” വരൂ നമുക്ക് ലക്ഷ്മിയെ ഒന്ന് കണ്ടിട്ട് വരം…….. അവളോടും നീ ഒരു പാട്ടുകാരൻ ആണെന്ന് ആണ് പറഞ്ഞിട്ടുള്ളത് ”
ലക്ഷ്മി എന്ന പേരുകേട്ട ശാന്തനു ചോദിച്ചു
” ആരാ ലക്ഷ്മി ”
” ഹോ ഞാൻ പറഞ്ഞില്ലായിരുന്നോ ലക്ഷ്മി…. എന്റെ സഹോദരിയുടെ പേര ”
അത് കേട്ട ശാന്തനു മന്ത്രിച്ചു
“..ലക്ഷ്മി… എന്റെ അമ്മയുടെ പേര്………..”
