ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 4 1

ഞങ്ങളിറങ്ങി…

ഞങ്ങൾ ബൈക്കിനടുത്തെത്തി..

” നീ മാറ് ഞാൻ എടുത്തോളാം..”. അവൻ എന്നോട്..

“ഉം..”. ഞാനൊന്ന് മൂളി..

അവൻ വണ്ടിയെടുത്തു… ബാറിൽ നിന്നുമെറങ്ങി.. കുറച്ച് ദൂരം വന്നപ്പൊ..

” നിർത്ത്… നിർത്ത്.. നിർത്തെടാാ മൈരെ..”!
ഞാൻ ഒച്ചവെച്ചു..

കടകളൊക്കെ അടച്ചു തുടങ്ങീയിരുന്നു.. അടക്കാൻ തുടങ്ങുന്ന ഒരു കടയുടെ അടുത്ത് വണ്ടി നിർത്തിച്ചു..

“എന്ത് മൈരാടാ..” അവൻ..ചോദിച്ചു..

“എനിക് സിഗ്. വാങ്ങണം..”… ഞാൻ പറഞ്ഞു..

വാങ്ങി തിരിച്ചിറങ്ങി വരുമ്പോ..

ഒരു കാറിൽ, ഡോറിനിടയിൽ കൂടി ഷോൾ പുറത്ത് വന്ന് റോഡിൽ ഉരഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ട ഞാൻ..

“ടാാാ.. പൂറന്മാരെ….. ആ ഷോൾ എടുത്ത് ഉള്ളിലിടാാാ മൈരോളെ…”.. ഞാൻ വിളിച്ചുപറഞ്ഞു…

അതൊന്നും ശ്രദ്ധിക്കാതെ ആ കാർ‌ ഞങ്ങളുടെ മുന്നിലൂടെ ചീറിപാഞ്ഞ് പോയി..

” ആ‌. പോ.. മൈരു.. വല്ലോടൊത്തും കെട്ടിമറിഞ്ഞ് വീഴുമ്പൊ പഠിച്ചൊളും…”

എന്ന് പറഞ്ഞ് ഞാൻ ബൈക്കിൽ കയറി..
വിനോദ് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന നേരം കൊണ്ട് ഞാനൊരു സിഗ് കത്തിച്ച് വലി തുടങ്ങി..

പെട്ടന്ന് ഒരു മിന്നായം പോലെ ആ ഷോളിന്റെ കളർ എന്റെ ഉള്ളിലേക്ക് വന്നു…ഒപ്പം കാവ്യയുടെ വധഭീഷണിയും….

ഒരു അഞ്ച് സെക്കന്റ് ഞാൻ മനസിലൊന്ന് റീവൈൻഡ് ചെയ്തു…

പെട്ടന്ന്,

“വിനോദെ…. പണിയാടാാ.. വണ്ടി.. നേരത്തെ പോയാ ആ കാറിന്റെ പിന്നാലെ വിട്രാാാ.. ” ഞാൻ അലറി..

അവൻ ഒന്നും മനസിലാവാതെ.. വണ്ടിയെടുത്തു..

ഓടികൊണ്ടിരിക്കുമ്പൊ അവൻ ചോദിച്ചു..

“ടാ.. എന്താടാാ.. “..

” നീയാ വണ്ടിയെ ഓവെർടേക്ക് ചെയ്ത് നിർത്തിക്ക്..”!! ഞാൻ പറഞ്ഞു..

ഒരു നാനൂറ് മീറ്റർ മുമ്പിൽ പോകുകയായിരുന്ന ആ സ്കോർപിയൊ‌ കാറിനെ വിനോദ് സ്പീഡിൽ പിന്തുടർന്ന് അതിനെ മറികടക്കാൻ ശ്രമിച്ചു.. ആ സ്കോർപിയൊ ഒന്ന് വെട്ടിച്ച് ഞങളുടെ കൺട്രോൾ കളഞ്ഞു..

“ആ.. പൊലയാടിമോനെ.. ഞാനിന്ന്..”

അങ്ങനെ പറഞ്ഞ് വിനോദ്… കത്തിച്ച് പിടിച്ചു‌… മറികടക്കുമ്പൊ ഞാനാ ഡ്രൈവറുടെ‌മുഖത്തേക്കൊന്ന് നോക്കി..

‘ഒരു പരിച്ചയവും ഇല്ലാത്ത മുഖം..’. ഞാൻ ഓർത്തുകൊണ്ട്…
അയ്യാളോട് നിർത്താൻ ആവശ്യപെട്ടു… രണ്ട് മൂന്ന് വട്ടം പറഞ്ഞിട്ടും അയാൾ നിർത്താതായപ്പൊ.. കയ്യിലുണ്ടായ മദ്യകുപ്പി അയ്യാളുടെ മുഖത്തെക്കെറിഞ്ഞു.. അത് തലയിലടിച്ച് പൊട്ടി.. വണ്ടിയുടെ നിയന്ത്രണം തെറ്റി.. വഴിയിൽ സൈഡാക്കി..

ഞാൻ ഇറങ്ങി ചെന്ന് അയാളെ പിടിച്ചിറക്കി.. ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു..

“നിർത്താൻ പറഞ്ഞാ നിർത്തില്ലാല്ലെ..പൊലയാടിമൊനെ..”

“വിനോദെ… “… എന്ന് വിളിച്ച്

അയാളെ അവന്റെയടുത്തെക്ക് വിട്ടു.. ഞാൻ ചെന്ന് സൈഡ് ഡോർ തുറന്നു…

” എന്താ.. എന്താ പ്രശ്നം.. എന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നത്..”. എന്ന് ചോദിച്ചുകൊണ്ട്.. മൂന്ന് സ്ത്രീകൾ….

“അയ്യൊ.. സോറി… സോറീണ്ട്ട്ടാ..”.. ഞങ്ങൾക്ക് ആളു മാറി…”

ആകെ ചമ്മി നാറി നാണം കെട്ടു…

“വിനോദെ… അയ്യാളെ വിട്..”

ചെ… മൈരു.. ” ഞാൻ പിറുപിറുത്തുകൊണ്ട് നടന്നു.. പെട്ടന്ന് സിഐ ദിനേഷ്..

“ആ.. സർ പറ…”

‘ അൻവറെ.. നീ എവിടെ…”

“ഞാനിപ്പൊ …..എന്താ സർ..എന്താകാര്യം..”

“ടാ.. സാജിതാനേം കാവ്യയേം കാണാനില്ലെന്ന് അവരുടെ വീട്ടുകാരുടെ പരാതി..”

ഞാൻ ചെറുതായിന്ന് ഞെട്ടി…

ദിനേഷ് തുടർന്നു..

“6 മണിക്ക് അവർ രണ്ടാളും ഒരു സ്കോർപ്പിയൊയിൽ കയറിപോകുന്നത് കണ്ടവരുണ്ട്…”
“സ്കോർപിയൊ?. ആരുടെ വണ്ടിയാ അത്…” ഞാൻ ചോദിച്ചു
.

“വണ്ടി ആരതാന്നറിയില്ല.. നമ്പരുണ്ട്…”

“ആ പറ…”

“ഞാൻ എന്റെയടുത്തുള്ള ആ വണ്ടിയിലേക്കൊന്ന് നോക്കി… അത് പുറപ്പെട്ടു…

“ആ വണ്ടീടെ നമ്പർ ഇതാണു…. ………..

ഞാനൊന്ന് ഞെട്ടി….. ഫോൺ വെച്ച്‌ഞാൻ തിരിഞ്ഞ് നോക്കിയപ്പൊ ആ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞു..

” വിനോദെ…… വണ്ടിയെടുക്കടാാാാ”.

പിന്നേം ചേസിങ്ങ്…

മൂന്നാലു കിലോമീറ്റർ ചെന്നിട്ടും വണ്ടി കണ്ടില്ല….

ഞാൻ സമയം നോക്കി.. പത്ത് മണി..

പെട്ടന്ന് മൊബൈലെടുത്ത്, പാർട്ടി ഗ്രൂപ്പുകളിൽ വോയിസിട്ടു..

“ടാ വണ്ടി നിർത്ത്….”

ഞങ്ങൾ വണ്ടി നിർത്തി…

Leave a Reply

Your email address will not be published. Required fields are marked *