സൈബർ തെക്കിനിയിലെ നാഗവല്ലി – 2

സുഖമുള്ള ഒരു വേദനയിൽ ഞാൻ ഞരങ്ങി. കൊഴുത്ത കട്ടപ്പാൽ തെറിച്ച് അവളുടെ വയറിലൂടെ അവളുടെ മുലയ്ക്കടിയിലെ ടാറ്റൂ വരെയെത്തി. തളർന്ന് പോയ എന്റെ ഇടതുകൈ തെന്നി. ഞാനവളുടെ ശരീരത്തിലേക്ക് അടിച്ചുവീണു. കുണ്ണപ്പാൽ ഞങ്ങൾക്കിടയിലൊട്ടി. അടർന്നുമാറാൻ ശ്രമിച്ച എന്നെ അവൾ ചുറ്റിപ്പിടിച്ചു. എന്റെ കണ്ണുകളിൽ പ്രണയപാരവശ്യത്തോടെ അവളുറ്റ് നോക്കി:  “ഡോണ്ട് ഗോ…” ആ നിമിഷം എന്റെ ചുറ്റുമുള്ളതൊക്കെ അപ്രത്യക്ഷമായി. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ശൂന്യതയുടെ ഏതോ കോണിൽ നനഞ്ഞ വിരിപ്പോടെ ഒരു ബെഡ്. അതിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന അവളും ഞാനും. അവളുടെ കഴുത്തിലേക്ക് മുഖമാഴ്ത്തി ഞാൻ കിടന്നു.

 

….

 

എന്റെ ചെവിയുടെ തൊട്ടടുത്ത് എന്തോ ശബ്ദം കേട്ടാണ് ഞാനെണീറ്റത്.

 

“ബേബീ… വെയ്ക്ക് അപ്പ്… എത്രനേരമായി ഇത്…?”

 

എത്ര നേരമായി ഉറങ്ങുന്നെന്നോ എവിടെയാണ് കിടക്കുന്നതെന്നോ പോലും മനസ്സിലാവാൻ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. ഞാൻ തലചെരിച്ച് നോക്കി. ലാസ്യഭാവത്തോടെ എന്റെ മുഖത്ത് കണ്ണ് നട്ട് കിടക്കുകയാണ് അനു. പാറിപ്പറക്കുന്ന മുടി. കൺമഷി കവിളത്താകെ പരന്നിട്ടുണ്ട്. ചുണ്ട് നേരത്തേതിനേക്കാൾ വീർത്തിരുന്നു. അവളുടെ കഴുത്തിലും നെഞ്ചിന്റെ മുകളിലുമാകെ കടി കൊണ്ട ചുവന്ന പാടുകൾ. ഓമനമുലകളുടെ താഴെ നീണ്ടുകിടക്കുന്ന കൊഴുത്ത പാട്. ആദ്യമായി കാണുന്നപോലെ ഞാനവളെ നോക്കി. കളി കഴിഞ്ഞ് വെള്ളം ചുരത്തിയ പെണ്ണിനെക്കാണാൻ എന്തൊരഴകാണ്. ലോകത്തിലെ ഏറ്റവും സുന്ദരി ദാ, ഇപ്പോ, ഇവിടെ എന്നോട് പറ്റിച്ചേർന്ന് കിടക്കുന്നവളാണെന്ന് തോന്നിപ്പോയി. അവളോടുള്ള സ്നേഹം എന്നിൽ നിറഞ്ഞൊഴുകി. ഞാനവളെ ചേർത്തുപിടിച്ചണച്ചു.

 

“പലതും ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല. എവിടെയൊക്കെയാ ചെക്കാ നാക്കിട്ട് ഇളക്കിയത്…” എന്റെ നെഞ്ചിൽ നുള്ളിക്കൊണ്ട് അവൾ പറഞ്ഞു.

 

“നീയെന്നെയല്ലേ ചെയ്തേ… കുണ്ണ പറിച്ചെടുത്തെന്നാ ഞാൻ വിചാരിച്ചേ. കഴപ്പ് മൂത്താൽ ഇങ്ങനെയൊക്കെ ചെയ്യുമോ പെണ്ണുങ്ങൾ?”, ഞാനവളെ നോക്കി കണ്ണടച്ചുകൊണ്ട് ചോദിച്ചു.

 

അവളെന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചുവലിച്ചു. ഞാനാ സുഖമുള്ള വേദന ആസ്വദിച്ചുകൊണ്ട് കിടന്നു.

 

“ആദ്യമായിട്ടാണോ ഇങ്ങനെ?”, അവൾ ചോദിച്ചു.

 

“എങ്ങനെ?”

 

“ഇങ്ങനെ ലോഡ്ജിൽ മുറിയെടുത്ത്…”

 

“അല്ല.”

 

“ഓഹോ, അപ്പോ പ്രിയങ്കയെ ലോഡ്ജിൽ കൊണ്ടുപോയി ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ?”

 

എന്തോ, അവളുടെ ചോദ്യം എന്നെ ഏശിയില്ല. തെല്ലൊരത്ഭുതം എനിക്കും തോന്നി. കാരണം, ആ നിമിഷം പ്രിയങ്ക ഞാൻ പിന്നിലുപേക്ഷിച്ച അനേകം മനുഷ്യരിൽ ഒരാളായി മാറിയിരുന്നു. ആ തിരിച്ചറിവ് എന്നെ ആനന്ദഭരിതനാക്കി.

 

“ഓ, അതാണോ കാര്യം കുശുമ്പിപ്പാറൂ?”

 

“പറ…”, അവൾ ചിണുങ്ങി.

 

“അനൂ… ഞാനൊരു സത്യം പറയട്ടെ?”

 

“ആം…”

 

“ജീവിതത്തിൽ ആദ്യമായിട്ടാണ് സെക്സ് ചെയ്യുമ്പോൾ എനിക്കിത്രയും വേദനിക്കുന്നത്. ഞരമ്പ് പൊട്ടി ചോര വരുമോ എന്നുപോലും എനിക്ക് തോന്നിപ്പോയിരുന്നു. പക്ഷെ, ആ വേദനക്ക് പോലും എന്നെ തടയാൻ കഴിഞ്ഞില്ല. അത്രക്കും… അത്രക്കും ആവേശമാണ് എനിക്കെന്റെ നാഗവല്ലിയോട്.”

 

“അത്രയും വേദനിച്ചോ?”, അവളുടെ മുഖം മങ്ങി.

 

“നിനക്ക് വേദനിച്ചില്ലേ?”, ഞാൻ തിരിച്ച് ചോദിച്ചു.

 

“ഉം…“

 

“എന്നിട്ടെന്താ പറയാഞ്ഞേ?”

 

“അപ്പോ ഞാനതൊന്നും അറിഞ്ഞില്ലെടാ. എനിക്കെന്തോ… വല്ലാത്തൊരു ഭ്രാന്തായിരുന്നു. എനിക്ക് നിന്നെ അങ്ങ് തിന്നാനാ തോന്നിയേ. എന്താ ചെയ്യണ്ടേ എന്ന് പോലും എനിക്കറിയില്ലായിരുന്നു. എനിക്ക്… എനിക്ക്…”, അവൾ കിതച്ചുകൊണ്ട് പറഞ്ഞു.

 

ഞാനവളുടെ തിണർത്ത ചുണ്ടിൽ പതിയെ ഉമ്മവെച്ചു. അവളുടെ ശ്വാസത്തിന്റെ ചൂട് ആസ്വദിച്ചുകൊണ്ട് ഞാൻ പറഞ്ഞു: :ഐ ലവ് യൂ.”

 

“ആണോടാ, രാമനാഥാ?”, എന്റെ മൂക്കിൽ പിച്ചിക്കൊണ്ട് അവൾ ചോദിച്ചു. സുഖമുള്ള വേദന ആസ്വദിച്ച് ഞാൻ ചിരിച്ചു.

 

“എന്നാലും എന്തൊരു സാധനാ… കാര്യം കഴിഞ്ഞിട്ട് ഒരുമ്മ പോലും തരാതെ കിടന്നുറങ്ങി”, അവൾ പുരികം ചുളിച്ച് കളിപറഞ്ഞു.

 

“ഞാനുറങ്ങിയതാണോ അതോ ബോധം കെട്ടതാണോ എന്ന് ഇപ്പോഴും എനിക്കുറപ്പില്ല പെണ്ണേ… അങ്ങനെയായിരുന്നല്ലോ നിന്റെ പെർഫോമൻസ്.”

 

അവളുടെ മുഖം അഭിമാനം കൊണ്ടെന്ന പോലെ ചുവന്നത് ഞാൻ ശ്രദ്ധിച്ചു.

 

“നാഗവല്ലീ…”, ഞാൻ വിളിച്ചു.

 

“ഉം…?”

 

“നീയെങ്ങനെയാ ഇവിടെ എത്തിപ്പെട്ടത്? ഐ മീൻ, ചെന്നൈയിൽ?”

 

“ഓ, അതിപ്പോ എന്താ… നമ്മൾ പലയിടത്ത് ജോലിക്ക് അപേക്ഷിക്കൂല്ലേ? എനിക്ക് കിട്ടിയത് ഇവിടെയാ. അങ്ങനെ ഇവിടെയെത്തി.”

 

“അപ്പോ താമസം?”

 

“അവിടെ അടുത്ത് തന്നെയാ. പേയിംഗ് ഗസ്റ്റായിട്ട്.”

 

“ഇപ്പോ ഒരുവിധം എല്ലാവർക്കും വർക്ക് ഫ്രം ഹോം ഒക്കെയല്ലേ? എന്നിട്ടുമെന്താ ഇവിടെത്തന്നെ നിന്നേ?”

 

അത് കേട്ടപ്പോൾ അവളുടെ മുഖത്തെ പ്രസന്നത അപ്രത്യക്ഷമായതുപോലെ തോന്നി. ഓൺലൈനിൽ അവളെപ്പോഴും പേഴ്സണൽ കാര്യങ്ങളിൽ ഒരു അകലം ഇട്ടായിരുന്നു സംസാരിച്ചിരുന്നത്. ദാറ്റ്സ് അണ്ടർസ്റ്റാന്റബിൾ. ഒരു ഇന്റർനെറ്റ് ചാറ്റ് റൂമിൽ പരിചയപ്പെടുന്ന ആളോട് ഒരിക്കലും ഒരാൾ നേരെ ചാടി പേഴ്സണൽ ഡീറ്റെയിൽസ് പറയില്ല. അതിപ്പോ ഒന്നോ രണ്ടോ മാസം കഴിഞ്ഞാലും ആളെ നേരിട്ട് പരിചയപ്പെടാതെ ആരായാലും അതൊന്നും ഷെയർ ചെയ്യില്ല. പക്ഷെ, ഇപ്പോ ഇത്രയൊക്കെ ആയ സ്ഥിതിക്ക്, അവളെപ്പറ്റി കൂടുതലറിയണമെന്ന് മോഹം തോന്നിയതുകൊണ്ട് ചോദിച്ചുപോയതാണ്. അതിപ്പോ അബദ്ധമായോ!

 

“അയ്യോ, ഞാൻ വെറുതെ ഒരു കുശലം ചോദിച്ചതാണെന്റെ നാഗവല്ലീ. ഇഷ്ടമില്ലേൽ പറയണ്ട.”

 

“ഇറ്റ്സ് നോട്ട് ദാറ്റ്. വീടിനെപ്പറ്റി എനിക്കങ്ങനെ നല്ല ഓർമകളൊന്നുമില്ല. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ചേട്ടനുണ്ടെന്ന്. അയാളുമായി ഞാനത്ര രസത്തിലൊന്നുമല്ല. എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോ തന്നെ തീരുമാനിച്ചതാണ് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന്. കഷ്ടകാലത്തിന് ഡിഗ്രി വരെ നാട്ടിൽ തന്നെ കുടുങ്ങിപ്പോയി. ജോലി നോക്കിത്തുടങ്ങിയപ്പോൾ ഞാനപേക്ഷിച്ചത് മുഴുവൻ കേരളത്തിന് പുറത്തായിരുന്നു.”

 

അത് പറയുമ്പോൾ അവളുടെ മുഖത്ത് നിഴൽ പരക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യം കണ്ടപ്പോൾ തൊട്ട് അവളുടെ കണ്ണിലുണ്ടായിരുന്ന പ്രസരിപ്പ് ഇല്ലാതായതുപോലെ.

 

“സത്യം പറഞ്ഞാൽ ദൂരെ, നോർത്തിലെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നായിരുന്നു. പക്ഷെ, കിട്ടിയത് ഇവിടെയായിപ്പോയി. ഇറ്റ്സ് നോട്ട് അൻ ഈസി ടാസ്ക്, ഡാ. നഗരത്തിലെ എത്ര ഐ.ടി കമ്പനികളിൽ കയറിയിറങ്ങിയിട്ടാണെന്നോ ഒരു സ്റ്റാർട്ട് അപ്പിലെങ്കിലും ജോലി കിട്ടിയത്? അപ്പോഴും എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ വീട് വിട്ടിറങ്ങിയതെന്ന് എനിക്കേ അറിയൂ.”

Leave a Reply

Your email address will not be published. Required fields are marked *