സീതയുടെ പരിണാമം – 2

“സുഖം.. അംജദ് എങ്ങിനെ വന്നു?” വിനോദ് വിശേഷം തിരക്കി…

“കാറുണ്ട് സര്‍.. ഇന്നു ലീവ് ആയതുകൊണ്ട് രാവിലെ കുറച്ചു കറങ്ങാന്‍ പോയി. ഷോപ്പിംഗ്.. കുറച്ചു ബുക്സ് ഒക്കെ വാങ്ങാനും ഉണ്ടായിരുന്നു. പാര്ട്ട് ടൈം എംബിയെ ചെയ്യുന്നുണ്ടേ..”

“ഓ.. അതു കൊള്ളാമല്ലോ? ഏതാ ഗ്രാജുവേഷന്‍??” വിനോദ് തിരക്കി.

“ഹോട്ടല്‍ മാനേജ്മെന്റ്റ്.. സത്യം പറഞ്ഞാല്‍ ഇതൊരു താല്ക്കാലിക പരിപാടി ആണ്. കുറച്ചു ഫണ്ട് ഒക്കെ റെഡിയാവാനുണ്ട്. അത് കിട്ടിയാല്‍ ഒരു ചെയിന്‍ ഓഫ് സ്പാസ് തുടങ്ങാന്‍ ആണ് പദ്ധതി…” അംജദ് ചിരിച്ചു..

ചെക്കന്‍ ചില്ലറക്കാരനല്ല.. വിനോദിന് കൂടുതല്‍ ധൈര്യമായി. ഇവനേ വിശ്വസിക്കാം… നഷ്ടപ്പെടുവാന്‍ ഒരുപാടുള്ളവന്‍ റിസ്ക്‌ എടുക്കാന്‍ മടിക്കും…

തോളില്‍ കിടന്ന ബാഗ് എടുത്ത് മേശമേല്‍ വെച്ച അംജദ് ചുറ്റും നോക്കി..

ഡ്രസിംഗ് ടേബിളിന് മുന്‍പിലിരിക്കുന്ന സീതയെ കണ്ടു..

ഹൈ മാം……. ഹൌ ആര്‍ യൂ…” അവന്‍ പ്രസന്നവദനനായി സീതയെ ഗ്രീറ്റ് ചെയ്തു.. സീത എഴുന്നേറ്റു നിന്നു ചിരിച്ചുകൊണ്ട് ഹൈ പറഞ്ഞു…

“വവ്….. മാം യൂ ആര്‍ റിയലി ബ്യുട്ടിഫുള്‍” അംജദ് വെട്ടിത്തുറന്നു പറഞ്ഞു…

ആ പറച്ചില്‍ സീതയ്ക്കിഷ്ടപ്പെട്ടു.. സീത അവനേ നോക്കിച്ചിരിച്ചു..

“അംജദ് ഇരിക്കൂ… ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നിടത്ത് എത്ര നാളായി??…” വിനോദ് സംഭാഷണം തുടര്‍ന്നു..

“രണ്ടു വര്‍ഷമാവുന്നു സര്‍.” കസേരയിലേക്ക് ഇരുന്നുകൊണ്ട് അവന്‍ മറുപടി നല്‍കി.. സീത അവനഭിമുഖമായി ദിവാനില്‍ ചെന്നിരുന്നു.

“താന്ത്രിക് മസാജ് എവിടെനിന്നാണ് പഠിച്ചത്??”

“ട്രെയിനിംഗ് കോഴ്സുകള്‍ നടത്തുന്ന ഒരു ഗ്രൂപ്പ് ഉണ്ട്.. അവരുടെ ഒരു ഏഴു ദിവസത്തേ ക്ലാസ് ഉണ്ടായിരുന്നു ധര്‍മ്മശാലയില്‍ വെച്ച്.. ബേസിക്സ് ഒക്കെ അവിടുന്ന് പഠിച്ചു. പിന്നെ ഗോവയില്‍ താമസിക്കുന്ന ഒരു ഗുരുജിയുണ്ട്..”

“ശരിക്കും ഈ വീഡിയോസില്‍ കാണും പോലെ മള്‍ട്ടിപ്പിള്‍ ഓര്‍ഗാസം പോസിബിള്‍ ആണോ?…” വിനോദ് ചോദിച്ചു…

” പ്രോലോങ്ങ്ട് ഓര്‍ഗാസം എന്നപേരാണ് ഞാന്‍ പ്രിഫര്‍ ചെയ്യുന്നത്…. അതുണ്ടായി കണ്ടിട്ടും ഉണ്ട്.. പോസിബിലിറ്റി ഒക്കെ കസ്റ്റമറുടെ പെഴ്സണാലിറ്റിയും കൂടി ഇരിക്കും….” അംജദ് ചിരിച്ചു…

“ഓ… അങ്ങനെയാണ് ഇല്ലേ?”

“അതേ സര്‍… എഡ്ജ്ജിംഗ് എന്നൊരു ടെക്നിക് ഉണ്ട് .. സര്‍ ഒന്ന് സേര്‍ച്ച്‌ ചെയ്തു നോക്കിക്കോളൂ…”

“ഉം… ഇപ്പോ വര്‍ക്ക് ചെയ്യുന്നിടത്തെ സാലറി പായ്ക്കേജ് എങ്ങനെയുണ്ട്?? ഞാനും ഹോട്ടല്‍ ഇന്‍ഡസ്ട്രിയാണെന്നറിയാമല്ലോ? അതുകൊണ്ട് ചോദിച്ചതാ…”

“പൊതുവേ സാലറി കുറവാണ്.. 20-30 റേഞ്ച്….

“ടിപ്പ് കിട്ടാറുണ്ടോ??” വിനോദ് ചോദിച്ചു ..

അംജദ് എന്തോ ഓര്ത്തു ചിരിച്ചു… എന്നിട്ടു പറഞ്ഞു..

“ഹോട്ടല്‍ സ്പായില്‍ ടിപ്സ് വാങ്ങാന്‍ പാടില്ല. ഫ്രീലാന്സ്സ ചെയ്യുമ്പോള്‍ ചില ടിപ്സ് ഒക്കെ കിട്ടാറുണ്ട്”

അത് പറയുമ്പോള്‍ അവന്‍റെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു.. അത് കണ്ട വിനോദ് ചോദിച്ചു..

“എന്താ ഒരു കള്ളച്ചിരി അതു പറഞ്ഞപ്പോള്‍??”

“ഒന്നുമില്ല സര്‍.. മൈ ലാസ്റ്റ് ടിപ്പ് വാസ് എ ബ്ലോ ജോബ്‌ .. ആന്ഡ് വാസ് ദി ഹെല്‍ ഓഫ് എ ഗുഡ് വണ്‍ ടൂ..” (എനിക്ക് കിട്ടിയ ലാസ്റ്റ് ടിപ്പ് ഒരുഗ്രന്‍ വദനസുരതം ആയിരുന്നു) അതോര്ത്തു ചിരിച്ചു പോയതാ.. സോറി”

“അതു കൊള്ളാം.?” വിനോദ് സീതയെ ഒന്ന് നോക്കി.. സീത ചമ്മലില്‍ നോട്ടം മാറ്റി..

“എത്രനേരമാണ് മസാജിനായി അംജദ് ഉദ്ദേശിക്കുന്നത്?” വിനോദ് കാര്യത്തിലേക്ക് കടന്നു..
“നോര്‍മല്‍ ഫുള്‍ ബോഡി മസാജ് ഒരു മണിക്കൂറോളം എടുക്കും.. താന്ത്രിക് ലെവലില്‍ ആണെങ്കില്‍ ഒന്നര മണിക്കൂര്‍..

“എങ്കില്‍ താമസിക്കേണ്ട.. അല്ലെ സീത??” വിനോദ് സീതയെ നോക്കി. അവള്‍ ചിരിക്കാന്‍ ശ്രമിച്ചു..

അംജദ് സീതയെ നോക്കി

“മാമിന് ഇപ്പോഴും ടെന്ഷനുണ്ടോ??”… സീത ഒന്നും മിണ്ടാതെ ചിരിച്ചു.

“സാരമില്ല.. എല്ലാം ശരിയാക്കിത്തരാം… മാം പോയി ചെയ്ഞ്ച് ചെയ്തു വരൂ. ബാത്ത് ടവല്‍ ഉടുത്താല്‍ മതി… ഞാന്‍ ഇവിടം ഒന്നു സെറ്റ് ചെയ്യട്ടെ..”

“ശരി..” സീത ബാഗില്‍ നിന്നും വസ്ത്രങ്ങളും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു..

അംജദ് വിനോദിനടുത്തെത്തി പറഞ്ഞു..

“തുടക്കത്തില്‍ കുറച്ചു നേരം സാര്‍ ബാല്‍ക്കണിയിലേക്ക് മാറുന്നതായിരിക്കും നല്ലത്.. അത് മാമിന് കുറച്ചുകൂടി ഫ്രീഡം കൊടുക്കും.”

“ശരിയാണ്.. പിന്നെ വേറെ ഒരു കാര്യം. മസാജ് തുടങ്ങും മുമ്പ് മൊബൈല്‍, ബാഗ് എല്ലാം എന്‍റെ കയ്യില്‍ തരണം. ഒന്നും വിചാരിക്കരുത്.. സേഫ്റ്റി നോക്കണമല്ലോ.” വിനോദ് തന്‍റെ ആവശ്യം പറഞ്ഞു..

“നോ പ്രോബ്ലം സര്‍… അല്ലെങ്കിലും മസാജ് തുടങ്ങും മുന്പ് ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറാണ് പതിവ്.. ഫോണ്‍ എല്ലാം സയലന്റ് ആക്കുന്നതാണ് നല്ലത്. ചെറിയ ഡിസ്ടര്‍ബന്‍സ് പോലും മസാജിന്റെ ഫ്ലോ കളയും..”

“ഷുവര്‍.. നോ പ്രോബ്ലം. ഇവിടെ മുറിക്കകത്ത് ക്യാമറകള്‍ ഒന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.. അല്ലേ?? വിനോദ് വീണ്ടും ചോദിച്ചു…

“ഒരിക്കലുമില്ല സര്‍.. റെപ്പ്യൂട്ടഡായിട്ടുള്ള ഹോട്ടല്‍സ്‌ ഒന്നും അങ്ങനെ ചെയ്യില്ല.. എന്തെങ്കിലും ഇഷ്യൂ ഉണ്ടായാല്‍ പിന്നെ പൂട്ടിയാല്‍ പോരേ??” അംജദ് ഉറപ്പുകൊടുത്തു…

അംജദ് ബാഗില്‍ നിന്നും ഒരുജോടി വസ്ത്രവും ഒരു ചെറിയ ബ്ലൂ ടൂത്ത് സ്പീക്കറും എടുത്തു. സ്പീക്കര്‍ ടീപ്പോയിയുടെ മുകളില്‍ വെച്ചിട്ട് അതില്‍ ഒരു സ്പാ മ്യൂസിക്‌ പ്ലേ ചെയ്തു.. ഓടക്കുഴല്‍ നാദവും, കിളികളുടെ ശബ്ദവും, വെള്ളമൊഴുകുന്ന സ്വരവും ഒക്കെ മിക്സ് ചെയ്ത നല്ല സംഗീതം മുറിയില്‍ നിറഞ്ഞു..

“രണ്ടു മണിക്കൂറോളം ഉണ്ട് ഈ സോങ്ങ്. മസാജിന്റ മൂഡ്‌ സൃഷ്ടിക്കാന്‍ ഇതാവശ്യമാണ്….”

“ഉം… വേരി ഗുഡ്” വിനോദ് അഭിനന്ദിച്ചു..

അംജദ് ഇട്ടിരുന്ന ടീഷര്‍ട്ടും ജീന്‍സും ഊരിമാറ്റി. അതിനടിയില്‍ ഒരു ടൈറ്റ് നീല സ്പോര്‍ട്സ് ഷര്‍ട്ടും കറുത്ത ജിം ഷോര്‍ട്ട്സും ഉണ്ടായിരുന്നു.. വടിവൊത്ത, മസിലുള്ള ശരീരം.

പയ്യന്‍ കൊള്ളാല്ലോ? ടൈറ്റ് ഡ്രസ്സില്‍ തെളിഞ്ഞ ആകാരവടിവ് നോക്കി വിനോദ് മനസ്സില്‍ ചിന്തിച്ചു…

അംജദ് ഡ്രെസ്സുകള്‍ മടക്കി കസേരയില്‍ വെച്ചു. പിന്നെ ബാഗ് എടുത്ത്അതില്‍ നിന്നും ഒരു ബോട്ടില്‍ മസാജ് ഓയില്‍, പുഷ്പാകൃതിയില്‍ ഉള്ള ഒരു മെഴുകുതിരി, ഒന്നുരണ്ടു ചെറിയ ടവലുകള്‍.. എന്നിവയെടുത്ത് ടീപ്പോയിയില്‍ വെച്ച്. പിന്നെ ഓഫ് ചെയ്തു ബാഗില്‍ ഇട്ട് ബാഗ് വിനോദിന് കൈമാറി..

സീതയപ്പോള്‍ ബാത്ത്റൂമിലായിരുന്നു. ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവളേ. ആദ്യമായി ഒരന്യപുരുഷന്‍ തന്‍റെ ദേഹത്ത് തൊടാന്‍ പോകുന്നു എന്ന ചിന്ത… സാരമില്ലെന്നവള്‍ സ്വയം സമാധാനിപ്പിച്ചു. ഇവിടെ തന്‍റെ സുഖം
മാത്രമാണ് ഉദ്ദേശം. ഏട്ടന്‍റെ അനുവാദവും ഉണ്ട്.. പിന്നെയെന്താണ് പ്രശ്നം??

Leave a Reply

Your email address will not be published. Required fields are marked *