളിക്കെട്ട് ആവില്ല എന്ന് തോന്നി.
ഇതെല്ലാം ചിന്തിച്ചോണ്ട് പല്ലു തേപ്പും കുളിയും പാസാക്കി. ഒരു കോഫിയും ഇട്ട് കുടിച്ചൊണ്ട് ഇരുന്നപ്പോ ബെല്ലടിച്ചു. ഞാന്‍ കതക് തുറന്നപ്പൊ സ്റ്റിവാണ്. (ഇനി ഉള്ളത് ഇംഗ്ലീഷില്‍ നിന്നും തര്‍ജിമ ചെയ്തതാണേ)
“ഹായി സ്റ്റീവ് എന്താണ്/ രാവിലെ തന്നെ? ഇന്നലെ അടിച്ച്പൊളിച്ചില്ലെ?”
“പിന്നെ. കുറേ നാള്‍ക്ക് ശേഷമാ ഞാനും പാമും ഒന്ന് കൂടിയത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഷിഫ്റ്റ് ട്യുട്ടിയാ. ലാസ്റ്റ് വീക്കാണ്‍ ലീവ് ഒത്തുവന്നെ.”
“കൊള്ളാലൊ. തനിക്ക് കുടിക്കാന്‍ എന്തെലും? കാപ്പി ഫ്രെഷാ.”
“ഓ ഷുവര്‍. ഇന്നല്‍ത്തെ കെട്ടിറങ്ങിയിട്ടില്ലാ. ഒരു കാപ്പി അത് ഇല്ലാണ്ടാക്കും.”
“ഹാ ഹാ. എന്ന ഇപ്പൊ തരാം.”
കാപ്പി എടുക്കാന്‍ തിരിഞ്ഞപ്പൊ കിച്ചണിലേ കണ്ണാടിയില്‍ സ്റ്റീവിനെ ഒന്ന് ശ്രദ്ധിച്ചു. ആള്‍ എന്തോ പറയാന്‍ വേണ്ടി തുടങ്ങുവാ പക്ഷെ എങ്ങനെ അവതരിപ്പിക്കണം എന്ന് റ്റെന്‍ഷണിലാണെന്ന് മനസ്സിലായി. സ്റ്റീവിനെ റിലാക്സ് ആക്കാം എന്ന് വിചാരിച്ച് ഞാന്‍ പറഞ്ഞു, “സ്റ്റീവ് വരുന്നതിനു മുമ്പേ അഞ്ജലി എനിക്ക് മെസേജയച്ചായിരുന്നു.”
അത് കേട്ടപ്പൊ ഒന്ന് റിലാക്സായിട്ട് സ്റ്റീവ് ചോദിച്ചു “ആണോ? എന്താ പറഞ്ഞെ?”
“ആ. എനിക്ക് ഒന്നും മനസ്സിലായില്ലാ. സ്റ്റീവ് എന്തോ പറയും. Don’t be wierded out. ഗാങ്ങില്‍ ഇതൊക്കെ സര്‍വ സാധാരണമാ. താന്‍ കംഫോര്‍ട്ടബള്‍ അല്ലേലല്‍ നൊ പറയാംട്ടൊ.”
ഇത് കേട്ടാപ്പൊ സ്റ്റീവൊന്നു പുഞ്ചിരിച്ചു.
“എന്താ ഒരു പുഞ്ചിരി? സ്റ്റീവിനെന്താ പറയാന്‍ ഉള്ളെ?”
“എടോ. താന്‍ ഇവിടെ വന്നിട്ട് ഒത്തിരി ആയില്ലല്ലൊ. അതുക്കൊണ്ട് തന്നെ താന്‍ ഇതിനെ എങ്ങനേ കാണും എന്ന് അറിയില്ലാ. അതുക്കൊണ്ടാ ഒരു സ്റ്റാര്‍റ്റിങ്ങ് ട്രബിള്‍.”
