ഹൃദയതാളങ്ങൾഅടിപൊളി  

ഉം? അവൾ കാറിനുള്ളിലേക്ക് കുനിഞ്ഞു നോക്കി.

അപ്പോ പോട്ടേടീ? പൊട്ടിച്ചിരിച്ചുകൊണ്ടവൻ വണ്ടിയെടുത്തു. പോടാ തെമ്മാടീ! ഓടി മറയുന്ന കാറിനെ നോക്കി അവൾ മന്ദഹസിച്ചു.

മീറ്റിങ് എങ്ങനെ കഴിഞ്ഞുവെന്നോ എന്തു നടന്നുവെന്നോ രാമുവിന് വലിയ ഓർമ്മയില്ലായിരുന്നു. മാത്രമല്ല അന്നു മുഴുവനും അവനേതോ മധുരവും എരിവും നൊമ്പരവുമെല്ലാം കൂടിക്കലർന്ന ഒരു ലോകത്തിലായിരുന്നു. സാധാരണ ശത്രുക്കളായ അക്കൗണ്ട്സിലുള്ളവരോടു പോലും ചിരിച്ചു സംസാരിച്ചു. ചാരുവിന്റെ നമ്പർ വാങ്ങാത്തതിന് അവൻ സ്വയം പഴിച്ചു.

ഇന്നെന്തു പറ്റി? സെക്രട്ടറി ഉഷ ചോദിക്കുകയും ചെയ്തു. അവൻ ചിരിച്ചു.

വീട്ടിൽ രഞ്ജു മാത്രം ഒന്നും ശ്രദ്ധിച്ചില്ല. പതിവുപോലെ അവളുടെ ഓഫീസിലെ വിശേഷങ്ങൾ കുറച്ചു വിളമ്പി. അതുകൊണ്ട് രാമു തടിതപ്പി. മാത്രമല്ല അവരുടെ വീട്ടിലുള്ള നിമിഷങ്ങൾ യാന്ത്രികമായിത്തീർന്നിരുന്നു.

വൈകുന്നേരം മനുവിനെ നോക്കാൻ വരുന്ന പെണ്ണെന്തെങ്കിലും ഉണ്ടാക്കിവെയ്ക്കും. ഓഫീസിൽ നിന്നും സമയത്തിനുള്ളിൽ ഇറങ്ങിയാൽ ക്ലബ്ബിൽ പോയി സ്ക്വാഷോ, ഷട്ടിലോ കളിച്ചിട്ടു രാമു വീട്ടിൽ വന്നുകഴിഞ്ഞിട്ടാണ് മിക്കവാറും രഞ്ജു വരുന്നത്. നേരത്തെ ഓഫീസിൽ നിന്നു വന്നാലും അടുത്തുള്ള യോഗക്ലാസ്സിൽ പോവാറുണ്ടവൾ. സ്കൂളിൽ പോക്കു തുടങ്ങിയ മനുവിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവൻ ഡാഡിയെ ആണ് സമീപിക്കാറ്. മമ്മി വന്നാലും നെറ്റിലോ, ടീവിയിലോ ആയിരിക്കും.

രാമു ഒരു ഡ്രിങ്കുമെടുത്ത് ബാൽക്കണിയിൽ പോയി നിന്നു. ഇത്തിരി ദൂരത്തിൽ റോഡിലൂടെയൊഴുകുന്ന ഹെഡ്ലൈറ്റുകൾ.. അവൻ റം ഒരിറക്കിറക്കി ഗ്ലാസു സൈഡിൽ വെച്ചു. ഒന്നുമങ്ങോട്ട് മനസ്സിലേക്ക് കേറുന്നില്ല. എന്തിന് കേറണം! കണ്ണുകളടച്ചാൽ ആ മുടിയിഴകൾ പാറുന്നതാണ്…. താഴ്ത്തിയുടുത്ത സാരിയുടെ മോളിൽ തുറിച്ചുനിൽക്കുന്ന കൊഴുപ്പിന്റെ മടക്കുകളാണ്… വഴുതുന്ന സാരി പിടിച്ചിടുന്നതിനു മുന്നേ തെളിയുന്ന നനുത്ത ബ്ലൗസിനുള്ളിൽ ഞെരുങ്ങുന്ന മുട്ടൻ മുലകളാണ്…. വീണക്കുടം പോലുള്ള മുഴുത്തുവിടർന്ന ചന്തികളാണ്..വലിയ തിളങ്ങുന്ന കണ്ണുകളാണ്..മിനുസമേറിയ മയക്കുന്ന പുഞ്ചിരിയാണ്….തന്നെപ്പൊതിഞ്ഞ ഗന്ധവും ചൂടുമാണ്….. അവനടുത്ത പെഗ്ഗൊഴിച്ച് ആഞ്ഞുവലിച്ചു.

