രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 5 1


പിറ്റേന്ന് രാവിലെ ഉണരുന്ന നേരത്തു ഞാൻ പരിപൂർണ നഗ്നൻ ആയിരുന്നു . തലേന്നത്തെ കളികഴിഞ്ഞു എല്ലാമൊന്ന് കഴുകി മഞ്ജുസിനൊപ്പം ബെഡിലേക്ക് വന്നു കിടന്നതാണ് . പിന്നെ അവളുടെ കൊഞ്ചലും കുഴയലുമൊക്കെയായി കുറച്ചുനേരം സംസാരിച്ചു കിടന്നു . ഇടക്കു എനിക്ക് ഉറക്കംവന്നു കോട്ടുവാ ഒക്കെ പുറത്തോട്ടു വന്നതും അവൾക്കു ദേഷ്യവും വന്നുതുടങ്ങി .പുള്ളിക്കാരി പറയുന്നതൊക്കെ മൂളികേട്ടില്ലെങ്കിൽ എനിക്ക് പിച്ചലും മാന്തലുമൊക്കെ ഉറപ്പാണ് .”കാര്യം കഴിഞ്ഞപ്പോ നിനക്ക് ഉറക്കം വന്നല്ലേ തെണ്ടി ”
സംസാരിച്ചു കിടക്കെ ഞാനൊന്നു കണ്ണടച്ചപ്പോൾ അവളുടെ സ്വരം ഉയർന്നതും എന്റെ കവിളിലൊരു കടികിട്ടിയതും ഒപ്പമായിരുന്നു .അതോടെ വന്ന ഉറക്കമൊക്കെ പമ്പ കടന്നു ഞാൻ ഞെട്ടിപിടഞ്ഞു എഴുനേറ്റു !”ആഹ്..എന്താടോ മിസ്സെ ..”
ദേഷ്യം വന്നെങ്കിൽ കൂടി ദയനീയമായി ഞാനവളെ നോക്കി ചിണുങ്ങി .

“ഞാൻ പറയുന്നതൊന്നും നീ കേൾക്കണില്ലേ..?”
എന്റെ ദയനീയത ഒന്നും വിഷയമാക്കാതെ മഞ്ജുസ് കണ്ണുരുട്ടി . അവള് ഞങ്ങളുടെ പഴയ ഒലിപ്പിക്കലിന്റെ കാലം എന്തോ പറഞ്ഞുകൊണ്ട് ഇരിക്കുവായിരുന്നു . അതിനിടയിലാണ് ഞാൻ മയങ്ങിപോയത് .

ആദ്യമാദ്യമൊക്കെ മഞ്ജുസ് എന്നോട് ഫോണിൽ സംസാരിക്കുമ്പോൾ അധികം ഒന്നും നീണ്ടുനിൽക്കില്ല . പക്ഷെ ഞങ്ങളുടെ കാര്യത്തിലൊരു തീരുമാനം ആയതോടെ അവൾക്കു സ്വതവേയുള്ള പൊസസീവ്‌നെസ്സ് കൂടിവന്നു . അതോടെ പിന്നെ ഞാൻ എപ്പോഴും അവളോട് ഫോണിലൂടെ സംസാരിക്കണം എന്ന ലൈൻ ആയി . നമുക്ക് ആണേൽ ഫ്രെണ്ട്സിനെ കൂട്ടുകെട്ടും വേറെ കലാപരിപാടികളും കളിയുമൊക്കെ ഉള്ളതുകൊണ്ട് അവളെപ്പോഴേലും വിളിച്ചാൽ ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു കട്ടാക്കും. പിണങ്ങാൻ അന്നത്തെ കാലത്തു അതുതന്നെ അവൾക്കു ധാരാളമാണ് . പിന്നെ വിളിച്ചാൽ എന്നെ ചീത്ത പറയും .

“നിനക്കിപ്പോ എന്നെവേണ്ടല്ലോ , കൂട്ടുകാരല്ലേ വലുത് ..
അവരോടൊപ്പം എത്രസമയം വേണേലും നിനക്ക് കമ്പനി കൂടാം.
ഞാൻ വിളിച്ചാൽ പറ്റില്ല അല്ലെ ?”
എന്നൊക്കെ ചോദിച്ചു കക്ഷി ചൂടാവും .

സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ

“മതി മതി ഇയാളൊന്നു പണയണ്ട ..”
എന്ന് പറഞ്ഞു അവള് കട്ടാക്കി പോകും . പിന്നെ നട്ടപാതിരക്കാണ് വീണ്ടും വിളിച്ചു സെറ്റാക്കുന്നത്.
ഈ നൊസ്റ്റാൾജിയ മെമ്മറീസ് ഒകെ അവള് പറഞ്ഞപ്പോഴാണ് ഞാൻ മയങ്ങിപോയത് !

“ഉണ്ടല്ലോ…ഞാനൊക്കെ കേട്ടു..”
മഞ്ജുസിന്റെ ചോദ്യത്തിന് മുൻപിൽ ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു. കാര്യമായിട്ടൊന്നും കേട്ടത് ഓര്മ ഇല്ലെങ്കിലും അങ്ങനെ പറയുന്നതാണ് ആരോഗ്യത്തിന് നല്ലത് .”ആണോ ? എന്ന പറ..ഞാൻ ലാസ്റ്റ് എന്താ പറഞ്ഞത് ?”
മഞ്ജുസ് എന്റെ കഴുത്തിൽ പയ്യെ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു .

“ലവ് യൂ ഡാ കവി ന്നല്ലേ ..”
അവളുടെ ദേഷ്യം ഒന്ന് ശമിപ്പിക്കാൻ വേണ്ടി ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു . അതോടെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു .

“എന്തുവാ മഞ്ജുസേ..നമുക്ക് ഉറങ്ങാടി ..നിക്ക് തീരെ വയ്യ ..ഉള്ള ആമ്പിയറൊക്കെ പോയി ”
അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു .

“പറ്റില്ല..നിക്ക് സംസാരിക്കണം ”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .

“പ്ലീസ് ഡീ ..”
ഞാൻ അവളെ നോക്കി ഒന്നുടെ ചിണുങ്ങി .

“ശരിക്കും ഉറക്കം വരുന്നുണ്ടോ ? ”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“മ്മ്..”
ഞാൻ പയ്യെ മൂളികൊണ്ട് തലയാട്ടി.അതോടെ കക്ഷി ഒന്ന് അകന്നുമാറി ഞങ്ങളുടെ പുതപ്പെടുത്തു പിടിച്ചു . പിന്നെ അരയോളം മുടികിടന്ന ഞങ്ങളെ മൊത്തമായി മൂടിപുതപ്പിച്ചു .അതോടെ പൂർണ നഗ്നരായി ഞങ്ങളാ പുതപ്പിനിടയിൽ ചേർന്നുകിടന്നു . പരസ്പരം ശരീരത്തിലെ ചൂട് അങ്ങോട്ടുമിങ്ങോട്ടും പകർന്ന് നൽകികൊണ്ട് മഞ്ജുസെന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി .

“ഗുഡ്‌നൈറ്റ് ഡാ …”
അവൾ പയ്യെ കുറുകി .

Leave a Reply

Your email address will not be published. Required fields are marked *