സീതയുടെ പരിണാമം – 2

അംജദ് ചിരിച്ചു..

സീതയ്ക്ക് എന്തുകൊണ്ടോ ചമ്മലായി. ദേഹം തിരുമ്മാന്‍ വന്ന വ്യക്തി തോളില്‍ കൈവച്ചപ്പോള്‍ തന്നേ താന്‍ പതറിപ്പോയല്ലോ എന്നവള്‍ ഓര്ത്തു ..

“സോറി….” സീത വിക്കിപ്പറഞ്ഞു.. അംജദ് അപ്പോഴും അവളുടെ കയ്യിലെ പിടി വിട്ടിരുന്നില്ല.

“എന്തിന്?” അംജദ് ചോദിച്ചു.. “മാമിന്റെ് കംഫര്ട്ട് ആണ് ഇവിടെ പ്രധാനം. ഞാന്‍ തോളില്‍ കൈ വച്ചോട്ടെ?”

“ഉം..” സീത സമ്മതത്തില്‍ മൂളി..

അവന്‍ വീണ്ടും തോളില്‍ കൈവെക്കും എന്നാണു സീത പ്രതീക്ഷിച്ചത്. പക്ഷെ അംജദ് വലം കൈ അവളുടെ കഴുത്തില്‍ കൂടി ചുറ്റി ഇടതു തോളില്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് കണ്ണാടിക്കു മുമ്പിലേക്ക് നടന്നു..

“ഇവിടെ എന്തെല്ലാം നടക്കാം, നടക്കരുത് എന്നൊക്കെയുള്ള കാര്യങ്ങളില്‍ സാറിന്‍റെ വ്യക്തമായ നിര്‍ദ്ദേശ ര്ദ്ദേശങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. മാമിന് ഇഷ്ടമില്ലാത്ത ഒരുകാര്യവും ഞാന്‍ ചെയ്യില്ല. എന്‍റെ ഏതെങ്കിലും ടച്ച് അസ്വസ്ഥതയുണ്ടാക്കിയാല്‍ അപ്പോള്‍ തന്നേ പറയുക.. ഒക്കെ??”

“ഓക്കേ…” സീത സമ്മതിച്ചു. അവര്‍ കണ്ണാടിക്കു മുമ്പിലെത്തിയിരുന്നു..

“നോക്കൂ മാം. യൂ ആര്‍ സോ ബ്യുട്ടിഫുള്‍. അല്ലേ??”

സീത കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി. ശരിയാണ് അവന്‍ പറയുന്നത്..

“ഈ ടവല്‍ അഴിച്ചു മാറ്റിക്കോട്ടേ?” അംജദ് ചോദിച്ചു..

സീത ഒന്നും പറഞ്ഞില്ല… അവന്‍ പതുക്കെ ടവലിന്റെ കുത്തഴിച്ചു. മാറിലവന്റെ വിരല്‍ തൊട്ടപ്പോ സീതക്ക് ഷോക്കടിച്ചു…

വെളുത്ത അടിവസ്ത്രങ്ങളില്‍ കൊഴുത്തുനിന്ന സീതയുടെ താരുണ്യം കണ്ട അംജദ്, സത്യത്തില്‍ കിടുങ്ങിപ്പോയി.. വെളുത്തു തുടുത്ത പെണ്ണ്.. പിറകില്‍ ഹുക്ക് ചെയ്യുന്ന തരം വെളുത്ത സ്ട്രാപ് ലെസ്സ് ബ്രായായിരുന്നു അവള്‍ ധരിച്ചിരുന്നത്.. മുലകളുടെ മുകള്‍ ഭാഗവും ഇടുക്കും വ്യക്തമായി കാണാം..

ആവശ്യത്തിനു നെയ് ക്കൊഴുപ്പുള്ള ശരീരം. അടിവയറിലെ ഒന്നുരണ്ടു നേര്‍ത്ത സ്ട്രെച്ച് മാര്‍ക്കുകളല്ലാതെ പ്രസവിച്ചതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും തന്നേ ഇല്ല.. ഉരുണ്ട കൊഴുത്ത മുലകളും, ലക്ഷണമൊത്ത തുടുത്ത വയറും, അഴകൊത്ത പൊക്കിളും.

അംജദ് തന്‍റെ അംഗലാവണ്യം നോക്കിക്കുടിക്കുന്നത് കണ്ട സീത മുഖം താഴ്ത്തി നിന്നു.. ഉമിനീരിറക്കിയിട്ട് അംജദ് സംസാരം തുടര്‍ന്നു..

