സീതയുടെ പരിണാമം – 2

ഒരിക്കലുമല്ല.. വേണ്ടെന്ന തീരുമാനം താനായിട്ട് എടുത്താല്‍ ഏട്ടന്‍ പിന്നെ ഒന്നിനും നിര്‍ബന്ധിക്കില്ല.. ഉറപ്പ്… അപ്പോള്‍ അതൊരു ഫാക്ടര്‍ അല്ല…

പിന്നെയെന്താണ്?.. എന്തുകൊണ്ടാണ് തനിക്കിപ്പോള്‍ ഇങ്ങനെയൊരു മനംമാറ്റം?..

താന്‍ മാറിയിരിക്കുന്നു. അതാണ്‌ സത്യം.. അതുകൊണ്ടാണ് രാവിലെ അമ്പലത്തില്‍വെച്ചു പലരും തന്നെനോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോ സന്തോഷവും അഭിമാനവും, ചെറിയൊരു സുഖവും തോന്നിയത്.

അല്ലെങ്കിലും ഏട്ടനോടൊപ്പം കൂടിയതിനുശേഷം എന്തൊക്കെ മാറ്റങ്ങള്‍ ആണ് തനിക്ക് ഉണ്ടായത്?.. സ്കൂള്‍ കാലഘട്ടത്തില്‍ സെക്സ് പാപമെന്നാണ് പഠിച്ചത്.. കോണ്‍വെന്റ്റ് സ്കൂളില്‍ പഠിച്ചതിന്‍റെ ഗുണം!!.. വല്ലപ്പോഴും ഒരിക്കല്‍ ഒന്ന് മാസ്റ്റര്‍ബേറ്റു ചെയ്താല്‍ തന്നേ സുഖത്തെക്കാള്‍ ഏറെ കുറ്റബോധമായിരുന്നു വന്നിരുന്നത്.. രതി ആസ്വദിക്കാന്‍ ഉള്ളതാണെന്ന് ഏട്ടനാണ് പഠിപ്പിച്ചത്.. ശരിക്കും രതിമൂര്‍ച്ച എന്താണെന്നു മനസ്സിലാക്കി തന്നതും, ഏട്ടന്‍റെ കരവിരുതിലാണ്…

അവള്‍ സണ്‍ വൈസറിലെ കണ്ണാടിയില്‍ നോക്കി.. സുന്ദരിയാണ് താന്‍.. ആരും കൊതിക്കുന്ന സുന്ദരി.

അവളോര്‍ത്തു നോക്കി.. എന്നാണു തനിക്ക് ആദ്യമായി രതിമൂര്‍ച്ചക്കൊപ്പം സ്ക്വിര്‍ട്ടിങ്ങ് (മദജലം ചീറ്റുന്നത്) സംഭവിച്ചത്?? നീലഗിരി??… അതോ പൂവാറോ??.. ഓര്‍മ്മയില്ല.. എന്തായാലും കിച്ചു ഉണ്ടായ ശേഷം എട്ടനോടോത്ത് പോയ ഒരു ട്രിപ്പില്‍ വെച്ചായിരുന്നു… അതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഏട്ടന്‍ പറഞ്ഞിട്ട് പോലും താന്‍ വിശ്വസിച്ചില്ല…

അതിനു ശേഷം പലവട്ടം അത് സംഭവിക്കുകയും, താനത് ആസ്വദിക്കുകയും ചെയ്തു… സാമാന്യം ശക്തമായ ഒരു ഓര്‍ഗാസം ഉണ്ടാകുമ്പോളെല്ലാം ഇപ്പോള്‍ തനിക്ക് ചീറ്റാറുണ്ട്.. ആദ്യമൊക്കെയതൊരു നാണക്കേടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതൊരു ശീലമായി….

അല്ലെങ്കില്‍ തന്നേ, സെക്സിന്റെ കാര്യത്തില്‍ ഏട്ടന്‍ പറയുന്നത് അനുസരിച്ചതുമൂലം ഗുണമല്ലാതെ എന്താണ് തനിക്ക് ഉണ്ടായിരിക്കുന്നത്?? ഒന്നുമില്ല. ഒരു ദോഷവും ഇതേവരെ ഉണ്ടായിട്ടില്ല.. പിന്നെ എന്തിനാണ് താന്‍ മടിക്കുന്നത്??? അവള്‍ സ്വയം ശാസിച്ചു…

