അപ്പോള്‍ അവരെ അകത്തേക്ക് കയറ്റി വിട്ട ഉധ്യോഗസ്ഥന്‍ അങ്ങോട്ട് വന്നു .
“അമ്മാ …എന്തിരമ്മ …വെളിയെ പൊ …നാന്‍ വന്ത് യാര്‍ക്കും തെരിയാമേ നീങ്കളെ ഉള്ളെ വിട്ടത് …നീങ്ക വാ ..’
വൈഗ സാറയെയും വിളിച്ചു അയാളുടെ കൂടെ പോയി .
” ഉക്കാറമ്മാ….ഊട്ടിയിലിരുന്തു CI ഫോണ്‍ പണ്ണി സോല്ലിയെച്ചു…അമ്മാ …അന്ത MLA വന്ത് പൊമ്പിള പൊറുക്കി..അവരോടെ പയ്യന്‍ താന്‍ ഇന്ത ടൈമിലെ ഉന്‍ പയ്യന്‍ ഏടത്തുക്ക് ഇറുക്ക വേണ്ടിയത് ..അനാ അന്തയാള് ഇന്ഗ കൂപ്പിട്ടു തുട്ടും പ്രൊമോഷനും എല്ലാം പോട്ട് കേസ് ഉന്‍ പയ്യന്‍ മേലെ പോട്ടെച്ചു …നീങ്ക അവരെ പോയി പാര് …”
( തമിള്‍ സംഭാഷണങ്ങള്‍ എനിക്കും വായനക്കാര്‍ക്കും ഉള്ള എളുപ്പത്തിനു മലയാളത്തില്‍ എഴുതുന്നു )
“സര്‍ , ഞങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുമോ ?”
‘ ഞാന്‍ ഫോണ്‍ ചെയ്തു നോക്കട്ടെ …”
അയാള്‍ എഴുന്നേറ്റു അപ്പുറത്തേക്ക് മാറി ഫോണ്‍ എടുത്തു ആരെയോ വിളിക്കാന്‍ തുടങ്ങി . പുറത്തേക്കു പോയ സ്റാഫ് ഒക്കെ വന്നു തുടങ്ങിയിരുന്നു .
‘ അമ്മാ …അവര്‍ റിസോര്‍ട്ടില്‍ ഉണ്ട് ..അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു”
വൈഗ അയാളെ മാറ്റി നിര്‍ത്തി സംസാരിച്ചു
“അമ്മാ … എന്‍റെ മേലുധ്യോഗസ്തന്‍ പണം ഒരു പക്ഷെ വാങ്ങുമായിരിക്കും ..പക്ഷെ MLA അയാള് ഒരു പെണ്കൊന്തനാ…പൈസ അയാള്‍ക്ക് വേണ്ട ,,,നിങ്ങള്‍ടെ ഹസ്ബന്റിന്റെ കാര്യമല്ലേ …നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യ് ….പിന്നെ ….അവിടെ മന്ത്രി വിജയകുമാര്‍ ഉണ്ട് …അദ്ധേഹത്തെ ആദ്യം കാണ് ..നല്ല മനുഷ്യനാ ..”
വൈഗ ആകെ പരവേശത്തിലായി .. തനിക്കിഷ്ടമുള്ളവരുടെ കൂടെ താന്‍ കിടന്നിട്ടുണ്ട് …ബോബിക്ക് വേണ്ടി ഇതും ഇതിലപ്പുറവും താന്‍ ചെയ്യും …പക്ഷെ , മമ്മി ..മമ്മി വരാതിരുന്നാല്‍ മതിയാരുന്നു
വൈഗ സാറയോട് ഒരു വിധത്തില്‍ കാര്യങ്ങള്‍ ബോധ്യപെടുത്തി .