“ഞാന്‍ നേരത്തേ പറഞ്ഞില്ലേ എനിക്കും സെക്ഷ്വല്‍ എക്സൈറ്റെഷന്‍ വരുമെന്ന്?.. ഒന്ന് നോക്കൂ എന്റെ‍ അവസ്ഥ?”

സീത അവന്‍റെ ഷോര്ട്ട്സിന്റെ മുന്ഭാഗം നോക്കി.. അവിടം മുഴച്ചു തള്ളി നിക്കുന്നു.. സീത നാണിച്ചു നോട്ടം മാറ്റി..

“ഇപ്പോള്‍ മനസ്സിലായില്ലേ മാം?.. ഇതൊക്കെ തികച്ചും സ്വാഭാവികമാണ്. മസാജ് ചെയ്യുമ്പോള്‍ മാമിന് വെറ്റ് ആകുന്നതും ഇതുപോലെ തന്നേ… ഓക്കേ?” അംജദ് അപ്പോളും അവളുടെ തോളില്‍ കൈ ചുറ്റിയിരുന്നു..

പുറത്തിരുന്ന വിനോദ് കര്‍ട്ടനിടയില്‍ക്കൂടി ആ കാഴ്ച കണ്ടു സുഖിക്കുകയായിരുന്നു.. നേര്‍ത്ത അടിവസ്ത്രം മാത്രം ധരിച്ച്, കണ്ണാടിക്കു മുന്‍പില്‍ നില്‍ക്കുന്ന തന്‍റെ ഭാര്യ. അവളുടെ തോളില്‍ കൈ ചുറ്റി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന സുന്ദരനായ ഒരു യുവാവും!!!! വിനോദ് അറിയാതെ തന്‍റെ ലിംഗം തഴുകിപ്പോയി.

ഇത്രയും പോലും താന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഭാഗ്യമുണ്ടെങ്കില്‍ തനിക്കിന്നു പലതും കാണാന്‍ പറ്റും.. വിനോദ് മനസ്സില്‍ പറഞ്ഞു.

“എങ്കില്‍ നമുക്ക് തുടങ്ങാം… മാം ആദ്യം ഈ ചെയറില്‍ ഇരുന്നോളൂ…” അംജദ് ഒരു ടവലെടുത്ത് കസേരയുടെ ചാരില്‍ ഇട്ടു. അതില്‍ എണ്ണ പുരളരുതല്ലോ?….

അംജദ് സീതയെ കണ്ണാടിക്ക് അഭിമുഖമായി കസേരയില്‍ ഇരുത്തി. പിന്നെമസാജ് ഓയിലിന്‍റെ കുപ്പിയെടുത്തു തുറന്നു.

“ഈ മണം ഇഷ്ടമാണോ എന്ന് നോക്കൂ..” രണ്ടു തുള്ളി കൈവെള്ളയില്‍ ഇറ്റിച്ച് സീതയുടെ മൂക്കിലെക്കടുപ്പിച്ചു അംജദ്..

സീത മൂക്ക് വിടര്‍ത്തി ശ്വസിച്ചു.. ഏതോ പൂവിന്‍റെ നേര്‍ത്ത സുഗന്ധമുള്ള തൈലം.. അവള്‍ക്ക് ആ ഗന്ധം ശരിക്കും ഇഷ്ടമായി.. അവള്‍ “ഓക്കെ” എന്നര്‍ഥത്തില്‍ മൂളി…

അംജദ് സീതയുടെ പിറകില്‍ പോയി നിന്നു. ആദ്യമൊരു ചെറിയ ഹെഡ് മസാജ്.. പിന്നെ മസാജിംഗ് ഓയില്‍ എടുത്ത് കയ്യില്‍ ഒഴിച്ചു തിരുമ്മി ചൂടാക്കി കഴുത്തു തിരുമ്മി.. പിന്നെ പതിയെ തോളുകള്‍ മസാജ് ചെയ്യാന്‍ തുടങ്ങി…

“മാം റിലാക്സ് ചെയ്യൂ.. ശ്വാസം നല്ലതുപോലെ വലിച്ചു വിടുക.. മസില്സ് ഇപ്പോഴും ടെന്‍സ് ആണ്.. റിലാക്സ് ആവാതെ മസാജ് ശരിയാവില്ല…”

സീത തലകുലുക്കി.. പിന്നെ കണ്ണുകള്‍ അടച്ചിരുന്നു മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ചു.. ഒഴുകിനിറയുന്ന സംഗീതത്തിലെക്കും മാസ്മര ഗന്ധത്തിലെക്കും ശ്രദ്ധകേന്ദ്രീകരിച്ചു..

മാന്ത്രികശക്തിയുള്ള കൈകള്‍ ആണ് അവന്‍റെതെന്ന് തോന്നിപ്പോയി സീതയ്ക്ക്.. എന്തൊരു സുഖം… പേശികള്‍ അവന്‍റെ സ്പര്‍ശത്തിലയഞ്ഞു വരുന്നു. അതോടൊപ്പം മനസ്സിന്‍റെ പിരിമുറുക്കങ്ങളും ഒലിച്ചുപോകുന്നതുപോലെ.

തോളുകള്‍ക്ക് ശേഷം അവന്‍ സീതയുടെ കൈകളില്‍ ആണ് ശ്രദ്ധ കൊടുത്തത്.. അവളുടെ മുന്‍പിലായി അവന്‍ ടീപ്പോയി വലിച്ചിട്ട് അതിലിരുന്നു. പിന്നെ സീതയുടെ കൈകള്‍ ഓരോന്നായി തന്‍റെ ചുമലില്‍ എടുത്തുവെച്ചു നന്നായി തിരുമ്മി… ഭംഗിയുള്ള വിരലുകളും മൃദുവായ കരതലവും സ്പര്‍ശിക്കുമ്പോള്‍

ഭാഗ്യമുണ്ടെങ്കില്‍ പൂപോലുള്ള ആ കൈകള്‍ കൊണ്ട് തനിക്കിന്നൊരു ഹാന്‍ഡ് ജോബ്‌ കിട്ടും എന്നവന്‍ ഓര്‍ത്തു..

പിന്നെയവന്‍ സീതയുടെ വലതു കാലെടുത്ത് തന്‍റെ മടിയില്‍ വെച്ച് പാഠം തിരുമ്മാന്‍ തുടങ്ങി.. മുട്ടിനു താഴേക്കാണ് അവന്‍ കൂടുതല്‍ ശ്രദ്ധിച്ചത്… വാക്സ് ചെയ്തു മിനുക്കിയ വാഴപ്പിണ്ടി പോലെയുള്ള മൃദുലമായ കാലുകള്‍.. അവള്‍ വാക്സ് ചെയ്യേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി… വെണ്ണപോലെയുള്ള ഈ കാലുകളില്‍ നനുത്ത സ്വര്‍ണ്ണരോമങ്ങള്‍ കൂടി വേണ്ടിയിരുന്നു…

സീതയുടെ പാദങ്ങളും സുന്ദരം തന്നെയായിരുന്നു… സാധാരണ ഈ പ്രായത്തിലുള്ള മിക്ക വര്‍ക്കിംഗ് ലേഡീസിന്‍റെ പാദങ്ങളിലും വിള്ളലുകള്‍ ഉണ്ടാവാറുണ്ട്.. എന്നാല്‍ സീതയ്ക്കതുണ്ടായിരുന്നില്ല…

ചെറു പ്രായം തൊട്ടേ പാദസംരക്ഷണം അവള്‍ക്ക് വളരെ പ്രധാനമായിരുന്നു.. അതിന്റെ പിന്നില്‍ രസകരമായൊരു കാരണവും ഉണ്ടായിരുന്നു.. സ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരികള്‍ക്കിടയില്‍ ഒരു സംസാരം ഉണ്ടായിരുന്നു… പുരുഷന്മാര്‍ സ്ത്രീകളുടെ വൃത്തി അറിയുവാനായി അവരുടെ പാദം ശ്രദ്ധിക്കും… പാദം വൃത്തിയാണെങ്കില്‍ ആ പെണ്ണിന്‍റെ യോനിയും വൃത്തിയായിരിക്കുമത്രേ!!!…

പെഡിക്യൂര്‍ ചെയ്തു വൃത്തിയാക്കി ചുവന്ന ക്യൂട്ടക്സും ഇട്ട സുന്ദരമായ പാദങ്ങള്‍ക്ക് രണ്ടു സ്വര്‍ണ്ണപാദസരങ്ങളുടെ കുറവുണ്ടെന്ന് അംജദ് വിചാരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *