സാറയുടെ പ്രയാണം – പൂര്‍ത്തികരണം

തുണ്ട് കഥകള്‍  – സാറയുടെ പ്രയാണം – പൂര്‍ത്തികരണം

സാറ മുറിയിൽ കയറി ഇരുന്നു വിങ്ങിപ്പൊട്ടി കരഞ്ഞു

!! അയാള് …അയാളെന്തിനാവും വന്നത് …..ദൈവമേ ..ഇനിയും പരീക്ഷിക്കരുതേ …അയാളെ ബോബിയും അജിമോനും കാണരുതേ ……..കണ്ടാൽ എന്താവും ? ബോബി അയാളോട് വഴക്കുണ്ടാക്കുമോ ?
!!! അതോർത്തപ്പോൾ സാറക്ക് ഉള്ളം കിടുങ്ങി അന്നത്തെ ആ ഒരാഴ്ച ………തന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി എഴുതി തള്ളി , അതിനെ പൂർണമായും മറന്നു തുടങ്ങിയിരുന്നു സാറ

ആറ് മാസം മുൻപാണ് അത് സംഭവിച്ചത് .

തന്റെ യൗവനവും കൗമാരവും വാർദ്ധക്യവും എല്ലാം മടക്കി തന്ന അജി മോനോടൊപ്പം ജീവിക്കുകയായിരുന്നു അല്ല ആഘോഷിക്കുകയായിരുന്നു .

ഒരു ദിവസം വൈകിട്ട് അജിത്തിന്റെ മടിയിൽ കിടന്നു ടീവി കാണുമ്പോളാണ് വൈഗയുടെ ഫോൺ . അവളാകെ പേടിച്ച മട്ടിലായിരുന്നു . ബോബിയെ പോലീസ് മയക്കു മരുന്ന് കേസിൽ അറസ്റ് ചെയ്തെന്നു ..ബാക്കി ഒരു കാര്യവും അവൾക്കറിയില്ല . രാവിലെ സ്റ്റേഷനിൽ ചെല്ലണം . വർഗീസ് അങ്കിളുണ്ടായിരുന്നേല്‍ ഒരു ധൈര്യമായേനെ.ഹൃദയം തകർന്നു പോയി .. ബോബി …അവനു വേണ്ടി മാത്രമാണ് ജീവിക്കുന്നത് തന്നെ . യാതൊരു ദുശീലവും ഇല്ലാത്ത ബോബി ….അവനെങ്ങനെ …തല ചുറ്റുന്നത് പോലെ തോന്നി . പെട്ടന്ന് തന്നെ അജിത്തിനെയും കൂട്ടി കാറിൽ ഊട്ടിക്ക് പുറപ്പെട്ടു

സാറയും അജിത് പുലർച്ചെ ഊട്ടിയിൽ എത്തി , അവർ വൈഗയെയും കൂട്ടി സ്റ്റേഷനിൽ എത്തി . എന്നാൽ അവർക്കു ബോബിയെ കാണാൻ സാധിച്ചില്ല . അവർ അവിടുത്തെ CI യുടെ കാലു പിടിച്ചു . അയാൾ ഒരു മര്യാദക്കാരനായിരുന്നു . എന്നാൽ പൈസയുടെ കാര്യത്തിൽ ആർത്തിക്കാരനും . CI അജിത്തിനെ മാറ്റി നിർത്തി പറഞ്ഞു

” തമ്പി …ഇത് വന്ത് കഞ്ചാ കേസ് ….ഉള്ളേ പോയിടും ….ആനാ നാൻ വന്നു ഒരു കാര്യം സോല്റെൻ ……. നാൻ സോൽറ വിഷയം യാർക്കുമേ വെളിയേ തെരിയ കൂടാത് ‘

” തമ്പി ….ഇത് വന്ത് അന്ത പയ്യൻ ഒന്നുമേ പണ്ണലാ.. …… അന്ത പയ്യൻ കടയിലെ ഒരു സ്‌കൂൾ ബോയ് വന്നു ബാഗ് വെച്ചാച് …അന്ത ബാഗിലെ താൻ കഞ്ചാ ‘

” സാർ …അപ്പൊ അത് പറഞ്ഞാൽ നമക്ക് കേസില്ലല്ലോ …ആ പയ്യൻ അകത്തു പോക്കോളില്ലേ “

” അത് താൻ തമ്പി വിഷയം …അന്ത പയ്യൻ വന്തു സേലം MLA യുടെ പയ്യൻ …അതിനാല് കേസ് വന്നു ഉൻ അണ്ണൻ മേലെ പോട്ടാച്ചു ”

“അയ്യോ ..ഇനി എന്ത് ചെയ്യും സാർ …എങ്ങെനെയെങ്കിലും ….” അജിത് കൈ കൂപ്പി .

” സാർ …ഞങ്ങളെ കൊണ്ട് പറ്റാവുന്ന പൈസ ഒക്കെ തരാം ..എങ്ങനെയെങ്കിലും ..ഒന്ന് ”

” തമ്പി ….ഇന്ന് സായന്തരത്തുക്കുള്ളേ കോർട്ടിൽ കേസ് വന്താൽ ഒന്നുമേ പണ്ണ മുടിയാത് …….നീ ഒരു കാര്യം ചെയ്‌….ഇങ്ങേ കേസ് പോട്ടിട്ടു കോയമ്പത്തൂർ നാർക്കോട്ടിക് സെല്ലിലെ ഇറക്കു ഉൻ അണ്ണാ …..ഇന്നേക്ക് വന്ത് മിനിസ്റ്റർ , MLA എല്ലാം എന്നമോ ഫങ്ക്ഷനുക്കാകെ അങ്ങേ ഇരുക്കിറാർ ……..നീ അവരെ പോയി പാത്തു ഉൻ വിഷയം സൊല് …മിനിസ്റ്റർ വന്നു നല്ല ആള് ……”

” ശെരി സാർ …നന്ദി സാർ ‘ അജിത് പോക്കറ്റിൽ നിന്ന് അയ്യായ്യിരം രൂപ എടുത്തു കൊടുത്തു .

അജിത് ചെന്ന് കാര്യങ്ങൾ വൈഗയോടും സാറയോടും പറഞ്ഞു . അവർ സ്റ്റേഷനിൽ നിന്നിറങ്ങാൻ നേരം CI അവരെ കാബിനിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു

” തമ്പി……. അവർക്കു കാശു കൊടുക്കാതെ ….വാങ്ക മാട്ടാർ ….നീ ഒരു കാര്യം ചെയ് ……നീ പോക വേണാ …അന്ത പയ്യൻ അമ്മാവും പൊണ്ടാട്ടിയും താനെ ഇവർ …ഇവർ പോയ് …. കേള് …….പൊമ്പിള കരച്ചിൽ ……അന്ത മിൻസ്റ്റർക്കു പുടിക്കാത് …..”

CI അവരെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി .

വൈഗ സാറയോടും അജിത്തിനോടും വീട്ടിൽ പൊക്കോളാൻ പറഞ്ഞിട്ട് കോയമ്പത്തൂർ പോകാൻ ഒരുങ്ങി .എന്നാൽ സാറ നിർബന്ധം പിടിച്ചു . സാറയുടെ വാശിയിൽ അജിത്തിനെ ഊട്ടിയില്‍ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചിട്ട് വൈഗയും സാറയും കൂടി കൊയമ്പത്തൂര്‍ക്ക് ഒരു ടാക്സിയില്‍ തിരിച്ചു . .വൈകുന്നേരം ആറു മണിയോടെ അവര്‍ CI പറഞ്ഞ സ്ഥലത്തെത്തി . അവിടെ അയാള്‍ പറഞ്ഞതനുസരിച്ച് ഉധ്യോഗസ്ഥനെ കണ്ടപ്പോള്‍ ആണ് മേലുധ്യോഗസ്തന്‍ MLA യുടെ കൂടെ ഒരു റിസോര്‍ട്ടില്‍ ആണെന്ന് . വൈഗ അയാളുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞപ്പോള്‍ ബോബിയെ കാണാന്‍ സമ്മതിച്ചു . കൂടാതെ അയാള്‍ക്ക് ഒരു ആയിരം രൂപയും കൊടുക്കേണ്ടി വന്നു .. ഉള്ളില്‍ ആകെ പരിഭ്രാന്തനായ അവസ്ഥയില്‍ ആയിരുന്നു ബോബി .മുഖമൊക്കെ കരഞ്ഞു കലങ്ങി , അടി കൊണ്ട പാടുകള്‍ മുഖത്തും തോളത്തും .ഇട്ടിരുന്ന ജീന്‍സ് ..ഷര്‍ട്ട് ഇല്ല ..സാറ ബോബിയെ കണ്ടതും തളര്‍ന്നു അവിടെ ഇരിപ്പായി . ബോബി അവരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു
സാധാരണ സ്കൂള്‍ കുട്ടികള്‍ വന്നു ബൂക്സ്ടാളില്‍ ബാഗൊക്കെ വെച്ചിട്ട് പുറത്തു പോകുന്നതാണ് … അന്നും മൂന്നാല് പേര്‍ വന്നു ബാഗ്‌ വെച്ചിട്ട് പുറത്തു പോയി .. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എക്സൈസ് കാര് വന്നു ഷോപ്പ് റെയ്ഡ് ചെയ്തു .. ബാഗിനുള്ളില്‍ നിന്ന് പിടിച്ചത് ഒന്നും രണ്ടുമല്ല .. ആറോ ഏഴോ പാക്കറ്റ് ഹെറോയിന്‍ ആണ് . ആരോ ഒറ്റികൊടുത്തത് ആണ് MLA യുടെ പയ്യനെ കുടുക്കി MLA യെ താഴെ ഇറക്കാന്‍ ..പക്ഷെ കുടുങ്ങിയത് ബോബിയും . ബോബി CC ടിവി വീഡിയോ കാണിച്ചു അവരെ ബോധ്യപെടുത്താന്‍ നോക്കി , പക്ഷെ ആ വീഡിയോ വെച്ചു അവര്‍ MLA യുടെ കാശ് വാങ്ങി അവനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്

