” ഞാൻ എന്ത് വെറുക്കാൻ. നീയല്ലേ എന്നെ വെറുത്തത്.” ദാസൻ അല്പം നീരസത്തോടെ പറഞ്ഞു.
നന്ദിനി തല കുനിച്ചു. തല താഴ്ത്തി തന്നെ സംസാരിക്കാൻ തുടങ്ങി. “ശരിയാണ്, എൻ്റെ മനസ്സിൽ അച്ഛൻ ഉണ്ടാക്കിതന്ന ഭർത്താവിൻ്റെ രൂപം ഞാൻ കുട്ടിക്കാലം മുഴുവൻ മനസ്സിൽ ഇട്ട് വളർത്തി. അതും യാഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പെടാത്ത വന്നപ്പോൾ ആദ്യം ഞാൻ അമ്മയെ വെറുത്തു. ആ് വെറുപ്പ് ഞാൻ എട്ടനോടും കാണിച്ചു . ചേട്ടൻ്റെ എല്ലാ ആവശ്യങ്ങളെയും ഞാൻ അറിഞ്ഞു കൊണ്ട് പുച്ഛിച്ചു. എൻ്റെ സ്വപ്നങ്ങൾ തകർത്തവർ എല്ലാം അനുഭവിക്കണം എന്ന് വിചാരിച്ച് ഞാൻ ചേട്ടനെ ബുദ്ധിമുട്ടിച്ചു. ചേട്ടനെ അറിഞ്ഞ് കൊണ്ട് ഞാൻ പരിഹസിച്ചു. ഞാൻ എല്ലാ തലത്തിലും ചേട്ടനെ വെറുപ്പിച്ചു. ഹംസ എന്നെ കയറി പിടിച്ചപ്പോൾ എൻ്റെ രക്ഷക്കാണ് ചേട്ടൻ സംയമനം പാലിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ചേട്ടൻ എത്ര എതിർപ്പ് കാണിക്കുന്നോ അത്രയും അയാൾ എന്നേ ഉപദ്രവിക്കും എന്ന് ചേട്ടന് അറിയാമായിരുന്നു. അപ്പോഴും ചേട്ടൻ എൻ്റെ കാര്യം ആണ് ഓർത്തത്. ഞാനോ ചേട്ടനെ കൂടുതൽ നാണം കെടുത്താൻ കൂട്ട് നിന്നു. ചേട്ടനെ കേൾപ്പിക്കാൻ വേണ്ടി മാത്രം ഞാൻ ശബ്ദങ്ങൾ ഉണ്ടാക്കിയിട്ട് ഉണ്ട്. മറ്റേ ഗുണ്ട വന്നപ്പോഴേക്കും ഞാൻ ചേട്ടനെ പൂർണമായും വേറുപ്പിച്ചിരുന്നു. ഒരു പുരുഷൻ്റെ ക്ഷമക്ക് പരിധി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി ഇല്ല. പിന്നെയും എന്നെ അവിടെനിന്ന് രക്ഷിക്കാൻ ചേട്ടൻ ശ്രമിച്ചു. പറഞ്ഞ പ്രകാരം ഒളിച്ച് പോകാൻ ചേട്ടൻ വിളിച്ചപ്പോൾ ഞാൻ……….. ……..ഞാൻ ചേട്ടനെ ആട്ടി അ കാലനെ സുഖിപ്പിക്കാൻ പോയി. എല്ലാത്തിനും എനിക്ക് ശിക്ഷ കിട്ടി. ഞാൻ മറ്റുള്ളവർക്ക് കണ്ട് രസിക്കനുള്ള ഒരു വസ്തു ആയി. നാണം കെടുന്നതാണ് സെക്സ് എന്ന് എന്നെക്കൊണ്ട് അവൻ വി്ചാരിപ്പിച്ചു. ഞാൻ തല്ല് കൊല്ലാനുള്ള ഒരു അടിമ ആയി മാറി. ഇതൊന്നും ഞാൻ ഒരിക്കലും സ്വയം തിരിച്ച് അറിയില്ലായിരുന്നു. രേണു ചേച്ചി എനിക്ക് എല്ലാം പറഞ്ഞു തന്നു. ഒരു പുരുഷനും ഇത്രയും അപമാനം സഹിച്ച് തന്നെ ഇത്രയും ദ്രോഹിച്ച ഒരു പെണ്ണിന് വേണ്ടി നാണം കെട്ട് അ നാട്ടിൽ നിൽക്കില്ല എന്ന്. ഏട്ടൻ എന്നെ എത്ര സ്നേഹിച്ചു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. അത് മനസ്സിലായ അന്ന് ഞാൻ ഈ താലി എടുത്ത് സൂക്ഷിച്ച് വച്ചു. ഹംസയുടെ ബലം പിടുത്തമോ നാണം കെടുത്തലോ അല്ല പരസ്പരം ഉള്ള ധാരണയും സ്നേഹവും ആണ് യഥാർത്ഥ ലൈംഗിക സുഖം തരൂ എന്ന് ചേച്ചി എനിക്ക് മനസ്സിലാക്കി തന്നു.അത് എനിക്ക് തരാൻ ചെട്ടനെ കഴിയൂ എന്നും ചേച്ചി പറഞ്ഞു.എങ്കിലേ ഞാൻ ഒരു യഥാർത്ഥ പെണ്ണ് ആകൂ. ഏട്ടൻ എന്നെ പൂർണമായും വെറുത്തു എന്ന് ഞാൻ ഭയപ്പെട്ടിരുന്നു, അ സർദാർജിയെ ഏട്ടൻ തള്ളുന്നത് കണ്ടപ്പോൾ ആണ് എത്ര മാത്രം ഉള്ളിൽ ഇപ്പോഴും എന്നോട് സ്നേഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഏട്ടൻ എന്നോട് പൊറുക്കണം….. എൻ്റെ തെറ്റുകൾ ഞാൻ ഏറ്റു പറയുന്നു .എന്നോട് ക്ഷമിക്കണം……..പ്ലീസ്………”
കാര്യങ്ങളുടെ കിടപ്പ് അപ്പോഴാണ് ദാസന് പിടി കിട്ടിയത്. ഇതായിരുന്നു രേണുവിൻ്റെ സമ്മാനം. രേണു തൻ്റെ ശണ്ടത്തവും കഴിവ് കേടും എങ്ങനെയോ ഹീറോയിസം ആക്കി മാറ്റിയിരിക്കുന്നു. ഞാൻ പേടിച്ച് ചെയ്തതും ദേഷ്യത്തിൽ ചെയ്തതും എല്ലാം അവള് 180 ഡിഗ്രീ തിരിച്ച് എനിക്ക് പ്ലസ് പോയിൻ്റ് ആക്കിയിരിക്കുന്നു. അത് ഈ പെണ്ണിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. രേണു ഒരു ജീനിയസ് ആണെന്ന് അവൻ ഓർത്തു.
നന്ദിനി കാലിൽ കെട്ടിപ്പിടിച്ച് കരയുക ആണ്. അവളുടെ മാപ്പ് പറച്ചിൽ സത്യസന്ധമായ ത് ആണെന്ന് ദാസന് മനസ്സിലായി. ഉള്ളിലെ ദേഷ്യം മഞ്ഞ് അലിയുന്നപോലെ ഒളിച്ച് പോകുന്നത് അവന് മനസ്സിലായി. രേണു പറഞ്ഞത് ശരി ആണ്. ആത്മാർത്ഥമായ ഒരു മാപ്പപേക്ഷ കൊണ്ട് തീരാവുന്ന ദേഷ്യമെ തൻ്റെ ഉള്ളിൽ ഉള്ളു.
അവൻ നന്ദിനിയെ എണീപ്പിച്ചു. അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“സാരമില്ല. ഞാൻ ക്ഷമിച്ചു.”
നന്ദിനി നിറകണ്ണുകളോടെ വിശ്വസിക്കാൻ പറ്റാതെ അവനെ നോക്കി. അവൻ അവളുടെ മുഖം അവൻ്റെ കൈ കുമ്പിളിൽ ആക്കി .
