സ്പർശം 15

എനിക്ക്കണേൽ എങ്ങനെ എങ്കിലും കയറിയെ പറ്റു. നേരത്തെ അങ്ങ് എത്താനുള്ളതാ.

എന്തോ ഭാഗ്യത്തിന് ഒരു 5 8 പേര് അതിൽ നിന്നും ഇറങ്ങി. ഞാൻ അടിച്ചു കേറാൻ നോക്കിയപ്പോഴാണ് എന്റെ സൈഡിൽ നിൽക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത് അവർക്ക് കയറണോ വേണ്ടയോ എന്ന മൈന്റിൽ ആണ്..

അന്നേരം എനിക്കെന്തോ ഒരു സഹതാപം തോന്നി ഞാൻ അവരോട് കയറാൻ പറഞ്ഞു.

അവർ ഒന്ന് ആലോചിച്ചു നിന്ന ശേഷം രണ്ടുപേരും എങ്ങനെയോ കുത്തി തിരക്കി കേറി..

ഞാൻ അവിടെ തന്നെ നിന്നു ഇനി ഇപ്പൊ ഇതിന്റകത്ത് ഞാൻ എങ്ങനെ കേറാന. തൊട്ട് പുറകിലെത്തെ ബോഗി ആണേൽ നോക്കുവേം വേണ്ട…

പിന്നെ ഒന്നും നോക്കാതെ ഞാൻ തിരിച്ചു അവിടെ ഉള്ള സിമന്റ്‌ ബെഞ്ച് ലക്ഷ്യമാക്കി നടന്നു..

അതെ……

പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം എന്നെ അവിടെ തന്നെ നിർത്തിച്ചു.

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി….

രണ്ടാമത് കയറിയ പെൺകുട്ടി ആണ് വിളിച്ചത് അവൾ ഒന്നുക്കൂടി ഉള്ളിലേക്കു കയറിക്കൊണ്ട് ഇവിടെ സ്ഥലം ഉണ്ടെന്നുള്ള അർത്ഥത്തിൽ അവൾ എന്നെ ട്രെയിനിൽ കയറാൻ വേണ്ടി കണ്ണ് കൊണ്ട് പറയാതെ പറഞ്ഞു….

എന്നാൽ എനിക്ക് കയറണോ എന്ന് സംശയമായി.

കാരണം വേറെ ഒന്നും കൊണ്ടല്ല ഇജ്ജാതി തിരക്കാണ് കയറിയാൽ അവരെ ഒട്ടിത്തന്നെ നിൽക്കേണ്ടി വരും.

സംഭവം നല്ല പരിപാടി ആണെങ്കിലും റിസ്ക് ആണ് അറിയാണ്ട് എന്തെങ്കിലും കൈ പിഴ പറ്റിയാൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യം അറിയാത്തവൻ വരെ എടുത്തിട്ട് അലക്കി കളയും.

അതെല്ലാം ആലോചിച്ചുകൊണ്ട് ഞാൻ പിന്നെയും അവിടെത്തന്നെ ഒരു ശില പോലെ നിന്നു.

എടോ ട്രെയിൻ ഇപ്പോ എടുക്കും താൻ കയറുന്നുണ്ടോ ഇല്ലയോ..

ആ കുട്ടിയുടെ ഭാഗത്തുനിന്നും അങ്ങനെയൊരു സംസാരം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കാരണം വണ്ടി അനങ്ങി തുടങ്ങിയിരുന്നു ഇനി ഓടി കയറി വീഴണ്ട എന്ന് കരുതി പറഞ്ഞതാവും.ഞാൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവരെ തന്നെ ഒന്ന് നോക്കി.

എന്തെങ്കിലും ആവട്ടെ പിന്നെ ഞാൻ അവിടെ നിന്നില്ല.പതുക്കെ അനങ്ങി തുടങ്ങിയ ട്രെയിനിൽ ഞാൻ ചാടി കയറി.

മനസ്സിൽ എത്രയൊക്കെ ദുഷിച്ച ചിന്തകൾ ഉണ്ടായാലും ഒരു സ്ത്രീയുടെ അടുത്ത് അവരെ തൊട്ടുരുമ്മി നിൽക്കുക എന്നത് ഒരു കടമ്പ തന്നെ ആണ്.

ഞാൻ മാക്സിമം ഡിസ്റ്റൻസ് കീപ് ചെയ്തുകൊണ്ടാണ് അവരുടെ അടുത്ത് നിന്നത്.
കാണാൻ നല്ല ഭംഗി ഉള്ള ഒരു 26 ഓ 27 ഓ വയസു തോന്നിക്കുന്ന ഒരു ചേച്ചി.

ഒറ്റ നോട്ടത്തിൽ ഞാൻ അവരെ എന്നേക്കാൾ മൂത്തതായിരിക്കും എന്ന് മനസ്സിൽ പറഞ്ഞു. അല്ലേലും പ്രായത്തിനു മൂത്തവരോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് 🫣.

കുറച്ചു ഡീസന്റ് ആയേക്കാം എന്നുവിചാരിച്ചുകൊണ്ട് എന്റെ സൈഡ് ബാഗ് ഞാൻ മുന്നിൽ വെച്ചു. സാമാനം മൂഡ് ആയതു കൊണ്ടൊന്നും അല്ല കേട്ടോ. പേടിച്ചിട്ടാ എന്തിനാ വെറുതെ ഒരു പ്രശ്നത്തിന് നിക്കുന്നെ. വന്നിറങ്ങിയപ്പോ തന്നെ അവരുമായി ഒന്ന് കൊളുത്താൻ നോക്കിയത് അവര് മറന്ന് കാണില്ലല്ലോ സ്പർശനെ പാപം ദർശനെ പുണ്യം എന്നാണല്ലോ ആരോ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം മനസ്സിൽ ആലോചിച്ചു കോണ്ട് ഞാൻ ഒന്നുക്കൂടി ബാഗ് താഴ്ത്തി എന്റെ സംഗമ സ്ഥലത്ത് എങ്ങനെയോ എത്തിച്ചു.

എന്നാൽ ആള് എന്റെ കാട്ടിക്കൂട്ടൽ എല്ലാം കണ്ട് വായ കൈകൊണ്ട് മറച്ചുകൊണ്ട് ചെറുതായിട്ട് പുഞ്ചിരിക്കുന്നുണ്ട്. പിന്നെ മുന്നിൽ ഉള്ള കുട്ടിയോട് എന്തോ സ്വാകാര്യം പറയുന്നുമുണ്ട്. എനിക്കാണേൽ അവരെ ടച്ച്‌ ചെയ്യാണ്ട് കഷ്ടപ്പെട്ട് നിക്കുന്നത് കൊണ്ട് കാലിനു ചെറുതായിട്ട് വേദന എടുക്കാനും തുടങ്ങി.

കോപ്പ് ഇത് എന്തോന്ന് മൈര് കണ്ണൂർ വരെ ഈ നിർത്തം നിൽക്കേണ്ടി വരുമോ ദൈവമേ ഇതെന്തൊരു പരീക്ഷണം..

കുറച്ചു കഴിഞ്ഞപ്പോൾ തിരക്ക് കുറച്ചു ഒന്ന് അയഞ്ഞ പോലെ എനിക്ക് തോന്നി. അവര് രണ്ടു പേരും 1 മീറ്റർ കൂടി മുന്നോട്ടു പോയി പിറകെ ഞാനും നടന്നു എന്നാൽ നല്ല ഒരു ഗ്യാപ്പും വിട്ടിരുന്നു.

ഇടക്ക് അവൾ എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട്.

പെട്ടന്നുള്ള ആ നോട്ടത്തിൽ ഞാൻ കാശ്മീരം സിനിമയിൽ സുരേഷേട്ടൻ നിക്കുന്ന ആ ഒരു നിർത്തം അങ്ങ് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *