ഹിസ്-സ്റ്റോറി – 2 2

കുറച്ചു സമയം ചിലവായിച്ച ശേഷം വേലുതമ്പി അവരെ തിരികെ പോരാൻ വിളിച്ചു. മനസില്ലമനസോടെ അവർ അവിടെ നിന്നും തിരിച്ചു. കുതിര പുറത്ത് ഇരിക്കുമ്പോഴും മനസ്സ് നിറയെ അവർക്ക് കിട്ടിയ പുതിയ അറിവുകൾ

ആയിരുന്നു.

അവർ തിരിച്ചു വരുമ്പോൾ ഒരുപാട് വൈകിയിരുന്നു. സ്ത്രീകൾ അവരെയും കാത്ത് കുതിര പന്തിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും.

‘ചോരക്കണ്ണി'( കണ്ണ് എപ്പോഴും ചുവന്ന് ഇരിക്കുന്നത് കൊണ്ട് കിട്ടിയ പേര് )വളരെ ഗൗരവത്തിൽ അവരോട് ചോദിച്ചു.

“എവിടെ പോയിരുന്നു…… എത്ര നേരം ആയി നോക്കിനിൽക്കുന്നു എന്ന് അറിയുമോ ”

അല്പം പുറകിലായി വന്നിരുന്ന വേലുതമ്പിയെ അവൾ കണ്ടിരുന്നില്ല. അവളുടെ ചോദ്യം കെട്ട് വേലുതമ്പി മുന്നോട്ട് വന്ന് ചോദിച്ചു.

” അവർ ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ….. അവർ എന്റെ കൂടെ ആയിരുന്നു ”

” ചോരക്കണ്ണിക്ക് ഇത് ഇപ്പോഴും ഉള്ളതാ നമ്മുടെ നേതാവ് ആണെന്ന് ആണ്‌ അവളുടെ വിചാരം. എപ്പോഴും നമ്മളെ ഭരിക്കാൻ വരും ”

‘മുള്ളൻ'(കുറ്റി മൂടി ഉള്ളത് കൊണ്ട് വീണ പേര് )കുതിര പുറത്ത് നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു.

വേലുതമ്പി അവനെയും അവളെയും മറിമറി നോക്കിയിട്ട് പറഞ്ഞു.
” നിങ്ങൾ എല്ലാം ഒറ്റകെട്ട് ആണെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്. നിങ്ങൾക്കിടയിലും ഉണ്ടോ പ്രേശ്നങ്ങൾ. മ്മ്മ് ഞാൻ ഒരു കാര്യം പറയാം നിങ്ങൾ അത്‌ ഒന്ന് പരീക്ഷിച്ചു നോക്ക്. നിങ്ങൾ എല്ലാവരും രാജകുടുംബത്തിന്റെ അടിമകൾ ആണ്‌. രാജാവിനെ ജീവൻ കൊടുത്തും സംരക്ഷിക്കേണ്ടവർ.അപ്പോൾ നിങ്ങൾക്ക് ഒരു നേതാവിനെ കണ്ടുപിടിക്കേണ്ടത് അനിവാര്യം ആണ്‌. നിങ്ങളിൽ ഏറ്റവും ശക്തൻ ആര് എന്ന് കണ്ടുപിടിക്കണം. അതിനായി നിങ്ങൾ ഓരോരുത്തരും പരസ്പരം മല്പിടിത്തം നടത്തണം തോൽക്കുന്നവർ വിജയിച്ചവരുടെ ദാസ്യൻ ആവണം അവർ വിജയിച്ചവർ എന്ത് പറഞ്ഞാലും അനുസരിക്കണം……. ആദ്യം മുള്ളനും ചോരക്കണ്ണിയും തന്നെ ഏറ്റ് മുട്ട് നിങ്ങൾ ആണ്‌ ഈ കുട്ടത്തിൽ ഒത്ത എതിരാളികൾ. ”

അതുകേട്ട് എല്ലവരും സന്തോഷിച്ചു.
അവർ താമസിക്കുന്നതിനു അടുത്ത് അവർ ആയുധപരിശീലനം നടത്താറുള്ള മൻതീട്ടയിൽ എല്ലാവരും ഒത്തു ചേർന്നു.

വേലുതമ്പി തീട്ടയിൽ കയറി നിന്ന് പറഞ്ഞു.
“ഇത് ഒരു മത്സര മാണ്. ഇത് കാരണം നിങ്ങളുടെ ഒരുമ നഷ്ടപ്പെടരുത്……. അപ്പോൾ തുടങ്ങാം………. നിങ്ങളുടെ കൂട്ടത്തിലെ രണ്ട് അതിശക്തർ ഇതാ ഏറ്റുമുട്ടൻ പോകുന്നു ”

അയാൾ മുള്ളാനെയും ചോരക്കണ്ണിയെയും തീട്ടയിലേക്ക് ക്ഷണിച്ചിട്ട് അതിൽ നിന്നും ഇറങ്ങി.

മുള്ളനും ചോരക്കണ്ണിയും നേർക്കുനേർ നിന്നു എന്നിട്ട്. കൈകൾ മടക്കി പകുതി കുനിഞ്ഞു പരസ്പരം വണങ്ങി. അതിന് ശേഷം രണ്ടുപേരും കൈകൾ മറ്റേയാളെ പിടിക്കാൻ ഒരുങ്ങി. ചോരക്കണ്ണി മുഷ്ടിചുരുട്ടി മുള്ളന്റെ മുഖത്തു ഇടിക്കാൻ നോക്കി. മുള്ളൻ പുറകോട്ട് മാറിയിട്ട് ചോരക്കണ്ണിയുടെ മുഖത്ത് ഇടിച്ചു. ദേഷ്യം വന്ന ചോരക്കണ്ണി മുള്ളനെ കടന്നു പിടിച്ചു. എന്നിട്ട് അവനെ തിരിച്ചു നിർത്തി കഴുത്തിൽ കൈ ചുറ്റിപിടിച്ചു. ആ പിടിത്തതിൽ നിന്നും ഊരാൻ മുള്ളൻ ഒന്ന്

കുതറി നോക്കി.പക്ഷേ ചോരക്കണ്ണി അവനെ കൂടുതൽ മുറുക്കെ പിടിച്ച് കൊണ്ട് അവളുടെ ശരീരത്തോട് ചേർത്തു. തുകൽ കൊണ്ട് നിർമിച്ച മേൽഅങ്കി ആയിരുന്നു അവർ രണ്ടുപേരും ധരിച്ചിരുന്നത്. പരിശീലനത്തിന്റെ ഭാഗമായും അല്ലാതെയും അവരുടെ ശരീരങ്ങൾ തമ്മിൽ ഉരസിയിട്ടുണ്ട് പക്ഷേ മുള്ളന് അത്‌ ഒരു പുതിയ അനുഭവം ആയി തോന്നി. തൊണ്ടയിലെ മുറുക്കത്തിനിടയിലും അവൻ അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ചൂട് കൊണ്ട് വല്ലാത്തൊരു സുഖം അവൻ അനുഭവിക്കുണ്ടായിരുന്നു. അവൻ ആ സുഖത്തിൽ അനങ്ങാതെ നിന്നു. മുള്ളനിൽ നിന്നും അനക്കം ഒന്നും ഇല്ലാത്തത് കണ്ട് ചോരക്കണ്ണി മുഖം ചരിച്ച് അവനെ നോക്കി.അവളുടെ മുഖം അവന്റെ മുഖത്തിൽ ഉരസ്സി. അവന് പെട്ടെന്ന് ശരീരത്തിൽ മിന്നൽ അടിച്ചപോലെ തോന്നി. അവന്റെ മനസിലേക്ക് ക്ഷേത്രത്തിൽ കണ്ടാകാഴ്ചകൾ കടന്നു വന്നു. അവൻ പെട്ടെന്ന് ഒന്ന് തിരിഞ്ഞു അവളുടെ പിടി അയാഞ്ഞതും അവൻ ഒരു കാൽ അവളുടെ കാലിനിടയിൽ കയറ്റി ഒന്ന് തട്ടി. അവൾ അവനും ആയി നിലത്ത് വീണു. അവർ രണ്ടുപേരും നിലത്ത് കിടന്ന് ഉരുണ്ടു. അവരുടെ ശരീരങ്ങൾ മുട്ടിഉറുമ്മി. അപ്പോൾ മുള്ളന്റെ മനസ്സിൽ

Leave a Reply

Your email address will not be published. Required fields are marked *