“അതിനെന്താ?.. നീ പെണ്ണിനെ കാണിച്ചു നോക്ക്… ചിലപ്പോ അവള്‍ക്ക് ഇത് മതിയെന്ന് പറയും…”
“ങ്ഹാ.. അതുപോട്ടെ…പുതിയ വല്ല പ്രോജക്ടും വരുന്ന കാര്യം അറിഞ്ഞോ?” സീത നൈസ് ആയി ടോപ്പിക് മാറ്റി.. സിനിയുടെ ശ്രദ്ധ മാരിയസമയം നോക്കി ഫോണും എടുത്തു മാറ്റി…
പക്ഷേ കൂട്ടുകാരിയുടെ വാക്കുകള്‍ അവളുടെ മനസ്സില്‍ അവള്‍ ഉദ്ദേശിക്കുന്നതിലും ആഴത്തില്‍ പതിഞ്ഞിരുന്നു…
“നല്ല സൂപ്പറ് പയ്യന്‍സ്!!!!!…”
…………..
വിനോദപ്പോ മൂന്നാറില്‍ എത്തിയിരുന്നു.. പുതിയ ബോസ്സിനെ സ്വീകരിക്കാന്‍ സ്റ്റാഫ് എല്ലാരും ഒരുമിച്ചു കൂടി.. ഓപ്പറെഷന്‍സ് മാനേജര്‍ രമേശ് മുന്‍പിലുണ്ട്.. എറണാകുളം ബ്രാഞ്ചില്‍ വിനോദ് തന്നേ ട്രെയിന്‍ ചെയ്തെടുത്ത പയ്യന്‍… വിശ്വസ്തന്‍..
ഒരു ചെറിയ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി എല്ലാരേയും പരിചയപ്പെട്ട ശേഷം മുമ്പോട്ടുള്ള കാര്യങ്ങള്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍സ്, ഒക്ക്യുപ്പന്‍സി, ഫോര്‍കാസ്റ്റ്കള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് കമ്പനികളുമായുള്ള ബന്ധങ്ങള്‍, പെന്‍ഡിംഗ് പേയ്മെന്റ്സ്, റിസീവബിള്‍സ്… ഒക്കെ നോക്കി വിലയിരുത്തി… മാര്‍ക്കറ്റിംഗ്, ഫെസിലിറ്റി, ഹൌസ്ക്കീപ്പിംഗ് ഇന്‍ ചാര്‍ജ്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി.. സമയം പോയതറിഞ്ഞില്ല…
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ രമേശിനോട് വിശേഷങ്ങള്‍ തിരക്കി.. അവന്‍ ഇവിടെ വന്നിട്ട് മൂന്നു വര്‍ഷമാകുന്നു..
“എന്തോന്നെടേയ്.. നീ പെണ്ണ് കേട്ടാനോന്നും പ്ലാനില്ലേ??”
“വീടുപണി കഴിഞ്ഞില്ല സാര്‍..”
“ങേ? അതെന്തു പറ്റി? രണ്ടു കൊല്ലമായില്ലേ??”
“ഞാന്‍ ഇതിനിടെ ഇവിടെ കുറച്ചു സ്ഥലം വാങ്ങിയാരുന്നു.. ഭാവീല്‍ ഒരു ചെറിയ കോട്ടേജ് പണിയാന്‍.. അപ്പൊ ഫണ്ട് ഒന്ന് മെലിഞ്ഞു…”
“ഉം.. അത് നല്ല കാര്യമാ.. എനിക്കും പ്ലാനുണ്ട്.. നീ നല്ല സ്ഥലം വല്ലോം ഉണ്ടേല്‍ നോക്ക്.. ഒരു പത്തു മുപ്പത് വരെ പോകാം.. ലൊക്കേഷന്‍ നല്ലതായിരിക്കണം എന്ന് മാത്രം..”
