സ്പർശം – 2 9

 

ഞാൻ: വരുന്നുണ്ട് എനിക്ക് സാധനം താ ഇത്താ…

 

ഇത്ത : അതിനി എങ്ങനെ തരാനാ? എനിക്കങ്ങോട്ട് വന്ന് തരനൊന്നും കഴിയില്ലല്ലോ..

 

അത് ഇത്ത മൂഡ് ആയി എന്നെ അങ്ങോട്ടേക്ക് ക്ഷണിക്കുന്ന പോലെ എനിക്ക് തോന്നി. ഇനി അങ്ങനെ അല്ലേ എന്തായാലും ഒന്നു എറിഞ്ഞു നോക്കാം.

 

 

ഞാൻ : എന്ന ഞാൻ അങ്ങോട്ട് വരട്ടെ ഇത്ത?..

 

ഇത്ത : എങ്ങോട്ട് 🙄???…

 

ഞാൻ : ഇത്തയുടെ വീട്ടിലേക്ക് തന്നെ..

 

ഇത്ത : നിനക്കെന്താ നവി വട്ടായോ അതും ഈ സമയത്ത്?..

 

ഞാൻ : അതിനെന്താ ആരും കാണില്ല ഇപ്പൊ സമയം ഏതാണ്ട് 1 മണി കഴിഞ്ഞു. എല്ലാരും നല്ല ഉറക്കത്തിൽ അല്ലേ.

 

ഇത്ത : ടാ അത് റിസ്ക് ആണ് പ്രശ്നം ആവും ആരേലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…

 

ഞാൻ : ഞാൻ പുറത്തു നിൽക്കാം ഇത്ത എനിക്ക് എറിഞ്ഞു തന്നാൽ മതി.

 

ഇത്ത : നവി അത് വേണോ പേടിയാവുന്നുണ്ട് ടാ..

 

ഞാൻ : ഇത്ത പേടിക്കണ്ട ഒന്നും സംഭവിക്കില്ല ഞാൻ അവിടെ നിന്നിട്ട് മേടിച്ചിട്ട് പൊക്കോളാം…

 

ഇത്ത : ഓക്കേ…. വേഗം പോണേ ആരെങ്കിലും കണ്ടാൽ കഴിഞ്ഞു….

 

ഞാൻ : ഓക്കേ ഇത്ത…

 

അതും പറഞ്ഞു ഞാൻ ചാറ്റ് നിർത്തി എന്നിട്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണ് അവരെതായാലും ഉണരില്ല. ഞാൻ മുൻവശത്തെ ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ ആണ് ഇത്താക്ക് മേടിച്ച ഗിഫ്റ്റ് ഓർത്തത്. ഏതായാലും അവിടെ വരെ പോകുവല്ലേ ഇതും കൂടി അങ്ങ് കൊടുത്തേക്കാം. ഇതും അങ്ങനെ പകൽ സമയത്ത് കൊടുക്കാൻ പറ്റില്ലല്ലോ ആരെങ്കിലും കണ്ടാൽ പ്രശ്നം അല്ലേ..

 

അങ്ങനെ ഞാൻ ഡോർ പുറത്തൂന്ന് പൂട്ടി ഇത്തയുടെ വീട്ടിലേക്ക് നടന്നു. സംഗതി കുറച്ചു പേടി ഒക്കെ ഉണ്ട് എന്നാലും ധൈര്യം സംഭരിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. വീട്ടിൽ എത്തിയതിനു ശേഷം ഞാൻ ഇത്തയുടെ റൂമിനരികിലേക്ക് പോയി. ഫോൺ എടുത്തു ആദ്യമേ ബറൈറ്റ്നെസ്സ് കുറച്ചു വെച്ചത് കൊണ്ട് സീൻ ഇല്ല ഞാൻ ഇത്താക്ക് മെസ്സേജ് അയച്ചു…

 

ഞാൻ : ഇത്ത ഞാൻ ഇവിടെ ഉണ്ട് വിന്ഡോ തുറക്ക്..

 

ഇത്ത : നീ എവിടെ എനിക്ക് കാണുന്നില്ലല്ലോ?.

 

ഞാൻ : ഞാൻ ഇവിടെ താഴെ ഉണ്ട് കാണുന്നില്ലേ?.

 

ഞാൻ ഒന്നുകൂടി ഒന്ന് ചുറ്റിനോക്കി ആ ഭാഗത്തു ഒന്നും ഇത്തയെ കാണാതായപ്പോ ഞാൻ അപ്പുറത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് ഇത്ത എന്നെ പതിയെ ശബ്ദം ഉണ്ടാക്കി വിളിച്ചു.. ഞാൻ നോക്കുമ്പോൾ പുള്ളിക്കാരി മുകളിലെ ഫ്ലോറിൽ ആണ് ഉള്ളത്.

 

ഞാൻ : ഇത്ത മുകളിൽ ആയിരുന്നോ?.

 

ഇത്ത : ആ നീ അവിടെ നിക്ക് ഞാൻ ഇത് എറിഞ്ഞു തരാം.

 

ഞാൻ : അയ്യോ ഇത്ത ഏറിയല്ലേ കയ്യിൽ വീണില്ലേൽ ആകെ പണി ആകും ഫ്ലാഷ് അടിച്ചു നോക്കാൻ ഒന്നും പറ്റില്ല

 

ഇത്ത : ടാ അല്ലാണ്ട് എന്താ ചെയ്യാ?.. നീ അവിടെ തന്നെ ഇങ്ങനെ നിക്കല്ലേ എനിക്ക് പേടി ആവുന്നുണ്ട്…

 

ഞാൻ : ഒരു കാര്യം ചെയ്യാം ഞാൻ അങ്ങോട്ട്‌ കയറി വന്നാലോ?..

 

ഇത്ത : നവി അതൊന്നും വേണ്ട അതൊക്കെ വല്ല്യ പ്രശ്നമാ ഞാൻ നാളെ എങ്ങനേലും നിനക്ക് തന്നോളാം…

 

ഞാൻ : ഇത്ത ഞാൻ ഇത്താക്ക് ഒരു ഗിഫ്റ്റും മേടിച്ചു പോയി അതും അങ്ങ് താരമായിരുന്നു അതാ…

 

ഇത്ത : എടാ ഇതിപ്പോ ആകെ പ്രശ്നമായല്ലോ. ഉമ്മയെങ്ങാനും കണ്ടാൽ ചത്താ മതി..

 

ഞാൻ : ഒരു പ്രശ്നവും ഉണ്ടാവില്ല ഞാൻ അങ്ങ് വരുവാ ഇത്ത ബാൽക്കണി യിലെ ഡോർ ഒന്ന് തുറക്ക്?…

 

ഇത്ത : ടാ ചെറുക്കാ നീയെങ്ങനെ ഇതിന്റെ മുകളിൽ കയറും അതിനു?

 

ഞാൻ : ഈ മരത്തിൽ പിടിച്ചു കയറും ഇത്ത ഡോർ തുറക്ക്..

 

അതും പറഞ്ഞു ഇത്തയെ കാണാൻ ഉള്ള ആവേശത്തിൽ ഞാൻ ഞൊടിയിടയിൽ തന്നെ ബാൽക്കണിയിൽ എത്തി. വളരെ പതുക്കെ ഒരു നേർത്ത ശബ്ദത്തോടെ ബാൽക്കണി ഡോർ എനിക്ക് മുന്നിൽ തുറന്നു. പെട്ടെന്ന് തന്നെ ഇത്ത എന്നെ അകത്തേക്ക് കയറ്റികൊണ്ട് വാതിൽ അടച്ചു എന്നിട്ട് ഒന്നു നെടുവീർപ്പിട്ടു..

Leave a Reply

Your email address will not be published. Required fields are marked *