ചാരുവിന്റെ ടീച്ചറുമായുള്ള മീറ്റിങ് നന്നായി അവസാനിച്ചു. അവളുടെ ഓരോ ഞരമ്പുകളിലും ജീവൻ തുടിക്കുന്നുണ്ടായിരുന്നു. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം…അതിന്റെ മൂർച്ച കൂടി. വർഷയുടെ മിസ്സിന്റെ മുഖത്തെ മേക്കപ്പിനു മുഴുവനായി മറയ്ക്കാൻ കഴിയാത്ത കലകൾ അവളാദ്യമായി ശ്രദ്ധിച്ചു… തിരിച്ചോട്ടോയിൽ പോവുമ്പോൾ ഭാരം കുറഞ്ഞപോലെ തോന്നി. റിയർവ്യൂ മിററിൽ അവൾ മുഖം ശ്രദ്ധിച്ചു… ഉം… കണ്ണുകൾ തിളങ്ങുന്നുണ്ട്. ചുണ്ടുകൾ ഒന്നു കടിച്ചീമ്പിയിട്ട് അവളൊന്നൂടെ നോക്കി. മംമം..ചുവന്നിട്ടുണ്ട്… ആ ചെറുക്കനെന്താ പറഞ്ഞേ? ഉള്ളിൽ വിരിഞ്ഞ മന്ദഹാസത്തിന്റെ ചൂടവളെയാകെപ്പൊതിഞ്ഞു..

“ഒരു സുന്ദരി അടുത്തുവന്നതിന്റെ എഫക്റ്റാണ്!” അവളുടെ ദേഹമാസകലം കുളിരുകോരി. കണ്ണടച്ച് ആ നിമിഷങ്ങളിൽ അവൾ രമിച്ചു…

ശങ്കർ… ഭർത്താവിന്റെ രോമമില്ലാത്ത നെഞ്ചിലവൾ വിരലുകളോടിച്ചു…. ചാരൂ… ശങ്കർ മെല്ലെയവളുടെ കയ്യെടുത്തു മാറ്റി… നമ്മളിപ്പോഴും കൊച്ചുപിള്ളേരാണോ…. ഗോ റ്റു സ്ലീപ്പ്. നാളെയെനിക്ക് ഫുൾ ഡേ ബിസിയാണ്… മന്ദഹസിച്ച് ശങ്കർ തിരിഞ്ഞു കിടന്നു… നിമിഷങ്ങൾക്കകം ശാന്തമായ കൂർക്കംവലിയും…

അവളെണീറ്റ് ബാത്ത്റൂമിൽ കയറി. നൈറ്റിയഴിച്ചുകളഞ്ഞു… വശത്തെ നീളൻകണ്ണാടിയിൽ തന്റെ പ്രതിരൂപത്തെ ഉറ്റുനോക്കി. കണ്ണുകൾക്കു താഴെ കറുപ്പുപടർന്നിട്ടുണ്ടോ? ഏയ്… ഇല്ല. തഴച്ചുവളരുന്ന കോലൻമുടി… മുലകൾ പിന്നെയും കൊഴുത്തോടീ? അതിനാരും പിടിച്ചു വളമിടുന്നില്ലല്ലോ! അധികം ഇടിഞ്ഞിട്ടില്ല…അവൾ കറുത്ത മുലക്കണ്ണുകളിൽ തിരുമ്മി… ഓഹ്….വയറു ചാടിവരുന്നു.. പൊക്കിളിൽ അവൾ ഒരു വിരലിട്ടു.. അടിവയറിലൊന്നു തഴുകി. ചത കൂടിയോ? താഴെ പൂറു പണ്ടേ ഒത്തിരി തടിച്ചു തള്ളിയതാണ്. കുറ്റിമുടികൾ തലനീട്ടുന്നു. തൊട്ടില്ല. തൊട്ടാൽ…. അഞ്ചുമിനിറ്റിൽ ഇറങ്ങാൻ പറ്റില്ല. പാതി തിരിഞ്ഞു… ഇടുപ്പിലെ കൊഴുപ്പിന്റെ മടക്കുകൾ എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല. അതുപോലെ കുണ്ടികളും. വർഷങ്ങളായി ഡയറ്റുചെയ്തിട്ടും ഒരു പ്രയോജനവുമില്ല. അമ്മൂമ്മ തെലുങ്കത്തിയായിരുന്നൂന്ന് കേട്ടിട്ടുണ്ട്. നിന്റെ കുണ്ടി അമ്മൂമ്മേടെയാണെടീ! തെലുങ്കത്തിക്കുണ്ടിച്ചി! ഒന്നുരണ്ടു വട്ടം ഇളയ മാമൻ കല്ല്യാണത്തിനൊക്കെ മുമ്പ് കളിമട്ടിൽ തന്റെ കൊഴുത്തു വിടർന്നുന്തിയ കുണ്ടിക്കടിച്ചിട്ടു പറഞ്ഞതവളോർത്തു.

