സീതയുടെ പരിണാമം – 2 4

വിനോദ് മിക്സ് ചെയ്ത ഡ്രിങ്ക് ഒരിറക്കു കുടിച്ച ശേഷം സീത കസേരയില്‍ ചാരിയിരുന്നു…

“എന്തോ ഒരു ടെന്‍ഷന്‍……” അവള്‍ കുടിച്ചതിനു ന്യായീകരണം എന്നവണ്ണം പറഞ്ഞു.. കണ്ണുകള്‍ വെയിലില്‍ തിളങ്ങുന്ന കടല്‍ത്തീരത്തായിരുന്നു…

“സാരമില്ല.. ഒരെണ്ണം ചെല്ലുമ്പോള്‍ ശരിയായിക്കോളും… അല്ലെങ്കിലും എന്താണ് ടെന്‍ഷന്‍ അടിക്കാന്‍??” വിനോദ് അവളേ സമാധാനിപ്പിച്ചു….

“എന്തോ… എനിക്കറിയില്ല….”

അപ്പോഴാണ്‌ വിനോദിന്‍റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്തത്… അവനെടുത്തു നോക്കി..

“എന്തേ?” സീത ആകാംഷയോടെ ചോദിച്ചു…. അവളുടെ സംശയം ശരിയായിരുന്നു..

“അമ്ജദിന്റെ മെസേജ് ആണ്.. മൂന്നുമണിക്ക് വരുമെന്ന്…..” വിനോദ് ചിരിച്ചു…

‘ഹും……” സീതയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു….

“എന്തേ? ടെന്‍ഷന്‍ കൂടിയോ?…..” വിനോദ് അവളുടെ തോളില്‍ കൈ വെച്ചു.. ഇപ്പോള്‍ തന്‍റെ സപ്പോര്‍ട്ട് അവള്‍ക്ക് അത്യാവശ്യമാണ്…

“ചെറുതായി….. എന്നുവെച്ചാ അങ്ങനെ പേടിയായിട്ടൊന്നും ഇല്ല…. ന്നാലും ഒരു അസ്കിത….”

“ഞാനില്ലേ കൂടെ? എന്തിനാ വെറുതെ ടെന്ഷ്ന്‍? നീ റിലാക്സ് ചെയ്യ്‌ പെണ്ണേ.. ഇന്നിവിടെ നടക്കുന്നത് നമ്മളെന്ജോയ്‌ ചെയ്യും. അത്രേ ഉള്ളൂ..”

വിനോദ് ഒരെണ്ണം കൂടി മിക്സ്‌ ചെയ്തു കൊടുത്തു.

“വേണ്ടാ.. കൂടുതലായാല്‍ ചിലപ്പോള്‍ എന്റെ കണ്ട്രോള്‍ പോകും.. ഞാന്‍ എന്തെകിലും ഒക്കെ കാണിക്കും” സീത ചിരിച്ചു..

വിനോദ് അവളേ ചുംബിച്ചു. പിന്നെ കണ്ണുകളില്‍ നോക്കി പറഞ്ഞു..

“നിന്‍റെ കണ്ട്രോള്‍ പോയാല്‍ അത്രയും നല്ലത്… റിലാക്സ്… ഓരോ നിമിഷവും ആസ്വദിക്കുക.. ഞാന്‍ പറഞ്ഞു സെറ്റാക്കിയിരിക്കുന്നതും, ഫീസ്‌ കൊടുക്കുന്നതും ഫുള്‍ ബോഡി താന്ത്രിക് മസാജിന് ഉള്ളതാണ്…..”

“അയ്യോ….. ഏതാ ഏട്ടാ ഇത്??” സീതയുടെ മുഖം കറുത്തു…

“ഹാ… നീ കിടന്നു പിടക്കാതെ പെണ്ണേ….. പറയുന്നത് മുഴുവനും ഒന്ന് കേള്‍ക്ക്….. ” വിനോദും സ്വരമുയര്‍ത്തി…

“ആ പറ!…….” സീത അനിഷ്ടത്തോടെ കേട്ടിരുന്നു..

