സൈബർ തെക്കിനിയിലെ നാഗവല്ലി – 2 Like

 

“പിന്നെ ദേഷ്യപ്പെടാതെ? എന്റെ പ്ലാൻ മുഴുവൻ പൊളിഞ്ഞില്ലേ? നിന്നെ കുറച്ച് വട്ടം കറക്കണമെന്ന് വിചാരിച്ചതാ. അവസാനം… തോറ്റ് തുന്നംപാടി ഞാൻ നിന്നോട് അങ്ങോട്ട് വന്ന് മിണ്ടേണ്ടി വന്നില്ലേ!”

 

ചെറിയ കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ടാണ് അവളത് പറഞ്ഞത്. അപ്പോ അതാണ് കാര്യം. പ്ലാൻ പൊളിഞ്ഞതിന്റെ ഫ്രസ്ട്രേഷനും പബ്ബിലെ ലവന്റെ ശല്യവും കാരണമാണ് അവൾ മിണ്ടാതിരുന്നത്. ഞാൻ വരുമെന്നത് കൊണ്ട് അവൾക്കവിടുന്ന് ഇറങ്ങിപ്പോവാനും പറ്റിക്കാണില്ല. പാവം. അവളെ ഒന്ന് തണുപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു:

 

“ഹ..ഹ.. അത്രേയുള്ളോ? ഞാൻ കരുതി ഈ ദേഷ്യമൊക്കെ കാണിക്കുന്നത് എന്നോടാണെന്ന്. അല്ല, മിസ് നാഗവല്ലിക്ക് എന്നെ എങ്ങനെ മനസ്സിലായി?”

 

“നീ ഇരുന്ന് പരുങ്ങുന്നത് കണ്ടപ്പോ എനിക്ക് ചെറിയൊരു സംശയം തോന്നി. എങ്ങനെയെങ്കിലും മറ്റവന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാനാ ഞാനങ്ങോട്ട് ചാടിക്കേറി വന്നത്. പിന്നെ ആ കോഡിന്റെ കാര്യം നീ പണ്ടെപ്പോഴോ എന്നോട് പറഞ്ഞിട്ടുണ്ട്. അന്നേരം അതാണ് മനസ്സിൽ വന്നത്. അപ്പോഴത്തെ ഒരു ടെൻഷനിൽ, എന്തോ, ഞാനത് ചെയ്തുപോയി.”

 

നിഷ്കളങ്കമായി അവളത് പറഞ്ഞത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി. പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ കൈകൾക്കടിയിലൂടെ അവളുടെ കൈകൾ നീണ്ടുവന്ന് എന്റെ തോളുകളിൽ ചുറ്റിപ്പിടിച്ചു. നിമിഷനേരം കൊണ്ട് അവളെന്നോട് ഒട്ടിച്ചേർന്നു. എതിരെ വീശുന്ന തണുത്ത കാറ്റിനിടയിലും അവളുടെ ചൂടുപിടിച്ച ശ്വാസം എന്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു. അവളെന്തോ പറയാൻ വേണ്ടി എന്റെ ചെവിയുടെ അടുത്തേക്ക് നീങ്ങിയെന്ന് എനിക്ക് തോന്നി… പെട്ടെന്നാണ് ദേഹത്ത് പതിക്കുന്ന തുള്ളികളുടെ ഭാരം വർദ്ധിച്ചത്. തുള്ളിക്കൊരുകുടം എന്നപോലെ മഴ കനത്തു. പറയാൻ വന്നത് വിഴുങ്ങി അനു എന്നെ ഇറുക്കിപ്പിടിച്ചുകൊണ്ട് ചേർന്നിരുന്നു.

ചുറ്റും നോക്കിയപ്പോൾ കുറച്ച് മുന്നിലായി ഷട്ടറിട്ട ഒരു കട കണ്ണിൽപെട്ടു. ഞാൻ വേഗം ബൈക്ക് അങ്ങോട്ട് കയറ്റി. ഞങ്ങളിരുവരും ചാടിയിറങ്ങി കടയുടെ വരാന്തയിലേക്ക് നിന്നു. മുകളിലെ അലുമിനിയം ഷീറ്റിൽ മഴ ശക്തിയായി പതിച്ചുകൊണ്ടിരുന്നു. മഴമേഘങ്ങളുടെ നിഴലിൽ അവിടമാകെ ഇരുട്ട് പടർന്നിരുന്നു. മുഖത്തും കഴുത്തിലുമൊക്കെ പറ്റിയിരുന്ന വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഞാൻ അനുവിനെ നോക്കി. എന്റെ ശ്വാസം നിലച്ചുപോവുന്നതുപോലെ തോന്നി. അപ്പോഴായിരുന്നു ഞാനവളെ ശരിക്കൊന്ന് കാണുന്നത്. മഴ നനഞ്ഞ് അവളുടെ വെളുത്ത ഷർട്ട് ദേഹത്തോട് ഒട്ടിയിരുന്നു. അവളുടെ ശരീരത്തിന്റെ വടിവ് ഇപ്പോൾ വ്യക്തമായി മനസ്സിലാവുന്നുണ്ട്.

അർദ്ധസുതാര്യമായ ആ ഷർട്ടിനുള്ളിൽ തെളിഞ്ഞുകാണാവുന്ന അവളുടെ ബ്രായുടെ കട്ടിയുള്ള അരികുകൾ. നനഞ്ഞ മുടിയുടെ ഒരു വശം മുഖത്തേക്ക് അലസമായി ചിതറിക്കിടന്നു. മഴ കൊണ്ട് കൺമഷി ചെറുതായി ഇളകിയിരുന്നു. എന്നാൽ അതൊന്നും കൂസാതെ അവളുടെ കാമോദ്ദീപകമായ കണ്ണുകൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനറിയാതെ തുപ്പലിറക്കിപ്പോയി. എന്റെ തൊണ്ട ഉയർന്നുതാഴുന്നത് കണ്ടിട്ടെന്നോണം അവൾ പുഞ്ചിരിച്ചു. ഇടതുവശത്ത് നിരതെറ്റിയിരിക്കുന്ന ഒരു പല്ല് തെളിഞ്ഞുവന്നു. അതവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.  ഞാനാകെ സ്തബ്ധനായി നിന്നു. പെട്ടെന്ന് മഴയുടെ സംഗീതത്തെ ഭേദിച്ചുകൊണ്ട് അവൾ ചോദിച്ചു.

 

“ദാഹിക്കുന്നുണ്ടോ?”

 

സ്ഥലകാലബോധം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു:

 

“ആന്നേ. ഞാൻ രാവിലെ ഇറങ്ങിയതാ. പബ്ബിൽ വെച്ച് ബിയർ ഓർഡർ ചെയ്തിരുന്നു. പക്ഷെ, അപ്പോഴല്ലേ–”

 

മറുപടി പറയുമ്പോൾ എന്റെ ചുണ്ടുകളിൽ തറച്ചിരുന്ന അവളുടെ പാതിയടഞ്ഞ വിവശമായ കണ്ണുകൾ പെട്ടെന്ന് ഞാൻ ശ്രദ്ധിച്ചു. അവളുടെ ചുണ്ടുകൾ തമ്മിൽ ചേർന്നിരുന്നില്ല. കീഴ്ചുണ്ടിന്റെ ഒരു കോണിൽ പറ്റിയിരിക്കുന്ന മഴത്തുള്ളി. നനഞ്ഞൊട്ടിയിരിക്കുന്ന അവളുടെ ഷർട്ടിനകത്ത് ഉയർന്നുതാഴുന്ന അവളുടെ മാറിടം. എന്റെ ശ്വാസഗതി വർദ്ധിച്ചു. ശരീരമാകെ ചൂടുപിടിച്ചിരുന്നു. താഴെ ഷഡ്ഡിക്കുള്ളിൽ ആകെയൊരു വീർപ്പുമുട്ടൽ. എന്റെ ചുണ്ടുകളിൽ തന്നെ കണ്ണുനട്ടുകൊണ്ട് അനു അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു. ഒരുതരം ആലസ്യത്തോടെ, തുപ്പലിറക്കിക്കൊണ്ട് അവൾ ഒരു ചോദ്യമെന്ന പോലെ മൂളി: “ഉം…?”

Leave a Reply

Your email address will not be published. Required fields are marked *