സീതയുടെ പരിണാമം – 2

“വേണ്ട… വല്ലതും കഴിച്ചിട്ട് കിടക്കാം.. നാളെ രാവിലെ വേണോങ്കി പോകാം…” സീത പറഞ്ഞു…

മുറിയിലെത്തിയ രണ്ടാളും വസ്ത്രം മാറിയ ശേഷം ബാല്‍ക്കണിയില്‍ ചെന്നിരുന്നു…

“ഒരു ചെറുത് വേണോ??” വിനോദ് സീതയോട് ചോദിച്ചു…

“വേണ്ട… എനിക്കതിന്റെ രുചി പിടിക്കുന്നില്ല…” സീത മുഖം ചുളിച്ചു..

“എങ്കില്‍ രണ്ടു ബിയര്‍ പറയട്ടെ??”

“ങാ… അതാണെങ്കില്‍ നോക്കാം…. എന്തെങ്കിലും സ്നാക്സും വേണം” സീത സമ്മതിച്ചു..

വിനോദ് റൂം സര്‍വ്വീസില്‍ വിളിച്ചു രണ്ടു ലൈറ്റ് ബിയര്‍ പറഞ്ഞു.. കൂടെ ഒരു പീനട്ട് മസാലയും ചിക്കന്‍ സിക്സ്റ്റിഫൈവും..

ഒന്‍പതുമണി കഴിഞ്ഞപ്പോള്‍ ഡിന്നറും റൂമിലേക്ക് എടുപ്പിച്ചു.. ചപ്പാത്തിയും ദാലും.. നല്ല ഭക്ഷണം. രണ്ടാളും ആസ്വദിച്ചു കഴിച്ചു..

ഇതിനിടയിലൊന്നും ഒരുതവണ പോലും അന്നത്തെ സംഭവത്തെപ്പറ്റി രണ്ടാളും സംസാരിച്ചില്ല…

രാത്രി കിടക്കാന്‍ നേരം വിനോദ് സീതയെ ചേര്‍ത്തു പിടിച്ചു… രണ്ടാളും പതിയെ രതിലീലകളിലെക്ക് കടന്നു.. സാധാരണഗതിയില്‍ ഒരുതവണ ചെയ്‌താല്‍ പിന്നെ അന്നു വീണ്ടും ചെയ്യാന്‍ മൂഡ്‌ ഉണ്ടാവേണ്ടതല്ല.. ഇന്ന് പക്ഷെ എന്തുകൊണ്ടോ രണ്ടാള്‍ക്കും നല്ല മൂഡ്‌ ആയിരുന്നു…

ബാഹ്യകേളികള്‍ വഴി രണ്ടാളും നല്ലോണം കമ്പിയായപ്പോള്‍ വിനോദ് ടോപ്പിക് എടുത്തിട്ടു…

“സോ.. ആദ്യത്തെ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം അല്ലെ? എങ്ങനെയുണ്ടായിരുന്നു??”

“ഹോ.. സൂപ്പര്‍… ഒന്നും പറയാനില്ല ഏട്ടാ..” സീത കൈകൂപ്പിത്തൊഴുതു…

“നീ പറ… എന്തായിരുന്നു നിനക്ക് ശരിക്കും ഫീല്‍ ചെയ്തത്.. എന്തായാലും ഒരൊന്നൊന്നര ക്ലൈമാക്സ് ആയിരുന്നു.” .

“അത് ശരിയാ.. പക്ഷെ അതിപ്പോ.. എങ്ങനെയാ അത് പറയുകാന്നെനിക്ക് അറിയില്ല… ” കഴുത്തിലെ മാലയുടെ ലോക്കറ്റില്‍ പിടിച്ചു കളിച്ചുകൊണ്ട് സീത തുടര്‍ന്നു.

“നമുക്കിങ്ങനെ സുഖം വരില്ലേ? അതിങ്ങനെ കൂടിക്കൂടി വന്ന് പോകും ന്ന് തോന്നുമ്പോ നിര്ത്തിക്കളയും.. അപ്പൊ ആ തിളച്ചു വന്നത് കുറഞ്ഞു കുറഞ്ഞു വരും. തീരെ തണുക്കും മുമ്പ് വീണ്ടും അവന്‍ ഹോട്ടാക്കാന്‍ തുടങ്ങും.. പക്ഷേ ഫുള്ളാക്കില്ല…” സീത ഒന്ന് നിര്ത്തി …

“ഉം.. അങ്ങനെ എത്ര തവണ ചെയ്തു??”