‘ മമ്മി .. മമ്മിയെ ഞാന്‍ ഒരു ഹോട്ടലില്‍ മുറി എടുത്ത് അവിടെ നിര്‍ത്താം …എന്നിട്ട് ഞാന്‍ ഈ ടാക്സിയില്‍ അവിടെ പോയി സംസാരിക്കാം ..എന്നിട്ട് ടാക്സി വിട്ടാല്‍ മതിയല്ലോ ”
” എന്‍റെ മോളെ ..നീ തനിച്ചെങ്ങനെയാ ? ഞാന്‍ വരുന്നു …നിന്നെ തനിച്ചു ഞാന്‍ വിടില്ല ”
” മമ്മി പറയുന്നത് കേള്‍ക്ക് ..മമ്മി കരുതുന്ന പോലെയല്ല കാര്യങ്ങള്‍ ..ഇതൊന്നും മമ്മിക്കു താങ്ങാന്‍ പറ്റില്ല …മമ്മി അറിയുന്നത് പോലെയല്ല ലോകം…പണത്തിനും പെണ്ണിനും വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവര്‍ “
” എന്നാലും മോളെ …നിന്നെ തനിച്ചു വിട്ടിട്ട് ഞാനെങ്ങനെ ? ഞാനും വരുന്നു …അവിടെ പോയി കരഞ്ഞു പറയാം നമുക്ക് …ആ മന്ത്രി നല്ലവന്‍ ആണെന്നല്ലേ പറഞ്ഞത് ..അയാളെ കാണാം ആദ്യം ..”
വൈഗ എത്ര പറഞ്ഞിട്ടും സാറ അവളെ തനിച്ചു വിടാന്‍ സമ്മതിച്ചില്ല .അവസാനം ആ ടാക്സിയില്‍ അവര്‍ പറഞ്ഞ റിസോര്‍ട്ടില്‍ എത്തി . റിസപ്ഷന്‍ എന്നെഴുതിയ സ്ഥലത്ത് ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു . വൈറ്റ് കളര്‍ ഷര്‍ട്ടും ഇളം നീല കളര്‍ കോട്ടും ഇട്ടു ചുണ്ടില്‍ ലിപ്സ്റിക് ഒക്കെയിട്ട ഒരുത്തി .. വൈഗ അവളോട് കാര്യം പറഞ്ഞു …അവള്‍ അവരെ അപ്പുറത്തുള്ള സോഫയില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ഇടക്ക് അവരുടെ നേരെ നോക്കിയും ചിരിച്ചുമൊക്കെ അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു വൈഗ .
” മാഡം…പത്തു മിനുട്ടിനുള്ളില്‍ അവിടേക്ക് പോകാം ..നിങ്ങള്‍ ഇവിടെയിരിക്ക് ”
അവരുടെ അടുത്ത് വന്നു അത്രയും പറഞ്ഞിട്ട് അവള്‍ തന്‍റെ സീറ്റിലേക്ക് പോയി . അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ അവര്‍ക്ക് വന്നു ചായ കൊണ്ട് വന്നു കൊടുത്തു . പത്തു മിനുട്ടിന് മുന്‍പേ വേറൊരു പെണ്‍കുട്ടി ,അതെ വേഷമിട്ട് ആദ്യത്തെ പെണ്ണിന്റെ അടുത്ത് റിസപ്ഷനിലേക്ക് കയറി . ആദ്യത്തെ പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു
” പോകാം മാഡം ..’
അവള്‍ ഒരു ഇടനാഴിയില്‍ കൂടി അവര്‍ക്ക് മുന്‍പേ നടന്നു .ഹൈ ഹീല്‍ഡു ചെരിപ്പിന്‍റെ ശബ്ദത്തിനു മേലെ വൈഗയുടെയും സാറയുടെയും ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു ,ശ്രദ്ധിച്ചിരുന്നെങ്കില്‍ . അല്‍പം നടന്നിട്ട് അവള്‍ തെങ്ങും പുളിയും മാവും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു പറമ്പിലൂടെ നടക്കുവാന്‍ തുടങ്ങി .. കല്ല് പാകിയ ആ വഴിക്ക് ഇരു വശവും ഇളം നീല വെളിച്ചം ഉണ്ടായിരുന്നു ..അവള്‍ ആദ്യം ചെന്നെത്തിയത് ഒരു ചെറിയ കൊട്ടെജിന്റെ മുന്നിലാണ് .. അവള്‍ അവിടെത്തെ ലൈറ്റിട്ട് വാതില്‍ തുറന്നു രണ്ടു മൂന്നു കുപ്പിയുമായി തിരിച്ചിറങ്ങി . വീണ്ടും മൂന്നാല് കോട്ടേജുകള്‍ കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ ഉച്ചത്തില്‍ ചിരിക്കുന്ന ശബ്ദം കേട്ട് തുടങ്ങി ..