ആ… പറഞ്ഞിട്ടെന്തു കാര്യം! ശങ്കർ തന്നെയൊന്ന് കെട്ടിപ്പിടിച്ചിട്ട് എത്രയോ നാളായി. കിടപ്പറയിൽ ഉറക്കം മാത്രം. തന്റെയീ പൊട്ടിത്തെറിക്കുന്ന ലൈഗികാഭിനിവേശം ഗൗനിക്കാത്ത ഒരു ഭർത്താവ്! ജോലി! പ്രൊമോഷൻ!…ഇതൊക്കെ മാത്രം മതിയോ? നെടുവീർപ്പിട്ടുകൊണ്ട് അവൾ തണുത്ത കിടക്കയിലേക്ക് ചുരുണ്ടുകൂടി.

ഇരുവരുടേയും മനസ്സിൽ ആ രൂപങ്ങൾ മിഴിവോടെയുണ്ടായിരുന്നെങ്കിലും മാസങ്ങളോളം അവർ തമ്മിൽ കണ്ടില്ല. ക്വാർട്ടർ, ഹാഫ് ഇയർ, ആന്വൽ….അങ്ങിനെ ചാക്രികമായി വന്ന സെയിൽസ് ടാർഗറ്റുകളും, വില്പന കൂട്ടാനുള്ള തന്ത്രങ്ങൾ മെനയലും, താഴെയുള്ളവരെ മേയ്ക്കലും… അങ്ങിനെ രാമുവിന്റെ ദിവസങ്ങൾ തിരക്കേറിയതായിരുന്നു. എങ്കിലും രാത്രി വികാരങ്ങൾ തണുത്തുറഞ്ഞ, ഏതെങ്കിലും ഒഴികഴിവുകൾ പറയുന്ന രഞ്ജുവിന്റെ വശത്ത് ഉറക്കം വരാനായി കാത്തുകിടക്കുമ്പോൾ ചാരുവിന്റെ പ്രസന്നമായ മുഖവും, അവളുടെ മോഹിപ്പിക്കുന്ന കൊഴുത്ത രൂപവും മനം കവരുന്ന ഇടപെടലുകളും അവന്റെ മനസ്സിൽ ഒളിമങ്ങാതെ നിന്നിരുന്നു.

അതിനിടെ ചാരുവും ശങ്കറും പുതിയ ഫ്ലാറ്റു വാങ്ങി അങ്ങോട്ട് മാറി. മാത്രമല്ല, വർഷ പന്ത്രണ്ടു കഴിഞ്ഞതോടെ ഫാഷൻ ഡിസൈനിങ്ങ് കോഴ്സിന് ബാംഗ്ലൂരിൽ നിഫ്റ്റിയിൽ ചേർന്നു. അതോടെ ചാരുവിന് വീണ്ടും ഒറ്റപ്പെട്ട തോന്നലായി. ഒന്നുരണ്ടു വട്ടം ശങ്കർ ഓഫീസിൽ നിന്നും വളരെ വൈകി വന്നപ്പോൾ ചാരുവിനെ ഉണർത്താതെയിരിക്കാൻ തൊട്ടുള്ള ഗസ്റ്റ്റൂമിലാണുറങ്ങിയത്. മെല്ലെ മെല്ലെ അതൊരു പതിവായി. ശങ്കറിന്റെ ബ്രഷും പേസ്റ്റും ടവലുമെല്ലാം അങ്ങോട്ടു മാറി. ഇടയ്ക്ക് വർഷ ബ്രേക്കിനു വന്നപ്പോൾ മാത്രം മൗനമായ ധാരണയുടെ പുറത്ത് അവരൊരേ മുറിയിലുറങ്ങി… അല്ലാത്തപ്പോൾ രണ്ടുപേരും കൂടുതൽ സന്തുഷ്ടരായി. മുഖാവരണങ്ങൾ അഴിഞ്ഞുവീണതിന്റെ ആശ്വാസം അവരുടെ ബന്ധം കൂടുതൽ അയവുള്ളതാക്കി. പക്ഷേ ഉറക്കംവരാത്ത രാത്രികളിൽ ചിലപ്പോൾ നൈറ്റി തെറുത്തുയർത്തി തടിച്ചു പിളർന്ന പൂറിൽ ഞെക്കിയമർത്തി, വിരലിട്ട്‌ വികാരശമനം വരുത്തുമ്പോൾ…കഴപ്പടക്കുമ്പോൾ…. ചാരു ജീവിതത്തിന്റെ അർത്ഥമെന്തെന്ന്‌ ചിന്തിച്ചുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *