സീതയുടെ പരിണാമം – 2

അവന്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അംജദ് സീതയുടെ കൈക്കു പിടിച്ച് അടിക്കല്‍ നിര്‍ത്തിച്ചു.. പിന്നെ അവളുടെ ഇടതുവശം ചേര്‍ന്ന് ദിവാനില്‍ ഇരുന്നിട്ട് അവളോട്‌ പണി തുടരാന്‍ ആംഗ്യം കാട്ടി.. സീത മടികൂടാതെ അവന്‍റെ മടിയിലേക്ക് ചാഞ്ഞിരുന്ന് അടിച്ചു കൊടുക്കാന്‍ തുടങ്ങി…

വലം കൈ കഴച്ചപ്പോള്‍ സീത ഇടതുകൈ കൊണ്ട് പ്രയോഗം തുടര്‍ന്നു.. അംജദ് കൈകള്‍ പിന്നില്‍ കുത്തി പുറകിലേക്ക് ചാരി ഇരുന്നുകൊടുത്തു.. സീത തന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചു… അറ്റം മാത്രം വിരലുകള്‍ കൊണ്ടുഴിഞ്ഞും, ഉണ്ടകള്‍ മറ്റേ കൈകൊണ്ടു തിരുമ്മിയും, വൃഷണങ്ങള്‍ക്ക് പിന്നിലെ മര്‍മ്മസ്ഥാനത്തു വിരലമര്‍ത്തിയും സീത പൂണ്ടു വിളയാടിയപ്പോള്‍ ഉരുണ്ടുകൂടിയ ശുക്ലം തനിക്ക് തടയാന്‍ആവാതെ കുതിച്ചുയരുന്നത് അംജദ് അറിഞ്ഞു… അവന്‍ അരക്കെട്ട് വെട്ടിച്ചു തുടങ്ങി…

അവന്‍റെ മടിയിലേക്ക്‌ കുനിഞ്ഞിരുന്നടിച്ചു കൊടുക്കുന്ന സീതയുടെ പുറത്തുകൂടെ കൈയ്യെത്തിച്ച് അംജദ് അവളുടെ വലതു മുലയില്‍ പിടിച്ചുടക്കാന്‍ തുടങ്ങി…

“ആഹ്… ആ… ആ.. എനിക്ക്.. എനിക്ക്… വരുന്നൂ..” അംജദ് സീതയ്ക്ക് വാണിംഗ് നല്‍കി.. പിന്നെ രണ്ടുകൈയ്യും കൊണ്ട് സീതയുടെ മുലകള്‍ പിടിച്ചു ഞെരിക്കാന്‍ തുടങ്ങി.

സീത വലം കൈ ഉപയോഗിച്ച് അതിവേഗം അടിച്ചുകൊടുത്തു.. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍റെ സ്ഖലനം തിളച്ചുയര്‍ന്നു…

“ഹാ…..” ആ സ്വരം ഏതാണ്ട് ഒരേ സമയത്താണ് വിനോദിന്റെയും അമ്ജദിന്റെയും തൊണ്ടകളില്‍ നിന്നും ഉയര്‍ന്നത്… അതേ സമയത്ത് തന്നേ രണ്ടാള്‍ക്കും സ്ഖലനം സംഭവിക്കുകയും ചെയ്തു.. അമ്ജദിന്റെ ബീജം നിലത്തേക്ക് വീണു ചിതറിയപ്പോള്‍ വിനോദിന്‍റെത് അടിവസ്ത്രത്തിനുള്ളില്‍ ഉതിര്‍ന്നുവീണു.

ആദ്യത്തെ തുള്ളി നാലഞ്ചടി മുന്നിലായാണ് നിലത്തു ചെന്നു വീണത്.. പുറകേ വന്നവ അവന്‍റെ കാല്‍ക്കലും.. അവസാന തുള്ളികള്‍ സീതയുടെ വിലരില്‍ കൂടി ഒഴുകിയിറങ്ങി.. അതിന് പൊള്ളുന്ന ചൂടുണ്ടായിരുന്നു.. ആദ്യമായി ഒരന്യന്റെ ശുക്ലം തന്‍റെ ദേഹത്ത്!!..
നീണ്ടു നിന്ന സ്ഖലനമായിരുന്നു അമ്ജദിന്‍റെ. നിമിഷങ്ങളോളം അവന്‍റെ അരക്കെട്ട് വെട്ടിക്കൊണ്ടിരുന്നു. സുഖത്തിന്റെ ഓളങ്ങള്‍ അവനില്‍ അവസാനിക്കുന്നത് വരേ സീത അടിച്ചു കൊടുത്തുകൊണ്ടിരുന്നു. അവളുടെ കൈവിരലുകള്‍ ശുക്ലത്തില്‍ കുതിര്‍ന്നു…

കിതപ്പടങ്ങിയപ്പോള്‍ അംജദ് എഴുന്നേറ്റു നിന്നു. താന്‍ കൊണ്ടുവന്ന ഒരു ടവല്‍ എടുത്ത് സീതയുടെ കൈയ്യില്‍ പുരണ്ട ശുക്ലം തുടച്ചുമാറ്റി.. പിന്നെ അതുകൊണ്ട് തന്നേ നിലത്തു വീണ തുള്ളികളും തുടച്ചു.. സീതയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ക്ക് നന്ദി പറഞ്ഞു… പിന്നെ മടക്കിവെച്ച വസ്ത്രങ്ങള്‍ കസേരയില്‍നിന്നും എടുത്ത് ബാത്രൂമിലേക്ക് കയറിപ്പോയി…

സീത വിനോദിനെ നോക്കി ഒരു ചിരി ചിരിച്ചു.. പ്രത്യേകഭാവമായിരുന്നു അവളുടെ മുഖത്ത്.. അത് നന്ദിയാണോ സ്നേഹമാണോ കുസൃതിയാണോ തൃപ്തിയാണോ എന്ന് വിനോദിന് മനസ്സിലായില്ല… അവന്‍ പതുക്കെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കയറി..

സീതയപ്പോള്‍ ഡ്രസിംഗ് ടേബിളിന്റെ മുന്‍പിലായി ആദ്യം അഴിച്ചിട്ട വലിയ ബാത്രൂം ടവല്‍ എടുത്തുടുത്ത് കട്ടിലിലേക്ക് ഇരുന്നു…

കുറച്ചുനേരം രണ്ടാളും ഒന്നും മിണ്ടിയില്ല.. പരസ്പരം ഒരു ചെറിയ ചമ്മലോടെ നോക്കി ചിരിച്ചതേയുള്ളൂ… എന്തുപറയണം എന്ന് രണ്ടാള്‍ക്കും അറിയില്ലായിരുന്നു…

അംജദ് പെട്ടന്ന് തന്നേ ബാത്ത്റൂമില്‍ നിന്നും പുറത്തിറങ്ങി വന്നു…അവന്‍ വേഷം മാറിയിരുന്നു… ജോലി തീര്‍ത്തു ടിപ്സും വാങ്ങിക്കഴിഞ്ഞു.. ഇനി തനിക്കു പോകാം…

അംജദ് ഇറങ്ങിയത്‌ കണ്ടു സീത പോയി ബാത്ത്റൂമില്‍ കയറി.. ഷവര്‍ ഓണ്‍ ചെയ്തു. ദേഹത്ത് പറ്റിയ എണ്ണമുഴുവന്‍ സോപ്പുതേച്ചു കളഞ്ഞശേഷം നല്ല ചൂടുവെള്ളത്തില്‍ ഒന്ന് കുളിച്ചു..

പുറത്ത് അപ്പോള്‍ അംജദ് പോകാന്‍ ഒരുങ്ങുകയായിരുന്നു..

“സര്‍… മാഡം ഹാപ്പിയാണെന്ന് ഉറപ്പാണ്… സാറോ???”

“ഡബിള്‍ ഹാപ്പി… ” വിനോദ് അംജദിന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു.. പിന്നെ ഒരു കവര്‍ എടുത്തു തുറന്നു കാണിച്ചു..

“ദാ…. പറഞ്ഞ ഫീസും, എന്‍റെ വക ഒരു ചെറിയ ടിപ്പ് എക്സ്ട്രായും ഉണ്ട്….”

