ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 6 1


ശരീരം പോലെ മനസ്സും തണുത്തു അവൻ തേടി വന്ന് പരിഹാരം എന്ത് ആണ് എന്ന് അവനു അ നിമിഷം മനസ്സിൽ ആയി.

എന്ത് എന്നാൽ അവൻ….

തുടരുന്നു വായിക്കുക,

തന്നെ ആണ് അ ചോദിച്ചതിന് ഉള്ള ഉത്തരം. അവനെ കൊണ്ട് മാത്രമേ അതിനുയുള്ള ഉത്തരം തരാൻ പറ്റുകയുള്ളൂ.

എനിക്ക് ഇപ്പോൾ ഈ മഴ കുളിര് മാത്രമേ തരുന്നു ഉള്ളു. എന്നിലെ എന്തെല്ലാമോ അകന്നുപോയി ഒരു ഫീലിംഗ്.

ഒന്ന് എനിക്ക് അറിയാം എന്റെ ചേട്ടൻ കാരണം ജീവിതം പോയ ഒരു പെണ്ണ് ഉണ്ട്‌ എന്റെ വീട്ടിൽ അവളെ എനിക്ക് സംരക്ഷിക്കണം.

അത് ഏതു മാർഗത്തിൽ ആണ് എങ്കിലും ഞാൻ അതിനു തയ്യാറാകും.

കാരണം എനിക്ക് അവളെ ഇഷ്ടം ആണ്. എന്ത് ആയാലും നേരെ ചെന്നു അവളോട് ഇഷ്ടം ഞാൻ പറയത്തില്ല.

എന്നാൽ ഇനി ആർക്കും വേണ്ടി അവളെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല.

ഏതു ആയാലും കുറച്ചു ദിവസം കൂടി ലീവ് എടുക്കണം.എനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌.
അത് എല്ലാം എനിക്ക് ചെയ്യണം. മനസ്സിൽ കരുതിയ ഒരു ആയിരം കാര്യങ്ങൾ കൊണ്ട് ആണ് അവൻ പ്ലാറ്റഫോംയിൽ എത്തിയത് തന്നെ.

അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും അവൻ നോക്കി കൊണ്ട് ഇരുന്നു.

എ പ്ലാറ്റഫോം പോലെ ആണ് നമ്മുടെ ജീവിതം. എങ്ങോട്ടൊക്കെയോ വന്ന എങ്ങോട്ടൊക്കെയോ പോകുന്നതാണ് ജീവതം.

എന്ത് എന്നാൽ ആരെയും ആരും കാത്ത് നിൽക്കുന്നില്ല. എല്ലാരും തിരക്കിൽ പറന്നു കൊണ്ട് ഇരിക്കുവാ.

കുറച്ചു കഴിഞ്ഞു അവനു പോകൻ ഉള്ള ട്രെയിൻ വന്ന്. അതിൽ പോകുമ്പോളും മനസ്സിൽ ദിവ്യ മാത്രം ആയിരുന്നു.

എന്തോ ടിടിആർ വന്നപ്പോൾ പോലും അവളെ കാണുന്ന പോലെ തോന്നി.

: ഡോ എന്താ സ്വപനം കാണുവാന്നോ.

എന്ന് പുള്ളി എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ വന്നത് തന്നെ.

പിന്നെ പുള്ളിക് ടിക്കറ്റ് കൊടുത്തു. ഇരുന്നപ്പോൾ ഞാൻ ചിന്തിച്ചു പോയി ഇനി എങ്ങാനും പുള്ളി കരുതി കാണുമോ ഞാൻ ഒരു കുണ്ടൻ ആണ് എന്ന് വല്ലോം.

അതു മാതിരി അല്ലായിരുന്നു എന്റെ നോട്ടം. ശോ എന്ത് ആയാലും നാണക്കേട് ആയി.

എന്നും പറഞ്ഞു കൊണ്ട് ഞാൻ ഉറങ്ങി.

രാവിലെ 4 മണി യോട് കൂടി ഞാൻ വീട്ടിൽ എത്തി.

ഇത്ര നേരം ആയതു കൊണ്ട് ആരെയും ശല്യം ചെയ്യാതെ നേരെ തിണ്ണയിൽ കേറി കിടന്നു.
പിന്നെ രാവിലെ അമ്മ ചൂലുകൊണ്ട് ചന്തിക്ക് കിട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത് തന്നെ.

: എന്താ അമ്മേ ചുമ്മാ രാവിലെ തന്നെ വിളിക്കുന്നെ.എന്റെ ഉറക്കം അങ്ങ് പോയി.

: അയ്യോ പാവം എന്റെ മോൻ ചാച്ചു ആയിരുന്നു. അമ്മ അറിഞ്ഞില്ലാ ഡാ. മണി 9 ആയി അപ്പോഴാ അവന്റെ ഉറക്കം.

: അത് എന്താ അമ്മേ ഞാൻ ഉറങ്ങിയാൾ.

: എന്നും പറഞ്ഞ തിണ്ണയിൽലാണോ കിടന്നുറങ്ങുന്ന.ഇതുകണ്ടു കണ്ടാൽ നാട്ടുകാർ പറയുമല്ലോ അമ്മ മകനെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന്.

: ഓ അങ്ങനെ ആയിരുന്നോ.

: അല്ല ഇങ്ങനെയായിരുന്നു കേറി പോടാ അകത്ത്.

ഇന്ന് അമ്മ ശിവകാമി ദേവി മൂഡ് ആയതുകൊണ്ട് ഞാൻ നേരെ അകത്തേക്കോടി.

പക്ഷേ നമ്മുടെ ബെസ്റ്റ് ടൈം അല്ലേ. അ സമയം തന്നെ ദിവ്യ അകത്തിൽ അവിടെ നിന്നും വരുവാരുന്നു.

അവളെ കണ്ടപ്പോൾ കുതിച്ചു പാഞ്ഞു വന്ന എന്റെ മനസ്സിനെ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റി. എന്നാൽ എന്റെ കാലുകളെ എനിക്ക് നിയന്ത്രിക്കാനായില്ല.

അവളെ ചെന്ന് ഇടിച്ചു അവളും ആയി ഞാൻ താഴെ വീണുപോയി. കുളിച്ചു കഴിഞ്ഞുട്ട് ഉള്ള വരവായിരുന്നു.
നല്ല പൂത്ത ചെമ്പകത്തിന്റെ മണം ആയിരുന്നു അവള്ക്ക്. എനിക്കോ വായ്നാറ്റം വരുന്നുണ്ടാരുന്നു.

എന്നാലും പെട്ടന്ന് തന്നെ അവളും എഴുന്നേറ്റു. എഴുന്നേറ്റപ്പോൾ അവളുടെ സാരിത്തലപ്പ് അ മാർകുടങ്ങൽ നിന്നും അകന്നു മാറിയിരുന്നു.

അവയുടെ മുഴുപ്പും ആകൃതിയും കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു.

ഞാൻ അത് നോക്കുന്നത് കണ്ട് കൊണ്ട് തന്നെ അവൾ സാരി നേരെ ആക്കി

അവൾ വീണ്ടും അകത്തേക്കു പോയി.

ചേ വേണ്ടായിരുന്നു അവൾ എന്നെ കുറിച്ച് എന്ത് കരുതി കാണും.

പിന്നെ അവളെ അവിടെ നിന്നു പോകന്നു നോക്കി ഞാൻ അങ്ങനെ തന്നെ പോയി.

Leave a Reply

Your email address will not be published. Required fields are marked *