സാറയുടെ പ്രയാണം – പൂര്‍ത്തികരണം

” അന്ത അമ്മവേ കൂപ്പിട്”

മായ പുറത്തേക്കിറങ്ങി , സാറയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നു

‘ കാമരാജ് എന്നാ പറയുന്നു ?” MLA ചോദിച്ചു

” അത് പറ്റില്ല പളനി സാര്‍ … ഇന്ന് വൈകിട്ട് വരെ മാക്സിമം ..നാളെ കോര്‍ട്ടില്‍ ഹാജരാക്കണം ..നാളെ പത്തു മണിക്കുള്ളില്‍ പൈസ ആയി വന്നാല്‍ ഞാന്‍ ഒകെ സാര്‍ ”

MLA പളനി വൈഗയെ നോക്കി

” അയ്യോ സാര്‍ , ഞാന്‍ പറഞ്ഞില്ലേ അത്രയും പൈസ ” വൈഗയുടെ കണ്ണില്‍ കൂടി കണ്ണ് നീര്‍ ഒഴുകി … അത് വരെ മനസ് കല്ല്‌ പോലെ ആക്കിയിരുന്ന അവള്‍ ഒരു രാത്രി കൊണ്ട് പൈസ ഒപ്പിക്കണം എന്ന് കേട്ടപ്പോള്‍ ആകെ വിയര്‍ത്തു , വേറൊന്നും അവര്‍ പറയുന്നുമില്ല .. നാര്‍ക്കോട്ടിക് സെല്ലിലെ ഉധ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അവരിതുവരെ

“പിന്നെ എപ്പോ തരും ?”
” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”

” ശെരി ..മൂന്നു നാള്‍ സമയം തരാം ….അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസ ആയി വരട്ടെ ” പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …ആ നോട്ടത്തില്‍ അവര്‍ ഉദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി .

” ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ ”

” സാര്‍ വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം ”

” ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയം ഉണ്ട് ”

മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു . എന്നാലും അവള്‍ സാറയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി

” സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?”

വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .

” എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം …അത് മിനിസ്ടര്‍ക്ക് ആണ് …ശരവണന്‍ വന്ത് മിനിസ്ടര്‍ PA… ”

അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി . മൊത്തം എണ്‍പത് ലക്ഷം ..ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ എന്നവള്‍ ആലോചിച്ചു . വാദിച്ചാല്‍ ഒരു പക്ഷെ ? ശിക്ഷിച്ചാല്‍ നാര്‍ക്കോട്ടിക് ആയത് കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല

സാറ വൈഗയുടെ കയ്യിൽ പിടിച്ചു , അവൾ മമ്മിയെ കൂട്ടി കൊണ്ട് ഹാളിലേക്കിറങ്ങി .അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ് മായ ഇരിപ്പുണ്ടായിരുന്നു . അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ

” മമ്മി , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും , ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച്”
” ചേച്ചി ” മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി . മായ അവരുടെ അദുത്തെക്ക് വന്നു

‘ ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസ അല്ല …നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും … നിങ്ങള്‍ പുറത്തെക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത് … നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത് ”

വൈഗ അവളുടെ കയ്യില്‍ പിടിച്ചു

” മോളെ ..എനിക്കും അതറിയാം ..പക്ഷെ …. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും …ഇത്രയും പൈസ പെട്ടന്ന് ….”

” ഞാനവരോട് സംസാരിക്കാം ചേച്ചി ”

ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി .

” മോളെ ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..”

‘ കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത് ” മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ സാറ ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു

” അത് പറ്റില്ല … അത് പറ്റില്ല …ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം ”

” ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി …” വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി

” ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല ..എന്നാണവര് പറയുന്നേ …ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക്”

വൈഗ അകത്തേക്ക് കയറി . മൂന്നു പേരും അതെ സീറ്റില്‍ തന്നെ ഇരിപ്പുണ്ട്

” അപ്പൊ …ഒരു കാര്യം ചെയ്യാം …നീ വേണ്ട …അന്ത അമ്മാവും.ഒരു മുപ്പത് ലക്ഷോം “
” പറ്റില്ല ..ഒന്നെങ്കില്‍ കാശ് ..അല്ലെങ്കില്‍ ഞങ്ങള്‍ …ഏതേലും ഒന്ന് മതി ” വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു . എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി

” ഹ ഹ ഹ ” ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.

വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട സാറ ഭയത്തോടെ അകത്തേക്ക് കയറി

” ഒക്കെ …ഇത് ഭയങ്കര റിസ്ക്‌ ആണെന്ന്‍ നിനക്കറിയാല്ലോ …അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം …കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും ” MLA പളനി പറഞ്ഞു

” ഈ പ്രായത്തിലെ ഇത്രേം അഴകാന അക്കാവേ കാണാന്‍ ഭയങ്കര വിഷമമാ ..ഇവളെ കണ്ടിട്ടാ ഞങ്ങളീ റിസ്ക്‌ ഏറ്റെടുത്തെ” സാറയെ നോക്കി കാമരാജ് ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞപ്പോള്‍ വൈഗക്ക് കലിയാണ് വന്നത്

അവള്‍ സാറയെ നോക്കി .. അതേ നിര്‍വികാരത. വൈഗക്ക് സാറയോട് അതിയായ സ്നേഹം വന്നു .. ബോബിക്ക് വേണ്ടി മമ്മി ………

‘ മായാ ….’ ശരവണന്‍ വിളിച്ചതെ മായ ടീപ്പോയിയിലേക്ക് ഗ്ലാസ്സുകള്‍ നിരത്തി . അവള്‍ ഫ്രിഡ്ജ് തുറന്നു അല്പം മുന്‍പ് കൊണ്ട് വന്നു വെച്ച സോഡാ പൊട്ടിച്ചതും കാമരാജന്‍ അവളെ കയ്യെടുത്ത് വിലക്കി

” നീ അവിടെ ഇരിക്ക് ….ഇവര്‍ ഒഴിച്ചോളും” വൈഗയുടെ നേരെ മായ കുപ്പി നീട്ടി . അവളതു വാങ്ങി ഒരേ നിരപ്പില്‍ ഗ്ലാസില്‍ ഊറ്റി.

” മതി ….വെള്ളം അവര്‍ ഒഴിക്കട്ടെ ” സാറയെ നോക്കി ശരവണന്‍ പറഞ്ഞു . പളനി അതെല്ലാം നോക്കി ഇരിപ്പാണ് .

വൈഗ സോഡാ സാറയുടെ കയ്യിലേക്ക് കൊടുത്തു. അവള്‍ അത് യാന്ത്രികമായി വാങ്ങി ഒഴിക്കാന്‍ തുടങ്ങവേ പളനി ഗ്ലാസിനു മേലെ കൈ വെച്ചു

” മായ ,എങ്ങനെ ഒഴിക്കണമെന്നു അവര്‍ക്ക് കാണിച്ചു കൊടുക്ക് ..ഇങ്ങനെ ഒഴിക്കാന്‍ ആണേല്‍ ഞങ്ങള്‍ക്കറിയില്ലേ?”
സാറ തിരിഞ്ഞു മായയെ നോക്കി . മായ പെട്ടന്ന് കോട്ട് ഊരി വാര്‍ഡ്രോബ് തുറന്നു ഹാങ്ങറില്‍ ഇട്ടിട്ടു തിരിഞ്ഞ്, ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍ ഊരി.. മായയുടെ അധികം വലുതല്ലാത്ത ഉറച്ച മുലകള്‍ ബ്രായുടെ മേലെ കാണാം .മുട്ടിനു മേലെ നില്‍ക്കുന്ന ഇളം നീല കളര്‍ കോട്ടിന്റെ പാവാടയും , വെള്ള ഷര്‍ട്ടും . സ്കര്‍ട്ട് അവളുടെ കാലില്‍ ഇറുകി പിടിച്ചു കിടക്കുന്നത് കൊണ്ട് തുടയുടെ ഭംഗി എടുത്തു കാണിക്കുന്നു മായ വൈഗയെയും സാറയെയും നോക്കി .. അവളുടെ നോട്ടം കണ്ട വൈഗ പെട്ടന്ന് തന്‍റെ ചുരിദാര്‍ മേലേക്ക് പോക്കിയെടുത്തൂരി

Leave a Reply

Your email address will not be published. Required fields are marked *