അപ്പോള്‍ അവരെ അകത്തേക്ക് കയറ്റി വിട്ട ഉധ്യോഗസ്ഥന്‍ അങ്ങോട്ട്‌ വന്നു .

“അമ്മാ …എന്തിരമ്മ …വെളിയെ പൊ …നാന്‍ വന്ത് യാര്‍ക്കും തെരിയാമേ നീങ്കളെ ഉള്ളെ വിട്ടത് …നീങ്ക വാ ..’

വൈഗ സാറയെയും വിളിച്ചു അയാളുടെ കൂടെ പോയി .

” ഉക്കാറമ്മാ….ഊട്ടിയിലിരുന്തു CI ഫോണ്‍ പണ്ണി സോല്ലിയെച്ചു…അമ്മാ …അന്ത MLA വന്ത് പൊമ്പിള പൊറുക്കി..അവരോടെ പയ്യന്‍ താന്‍ ഇന്ത ടൈമിലെ ഉന്‍ പയ്യന്‍ ഏടത്തുക്ക് ഇറുക്ക വേണ്ടിയത് ..അനാ അന്തയാള് ഇന്ഗ കൂപ്പിട്ടു തുട്ടും പ്രൊമോഷനും എല്ലാം പോട്ട് കേസ് ഉന്‍ പയ്യന്‍ മേലെ പോട്ടെച്ചു …നീങ്ക അവരെ പോയി പാര് …”

( തമിള്‍ സംഭാഷണങ്ങള്‍ എനിക്കും വായനക്കാര്‍ക്കും ഉള്ള എളുപ്പത്തിനു മലയാളത്തില്‍ എഴുതുന്നു )

“സര്‍ , ഞങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുമോ ?”

‘ ഞാന്‍ ഫോണ്‍ ചെയ്തു നോക്കട്ടെ …”
അയാള്‍ എഴുന്നേറ്റു അപ്പുറത്തേക്ക് മാറി ഫോണ്‍ എടുത്തു ആരെയോ വിളിക്കാന്‍ തുടങ്ങി . പുറത്തേക്കു പോയ സ്റാഫ് ഒക്കെ വന്നു തുടങ്ങിയിരുന്നു .

‘ അമ്മാ …അവര്‍ റിസോര്‍ട്ടില്‍ ഉണ്ട് ..അങ്ങോട്ട്‌ ചെല്ലാന്‍ പറഞ്ഞു”

വൈഗ അയാളെ മാറ്റി നിര്‍ത്തി സംസാരിച്ചു

“അമ്മാ … എന്‍റെ മേലുധ്യോഗസ്തന്‍ പണം ഒരു പക്ഷെ വാങ്ങുമായിരിക്കും ..പക്ഷെ MLA അയാള് ഒരു പെണ്കൊന്തനാ…പൈസ അയാള്‍ക്ക് വേണ്ട ,,,നിങ്ങള്‍ടെ ഹസ്ബന്റിന്റെ കാര്യമല്ലേ …നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യ് ….പിന്നെ ….അവിടെ മന്ത്രി വിജയകുമാര്‍ ഉണ്ട് …അദ്ധേഹത്തെ ആദ്യം കാണ് ..നല്ല മനുഷ്യനാ ..”

Leave a Reply

Your email address will not be published. Required fields are marked *