ഹിസ്-സ്റ്റോറി – 2 2

” പ്രഭോ …. അവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് ”

” എന്ത്!!!!!!”

” അതെ പ്രഭോ അവരിൽ പത്തൊൻപത് പേർ വീര മൃത്യു വരിച്ചു ”

രാജാവ് എന്തോ ആലോചിച് കൊണ്ട് സിംഹസനത്തിൽ ഇരുന്നു. വേലുതമ്പി രാജാവിനെ വണങ്ങി കൊണ്ട് അവിടെ നിന്നും പോയി. അയാൾ പോയപ്പോൾ ബലരാമൻ അവിടെ ഉണ്ടായിരുന്ന ഭടൻ മാരോട് അവിടെ നിന്നും പോകാൻ ആംഗ്യം കാട്ടി. അവിടെ രാജാവും ബാലരമനും മാത്രമായപ്പോൾ ബലരാമൻ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു.

” എന്താ പ്രഭോ ആലോചിക്കുന്നത്. ”

” ബാലരമാ താൻ പറഞ്ഞ ബുദ്ധി അല്ലെ രണധീരന്റെ മക്കളെ സൈനത്തിൽ ഉൾപെടുത്താൻ…. വർഷങ്ങളോളം അവരെ തീറ്റി പോറ്റുകയും ചെയ്തു. അവർ ഇങ്ങനെ ഇയാൻപറ്റകളെ പോലെ ചത്ത്‌ ഒടുങ്ങിയാൽ. നമ്മൾ എന്താ ചെയ്യും ”

” പ്രഭോ എല്ലാ കാര്യങ്ങളും അതിന്റ മുന്നൊരുക്കങ്ങളോട് കൂടി നടപ്പാക്കിയാലേ ഫലം ഉണ്ടാകുകയുള്ളു. നമ്മുടെ പടയാളികൾ 400ഇൽ പരം പേർ മരണപെട്ട യുദ്ധത്തിൽ അവർ വെറും പത്തൊൻപത് പേർ മാത്രമാണ് മരണപെട്ടത്.കുറച്ചുപേരെ കുരുതി കൊടുക്കാതെ ഒരു യുദ്ധവും വിജയിച്ചിട്ടില്ല.അവർ ഇനി എൺപത്തിരണ്ട് പേരുണ്ട്. അവരുടെ അംഗസംഖ്യ കുട്ടി സാവകാശം നമുക്ക് യുദ്ധത്തെ പറ്റി ചിന്തിക്കാം ”

” അംഗസംഖ്യ കൂട്ടാൻ ഇപ്പോൾ രണധീരൻ ജീവിച്ചിരിപ്പില്ലല്ലോ…….. ഹാ അവന്റെ മക്കളെ ഉപയോഗിച്ചു വീണ്ടും ഒരു സേനക്ക് ജന്മം നൽകാം….. നമ്മുടെ തടവറയിൽ ഇപ്പോൾ എത്ര സ്ത്രീകൾ ഉണ്ട്?”

” പ്രഭോ… യോദ്ധാക്കളുടെ വിധവമാരെയും തടവുകരെയും കൊണ്ടാണ് നമ്മൾ ഇപ്പോൾ ഉള്ള രാജ്യസേവകരെ രൂപപ്പെടുത്തിയത്. വിധവമാരെ അവരുടെ ഭർത്താക്കന്മാർ രാജ്യത്തിനായി ചെയ്ത ത്യാഗസ്മരണയിൽ കൊട്ടാരത്തിൽ താമസിപ്പിച്ചിരിക്കുന്നു എന്ന ഇപ്പോഴും വെളിയിൽ അറിയുന്നത്. അവരെ എല്ലാം പ്രേസവശേഷം നമ്മൾ കൊന്നു കളഞ്ഞു. ഇപ്പോഴും നമ്മുക്ക് രഹസ്യം സൂക്ഷിക്കാൻ കഴിഞ്ഞു എന്നു വരില്ല. അങ്ങ് ഒരു പടയോട്ടം നടത്താൻ ആഗ്രഹിക്കുന്ന ഈ സമയത്ത് ആവിശ്യമില്ലാതെ ഒരു കലാപം നല്ലത് അല്ല ”

” പിന്നെ നാം എന്ത് ചെയ്യണം എന്നാണ് താൻ പറയുന്നത് ”