“ചെയ്യാനുള്ള പെര്‍മിഷന്‍ ഞാന്‍ കൊടുത്തു എന്നേയുള്ളൂ.. ചെയ്യണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്.. നിന്‍റെ സമ്മതമില്ലാതെ അവന്‍ ഒന്നും ചെയ്യില്ല.. അത് അവന്‍ നേരത്തേ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ??”….

“അത് ശരിയാണ്….” സീത സമ്മതിച്ചു…

“ങാ അതാണ്‌ പറഞ്ഞത്… നോര്‍മ്മല്‍ മസാജ് ആയിട്ട് അവന്‍ തുടങ്ങും.. പിന്നെ ഓരോ സ്റെപ്പിലും നിന്നോട് പെര്‍മിഷന്‍ ചോദിക്കും.. എന്നിട്ടേ മുന്നോട്ടു പോകൂ….” വിനോദ് പറഞ്ഞുനിര്‍ത്തി…

“ഓ… എങ്കില്‍ ഓക്കെ… സീത ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് കുടിച്ചിറക്കി….

“പക്ഷേ നീ ഫുള്ളും ചെയ്യിക്കുന്നത് ആണ് എനിക്ക് താല്‍പ്പര്യം….” സീതയുടെ മനസ്സ് റിലാക്സ് ആയ സമയം നോക്കി വിനോദ് തന്‍റെ ആഗ്രഹം പറഞ്ഞു…. പിന്നെ സീതയുടെ പ്രതികരണത്തിനായി കാത്തു നിന്നു…

സീത കുറേ നേരം ഒന്നും മിണ്ടിയില്ല… പിന്നെ ചെറു ചിരിയോടെ പറഞ്ഞു…

“നമുക്ക് നോക്കാം…..”

വിനോദിന് സന്തോഷമായി… മതി.. അത്രേം മതി… ബാക്കിയൊക്കെ അമ്ജദിന്റെ മിടുക്കും തന്‍റെ ഭാഗ്യവും അനുസരിച്ചിരിക്കും..

ഞാന്‍ എങ്കില്‍ പോയി ഡ്രസ്സ്‌ മാറി വരട്ടെ?.. ” സീത പതിയെ എണീറ്റു…

“മാറണോ?..” അവന്‍ വരുമ്പോള്‍ എന്തായാലും ചെയിഞ്ച് ചെയ്യണ്ടേ? യൂ ലുക്ക്‌ ഫാബുലസ് ഇന്‍ ദിസ്‌” വിനോദ് ചോദിച്ചു.. സെറ്റുടുത്ത് സുന്ദരിയായ സീതയെക്കണ്ട് അംജദ് കൊതിക്കുന്നങ്കില്‍ ആയിക്കോട്ടെ എന്നായിരുന്നു ആവന്റെ മനസ്സില്‍….

“എനിക്കെന്തോ ഒരു സുഖം തോന്നുന്നില്ല…. ഞാന്‍ ചെയ്ഞ്ച് ചെയ്തിട്ട് വരാം..” സീത അകത്തേക്ക് നടന്നു…

പുറത്ത് വെയില്‍ തിളക്കുന്നു.. തീരത്തൊന്നും ആരും തന്നേ ഇല്ല.. കടല്‍ കാറ്റുള്ളതുകൊണ്ട് ബാല്‍ക്കണിയിലെ ഇരിപ്പ് സുഖമാണ്.. വിനോദ് ഒരു സിഗററ്റിന് തീകൊളുത്തി.. പിന്നെ ആസ്വദിച്ചു വലിച്ചുകൊണ്ട് ഗ്ലാസ് കാലിയാക്കി…

കുറച്ചുനേരം ഇരുന്ന ശേഷം വിനോദ് അകത്തേക്ക് പോയി ടിവി ഓണ്‍ ചെയ്ത് ന്യൂസും കണ്ടിരുന്നു… അപ്പോഴേക്കും സീത വസ്ത്രം മാറി ഇറങ്ങി വന്നു.. വെളുത്തനിറമുള്ള ടോപ്പും ബ്രൌണ്‍ കാപ്രിയും…

Leave a Reply

Your email address will not be published. Required fields are marked *