“ഒന്നും പറയണ്ട…. രണ്ടാഴ്ചക്കുള്ളില്‍ നിനക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാന്‍ അയക്കും.. നീ വന്നേ പറ്റൂ.. വേണോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിനക്ക് തീരുമാനിക്കാം.. വേണ്ടെങ്കില്‍ വേണ്ട… ഞാന്‍ നിര്‍ബന്ധിക്കില്ല… പക്ഷേ നീ വരണം.. അവനേ മീറ്റ് ചെയ്യണം…. അത് നിര്‍ബന്ധം ആണ്…” ഞാന്‍ പുതപ്പെടുത്തു പുതച്ചു.. മറുപടിയൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ടാവാം സീതയും ഒന്നും മിണ്ടാതെ ഉറങ്ങാന്‍ കിടന്നു…
“വരുന്നേന്‍റെ പിന്നത്തെ വീക്ക് ഏന്‍ഡ് എടുക്കാം.. ശനി അവധിയാണല്ലോ? നീ ഫ്രൈ ഡേയ് ലീവാക്ക്.. ഉച്ചക്ക് അങ്ങോട്ടുള്ള ഫ്ലൈറ്റും, തിരികെ ഞായര്‍ ഉച്ചക്ക് ഇങ്ങോട്ടും… ”
സീത ഒന്നും മിണ്ടുന്നില്ല…
“എങ്കില്‍ ശരി.. ഗുഡ് നൈറ്റ്….” ഞാന്‍ ഉറങ്ങാന്‍ കിടന്നു…
കുറച്ചൊന്നു നിര്‍ബന്ധിക്കാതെ സീത സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു.. അവളേ മനസ്സുകൊണ്ട് ഇതിനു തയ്യാര്‍ ചെയ്യുക എന്നതായിരുന്നു ആദ്യ പടി.. എങ്ങനെയെങ്കിലും അവള്‍ പൂര്‍ണ്ണ മനസ്സോടെ അവിടെ എത്തണം.. ബാക്കിയൊക്കെ ഭാഗ്യം….
സീത തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. അവളുടെ ഉറക്കം പോയിട്ടുണ്ടാവണം… സാരമില്ല..
ഞാന്‍ മെല്ലെ ഉറക്കത്തിലേക്ക് വീണു..
…………………………………………………………..
അന്നു രാത്രി സീതയുടെ ഉറക്കം ശരിയായില്ല.. എന്തൊക്കെയോ സ്വപ്‌നങ്ങള്‍.. ഏട്ടനോട് സമ്മതം മൂളിയെങ്കിലും, ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല.. അതുകൊണ്ടാവും താന്‍ അപ്സെറ്റ് ആയത് എന്നവള്‍ സമാധാനിച്ചു…
വിനോദ് പിറ്റേന്ന് കാലത്ത് മൂന്നാറിലേക്ക് യാത്രയായി.. അവിടെനിന്നും നേരിട്ട് മംഗലാപുരം പോകാനാണ് പ്ലാന്‍.. സീത പതിവുപോലെ ഓഫീസിലേക്കും പോയി..
ഓണ്‍ ഗോയിംഗ് പ്രോജക്റ്റ് ഒരു കരക്ക് അടുപ്പിച്ചിരുന്നത് കൊണ്ട് സീതക്ക് കുറച്ചൊക്കെ ഫ്രീ ടൈം ഉണ്ടായിരുന്നു.. സിനി പക്ഷെ ഇപ്പോഴും തിരക്കില്‍ ആണ്.. അവള്‍ ടെസ്റ്റിംഗിലായതുകൊണ്ട് ലാസ്റ്റില്‍ ആണ് പണി മൊത്തം…
അല്ലെങ്കിലും സിനിക്ക് തിരക്കായത് നന്നെന്നു തോന്നി സീതയ്ക്ക്.. ഇല്ലെങ്കില്‍ തന്‍റെ മുഖത്തേ മാറ്റങ്ങള്‍ അവള്‍ കണ്ടുപിടിക്കും… ചോദിച്ചാല്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല.. കഴിഞ്ഞ തവണ ഏട്ടന്‍റെ ഫാന്‍റസി അവളോട് തുറന്നുപറഞ്ഞതുപോലെ ഇത് പറയാന്‍ പറ്റുമോ?… അയ്യേ!!….
അവള്‍ സ്വയം ചിന്തിച്ചു…
സീത മൊബൈല്‍ എടുത്ത് ഓണ്‍ ചെയ്തു.. രാവിലത്തെ തിരക്കില്‍ മെസ്സേജുകള്‍ ഒന്നും നോക്കുവാന്‍ കഴിഞ്ഞിരുന്നില്ല… അവള്‍ വാട്സ് ആപ് ക്ലിക്ക് ചെയ്തു.. ഏട്ടന്‍റെ മെസെജ്!!! എന്താണ്??
സീത ആകാംക്ഷയോടെ അത് തുറന്നു.. പല പോസുകളില്‍ ഉള്ള ഹരിയുടെ പത്തോളം ചിത്രങ്ങള്‍….
“ശ്ശോ.. എന്താ ഈ എട്ടന്!!…” അവള്‍ പെട്ടെന്ന് മൊബൈല്‍ താഴെവെച്ചു…
ഉച്ചക്ക് ഭക്ഷണം പതിവ് പോലെ സിനിക്ക് ഒപ്പമായിരുന്നു… കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആരുടെയോ ഒരു മെസേജ് വന്നപ്പോള്‍ മേശപ്പുറത്തിരുന്ന മൊബൈല്‍ സ്ക്രീന്‍ അണ്‍ലോക്ക് ചെയ്തു.. സ്ക്രീനില്‍ ഹരിയുടെ പടങ്ങള്‍ ഇട്ടിരുന്നത് ക്ലോസ് ചെയ്തിരുന്നില്ല!!! സിനിയത് കാണുകേം ചെയ്തു…
“ങ്ങേ??.. ആരാടീ ഈ ചുള്ളന്‍സ്??”
ഒരു നിമിഷം സീത പതറിപ്പോയി.. ഹരിയുടെ ചിത്രം കാണുന്നതിനിടയില്‍ ഭാഗ്യം കൊണ്ട് സിനിയത് കണ്ടില്ല… അവള്‍ പെട്ടെന്ന് സമനില വീണ്ടെടുത്തു…
“ങാ.. അത് ഏട്ടന്‍ അയച്ചതാ.. ജ്യോതിക്കൊരു പ്രൊപ്പോസല്‍… “
“ഓ.. ഞാനോര്‍ത്തു നിന്‍റെ വല്ല അവിഹിതോം ആരിക്കുമെന്ന്!!!..” സിനി മുഖം ചുളിച്ചു… സീത ചമ്മി.. പെണ്ണിന്‍റെ ഒരുനാക്ക്!!
“പിന്നേയ്!!… അവിഹിതം…. ഇവിടെ കെട്ട്യോനെ മൈന്‍ഡ് ചെയ്യാന്‍ സമയം കിട്ടുന്നില്ല.. അപ്പഴല്ലേ??” സീത ചമ്മല്‍ മറച്ചുകൊണ്ട് പറഞ്ഞൊപ്പിച്ചു…
“ഓ.. ഇതുപോലത്ത ചുള്ളന്‍സ് ഒക്കെയാണെങ്കി സമയമൊക്കെ ഉണ്ടാകും…. നല്ല സൂപ്പറ് പയ്യന്‍സ്.. എന്നിട്ട്? എന്തായി ആലോചന??” സിനി വീണ്ടും ഹരിയുടെ പടങ്ങള്‍ നോക്കി…
“ഓ.. അത് ശരിയാവില്ലടീ.. പയ്യന് പ്രായം കുറവാ….”