“ആ.. എണ്ണമൊക്കെ ആരോര്ക്കു ന്നു?… കുറേ തവണ ചെയ്തു..”

“എന്നിട്ട്?.. ” വിനോദിന് കൂടുതല്‍ കേള്ക്കാ ന്‍ തിരക്കായി..

“ഓരോ തവണയും സുഖത്തിന്റെ ഇന്‍റെന്‍സിറ്റി കൂടിക്കൂടിയാണ് വരുന്നത്.. ഒരുമാതിരി തിരയടിക്കും പോലെ.. കൂടുതല്‍ കൂടുതല്‍ പൊക്കത്തില്‍… അങ്ങനെ വന്നു വന്ന് അവസാനം ഒരുമിച്ചൊരു വരവായിരുന്നു.. പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റില്ല.. എത്ര തവണ വന്നെന്നോ, എത്ര നേരം വന്നെന്നോ ഒന്നും എനിക്ക് ഓര്‍മ്മയില്ല … എന്തായാലും ജീവിതത്തില്‍ ഒരിക്കപ്പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല… ഹോ!!!”

“ഉം… എനിക്ക് തോന്നുന്നു നിനക്ക് മൂന്നാല് മിനിറ്റ് നേരം വന്നെന്ന്.. അത്രയും നേരം കിടന്നു വെട്ടിവിറക്കുകാരുന്നു നീ.. പണ്ട് നമ്മള്‍ കണ്ട വീഡിയോയിലെ പോലെ തന്നെയായിരുന്നു….”

“ഹും… എല്ലാ പെണ്ണുങ്ങളും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കെണ്ടതാണ്….” സീത ആത്മഗതം പോലെ പറഞ്ഞു..

“ഉവ്വാ ഉവ്വാ!!! നിന്നെയൊന്നു സമ്മതിപ്പിചെടുക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കറിയാം… എന്തോരം പ്രസ്സ് ചെയ്തിട്ടാണ്??” വിനോദ് അവളുടെ തോളില്‍ ഒരു കുത്തു കൊടുത്തു.. സീത ചിരിച്ചു…

“ഉം… അത്ര പെട്ടെന്നങ്ങു സമ്മതിക്കാന്‍ പറ്റുമോ?? ഇച്ചിരി വെയിറ്റ് ഒക്കെ ഇടണ്ടേ??” സീത കൊഞ്ചി…

“നീയെന്താസക്ക് ചെയ്യാഞ്ഞേ? അന്നേരം നിനക്ക് ആഗ്രഹം തോന്നിയില്ലേ?”

“ആഗ്രഹം ഒക്കെ തോന്നിയാരുന്നു… എന്നാലും വേണ്ട… റിസ്ക് ആണ്.. ആളെ നമുക്ക് ശരിക്കും അറിയില്ലല്ലോ?” സീത നയം വ്യക്തമാക്കി.. അത് സത്യമാണല്ലോ എന്ന് വിനോദ് ചിന്തിച്ചു.. എച്ച് ഐ വി കേസുകള്‍ ഒരുപാടുള്ള കാലമാണ്…
“നമുക്ക് ഇനി അടുത്ത പടിയെക്കുറിച്ച് ചിന്തിക്കാം അല്ലെ??” വിനോദ് പതിയെ തന്‍റെ ഹിഡന്‍ അജണ്ടയിലേക്ക് കടന്നു….

“എന്ത്??” സീതയ്ക്ക് മനസ്സിലായില്ല….

“ഞാന്‍ നിന്നോട് എന്‍റെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞിരുന്നില്ലേ? ടു വാച്ച് യൂ വിത്ത്‌ അനദര്‍ മാന്‍? മറന്നു പോയോ??” വിനോദ് ഓര്‍മ്മിപ്പിച്ചു…

“പിന്നേ!!… ഏട്ടനൊന്നു പോയേ!!… ഇതു തന്നേ ഓര്‍ക്കുമ്പോ എനിക്ക് നെഞ്ചിലൊരു ആന്തലാ.. ഞാന്‍ എന്തോ ഒരു തെറ്റ് ചെയ്തപോലെ.. ” സീത മുഖം വീര്‍പ്പിച്ചു..

പിന്നെ ഒന്ന് നിര്‍ത്തി ചോദിച്ചു…

“ഏട്ടനിഷ്ടക്കേട്‌ ഉണ്ടാക്കുന്നതെന്തെങ്കിലും ഞാന്‍ ചെയ്തോ?”