ഏട്ടന്‍ പറയുന്നത് ശരിയാണ്.. തന്റെയീ ശരീരം വേറൊരാള്‍ കാണുന്നതില്‍ നാണിക്കേണ്ട കാര്യമെന്ത്? അവര്‍ കൊതിക്കുന്നെങ്കില്‍ കൊതിച്ചോട്ടെ.. അതിനെന്താ കുഴപ്പം? എനിക്കും എന്‍റെ കെട്ട്യോനും സമ്മതമാണെങ്കില്‍ പിന്നെ വേറെയാര്‍ക്കാ കുഴപ്പം?? അവള്‍ സ്വയം ചിരിച്ചു…

അപ്പോഴേക്കും വാഹനം റിസോര്‍ട്ടില്‍ എത്തിയിരുന്നു.. റിസപ്ഷന്‍ സ്ടാഫും സെക്യൂരിറ്റിയും വണ്ടിക്കടുത്തെത്തി സ്വീകരിച്ചു.. അവരുടെ ബാഗുകള്‍ ഇറക്കി റൂം ബോയിയുടെ കയ്യില്‍ കൊടുത്ത ശേഷം സെക്യുരിറ്റി വണ്ടി പാര്‍ക്ക് ചെയ്യാന്‍ കൊണ്ടുപോയി.. സ്റാഫ് അവരെ റിസപ്ഷനിലേക്ക് ആനയിച്ചു കൊണ്ടുപോയി..

തലസ്ഥാനത്തെ പ്രശസ്തമായ റിസോര്‍ട്ടായിരുന്നു അത്. വിശാലമായ ലോഞ്ചും

റിസപ്ഷനും. മൃദുലമായ സോഫയില്‍ ഇരുന്നു വെല്‍ക്കം ഡ്രിങ്ക് കുടിക്കുമ്പോള്‍ ഡീറ്റെയില്‍സ് ഫില്‍ ചെയ്യാനുള്ള ബുക്ക്‌ലെറ്റുമായി സുന്ദരിയായൊരു യുവതി അടുത്തുവന്നു…

വിനോദ് വിശദാംശങ്ങള്‍ പറഞ്ഞു കൊടുത്തു. ജോലിയുടെ വിവരങ്ങള്‍ എഴുതുമ്പോള്‍ വിനോദ് പ്രശസ്തമായൊരു റിസോര്‍ട്ട് ചെയിനിന്‍റെ ജെനറല്‍ മാനേജര്‍ ആണെന്ന് മനസ്സിലാക്കിയ സ്റ്റാഫ് നിറഞ്ഞു ചിരിച്ചു…

“ഓ… ദാറ്റ് ഈസ്‌ ഗ്രേറ്റ് സര്‍… മേ ഐ ആസ്ക്‌ എബൌട്ട്‌ ദി പര്‍പ്പസ് ഓഫ് യുവര്‍ വിസിറ്റ്?….” അവള്‍ ബഹുമാനത്തോടെ ചോദിച്ചു..

“പാര്‍ട്ട്ലി പ്ലഷര്‍ ആന്‍ഡ് പാര്‍ട്ട്ലി ഒഫീഷ്യല്‍.. ആം മീറ്റിംഗ് എ പൊട്ടന്‍ഷ്യല്‍ ക്യാന്‍ഡിഡേറ്റ് ടുഡേ… ഹീ വില്‍ അറൈവ് സൂണ്‍… പ്ലീസ് സെന്‍റ് ഹിം ഓവര്‍…” വിനോദ് അവളോട്‌ പറഞ്ഞു…

“വേരി വെല്‍ സര്‍… ഐ വില്‍ ടേക്ക് യൂ ടു യുവര്‍ റൂം നവ്…..” അവള്‍ പുഞ്ചിരിയോടെ അവരെയും കൊണ്ട് അകത്തേക്ക് നടന്നു.. റൂം ബോയി ബാഗുകളുമായി പിന്നാലെയും…

മുകളില്‍, കടലിനഭിമുഖമായി ബാല്‍ക്കണിയുള്ള അതിവിശാലമായ ഒരു സ്വീറ്റായിരുന്നു ബുക്ക്‌ ചെയ്തിരുന്നത്.. സൌകര്യങ്ങളെയും നിബന്ധനകളെയും പറ്റി സ്റ്റാഫ്‌ വാതോരാതെ വിശദീകരിച്ചുകൊണ്ടിരുന്നു… എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു..

“സര്‍.. ബ്രേക്ക് ഫാസ്റ്റ് ആന്‍ഡ്‌ ഡിന്നര്‍ കൊമ്പ്ലിമെന്‍റ്റി ആണ്… സാറിന്‍റെ ഗസ്റ്റ് ഡിന്നറിന് ഉണ്ടാവുമെങ്കില്‍ അത് എക്സ്ട്രാ ചാര്‍ജ്ജബിളാകും”

വിനോദ് മനസ്സില്‍ ചിരിച്ചു… ഗസ്റ്റ് ഡിന്നറിനും നൈറ്റും ഒക്കെ ഉണ്ടാവണമെന്നാണ് കൊച്ചേ എന്‍റെയാഗ്രഹം.. പക്ഷെ എന്ത് ചെയ്യാന്‍?…

“ചിലപ്പോള്‍ ഉണ്ടാവും.. ഞാന്‍ വിളിച്ചു പറയാം….” വിനോദിന്‍റെ മറുപടി കേട്ട സീത ഒരു നിമിഷം അവനേ പാളിനോക്കി.. കണ്ണിലെ കുസൃതിച്ചിരി കണ്ടെങ്കിലും അവള്‍ നോട്ടം പുറത്തേക്ക് മാറ്റിക്കളഞ്ഞു…

“എങ്കില്‍ ഒക്കേ സര്‍… ആള്‍ വരുമ്പോള്‍ പറഞ്ഞുവിടാം……” അതും പറഞ്ഞവള്‍ മുറിവിട്ടു പോയി…

വിനോദ് ഡോര്‍ ലോക്ക് ചെയ്തു.. പിന്നെ ഫോണ്‍ എടുത്ത് അമ്ജദിന് മെസേജ് അയച്ചു…

“റൂം നമ്പര്‍ 6001…. ഗസ്റ്റ് നെയിം: വിനോദ്”

രഞ്ജിത്ത് എന്നായിരുന്നല്ലോ ആദ്യം പേര് പറഞ്ഞത്? അത് തിരുത്തണമായിരുന്നു… അവന്‍ ഫോണ്‍ പോക്കറ്റില്‍ ഇട്ടിട്ട് സീതയെ നോക്കി.. അവള്‍ പുറത്തു ബാല്‍ക്കണിയില്‍ ഉണ്ട്…

വിനോദ് മുറി ആകെയൊന്നു നോക്കി… വിശാലമായ കിംഗ്‌ സൈസ് ബെഡ്.. (മൂന്നുപേര്‍ക്ക് സുഖമായി കിടക്കാം എന്നവന്‍റെ ഉള്ളിലെ കുക്കോള്‍ഡ്‌ മന്ത്രിച്ചു…)

രണ്ടു സൈഡ് ടേബിളുകള്. കട്ടിലിന്‍റെ എതിര്‍വശത്തുള്ള ഭിത്തിയോട് ചേര്‍ന്ന് ഒരു വലിയ കണ്ണാടിയും ഡ്രസ്സിംഗ് ടേബിളും.. കട്ടിലിന്‍റെ കാലിനോട് ചേര്‍ന്ന് ഒരു ഒരാള്‍ക്കു സുഖമായി കിടക്കാവുന്ന വലിപ്പമുള്ള ഒരു ദിവാനുമുണ്ട്.

മുറിയുടെ ഒരു മൂലക്ക് ഒരു ടീപ്പോയിയും രണ്ടു കസേരകളും. ബാത്രൂം വിശാലമാണ്. ടബ്ബും, റെയിന്‍ ഷവറും ഒക്കെയുണ്ട്.. ജക്കൂസ്സി മാത്രം ഇല്ല… എങ്കിലും കൊടുത്ത തുകക്ക് മുതലാണ്‌ എന്ന് വിനോദ് ചിന്തിച്ചു…

വലിയ ഗ്ലാസ് വാതിലിനപ്പുറം കടല്‍ കണ്ടിരിക്കാന്‍ വേണ്ടിയുള്ള ബാല്‍ക്കണിയാണ്. ബാല്‍ക്കണിയിലുമുണ്ട് രണ്ടു കസേരകളും ഒരു

ടീപ്പോയിയും.. സീത അവിടെയിരിപ്പുണ്ട് .. വിനോദ് ബാഗില്‍ നിന്നും ഒരു കുപ്പിയും ഗ്ലാസും മിനി ബാറില്‍ നിന്നും തണുത്ത സോഡയും എടുത്ത് സീതയുടെ അടുത്തേക്ക് ചെന്നു..

“റൂം എങ്ങനെയുണ്ട്? ഇഷ്ടായോ?…” വിനോദ് ചോദിച്ചു…

“സൂപ്പര്‍…..” ഗ്ലാസിലേക്ക് മദ്യം പകരുന്ന വിനോദിനെ നോക്കിക്കൊണ്ട് സീത മറുപടി പറഞ്ഞു….

“വേണോ?….” സീതയുടെ നോട്ടത്തിലെ ഉദ്ദേശം മനസ്സിലാക്കിയ വിനോദ് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *