സ്പർശം 13

രാധു… എന്റെ രാധിക മോഹൻ…

ഞാൻ മനസ്സിൽ ഉരുവിട്ടുക്കൊണ്ട് എന്റെ കഴിഞ്ഞ് പോയ വർഷങ്ങളിലേക് ഒന്ന് എത്തി നോക്കി

വർഷം 2020 ഓഊ സോറി എന്നെ പരിജയ പെടുത്താൻ ഞാൻ മറന്നു അല്ലെ അപ്പൊ നമുക്ക് പരിചയപെട്ടുക്കൊണ്ട് തന്നെ തുടങ്ങാം..

ഞാൻ നവനീത് പേരിനു വാലും വള്ളിയും ഒന്നുമില്ലാത്തോണ്ട് എല്ലാരും നവി എന്ന് വിളിക്കും.

ഒരു ഇടത്തരം കുടുംബത്തിൽ ആയിരുന്നു ജനനം അമ്മ ലക്ഷ്മി ഒരു പാവം വീട്ടമ്മ.
അച്ഛൻ കേശവൻ ടൗണിൽ ഒരു പലചരക്കു കട നടത്തിയിരുന്നു അതൊക്കെ പൊട്ടി പോയി അളിപ്പോ കുറച്ചു ഡൾ ആണ് റെഡി ആവുമായിരിക്കും .
പിന്നെ ഒരു ചേച്ചി ശ്രീലക്ഷ്മി കല്യാണം കഴിഞ്ഞു 2 കുട്ടികളുണ്ട് സന്തോഷ ജീവിതം.

പിന്നെ എന്നെ പറ്റി പറയുകയാണേൽ വെല്ല്യ അലമ്പ് ഒന്നുമില്ലേലും ചില്ലറ കഴപ് പരുപാടികളൊക്ക ഉള്ള ഒരു കുരുത്തം കെട്ടവൻ എന്ന് വേണമെങ്കിൽ പറയാം കാണാൻ അത്ര വെല്ല്യ സുന്ദരനും അല്ല എന്നാ ബോറും അല്ല.
പിന്നെ ചങ്ക് പോലെ ഒരുത്തൻ കൂടെ ഉണ്ട് കണ്ണൻ.

കണ്ണൻ മൊതലാളി.

എല്ലാവരും പറയുന്ന പോലെ ഒരുപാട് സുഹൃത്തുക്കൾ വേണം എന്നാലേ ലൈഫ് കളറാവു എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്.

ബട്ട്‌ കുറെ ഉള്ളതുകൊണ്ട് കാര്യമില്ല ഇതുപോലെ ഒരെണ്ണം മതി നമുക്ക് എന്ന് തോന്നുന്ന ഒരുത്തൻ അതാണ്‌ കണ്ണൻ.

കണ്ണനേം കുണ്ണനേം ഒക്കെ നമുക്ക് കഥയിലൂടെ അങ്ങ് ആവാഹിച്ചു കൊണ്ടുവരാം ഇപ്പൊ നമുക്ക് ഒന്ന് ഫാസ്റ്റ് ആയിട്ട് അങ്ങ് പോവാം ഒരുപാട് കാര്യങ്ങൾ പറയാനുള്ളത.

ഞാൻ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് അവിടെ ഒരു മൈന്റ്നൻസ് സൂപ്പർവൈസർ എന്ന് വേണമെങ്കിൽ പറയാം.

പോളി പഠിച്ചു ഇറങ്ങിയ ടൈമിൽ തന്നെ ഞാൻ ഒരു കമ്പനിയിൽ ജോലിക് കയറി വെറും തുച്ഛമായ ശമ്പളത്തിന് അവിടെ പണി എടുത്തു പണി പഠിച്ചു.

അവിടെ നിന്നും വേറെ ഒരു കമ്പനി നല്ല ഒരു ഓഫർ കിട്ടിയപ്പോ അങ്ങോട്ട് മാറി.

ഇപ്പൊ അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ പോകുന്നു.

എന്നിരുന്നാലും ഞാനും ഒരു മനുഷ്യനല്ലേ…..

നമുക്ക് പെണ്ണില്ലാഡാആആ എന്നും പറഞ്ഞു മോങ്ങനെ സമയമൊള്ളൂ.

സിഗമ ലൈഫ് മൂഞ്ചി അങ്ങനെ ഇരിക്ക അല്ലതെ എന്ത് ചെയ്യാനാ.

കുറച്ചു ചേച്ചിമാരും ആന്റി മാരും ഒക്കെ ഓൺലൈനിൽ കിട്ടിയെങ്കിലും വീഡിയോ കോളും സാദാ കോളും ചെയ്തു വാണമടിക്കനേ നമുക്ക് വിധിയുള്ളു..

പ്രായം കൂടും തോറും ഉള്ളിൽ പേടി ഇങ്ങനെ കൂടി വരുവാണ് ഒട്ടുമിക്ക മിഡിൽക്ലസ് പയ്യന്മാരും ഇങ്ങനെ ഒക്കെ തന്നെ ആവും….

എന്റെ കുടുംബം കുറച്ചു വലിയ കുടുംബം ആണ് അവിടെ തന്നെ ഒരുപാടു ലേഡീസ് ഐറ്റംസ് കൾ ഉണ്ട് ആന്റി മാരും മാമി മാരും ഒക്കെ ആയിട്ട്.പോരാത്തതിന് അയൽവക്കത്ത് ഉള്ള ആറ്റൻ ചരക്കുകളും.

അതിൽ എന്റെ കണ്ട്രോൾ കളയിപ്പിക്കുന്നത് തൊട്ടടുത്തു തന്നെ ഉള്ള സൽമ താത്തയാണ് ഉള്ളത് പറയാലോ ഒരു 36 വയസെങ്കിലും ആയിക്കാണും 3 മക്കളും ഉണ്ട്.ഹസ്ബൻഡ് നാട്ടിൽ വന്നാൽ പിന്നെ മൂപ്പത്യർക്ക് ഷഡ്ഢി ഇടാൻ പോലും സമയം കോസ്ക്കാറില്ലന്ന് വരെ തോന്നും. മനുഷ്യൻ ഒന്ന് ലീവിനു വന്നാ പെണ്ണുംപിള്ള എന്റെ മനസ്സിൽ കൂടും.

ആളു കാണാൻ നല്ല മെലിഞ്ഞിട്ട മുല ഒരു 32 ഒക്കെ കാണുവൊള്ളൂ എനിക്ക് ഈ കറക്റ്റ് സൈസ് ഒന്നും കണ്ടുപിടിക്കാൻ ഒള്ള കഴിവൊന്നും ഇല്ല. എന്നാലും 34 ആ റേഞ്ച് ഒന്നും ഇല്ല. പൊതുവെ അതു കൂർത്തിട്ടാ നിൽക്കാറു.

പിന്നെ ബാക്ക് അതൊരു കിണ്ണം സാധനം തന്നെ ആണ്.
ചെമ്പട്ടി പോലത്തെ ബാക്ക് ഒന്നും അല്ലാട്ടോ നല്ല സ്‌ട്രെക്ചർ ഉള്ള ഒരു ശാലീന സൗന്ദര്യം എന്നൊക്കെ പറയാം. താത്ത എപ്പോഴും നൈറ്റി ആണ് ധരിക്കാറ്. അ വേഷത്തിൽ തന്നെ അവരുടെ ആ കുണ്ടിയുടെ തള്ളിച്ച എന്റെ ലവാങ്കു വാസുവിനെ ചൊടിപ്പിക്കാറുണ്ട്. അവനെ സമാധാനിപ്പിക്കാൻ ഞാൻ ഒന്ന് പോയി കൈ വാണവും വിടാറുണ്ട്.

താത്താനെ കൊണ്ട് ഒന്ന് ഊമ്പിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് എന്നാൽ നടക്കണ്ടേ.

എന്താ കാരണം വേറെ ഒന്നും അല്ല എന്റെ പേടി തന്നെ മൈര്.

എന്നാൽ കുടുംബത്തിൽ ഉള്ളതുങ്ങളോട് അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല അതിനും കാരണം പേടി തന്നെ ആണ് പിന്നെ നടക്കില്ല എന്നറിയാവുന്നത് കൊണ്ടും.

അങ്ങനെ ഇരിക്കെ ആണ് എനിക്ക് ട്രാൻസ്ഫർ കിട്ടുന്നത് കണ്ണൂർക്ക്. പണ്ടാരം അടങ്ങാനായിട്ട് ഇനിയിപ്പോ പോയി വരലൊന്നും നടക്കില്ല. അവിടെ സ്റ്റേ അടിക്കേണ്ടി വരുമല്ലോ മൈര്.

മെയിൻ ആയിട്ട് താത്തയെ കാണാൻ പറ്റില്ലാലോ എന്ന ഒരു വിഷമമേ എനിക്കുണ്ടായിരുന്നുള്ളു.

ആ പോട്ടെ വഴിയേ എല്ലാം ശെരിയാക്കാം അല്ല ശെരി ആവുമായിരിക്കും എന്ന് വിചാരിച്ചു ഞാൻ ഉറങ്ങിപ്പോയി…

രാവിലെ തന്നെ നേരത്തെ എണീറ്റ് കണ്ണനെ വിളിച്ചു.

ഡാ ഞാൻ വീട്ടിലെക് വരുന്നുണ്ട് നീ എന്നെ ഒന്ന് സ്റ്റേഷൻ വരെ ആക്കി താ.

എടാ മൈരാ 4 മണിക്ക് നീ സൈറ്റിലെ മണൽ എണ്ണാൻ പോകുവാണോടാ അണ്ടി …

എടാ ഇന്നലെ രാത്രി ആട അറിയുന്നേ കണ്ണൂർ ആണ് ഇനി കളി എന്ന് അതാ.. നീ ഒന്ന് വാടാ.

അ ശെരി മൈര് വാ നീ വീട്ടിലെത്തീട്ട് വിളിക്ക്.

ഒകെ ഡാ ഞാൻ ഇറങ്ങി……

ഒരു 30 മിനിറ്റ് കൊണ്ട് തന്നെ അവൻ എന്നെ റായിൽവെ സ്റ്റേഷനിൽ എത്തിച്ചു അവൻ നാലു തെറിയും വിളിച് തിരിച്ചു പോയി.

എനിക്കുറപ്പായിരുന്നു ആ മൈരൻ അങ്ങനെ എന്തേലും ഒക്കെ പറയുമെന്ന് കാരണം അപ്പുറത്ത് ഞാൻ ആണെങ്കിൽ ഇതിനപ്പുറം പറയുമായിരുന്നു.

അതും ആലോചിച് ഞാൻ തിരിഞ്ഞ് പ്ലാറ്റഫോംമിലേക്കു നടക്കുമ്പോൾ ആണ് രണ്ട് പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത്.

സംഗതി അവര് അവൻ വിളിച് പോയ തെറി മൊത്തത്തിൽ കേട്ടിട്ടുണ്ട്.

ഞാൻ നടക്കുമ്പോ പിറകിൽ നിന്നും അടക്കിപിടിച്ചിട്ടുള്ള ചിരി എനിക്ക് കേൾക്കാമായിരുന്നു.

സംഭവം ഞാൻ തെറികൾ ഒക്കെ പറയുമെങ്കിലും പെൺകുട്ടികൾ നിൽക്കെ തെറി പറയുന്നതൊക്കെ എനിക്ക് എന്തോ പോലെ ആണ്.

അവനെ പറഞ്ഞിട്ടും കാര്യമില്ല അവനും ശ്രദ്ധിച്ചു കാണില്ല ആകെ ഒരു മൂഡ് പോയ അവസ്ഥയായി.

ആ പോട്ടെ പുല്ല് എന്നും പറഞ്ഞു ഞാൻ വീണ്ടും നടന്നു. അവരും എന്റെ പിറകിൽ തന്നെ ഉണ്ട്.

എനിക്കാണെങ്കിൽ എന്തോ ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ.

രണ്ടും കല്പ്പിച്ചു കൊണ്ട് ഞാൻ അവിടെ നിന്നു. എന്നിട്ട് അവർക്ക് അഭിമുഖമായിട്ട് തിരിഞ്ഞു.

രണ്ടുപേരും എന്നെ നോക്കാൻ നന്നേ പാടുപെടുന്നുണ്ട്. ഇടക്ക് ഇടക്ക് ചിരി വിരിയുന്നുമുണ്ട്.

ഞാൻ എന്താ പ്രശ്നം എന്ന് പുരികം ഉയർത്തി ചോദിച്ചു.

അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നിന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.

എന്തെങ്കിലും പ്രശ്നം ഉണ്ടോ നിങ്ങൾക്….

ഞാൻ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു..

അവർ ഒന്നും പറയാതെ എന്നെ കടന്ന് മുന്നോട്ട് പോയി.

ഹാവു ആശ്വാസം ആയി ഇനി ഇപ്പൊ ഫ്രീ ആയി നടക്കാം..

Leave a Reply

Your email address will not be published. Required fields are marked *