രവിയും എന്റെ കുടുംബവും – 1 1


(ഹായ്.. ഫ്രണ്ട്സ്. ഞാൻ ആദ്യമായാണ് ഇവിടെ കഥയെഴുതുന്നത്. ഇവിടെ ഉള്ള നല്ല നല്ല കൃതികളുമായി എന്റെ കഥയെ താരതമ്യം ചെയ്ത് വായിക്കരുത്. അതൊക്കെ കഴിവുള്ളവർ എഴുതിയതാണെന്ന് ഓർക്കുക. എങ്കിലും എന്റെ കഥ ഞാൻ എന്നാൽ കഴിയുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം)
വർഷങ്ങൾ ഒരുപാട് മുൻപ് എന്റെ കോളേജ് കാലം കഴിഞഞ നാളുകൾ.. അന്ന് എനിക്ക് പി-ജിയ്ക്ക് പോകാൻ ആയിരുന്നു താല്പര്യം… പക്ഷെ ഡിഗ്രിക്ക് എനിക്ക് കഷ്ടിച്ച് ജയിക്കാനുള്ള മാർക്കെ ഉണ്ടായിരുന്നുള്ളു.
അത് കൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് ഞാൻ ബി. എഡിന് ചേരാൻ തീരുമാനിച്ചത്.
രവിയ്ക്ക് മുഴുവൻ പേപ്പറും കിട്ടാത്തത് കൊണ്ട് എനിക്ക് ഒറ്റയ്ക്ക് ബി എഡിന് ചേരേണ്ടി വന്നു. അവൻ പഠിത്തമൊക്കെ വിട്ട് അച്ഛന്റെ ബിസിനസുമായി കൂടി. അല്ലെങ്കിൽ അവനൊക്കെ എന്തിനാ പഠിക്കുന്നെ..
അവന്റെ അച്ഛന്റെ സമ്പാദ്യം കുമിഞ്ഞ്‍ കൂടി കിടക്കല്ലേ.. അവനാണെങ്കിൽ ഒറ്റ മോനും..
പക്ഷെ എന്റെ കാര്യം എന്റെ അച്ഛൻ ഞാൻ പതതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് മരിക്കുന്നത്. അച്ഛന് കോയമ്പത്തൂർ ഒരു ഫാക്ടറിയിലായിരുന്നു പണി.
അവരുടെ ഫാക്ടറിയിൽ ഒരു തീപ്പിടിത്തം ഉണ്ടായി, അതിൽ പെട്ട് അച്ഛനും വേറെ മൂന്ന് പേരും മരിച്ചു. അച്ഛന്റെ ആകെയുള്ള സമ്പാദ്യം ഞങ്ങൾ ഇപ്പൊ താമസിക്കുന്ന ഈ വീട് മാത്രമായിരുന്നു. പിന്നീട് ഇത് വരെ മുത്തശ്ശിയും മാമന്മാരും സഹായിച്ചും ഞാൻ ചെറിയ ചെറിയ ജോലിക്ക് പോയുമാണ് ഞാനും അമ്മയും ജീവിച്ചത്.
അത് കൊണ്ട് തന്നെ നല്ലൊരു ജോലി നേടി എനിക്കും അമ്മയ്ക്കും കുറച്ച് കൂടി മെച്ചപ്പെട്ട ജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു.
അമ്മയ്ക്ക് മൂന്ന് ആങ്ങളമാരായിരുന്നു. രണ്ടു പേര് അമ്മയുടെ താഴെയുള്ളവരും ഒരാൾ മൂത്ത സഹോദരനായിരുന്നു.
ഇടയ്ക്കൊക്കെ ഞാൻ അമ്മ വീട്ടിൽ ചെന്ന് നിക്കാറുണ്ടയിരുന്നു.
എനിക്ക് ഏറ്റവും ഇഷ്ടം ചെറിയ മാമിയെ ആയിരുന്നു. “മായേച്ചി”അവരെ കണ്ടാൽ പഴയകാല നടി സുമലതയെ പോലെ തന്നെ ആയിരുന്നു. അതെ ബോഡി ഷേപ്പും മുഖവും. അവര് ആണ് തറവാട്ടിൽ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്.
മറ്റ് രണ്ട് അമ്മാവന്മാരും ടൗണിന് അടുത്ത് ആയിരുന്നു വീട് വെച്ചിരുന്നത്. ചെറിയ മാമിക്ക് കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. എന്റെ പത്താമത്തെ വയസ്സിലാണ് അവരുടെ കല്യാണം നടക്കുന്നത്.
ഞാൻ അമ്മ വീട്ടിൽ ചെല്ലുമ്പോൾ നല്ല നല്ല പലഹാരമൊക്കെ ഉണ്ടാക്കി തരും. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു..
ഞാൻ ബി. എഡിന് ചേർന്നത് ഷൈൻ ആർട്സ് ആന്റ് സ്പോർട്സ് കോളജിൽ ആയിരുന്നു. ഒരു മാനേജ്‌മെന്റ് കോളേജ് ആയിരുന്നു അത്.

ഗവണ്മെന്റ് കോളേജിൽ ചേരാനുള്ള മാർക്ക് ഡിഗ്രിക്ക് ഇല്ലാത്തത് കൊണ്ടായിരുന്നു എനിക്ക് അവിടെ ചേരേണ്ടി വന്നത്. ഒരു വർഷത്തെ പഠനമുള്ളു എന്ന് പറഞ്ഞിട്ട് കാര്യമില്ല ഭയങ്കര ഫീസ് ആയിരുന്നു അവിടെ.
മാമന്മാരും മുത്തശ്ശിയും വീണ്ടും സഹായവുമായി വന്നപ്പോൾ ആ പ്രശ്നവും തീർന്നു.
അങ്ങനെ എന്റെ ആദ്യ ദിവസമായിരുന്നു ആ കോളേജിൽ. തരക്കേടില്ലാത്ത ഒരു ക്യാമ്പസ്. ഒരു ഹാൾ പോലത്തെ വലിയ ക്ലാസ്സ് റൂം.
ഒരു നൂർ കുട്ടികളെങ്കിലും അവിടെ ചേർന്നിട്ടുണ്ട്. ഞാൻ ഇംഗ്ലീഷ് ആണ് മെയിൻ എടുത്തത്. എന്റെ കൂടെ പഠിക്കുന്ന കുട്ടികളിൽ തൊണ്ണൂറ് പേരും പെൺകുട്ടികൾ ആയിരുന്നു. ഞാനടക്കം ഒരു പത്ത് ആൺകുട്ടികളെ ഉണ്ടായിരുന്നുള്ളു.
ഞങ്ങളെ ആ വലിയ ക്‌ളാസിലെ എല്ലാ കുട്ടികളേം പരിചയപ്പെട്ട് വരാൻ തന്നെ ഒരാഴ്ച എടുത്തു. എല്ലാ ഇടത്ത് പോയാലും കാണുമല്ലോ നമുക്ക് പറ്റിയ ഒരു കമ്പനി, അതായിരുന്നു ഞാൻ അനു എന്ന് വിളിക്കുന്ന “അനുരാധ”ഒരു വായാടി. അവൾക്ക് ശെരി എന്ന് തോന്നുന്ന കാര്യം ആരുടേം മുഖത്ത് നോക്കി പറയുന്ന പ്രകൃതം.
ഞങ്ങൾ പെട്ടെന്ന് തന്നെ ഫ്രണ്ട്‌സ് ആയി. അവളെ കാണാൻ നല്ല ചന്ദമായിരുന്നു.സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും അവളുടെ കവിളിൽ നുണക്കുഴി വിടരും. ശെരിക്കും പറഞ്ഞാൽ സിനിമാനടി നിക്കി ഗൽറാണിയെ പോലെ..
ഞങ്ങളുടെ കൂടെ പഠിക്കുന്ന പെൺകുട്ടികളിൽ ഒരു പകുതിയിലധികം പെണ്കുട്ടികളുടേം കല്യാണം കഴിഞ്ഞതായിരുന്നു. മറ്റു ചില കുട്ടികളുടെ വിവാഹം ഉറപ്പിച്ചവയും ഉണ്ടായിരുന്നു.
അനുവിന്റെ കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ല. അവളെ പിടിച്ച് കെട്ടിക്കുമോ എന്ന് പേടിച്ചാണ് അവൾ വേഗം ഈ കോഴ്‌സിന് ചേർന്നത് തന്നെ.അല്ലാതെ ടീച്ചർ ആകാനുള്ള താല്പര്യം കൊണ്ടൊന്നുമല്ല.
എല്ലാ കോളേജിലും സ്‌കൂളിലുമൊക്കെ ആൺ കുട്ടികളുടെ നോട്സൊക്കെ പെൺകുട്ടികളാണ് എഴുതി കൊടുക്കുന്നത് എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇവിടെ നേരെ തിരിച്ചാണ് അവളുടെ നോട്സും അസൈന്മെന്റും റെക്കോർഡും എല്ലാം ഞാൻ എഴുതി കൊടുക്കണം. ഇല്ലെങ്കിൽ പിന്നെ എനിക്ക് അവിടെ ഇരിക്കാൻ കഴിയുമായിരുന്നില്ല.
അങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് അവളേ നല്ല ഇഷ്ടമായിരുന്നു, ഒരു ബെസ്ററ് ഫ്രണ്ട് എന്ന നിലയിൽ. തിരിച്ചും അവൾക്ക് അങ്ങനെ തന്നെ.
ഒരു ദിവസം ഒരു ഞായറാഴ്ച ഞാൻ ചുമ്മാ വീട്ടിലിരിക്കുമ്പോൾ രാവിലെ തന്നെ രവി എന്നെ തേടി വീട്ടിൽ വന്നു. കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ഞങ്ങളുടെ പഴയ സൗഹൃദം പുതുക്കി.
” എന്തൊക്കെയുണ്ടാളിയാ വിശേഷം..
“സുഖം. കോളേജ് കഴിഞ്ഞ് ഇപ്പൊ ഏഴു മാസായി, ഇപ്പഴല്ലേ നിനക്ക് ഇങ്ങോട്ടേക്ക് ഇറങ്ങാൻ സമയം കിട്ടിയത്.”
“എന്ത് ചെയ്യാനാടോ കോളേജ് കഴിഞ്ഞപ്പോ തന്നെ അച്ഛൻ പിടിച്ച് എന്നെ ബിസിനസും മറ്റും ഏല്പിച്ചു , അതിൽ നിന്നൊന്ന് ഊരി പോരാൻ നോക്കിയാൽ നടക്കണ്ടേ..”
“പിന്നെ ഇപ്പഴെന്താ ഇങ്ങോട്ടിറങ്ങിയേ..?”

Leave a Reply

Your email address will not be published. Required fields are marked *