ഹാന്‍ഡ് ജോബിനെക്കുറിച്ചാണ് ചോദ്യം… കണ്ണുകളില്‍ ചെറിയ സംശയവും. ചിരിച്ചുകൊണ്ടാണ് വിനോദ് മറുപടി പറഞ്ഞത്..

“ഇഷ്ടക്കേടോ?… കൊള്ളാം!!!… നിനക്കറിയാമോ? അവന്‍റെ സാധനോം കയ്യില്‍ പിടിച്ചു നീ എന്നെ നോക്കിയ നോട്ടമുണ്ടല്ലോ?.. ഞാന്‍ കണ്ടിട്ടുള്ള സെക്സിയെസ്റ്റ്‌ സീനാണത്… അതോര്‍ത്താ മാത്രം മതി എനിക്ക് ഹോട്ടാകാന്‍…” വിനോദ് തുറന്നു പറഞ്ഞു…

“ശരിക്കും??… സീത അവന്‍റെ നെഞ്ചിലേക്ക് വീണ്ടും ചാഞ്ഞു….

“സത്യം….ടൂ ഹോട്ട് …” വിനോദ് ചിരിച്ചു…

“ഹോ … ഇപ്പോഴാ എനിക്കൊരു സമാധാനം വന്നത്…” സീത മലര്‍ന്നു കിടക്കുന്ന വിനോദിന്‍റെ അരക്കെട്ടിനു മുകളിലായി കയറിയിരുന്നു…

വിനോദ് കൈനീട്ടി അവളുടെ മുലകളില്‍ പിടിച്ചു തിരുമ്മാന്‍ തുടങ്ങി.. സീത അതാസ്വദിക്കാന്‍ തുടങ്ങിയ തക്കം നോക്കി വിനോദ് വീണ്ടും നമ്പര്‍ ഇട്ടു..

“അപ്പൊ, ഇനി നെക്സ്റ്റ് സ്റ്റെപ് ആലോചിച്ചു കൂടെ?.. ഒരു നല്ല കിടിലം ചുള്ളനെ കണ്ടെത്തി, ഒരു തകര്‍പ്പന്‍ സെക്സ്??…..”

“തുടങ്ങി… ഞാന്‍ ചെറുതായി ഒന്ന് അയഞ്ഞപ്പോഴേക്കും മുതലെടുക്കുവാണോ??” സീത മുഖം കൂര്‍പ്പിച്ചു…

“സത്യം സീത…. നിന്‍റെയീ ശരീരം ഇത്ര സുന്ദരമായി ഉണ്ടാക്കാന്‍ എന്തോരം പാടുപെട്ടിട്ടുണ്ടാവും ദൈവം.. ഇതിങ്ങനെ എനിക്ക് മാത്രമായി ആസ്വദിച്ചാല്‍ മതിയെന്ന് പറയാനും മാത്രം സെല്‍ഫിഷ്‌ അല്ല ഞാന്‍…” ..

“ഹോ… ഒരു മഹാത്മാവ്… അത്രയ്ക്ക് വലിയ വിശാലഹൃദയന്‍ ഒന്നും ആവണ്ടാ”

വിനോദ് സീരിയസ് ആയി പറഞ്ഞു….

“സീതക്കുട്ടീ.. കൂടിയാല്‍ ഒരു പത്തു വര്ഷം കൂടിയേ ഈ കമ്പീം കഴപ്പും സൌന്ദര്യോം ഒക്കെ കാണൂ.. അതിനുള്ളില്‍ നമ്മുടെ ഇഷ്ടങ്ങള്‍ ഒക്കെ ആസ്വദിക്കുന്നതില്‍ എന്താണ് തെറ്റ്?”

“ഹോ… ഒരു ഫിലോസഫി… ഇപ്പൊ തല്‍ക്കാലം തുടങ്ങിവെച്ച ജോലി തീര്‍ക്ക്.. സീത അവളുടെ ടീഷര്‍ട്ടും അടിയില്‍ ഇട്ടിരുന്ന സോഫ്റ്റ്‌ ബ്രായും ഒരുമിച്ച് മുകളിലേക്ക് ഉയര്‍ത്തി ഊരിയെടുത്തു.. സ്വതന്ത്രമായ പാല്ക്കുടങ്ങള്‍ തുളുമ്പിനിന്നു…

“നീയൊന്നും പറഞ്ഞില്ല???…..” മുലഞെട്ടില്‍ മൃദുവായി നുള്ളിക്കൊണ്ട് വിനോദ് ഒരു ഏറും കൂടി എറിഞ്ഞു നോക്കി…

Leave a Reply

Your email address will not be published. Required fields are marked *