വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9
World Famous Haters Part 9 | Author : Fang leng
[ Previous Part ] [www.kambi.pw ]
ആദി അഖിലിന്റെ മുഖത്തേക്ക് ആഞ്ഞിടിക്കാൻ തുടങ്ങി
“കൊല്ലുമെടാ നായെ നിന്നെ ഇനി നീ അവളുടെ ദേഹത്ത് തൊടുവോടാ കോപ്പേ… തൊടുവോന്ന് ”
രൂപ : ആദി വേണ്ട പ്ലീസ് ഗീതു അവനോട് ഒന്ന് പറ
പെട്ടന്നാണ് വിനീതും റെജിയും ആദിയുടെ നേർക്ക് ഓടി അടുത്തത് ശേഷം ആദിയെ അഖിന്റെ അടുത്ത് നിന്ന് വലിച്ചു മാറ്റിയ ശേഷം അവനെ അവർ താഴേക്കിട്ട് ചവിട്ടാൻ തുടങ്ങി
“പൊലയാടി മോനെ നീ ആരന്നാടാ നിന്റെ വിചാരം ”
അവർ ആദിയെ കൂടുതൽ ശക്തിയിൽ ചവിട്ടി അപ്പോഴേക്കും ആദി നിലത്ത് കിടന്ന ഒരു കല്ലെടുത്തു അവരുടെ കാലുകളിൽ ശക്തിയിൽ ഇടിച്ചു
റെജി : ആ മൈര് ഈ നായിന്റെ മോൻ..
അടുത്ത നിമിഷം ആദി കല്ലുകൊണ്ട് റെജിയുടെയും വിനീതിന്റെയും മുഖത്തേക്കിടിച്ചു അവരെ താഴേ വീഴ്ത്തി
രൂപ : എന്നെ വിട് ഗീതു… ആദി വേണ്ട
എന്നാൽ ഗീതു രൂപയുടെ ദേഹത്തെ പിടിവിട്ടില്ല
ഗീതു : നീയിപ്പോൾ അങ്ങോട്ട് പോയാൽ കാര്യങ്ങൾ കൂടുതൽ വശളാകും
അപ്പൊഴേക്കും അഖിൽ താഴെ നിന്ന് എഴുനേറ്റിരുന്നു അവൻ ആദിക്ക് നേരെ ഓടിയടുത്തു ഇത് കണ്ട ആദി കൈമുറുക്കി അഖിലിന്റെ മുഖത്തേക്ക് ഇടിക്കുവാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വലതു കവിളിൽ ശക്തിയിൽ ഇടിച്ചു ഇടിയുടെ ശക്തിയിൽ ആദി സൈഡിലേക്ക് തെന്നിമാറി അപ്പോഴേക്കും ആദിയുടെ ചുണ്ട് പൊട്ടിയിട്ടുണ്ടായിരുന്നു അവൻ പതിയെ ചുണ്ടിലെ രക്തം തുടച്ചു മാറ്റി അപ്പോഴേക്കും അഖിൽ വീണ്ടും ആദിയുടെ നേർക്ക് ഓടിയടുത്തു ഇത് കണ്ട ആദിയും വർദ്ധിച്ച ദേഷ്യത്തോടെ അഖിലിന് നേരെ പാഞ്ഞു അഖിലിനടുത്തേക്കെത്തിയ ആദി അവന്റെ മുഖത്തിനു നേരെ കൈ വീശിയെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വയറ്റിൽ കൈമുറിക്കി ഇടിച്ച ശേഷം അവനെ ചവിട്ടി വീഴ്ത്താനായി ശ്രമിച്ചു എന്നാൽ ചവിട്ടിൽ നിന്ന് ഒഴിഞ്ഞു മാറിയ ആദി അഖിലിന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു അവനെ താഴേക്കു വീഴ്ത്തി ശേഷം കൂടുതൽ ശക്തിയിൽ അവന്റെ കഴുത്തിൽ ലോക്ക് ചെയ്തു ഇരുവരും മണ്ണിൽ കിടന്നു ഉരുളുവാൻ തുടങ്ങി അഖിൽ ശ്വാസം കിട്ടാതെ പിടയാനും