“സ്ഥലങ്ങള്‍ ഉണ്ട് സാര്‍.. ഇഷ്ടം പോലെ. നമുക്ക് നോക്കാം…
ഉച്ചക്ക് ശേഷം തിരിച്ചിറങ്ങി. രാത്രി തന്നേ മംഗലാപുരത്തിന് പോകണം. നാളെ ഒരു മീറ്റിംഗ് ഉണ്ട്…
………..
പിന്നീടുള്ള ദിവസങ്ങള്‍ സീത ആകെ കണ്ഫ്യൂസ്ഡായിരുന്നു… എന്ത് വേണം?… പോണോ? അതോ പോകാതിരുന്നാലോ? അതോ പോണോ??
പോകാതിരുന്നാല്‍ ശരിയാവില്ല.. ഏട്ടന്‍ പിണങ്ങും.. അത് പറ്റില്ല…
പോയാല്‍?…. അത് ചിന്തിക്കുവാന്‍ അവള്‍ക്ക് എന്തോ ഒരു മടി പോലെ ആയിരുന്നു… പക്ഷേ രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ തന്നേ മറുചോദ്യം ചോദിക്കാന്‍ തുടങ്ങി… ഈ സമയത്തിന്‍റെ ഓരോ കളികളെ!!!
ആ വീക്ക് എന്‍ഡില്‍ വൈകിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്തിച്ചു… അടുത്ത ആഴ്ചയാണ് ഏട്ടന്‍ ചെല്ലാന്‍ പറഞ്ഞിരിക്കുന്നത്… പോണോ? അതോ വേണ്ടയോ????
“പോയാല്‍ എന്താണ് കുഴപ്പം?………… “
അല്ല, ശരിക്കും എന്താണ് പോയാല്‍ കുഴപ്പം?… തന്നേ ആരെങ്കിലും പിടിച്ചു തിന്നുമോ?.. അതോ റേപ്പ് ചെയ്യുമോ? ഇല്ലല്ലോ?…..
ഇല്ല… ഒരിക്കലുമില്ല… പ്രത്യേകിച്ചും ഏട്ടന്‍ കൂടെയുള്ളപ്പോള്‍… തന്‍റെ
അനുവാദമില്ലാതെ തന്‍റെ മുടിയിഴയില്‍ പോലും ഒരാള്‍ തൊടില്ല.. അത് ഏട്ടന്‍ എത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും അത് സംഭവിക്കില്ല… അതുറപ്പാണ്
തനിക്ക് വേണ്ടെങ്കില്‍, താന്‍ വേണ്ടെന്നു പറഞ്ഞാല്‍ വേണ്ട… അത്രേ ഉള്ളൂ കാര്യം… പിന്നെ എന്തിനാണ് ഇത്രയും ടെന്‍ഷന്‍…
പക്ഷേ, ഏട്ടന്‍റെ ആഗ്രഹം!….
ഏട്ടന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അത് നടന്നു കാണാന്‍.. ഒത്തിരിയൊത്തിരി കൊതിക്കുന്നുണ്ട്… അതുകൊണ്ടാണല്ലോ ഇത്രയൊക്കെ മെനക്കെടുന്നത്…
ചിന്തിച്ചു കൂട്ടുന്നതിനിടയില്‍ ഉള്ള ഏതോ ഒരു നിമിഷത്തില്‍ സീതയുടെ ചിന്ത ഒന്ന് പാളി….
“ശരിക്കും താന്‍ ഏട്ടന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടതല്ലേ??……”
അയ്യേ!….. പെട്ടെന്നൊരു ഞെട്ടലും ചമ്മലും സീതയെ പൊതിഞ്ഞു… ഉടന്‍ തന്നേ മറുചിന്തയും വന്നു…
“എന്തിനാണ് ഇത് ഇത്രയും വലിയ സംഭവം ആക്കുന്നത്?… അംജദ് തന്നേ തൊട്ടപ്പോഴും, താന്‍ അവനേ തൊട്ടപ്പോഴും ഭൂമിയൊന്നും ഇടിഞ്ഞു വീണില്ലല്ലോ??….”
