❤️സഖി ❤️ – 9 3

കുറച്ചു നേരം നീണ്ട ചുംബനത്തിന് ഒടുവിൽ ഞാൻ അവളുടെ ബ്രാ പതിയെ താഴേക്ക് വലിച്ചുകൊണ്ട് വലത്‌ഭാഗത്തെ മുല പുറത്തേക്ക് എടുത്തു. നാണത്താൽ എന്നെ തടയുവാൻ ഒരു പാഴ്ശ്രമം അവൾ നടത്തി എങ്കിലും അവളുടെ കരങ്ങൾക്ക് വേണ്ടത്ര ബലം ഇല്ലാത്തതായി എനിക്കപ്പോൾ അനുഭവപ്പെട്ടു. അല്പം മുറുക്കമുള്ള ബ്രായിൽ നിന്നും അവളുടെ മുല പുറത്തേക്ക് എടുക്കുമ്പോൾ അവൾക്ക് വേദനിക്കാതെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരുപാട് വലുതല്ലാത്ത ഒരു 32- 34 സൈസ് വരുന്ന അവളുടെ വലതു മാറിടം എനിക്ക് മുന്നിൽ അനാവൃതമായി. ഞാൻ കൊതിയോട് കൂടെ തന്നെ അവയെ നോക്കി. വെളുത്തതെന്ന് പറഞ്ഞാൽ കുറഞ്ഞു പോവും തൊട്ടാൽ ചോര കിനിയുന്ന നിരമായിരുന്നു അവയ്ക്ക്. അതിൽ ഒരു രൂപാ വലുപ്പത്തിൽ തവിട്ട് നിറത്തിലുള്ള ഭാഗത്തിന്റെ നടുവിലായി അല്പം ഉയർന്നു നിൽക്കുന്ന അവളുടെ മുലക്കണ്ണ് കണ്ട് എന്റെ വായിൽ വെള്ളമൂറി.

ഞാൻ അവയിലേക്ക് മുഖം അടുപ്പിച്ചു മുലക്കണ്ണ് വായിലാക്കി നുണയുവാൻ തുടങ്ങി. എന്തോ ഒരു പ്രത്യേക സുഖം ആയിരുന്നു അപ്പോൾ എനിക്ക്. ഞാൻ അവളുടെ മുലക്കണ്ണിൽ നാവു നീട്ടി അവയെ നക്കിയെടുത്തു.

“സഹ്ഹ്ഹ് ഹാ……. മ്മ്മ്മ്….” എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവളിൽ നിന്നും ചെറിയ രീതിയിൽ ഉയരുന്ന ശീൽക്കാരം എന്നെ കൂടുതൽ ആവേശം ഭരതനാക്കി. ഞാൻ ഒരു മുല കുടിക്കുന്നതിനോടൊപ്പം തന്നെ ഇടതു മുല ബ്രായിൽ നിന്നും വെളിയിലെടുത്തുകൊണ്ട് അവയെ കൈകളാൽ തഴുകാനും മുലക്കണ്ണികൾ അവളെ വേദനിപ്പിക്കാതെ പിടിച്ചു ഞെരിക്കാണും തുടങ്ങി. എന്റെ കൈകളുടെ പ്രവർത്തിയുടെ ഫലമെന്നോണം അവ ചുവന്നു തുടുക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ രണ്ടു മുലകളും മാറി മാറി വായിലാക്കി ഊമ്പി വലിച്ചുകൊണ്ടേ ഇരുന്നു. അവൾ സുഖത്താൽ എന്റെ തല അവയിലേക്ക് കൂടുതൽ ചേർത്ത് പിടിക്കുന്നതിനോടൊപ്പം തന്നെ എന്റെ മുടിയിഴകളിലൂടെ കൈ തഴുകാനും തുടങ്ങി. അവളിൽ നിന്നും ഉയരുന്ന ശീൽക്കാര ശബ്ദം എന്നെ ഒരു പരിധിയിലധികം സ്വാധീനിക്കുന്നുണ്ടായിരുന്നു.