“താങ്ക്സ് സര്‍…. ഇനിയും സര്‍വ്വീസ് ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട….ഞാന്‍ ഇറങ്ങട്ടെ?” അംജദ് നന്ദി പറഞ്ഞു…”

“മാം വരാന്‍ നില്‍ക്കുന്നില്ലേ??” വിനോദ് ചോദിച്ചു…

“ഇല്ല… ചിലപ്പോള്‍ അത് മാമിന് ബുദ്ധിമുട്ടുണ്ടാക്കും.. ” അംജദ് പറഞ്ഞു…

“എങ്കില്‍ ശരി.. ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിച്ചോളാം… ” വിനോദ് ബൈ പറഞ്ഞു… അംജദ് യാത്രയായി…

സീത കുളിയും കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോഴേക്കും അംജദ് പോയിരുന്നു..

“അവന്‍ പോയോ?” സീത തിരക്കി…

“ഉം… എന്തേ, തിരിച്ചു വിളിക്കണോ???” വിനോദ് ബാത്രൂമിലേക്ക് നടന്നുകൊണ്ട് ചോദിച്ചു..

“ഒന്ന് പോ ഏട്ടാ…” സീത കുലുങ്ങിച്ചിരിച്ചു…
“വേണോങ്കി വിളിക്കാം.. എന്നിട്ട് രാത്രി നമുക്ക് ശരിക്കൊന്നര്‍മ്മാദിക്കാം…”

“വേണ്ടായേ… ഇതൊക്കെത്തന്നെ കൂടുതല്‍….” സീത തൊഴുതു..

വിനോദ് ചിരിച്ചുകൊണ്ട് ബാത്ത്റൂമില്‍ കയറി.. അടിവസ്ത്രത്തില്‍ പറ്റിയ ശുക്ലം ടിഷ്യൂ ഉപയോഗിച്ച് തുടച്ചുമാറ്റി.. ബാകിയുള്ളത് ഉണങ്ങിക്കോളും.. ഇപ്പോള്‍ താനതു നനച്ചിട്ടാല്‍, തനിക്ക് കണ്ടിരുന്നപ്പോള്‍ തന്നേ വെള്ളം പോയ കാര്യം സീത അറിയും.. അത് വേണ്ട…

വിനോദും ചൂടുവെള്ളത്തില്‍ പെട്ടെന്നൊന്നു കുളിച്ചു.. ബാല്‍ക്കണിയില്‍ അത്യാവശ്യം ചൂടുണ്ടായിരുന്നു.. അതോടൊപ്പം അകത്തേ സീനുകള്‍ കണ്ടിരുന്നതിന്‍റെ ചൂടുംകൂടി ആയപ്പോള്‍ നന്നായിട്ട് വിയര്‍ത്തിരുന്നു.. അതുകൊണ്ടാണ് കുളിച്ചേക്കാം എന്ന് വെച്ചത്..

കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോള്‍ സീത കട്ടിലില്‍ കിടന്നു സുഖം ഉറക്കം…

വിനോദ് അവളേ നോക്കി നിന്നു.. ഒരു കൊച്ചു കുട്ടിയെ പോലെ സുഖമായി കിടന്നുറങ്ങുന്നു.. കുറച്ചുമുന്പ് ലഭിച്ച രതിസുഖത്തിന്റെ ക്ഷീണം കാണും…

വിനോദ് സമയം നോക്കി.. മണി നാലര കഴിഞ്ഞതേ ഉള്ളൂ.. ഒന്നുറങ്ങാന്‍ സമയമുണ്ട്.. വിനോദ് ആറരക്ക് അലാറം വെച്ചിട്ട് സീതയുടെ അടുത്തായി കിടന്നുറങ്ങി…

………………………………

ഉറക്കം തെളിഞ്ഞപ്പോള്‍ രണ്ടാളും ക്ഷീണമൊക്കെ മാറി നല്ല ഫ്രഷ് ആയിരുന്നു.. അവര്‍ വസ്ത്രം മാറി പൂളിലെക്ക് പോയി.. പൂളില്‍ അധികം ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല.. രണ്ടു ഫാമിലികള്‍ മാത്രം…

എട്ടുവരെയെന്നു പറഞ്ഞിരുന്നെങ്കിലും എട്ടരയായപ്പോള്‍ ആണ് പൂള്‍ ബോയി വന്ന് ക്ലോസിംഗ് പറഞ്ഞത്.. അവര്‍ ഷവര്‍ ചെയ്ത് തിരികെ റൂമിലേക്ക് നടന്നു..

“ബീച്ചില്‍ പോകണോ? അധികം ദൂരമില്ല..” വിനോദ് സീതയോട് ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *