നിരാശയയോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഹിരണിന്റെ മനസ്സിൽ അപമാന ഭാരം നിറഞ്ഞു തുളുമ്പി.
ഒരു രാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ മൂലം ഒന്ന് ചെരേണ്ടി വന്നവർ. അവൾ അമ്പലയാണോ ശത്രു ആണോ എന്ന് പോലും അറിയില്ല. എങ്ങനെ ഉള്ളവൾ ആയാലും ഉറങ്ങി കിടക്കുന്ന ഒരു പെൺ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ ഭംഗി ആസ്വദിക്കാൻ തീരുമാനിച്ച സമയത്തെ അവൻ സ്വയം ശപിച്ചു. അവന് അവനോടു തന്നെ അറപ്പു തോന്നി പോയി.
നീ എന്തിനാ അതിന് സ്വയം അപമാനിതൻ ആവുന്നത്…. നീ നിന്റെ ഭാര്യയെ അല്ലെ നോക്കിയത്….
മനസ് മൈരൻ…. ആവശ്യമില്ലാത്ത ഓരോന്നു തോന്നിപ്പിച്ചോളും.
ഹിരൺ സ്വയം ആത്മഗതം പറഞ്ഞു..
കൂടുതൽ സമയം അവിടെ നിന്നു സ്വയം ഉരുകാതെ മാറാനുള്ള ഡ്രെസ്സും എടുത്തു അവൻ ബാത്ത് റൂമിലേക്ക് കയറി.
കുളിക്കുന്ന സമയം മുഴുവനും അവന്റെ മനസ്സിൽ കുറച്ചു സമയം മുൻപ് കണ്ട രതി സൗന്ദര്യത്തിന്റെ ചിത്രങ്ങൾ മാത്രമായിരുന്നു.
അവളുടെ മുഖത്തിന്റെ ഭംഗി മാർകുടങ്ങളുടെ എടുപ്പ് വിരിവാർന്ന വയറും കുഞ്ഞു പൊക്കിളും. പിന്നെ പാൽ നിറമാർന്ന അവളുടെ കാലുകളും തുടയുടെ തുടക്കങ്ങളും..
മനസ്സിൽ ചിത്രങ്ങൾ വീണ്ടും വീണ്ടും ഓർത്തെടുക്കുന്നതിനനുസരിച്ചു അവന്റെ അരയിൽ ഒരാൾ പതിയെ ഉണർന്നു വന്നു…
ആ സമയത്തു എങ്ങാനും അവൾ ഉണർന്നിരുന്നു എങ്കിൽ.. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു കാമ പ്രാന്തനെ പോലെ നോക്കുന്നത് അവൾ കണ്ടിരുന്നു എങ്കിൽ.. അല്ലെ തന്നെ കള്ള വെടിക്ക് പോയി പിടിച്ചു കെട്ടിച്ചു എന്ന തരത്തിൽ വരെ അന്ന് കഥകൾ ഉണ്ടായതാണ്…
മനസ്സിൽ ആ രീതിയിൽ ചിന്തിച്ചതും അവന്റെ അരയിലെ പണി ആയുധം പത്തി മടക്കി കാറ്റഴിച്ചു വിട്ട ബലൂൺ കണക്കെ താന്നു.
കുളിയും ബാക്കി കാര്യങ്ങളും എല്ലാം കഴിഞ്ഞു ഡ്രസ്സ് മാറി പുറത്തിറങ്ങിയപ്പോളും നിരഞ്ജന ഉറക്കം തന്നെ. പക്ഷെ പൊസിഷൻ മാറി. ബാത്ത് റൂമിനു എതിരെ ചെരിഞ്ഞു കിടന്നിരുന്ന അവളുടെ പിന്നഴകിലേക്കും മറ്റുമാണ് അവന്റെ നോട്ടം ചെന്നെത്തിയത്.
ഇവള് മനുഷ്യനെ വഴി തെറ്റിക്കും..
കിടക്കണ കിടപ്പിൽ ഒരു റേപ്പ് അങ്ങ് വച്ചു കൊടുത്താലോ.. എന്നോട് ചെയ്തതിനു പകരമായി…
ഹിരൺ ആരോടെന്നില്ലാതെ പറഞ്ഞു
അല്ലെ വേണ്ട ചിലപ്പോ തലയിൽ ആവും എങ്ങനേലും ഈ പണ്ടാരത്തിനെ ഒന്ന് ഒഴിവാക്കി കിട്ടിയാൽ മതി…
ഒന്നും കണ്ടില്ല കേട്ടില്ല എന്ന് ഭവിച്ചു നടന്നെ പറ്റു ഇവളുടെ ഉദ്ദേശം എന്തെന്ന് അറിയും വരെ…
അങ്ങനെ ഓരോന്നു സ്വയം ആലോചിച്ചും പറഞ്ഞും നടക്കുന്ന സമയത്തിനിടയിക്ക് ഹിരൺ അവന്റെ പഴയ ഒരു ഫോൺ തപ്പി എടുത്തു.
പതിനഞ്ചു മിനിട്ട് അതിനു വേണ്ടി കളഞ്ഞത്. അമ്മയോട് പറഞ്ഞിരുന്നെങ്കിൽ ഒരു മിനിറ്റിൽ സാധനം കയ്യിൽ കിട്ടിയേനെ. ആ കഴിവ് എങ്ങനെ കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല.. ഒരു മണിക്കൂർ എടുത്തു തപ്പി നടക്കുന്ന സാധനങ്ങൾ ഒരു മിനിട്ട് കൊണ്ട് കണ്ടു പിടിച്ചു തരും.. സാഹചര്യം ഇതായി പോയി.. ഇല്ലേ ആദ്യമേ അമ്മയെ വിളിച്ചേനെ..
ഏതായാലും ഉദ്യമം വിജയിച്ച സന്തോഷത്തിൽ ഹിരൺ മുറിയിൽ നിന്നും ഒരു നെടുവീർപ്പിട്ടു. അപ്പോളും നിരഞ്ജന ഗാഢമായ ഉറക്കത്തിൽ തന്നെ ആയിരുന്നു..
പോയി അവളുടെ നടുവിന് നോക്കി ഒരു ചവിട്ടു കൊടുത്താലോ..
അല്ലെ വേണ്ട ഞാൻ തന്നെ ചുമക്കേണ്ടി വരും..
കയ്യിൽ കിട്ടിയ ഫോണുമായി ബാൽകാണിയിലേക്ക് നടന്നു. പൊട്ടി കിടന്നിരുന്ന ഫോണിൽ നിന്നും സിം എടുത്തു കയ്യിലിരുന്ന ഫോണിൽ ഇട്ടു അത് ഓൺ ചെയ്തു.
ഒത്തിരി മെസ്സേജ്ജും കോളുകളും.എല്ലാം നോട്ടിഫിക്കേഷൻ വന്നു. പരിചയം ഉള്ള നമ്പറും ഇല്ലാത്തതും അങ്ങനെ പലതും
വാട്ട്സ് ആപ് സെറ്റ് ആക്കി അവൻ റിൻസിയുടെ മാത്രം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. ഡെലീറ്റഡ് മെസ്സേജ് ഒരുപാട് ഉണ്ട് അവസാനം…… ആശംസകൾ….എന്നൊരു മെസ്സേജ് മാത്രം. തെറ്റിദ്ധാരണ മൂലമാണോ അതോ ആത്മാർത്ഥമായി അവൾ പറഞ്ഞതാണോ എന്ന് ഹിരണിനു മനസിലായില്ല. പക്ഷെ റിൻസിയുടെ ആശംസ പോലും അവന്റെ മനസിനെ കീറി മുറിച്ചു.
മനസ്സിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ കൈവിട്ടു പോയി എന്ന സത്യം തിരിച്ചറിഞ്ഞതിനാൽ പിന്നെ അവൻ അധിക സമയം ഫോണിൽ സമയം കളഞ്ഞില്ല ഫോൺ ചാർജിങ്ങിന് ഇട്ടതിനു ശേഷം വീണ്ടും ബാൽക്കണിയിലെ ചാരു കസേരയിൽ വന്നിരുന്നു. രണ്ടു ദിവസത്തെ ക്ഷീണവും ടെൻഷനും എല്ലാം കാരണം ഹിരണിന്റെ കണ്ണുകൾ അടഞ്ഞു അവൻ ഒരു മയക്കത്തിലേക്കു വീണു.
