സീതയുടെ പരിണാമം – 3 12

അതും ശരിയാണ്… സീത ചിന്തിച്ചു… അവളുടെ മനസ്സില്‍ ഒരു വടംവലി നടക്കുകയായിരുന്നു…

“അതുപോലെയാണോ ഇത്? ഇവിടെ താന്‍ തന്‍റെ പാതിവ്രത്യം നഷ്ടപ്പെടുത്തുകയാണ്…. അല്ലെ??” സീതയുടെ മനസ്സിന്‍റെ ഒരുഭാഗം തന്‍റെ വാദഗതി നിരത്തി..

“എന്തോന്ന് പാതിവ്രത്യം??.. പതി പറഞ്ഞിട്ട് തന്നെയല്ലേ ഈ പണിക്കുപോകുന്നത്?… ” മറുഭാഗത്തിന്‍റെ ചോദ്യത്തില്‍ ആദ്യവാദത്തിന്റെ കൂമ്പടഞ്ഞു പോയി….

കൂടുതല്‍ വാദങ്ങള്‍ നിരത്താന്‍ സമയം ഇരുഭാഗത്തെയും അനുവദിച്ചില്ല.. അപ്പോഴേക്കും ഡിന്നര്‍ കഴിക്കുവാന്‍ സീതയുടെ അമ്മ വിളിച്ചിരുന്നു…

“എന്ത് പറ്റി? രണ്ടു ദിവസമായല്ലോ നിനക്കൊരു വാട്ടം??” ഭക്ഷണം കഴിക്കുമ്പോള്‍ സീതയുടെ അമ്മ ചോദിച്ചു…

“ശരിയാ അമ്മേ.. ഞാനും ശ്രദ്ധിച്ചിരുന്നു..” ജ്യോതിയുടെ കമന്റ്….

“ഓ… ഓഫീസില്‍ ഒരുപാട് ടെന്‍ഷനുണ്ടമ്മേ……” സീത പറഞ്ഞൊഴിഞ്ഞു..

“എങ്കില്‍ പിന്നെ നിനക്ക് മംഗലാപുരം ഒന്ന് പോയി വന്നൂടെ?….” അമ്മയുടെ ചോദ്യം… സീത ഒന്ന് ഞെട്ടി..

“അവന്‍ പറഞ്ഞാരുന്നു സൈറ്റില്‍ എന്തോ പൂജയോ മറ്റോ ഉണ്ടെന്നും, നിന്നോട് പറ്റുമെങ്കില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നും… നിനക്കൊന്നു പോയിക്കൂടെ കുട്ടീ?…. ടിക്കറ്റ് ഒക്കെ കമ്പനി തരുംന്നാണല്ലോ പറയുന്നേ?”

ഓ.. ഇതിനിടക്ക് ഇത്രയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടാണല്ലേ പോയത്… സീതയ്ക്ക് ഒരേസമയം ചിരിയും ദേഷ്യവും വന്നു…

“ഉം… ആലോചിക്കട്ടെ…..” അവള്‍ മുഖഭാവം മാറ്റാതെ പറഞ്ഞു…

“എന്തേ ഇത്ര ആലോചിക്കാന്‍??.. ചേച്ചി പോയിട്ട് വരൂ… വെള്ളി പോയാല്‍ ഞായര്‍ വരാല്ലോ?…. കിച്ചൂനെ ഞാന്‍ മാനേജ് ചെയ്തോളാം.” ജ്യോതിസപ്പോര്‍ട്ട് ചെയ്തു.. സീതയുടെ മൂഡ്‌ ഓഫ് അവള്‍ക്കും മനസ്സിലായിരുന്നു…

“ഉം…” സീത ഒന്നും വിട്ടുകൊടുക്കാതെ മൂളി..

അന്നു രാത്രി കിടക്കും മുമ്പ് സീത വീണ്ടും പോകുന്ന കാര്യം ചിന്തിച്ചു.. അതോടൊപ്പം കുറച്ചുകൂടുതല്‍ അവള്‍ ചിന്തിച്ചു… ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിനെക്കുറിച്ച്…

ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു..

“നല്ല സൂപ്പറ് പയ്യന്സ്!!!!!…”

സിനിയുടെ സ്വരമാണ് ആ ചിത്രത്തിന്‍റെ ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങിക്കേട്ടത്…

ഹരിക്കൊപ്പം……. ഒരു രാത്രി!!! അവള്‍ സ്വയം പറഞ്ഞു…

അതാലോചിക്കുമ്പോള്‍ ഏതാണ്ട് പോലെ വരുന്നു. ഒരു വിറയല്‍. നെഞ്ചിലൊരു ആന്തല്‍… പിന്നെ.. പിന്നെ… അരക്കെട്ടില്‍ ഒരു……..

അയ്യേ…. എന്താണ് തനിക്ക് സംഭവിക്കുന്നത്?.. അവിഹിതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തേനൊലിക്കുന്നോ??

അവള്‍ മൊബൈലില്‍ വീണ്ടും ഹരിയുടെ ഫോട്ടോസ് എടുത്തു നോക്കി… പയ്യന്‍ കൊള്ളാം.. തേന്‍ നിറമുള്ള കണ്ണുകളിലേ നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്…

അവള്‍ ഫേസ് ബുക്ക്‌ എടുത്ത് വിനോദിന്റെ് പ്രൊഫൈലില്‍ കയറി ഫ്രണ്ട്സ് ലിസ്റ്റ് നോക്കി. പ്രതീക്ഷിച്ച പോലെ അതിലുണ്ട് കക്ഷി..

പ്രൊഫൈലില്‍ കയറി നോക്കി. കുറേ ചിത്രങ്ങള്‍.. സൈക്ലിംഗ്, ട്രക്കിംഗ്, മ്യൂസിക് ഒക്കെയുണ്ടെന്ന് തോന്നുന്നു കക്ഷിക്ക്… ഒരു പാട് ഫ്രണ്ട്സും..

അവള്‍ രണ്ടും കല്‍പ്പിച്ച് വിനോദിനെ ഫോണില്‍ വിളിച്ചു… തലേ ദിവസം ടിക്കറ്റ് ബുക്ക്‌ ചെയ്തതിന്‍റെ മെസേജ് വന്നിരുന്നു… അതിനുശേഷം അവള്‍ വിനോദിനെ വിളിച്ചിരുന്നില്ല…

“ഏട്ടന്‍ തിരക്കിലാണോ?…”

“അല്ല.. പറഞ്ഞോ… ടിക്കറ്റ് കിട്ടിയില്ലേ??”

” കിട്ടി…. പക്ഷേ…..” സീത പാതിയില്‍ നിര്‍ത്തി..

“എന്ത് പക്ഷേ?.. ഒരു പക്ഷേയും ഇല്ല… നിനക്ക് വരുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ?.. ”

“റിസ്ക്‌ അല്ലേ ഏട്ടാ??” സീത ഒന്നുകൂടി എറിഞ്ഞു നോക്കി…

“എന്തോന്ന് റിസ്ക്?.. ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തോളാം. നീ വെള്ളിയാഴ്ച ഇങ്ങ് വന്നാല്‍ മാത്രം മതി…”

വിറക്കുന്ന ശബ്ദത്തില്‍ സീത പറഞ്ഞു..

“ഓക്കേ… ഞാന്‍ വരാം….”

“ഗുഡ്…..” വിനോദ് ഫോണ്‍ കട്ടു ചെയ്തു…

ഇനി വെറും ആറു ദിവസങ്ങള്‍… വിനോദ് മനസ്സില്‍ കണക്കു കൂട്ടി… ഇവിടുത്തേ ഒരുക്കങ്ങള്‍ എല്ലാം ഒരുമാതിരി തീര്‍ന്നിരിക്കുന്നു.. രണ്ടാമത്തെ ബെഡ് റൂമിലും ഏസി ഫിറ്റു ചെയ്തു.. എല്ലാ മുറികളിലും സി സി റ്റി വി വെക്കുവാനുള്ള ലൈനുകള്‍ വലിച്ചു കഴിഞ്ഞിരിക്കുന്നു.. ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാത്ത രീതിയില്‍ ഉള്ള ക്യാമറകളും റെഡി.. ഇനി കണക്ഷന്‍ തന്‍റെ മുറിയിലേക്ക് എടുക്കണം, ലാപ്ടോപ്പില്‍ സോഫ്ട്വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.. അത്രമാത്രം..

Leave a Reply

Your email address will not be published. Required fields are marked *