ഞാൻ മുലകൾ മാറി മാറി കുടിക്കുന്നതിനോടൊപ്പം തന്നെ അവളുടെ വയറിലും പൊക്കിൾ ചുഴിയിലും ഒക്കെ എന്റെ കൈകളാൽ ചിത്രം വരക്കുന്നുണ്ടായിരുന്നു. എന്റെ ആ പ്രവർത്തി അവളിൽ ഇക്കിളി ഉളവാക്കിയെന്ന് എനിക്ക് മനസ്സിലായി. ഒരുപാട് നേരം നീണ്ടുനിന്ന മുളകുടിക്ക് ഒടുവിൽ അവൾ തന്നെ എന്നെ പിടിച്ചുയർത്തി എന്റെ ചുണ്ടുകൾ നുകരുവാൻ തുടങ്ങിയിരുന്നു. അപ്പോഴും ഒരു കൈ കൊണ്ട് ഞാൻ അവളുടെ നഗ്നമായ മുലകളെ തലോടി കൊണ്ടിരുന്നു. എന്റെ മറ്റേ കൈ അവളുടെ വയറും കടന്നു താഴേക്ക് നീങ്ങി. പെട്ടന്ന് തന്നെ അവൾ എന്നെ തടഞ്ഞു.

എന്താ എന്ന് ചോദിക്കും വിധം ഞാൻ അവളെ നോക്കി.

“ഇപ്പോൾ വേണ്ട ഏട്ടാ എനിക്ക് എന്തോ ആവുന്നു പ്ലീസ് ”

കെഞ്ചുന്നതുപോലെ അവൾ എന്നോടത് പറഞ്ഞപ്പോൾ അതിനു എതിരായി എനിക്ക് ഒന്നും ചെയ്യാൻ തോന്നിയിരുന്നില്ല.

അവൾ പറഞ്ഞതിന് മറുപടിയെന്നവണ്ണം ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് കൂടി ചുംബിച്ചു. പെട്ടന്ന് ബസിലെ ലൈറ്റ് ഓൺ ആവുന്നത് കണ്ടത് കൊണ്ട് അല്പം ഭയത്തോടെ തന്നെ ഞങ്ങൾ പരസ്പരം വിട്ടുമാറി അവളുടെ വസ്ത്രം എല്ലാം പഴയതുപോലെ തന്നെ ശെരിയാക്കി നേരെ ഇരുന്നു. എന്തോ ആവശ്യത്തിന് ബസിലെ ജീവനക്കാരൻ അകത്തേക്ക് വന്നതായിരുന്നു അപ്പോൾ.

അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാത്ത വിധം നാണം തെളിഞ്ഞിരുന്നു. അത് കണ്ടിട്ട് എനിക്ക് അവളോട് ഇഷ്ടം കൂടി വരുന്നതായി തോന്നി. ഞാൻ അവളെ എന്നോട് ചേർത്തുകൊണ്ട് തന്നെ കെട്ടി പിടിച്ചുകൊണ്ടു അവളുടെ നെറുകയിൽ ഒരിക്കൽ കൂടി ചുംബിച്ചു.

എന്റെ മാറിൽ തലചായ്ച്ചുകൊണ്ട് തന്നെ എന്റെ പെണ്ണ് എന്നെയും തിരിച്ചു കെട്ടി പ്പിടിച്ചുകൊണ്ട് ഇരുന്നു. ഇടക്ക് എപ്പോഴോ ഞങ്ങൾ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

*ഇതേ സമയം ഇടുക്കി ജില്ലയിലെ കേരളാ തമിഴ് നാട് അതിർത്തിയിലുള്ള ഒരു വനപ്രദേശതുള്ള ആളൊഴിഞ്ഞ ഒരു ബംഗ്ലാവ്….

Leave a Reply

Your email address will not be published. Required fields are marked *