സ്പർശം – 2 9

ചേട്ടാ ഞാൻ കുറെ സമയം ആയി വിളിക്കുന്നു എന്താ ഫോൺ എടുക്കാത്തെ?..

 

അത് ഞാൻ ഉറങ്ങുവായിരുന്നു അതാ എന്താ നീ വിളിച്ചേ?….

 

അത് അമ്മക്ക് ചേട്ടനെ ഒന്നു കാണണം എന്ന് പറഞ്ഞു. ഒന്ന് വരാൻ പറ്റുവോ?..

 

രാജു എനിക്ക് കഴിയില്ലെടാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഇനിയും എനിക്ക് കഴിയില്ല..

 

എനിക്ക് മനസ്സിലാവും ഞാൻ അമ്മ പറഞ്ഞു ചേട്ടനെ ഒന്ന് കാണണം എന്ന് അതാ പിന്നെ അടുത്ത ആഴ്ചയാണ് ചേച്ചിയുടെ പരിപാടി അതിനും ചേട്ടൻ വരണം?…

 

എനിക്ക് എന്ത് പറയണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു. രാധുവിന്റെ അമ്മ രേണുക എന്നെ വലിയ കാര്യമായിരുന്നു. എനിക്ക് എന്റെ അമ്മ എങ്ങനെ ആണോ അതിനു തുല്യം ആയിരുന്നു എന്തായാലും അമ്മയുടെ അടുത്ത് പോണം കണ്ട് വരണം.

 

ഞാൻ വരാം വൈകീട്ട് വരാം…

 

പിന്നെ ചേട്ടന് ചേച്ചി ഒരു കത്ത് എഴുതിയിട്ടുണ്ടായിരുന്നു…

 

കത്തോ?…

 

അതെ…..

 

തുടരും……..

Leave a Reply

Your email address will not be published. Required fields are marked *