രൂപ : എന്നെ വിട് ഗീതു…
ഇത്രയും പറഞ്ഞു ഗീതുവിനെ തള്ളി മാറ്റിയ ശേഷം രൂപ ആദിയുടെ അടുത്തേക്ക് ഓടി ഇത് കണ്ട ഗീതു എന്തോ ആലോചിച്ച ശേഷം ക്ലാസ്സിലേക്ക് ഓടി
ആദി അപ്പോഴും അഖിലിന്റെ കഴുത്ത് ലോക്ക് ചെയ്ത് അവനെ ശ്വാസം മുട്ടിക്കുകയായിരുന്നു
രൂപ : വിട് ആദി വേണ്ട.. അവൻ മരിച്ചു പോകും വിട് ആദി
രൂപ ആദിയുടെ കൈ അഖിൽ നിന്ന് വേർപെടുത്താനായി ശ്രമിച്ചുകൊണ്ട് അവനോട് പറഞ്ഞു
ആദി : വിട് രൂപേ ഇവനൊക്കെ ചാവണം
പെട്ടെന്നാണ് നിലത്ത് നിന്നെഴുന്നേറ്റ വിനീതും റെജിയും ആദിക്ക് നേരെ ഓടിയടുത്തത് ശേഷം രൂപയെ തള്ളിമാറ്റിയ അവർ ആദിയെ അഖിലിൽ നിന്നും പിടിച്ചു മാറ്റി ആദി അവരിൽ നിന്നും കുതറിമാറുവാൻ ശ്രമിച്ചെങ്കിലും അവർ ഇരുവരും അവനെ ഇരുവശത്തു നിന്നും ബലമായി പിടിച്ചു വച്ചു
അപ്പോഴേക്കും അഖിൽ ചുമച്ചുകൊണ്ട് നിലത്ത് നിന്ന് എഴുന്നേറ്റിരുന്നു രൂപ വേഗം തന്നെ അഖിലിന്റെ അടുത്തേക്ക് എത്തി
രൂപ : പ്രശ്നം വേണ്ട പ്ലീസ്.. അവന് വേണ്ടി ഞാൻ സോറി ചോദിക്കാം അവനെ വിടാൻ പറ
“മാറെടി മൈരേ ”
ഇത്രയും പറഞ്ഞു രൂപയെ തള്ളി മാറ്റിയ അഖിൽ ആദിയുടെ അടുത്തേക്ക് എത്തി ശേഷം അവന്റെ മുഖത്തേക്ക് കൈ മുറുക്കി ഇടിച്ചു
ആദി : ധൈര്യമുണ്ടെങ്കിൽ ഒറ്റക്ക് വാടാ കോപ്പേ
ഇത് കേട്ട അഖിൽ വീണ്ടും അവന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു
അപ്പോഴേക്കും വഴക്ക് കണ്ട് അവർക്ക് ചുറ്റും കുട്ടികൾ കൂടിയിരുന്നു
അഖിൽ : നിനക്കെന്നെ കൊല്ലണം അല്ലേടാ മൈരേ പറ്റുമെങ്കിൽ കൊല്ലടാ കോപ്പേ ഓഹ് അവളെ തൊട്ടാലല്ലേ നിനക്ക് നോവു ഇത്രയും പറഞ്ഞു അഖിൽ രൂപയുടെ നേർക്ക് നോക്കി അടുത്ത നിമിഷം ആദി കാൽ രണ്ടും ഉയർത്തി അഖിലിനെ താഴേക്ക് ചവിട്ടി വീഴ്ത്തി ശേഷം റെജിയിൽയിൽ നിന്നും തന്റെ കൈ ബലമായി വിടുവിപ്പിച്ച് വിനീതിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു ശേഷം അവന്റെ തല പിടിച്ചു റെജിയുടെ തലയിൽ ശക്തമായി ഇടിപ്പിച്ചു തല പരസ്പരം ഇടിച്ച റെജിയും വിനീതും നിലത്തേക്ക് വീണു ഇത് കണ്ട ആഖിൽ അവിടെ കൂടി നിന്ന പയ്യൻമാരിൽ ഒരാളുടെ കയ്യിലിരുന്ന ഹോക്കി സ്റ്റിക്ക് പിടിച്ചു വാങ്ങിയ ശേഷം ആദിക്ക് നേരെ പാഞ്ഞു
