അമ്മു : അത് ഇപ്പോഴാണോ ചോദിക്കുന്നെ
അർജുൻ : ഇപ്പോഴല്ലേ ഒരു അവസരം കിട്ടിയത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു
അമ്മു : ഉം കൊള്ളാമായിരുന്നു
ഇത്രയും പറഞ്ഞ ശേഷം അമ്മു അർജുനെ തന്നെ നോക്കി ഇരുന്നു
അല്പനേരം കടന്നു പോയി
അർജുൻ : എന്താ എന്റെ മുഖത്ത് എന്തെങ്കിലും ഇരിപ്പുണ്ടോ
അമ്മു : എന്താ അങ്ങനെ ചോദിച്ചേ
അർജുൻ : അല്ല നിന്റെ നോട്ടം അങ്ങനെയാണല്ലോ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലേ
അമ്മു : അജു നീ ഭയങ്കര സുന്ദരനാ ❤
അർജുൻ : ദേ നീ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ
അമ്മു : വിളിച്ചാൽ എന്ത് ചെയ്യും
ഇത്രയും പറഞ്ഞു സീറ്റ് ബെൽറ്റ് ഊരിയ ശേഷം അമ്മു അർജുന്റെ മേലേക്ക് കയറി അവന് അഭിമുഖമായി ഇരുന്നു
അർജുൻ : അമ്മു പോയി സീറ്റിൽ ഇരിക്ക്
എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച ശേഷം അവ നുണഞ്ഞു
അർജുൻ വേഗം തന്നെ അവളിൽ നിന്നും ചുണ്ട് വേർപെടുത്തി
അർജുൻ : അമ്മു ഇത് റോഡാണ് കേട്ടോ
അമ്മു : സാരമില്ല മഴയല്ലേ ആരും കാണില്ല
അമ്മു വീണ്ടും അവന്റെ ചുണ്ട് ചപ്പി
അല്പനേരത്തെ ചുംബനത്തിന് ശേഷം അവൾ അവനെ വിട്ടു മാറി
അർജുൻ : അതെ എനിക്ക് ഈ ചുണ്ട് കൊണ്ട് വേറെയും ആവശ്യങ്ങൾ ഉള്ളതാ അങ്ങ് കടിച്ചു പറിക്കുവല്ലേ
അമ്മു : അതെ ഇന്നലെ രാത്രി എന്നോട് ചെയ്തതോന്നും ഞാൻ മറന്നിട്ടില്ല ഡർട്ടി മൈൻഡഡ് അജു ഹും….
അർജുൻ : ദേ അമ്മു….
അമ്മു : ദാ മഴ കുറഞ്ഞു വണ്ടി എടുക്ക്
ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ട് എടുത്തു
രാത്രി ഒരു 8 മണിയോട് കൂടി അവർ മൂന്നാറുള്ള ഒരു റിസോർട്ടിന് മുന്നിൽ എത്തി
അമ്മു : ഇതാണോ
അർജുൻ : അതെ വാ ഇറങ്ങ്
ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ബാഗും കയ്യിലേക്ക് എടുത്തു
അർജുൻ : വാ അമ്മു റിസപ്ഷൻ അവിടെയാ ഇത്രയും പറഞ്ഞു അർജുൻ മുന്നിലുള്ള റിസപ്ഷനിലേക്ക് നടന്നു
അർജുൻ : ഹലോ ഇവിടെ ഒരു റൂം ബുക്ക് ചെയ്‌തിരുന്നു
“ആണോ സാർ പേര് ഒന്ന് പറയാമോ ”
അർജുൻ : അർജുൻ
“ഹോ മിസ്റ്റർ റിയാസിന്റെ ഫ്രണ്ട് ”
“അതെ ”
“റൂം റെഡിയാണ് സാർ ഞാൻ റൂം ബോയെ വിളിക്കാം നിങ്ങൾ ആ ഐഡി കാർഡ് ഒന്ന് എടുക്കു ”
ഇത് കേട്ട അർജുൻ ഐഡി അവരെ കാണിച്ചു കുറച്ചു സമയത്തിനുള്ളിൽ തന്നെ റൂം ബോയ് അവരെ റൂമിൽ എത്തിച്ചു റൂമിൽ എത്തിയ അവർ വാതിൽ അടച്ച ശേഷം റൂം നന്നായി ഒന്ന് നോക്കി
അമ്മു : ഹോ നല്ല പൈസ പൊടിച്ചെന്ന് തോന്നുന്നല്ലോ
അർജുൻ : ഹേയ് ഇല്ല റിയാസിന്റെ പരിചയക്കാരന്റെ റിസോർട്ടാ അതുകൊണ്ട് പൈസ അഡ്ജസ്റ്റ് ചെയ്തു
അമ്മു : എന്തായാലും കൊള്ളാം
ഇത്രയും പറഞ്ഞു അമ്മു ബെഡിനടുത്തേക്ക് എത്തി ബെഡ് നന്നായി വിരിച്ചിരുന്നു ബെഡിന് നടുവിലായി റോസാപൂ ഇതൾ കൊണ്ട് ഒരു ❤ ഉണ്ടാക്കി വച്ചിരുന്നു
അമ്മു : കൊള്ളാല്ലോ ഇതൊക്കെ അജു പറഞ്ഞു ചെയ്യിച്ചതാണോ
അർജുൻ : ഹേയ് അല്ല നമ്മൾ ഹണി മൂണിന് വന്നതല്ലേ അതുകൊണ്ട് അവർ അറേൻജ് ചെയ്തതാ
അമ്മു : ഉം
ഇത്രയും പറഞ്ഞു അമ്മു പതിയെ അർജുനോട് ഒട്ടി നിന്നു
അമ്മു : നല്ല തണുപ്പ് അല്ലേ
അർജുൻ : അതെ പക്ഷെ അധികം ഒട്ടാൻ വരണ്ട ഞാൻ ഡർട്ടി മൈൻഡഡ് അല്ലേ
അമ്മു : അജു… വാ കിടക്കാം
അർജുൻ : വന്ന് കയറിതല്ലേ ഉള്ളു ഭക്ഷണം ഒന്നും കഴിക്കണ്ടേ
അമ്മു : ഫുഡ് വരാൻ 9 മണി ആകില്ലേ 1 മണിക്കൂർ ഇനിയും ഉണ്ട്
ഇത് കേട്ട അർജുൻ പതിയെ ചിരിച്ചുകൊണ്ട് അമ്മുവിനെ കെട്ടിപ്പിടിച്ചു
അർജുൻ : എന്റെ അമ്മു കുട്ടി ❤
അമ്മു : അയ്യോ….
അർജുൻ : എന്താ
അമ്മു : നമ്മൾ ടാബ്ലെറ്റ് ഒന്നും വാങ്ങിയില്ലല്ലോ…
അർജുൻ : അത് സാരമില്ല ഞാൻ പുറത്ത് കളഞ്ഞോളാം