” രാജസേവകരിലും സ്ത്രീകൾ ഉണ്ട് നമ്മുക്ക് അവരെ തമ്മിൽ തന്നെ ”

” താൻ എന്താടോ ഈ പറയുന്നത് അവർ സഹോദരങ്ങൾ അല്ലെ ”

” അത്‌ അവർക്ക് അറിയില്ലല്ലോ ”

” മ്മ് മ്മ് ചാവേറുകൾക്ക് എന്ത് കൂടപ്പിറപ്പ് ”

” അങ്ങനെ ആണെങ്കിൽ താൻ അവരിലെ സ്ത്രീകളെ ബന്ധികൾ ആക്കി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തു ”

” അത്‌ ബുദ്ദിയല്ല പ്രഭോ…… രാജസേവകരിൽ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ്… മാത്രം അല്ല… മാത്രമല്ല നമ്മൾ ഒരു പടയോട്ടത്തിന് തയ്യാറെടുക്കുക ആണെന്ന് ഇപ്പോൾ തന്നെ ദേവപുരികരും

ഉത്തരപുരിക്കാരും അറിഞ്ഞുകാണും. അവരെ നമ്മൾ അങ്ങോട്ട് ആക്രമിക്കുന്നതിന് മുൻപ് തന്നെ അവർ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ നമ്മുടെ സേനയുടെ സ്ഥിതി വേലുതമ്പി പറഞ്ഞത് അങ്ങ് കേട്ടത് അല്ലെ.. ആ സമയത്ത് അവരെ തമ്മിൽ തെറ്റിക്കുന്നതു ശെരിയല്ല ”

” പിന്നെ എന്താണ് ഒരു പോംവഴി”

” പ്രഭോ രാജ്യസേവകർ വളർന്നത് നമ്മുടെ കർശന നിരീക്ഷണത്തിൽ ആണ്‌

അവർ എന്ത് അറിയണം അറിയാൻ പാടില്ല എന്നൊക്കെ നമ്മൾ ആണ്‌ തീരുമാനിച്ചത്…… അവർക്ക് ആർക്കും ലൈഗികതയെ കുറിച്ചു അറിയാൻ വഴി ഇല്ല ” ”

“അങ്ങനെ ആണെങ്കിൽ അവരിലെ പുരുഷൻമാർക്ക് ലൈഗികതയെകുറിച്ചു പഠിപ്പിച്ചു കൊടുക്ക്‌…. ബാക്കി അവർ നോക്കിക്കോളും ”

” അങ്ങനെ ചെയ്യുന്നതും അപകടം ആണ്‌…… ഞാൻ എന്റെ മനസ്സിൽ തോന്നുന്നത് പറയാം ”

” പറയു ”

രാജാവ് അയാൾ പറയുന്നത് കേൾക്കാൻ കാതോർത്തു.

” അവർ അതീവ വിധേയത്തം ഉള്ളവർ ആണ്‌. അവർ തമ്മിൽ ഒരു മത്സരം വെച്ചു തോൽക്കുന്നവർ വിജയിക്കുന്നവരുടെ വിധേയർ ആകണം എന്ന് അവർക്ക് ഇടയിൽ പറയാം. അപ്പോൾ അവർ അനുസരണയോടെ അത്‌ ചെയ്യും. ഇതിനിടക്ക് അവർക്ക് ലൈഗികതയെ കുറിച്ചു മനസിലാക്കി കൊടുക്കാം ”

” താൻ ഒരു കാര്യം ചെയ്.. യുദ്ധത്തിൽ വിജയിച്ചതിന്റ സന്തോഷത്തിൽ അവർക്ക് ഒരു സൽക്കാരം ഒരുക്ക് അതിൽ പുരുഷൻ മാരെയും സ്ത്രീകളെയും രണ്ട് സ്ഥാലത്തേക്ക് കൊണ്ട് വരൂ. എന്നിട്ട് പുരുഷന്മാരെ നീലിമലയിൽ ഉള്ള പഴയ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകു അവിടെ ഉള്ള പ്രതിമകളും ചുവരിലെ വചനകളും കണ്ടു അവർക്ക് കാര്യങ്ങൾ മനസിലാകും അതിനു ശേഷം വേലുതമ്പിയെ കൊണ്ട് താൻ പറഞ്ഞതു പോലെ പന്തയം നടത്തു ”

Leave a Reply

Your email address will not be published. Required fields are marked *