അസുരന്റെ പെണ്ണ് – 2 3അടിപൊളി  

😈 അസുരന്റെ പെണ്ണ് 2 ❤️

Asurante Pennu Part 2 | Author : Mr. Malayal

[ Previous Part ] [ www.kambi.pw ]


 

ഇവിടെയുള്ളവരിൽ ചിലരെങ്കിലും ഈ കഥ മുന്നേ വായിച്ചിട്ടുണ്ടാവാം. വർഷങ്ങൾ മുൻപ് തന്നെ ഇതിന്റെ കമ്പിയില്ലാത്ത പതിപ്പ് ഞാൻ മറ്റൊരു പ്ലാറ്റഫോംമിൽ അപ്‌ലോഡ് ചെയ്തിരുന്നു. പിന്നീട് എപ്പോഴോ ആ സൈറ്റ് തന്നെ കാണാതായി. ഇപ്പോൾ ഈ കഥ കഥകൾ. കോം എന്ന സൈറ്റിൽ ഉണ്ടെന്ന് പറയുന്നത് കേട്ടു. പിന്നെ കഥ രണ്ടും ഒന്നാണെങ്കിലും അതിൽ അന്ന് ഉൾപ്പെടുത്താതെ പോയ കമ്പി ഭാഗങ്ങളും പിന്നെ ഇതിനൊരു sequel ഉം മനസ്സിൽ കണ്ടുകൊണ്ട് ആണ് വീണ്ടും എഴുതുന്നത്. 😌 എല്ലാവരും support ചെയ്യുമെന്ന് വിശ്വസിക്കുന്നു (mr.മലയാളി 😌)

 

 

 

 

“അണ്ണാ” തിരിഞ്ഞ് നോക്കിയതും പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെ കണ്ടതും സംശയത്തോടെ അസുരൻ അവനിലേക്ക് നോട്ടം പായിച്ചു…

 

 

 

“ഒരു അക്കാവയാ തേട്റീങ്ക ”

(ഒരു ചേച്ചിയെ ആണോ നോക്കുന്നെ? )

 

 

 

“അതേ.. ”

 

 

 

“ഒരു അണ്ണാ വന്ത് അവങ്കളാ കാറിലേ ബലമാ ഏത്തിട്ട് പോയിട്ടാങ്ക ”

(ഒരു ചേട്ടൻ ബലമായി അവരെ കാറിൽ കയറ്റി കൊണ്ട് പോയി)

 

 

 

“താങ്ക്സ് ” കയ്യിൽ കരുതിയ ചോക്ലേറ്റ് അവന് കൊടുത്ത് കൊണ്ട് റോവിൻ ബൈക്ക് എടുത്ത് ബ്ലു വിംഗ് ഹോട്ടലിലേക്ക് തിരിച്ചു… അവന്റെ സകല കൊള്ളരുതായിമയും നടക്കുന്നത് ആ ഹോട്ടലിൽ ആണ്… 70% പാർട്ണർ ഷിപ്പിൽ അതുലിന്റെ കൈകാര്യത്തിൽ ഉള്ള സ്ഥലം ആയത് കൊണ്ട് തന്നെ ഒരാളും ഇക്കാര്യം വെളിയിൽ അറിയിക്കില്ല… ഇനി അവന് എതിരെ ആരെങ്കിലും വന്നാൽ തന്നെ പണം കൊടുത്ത് ഒഴിവാക്കും…. അങ്ങനെ എത്ര എത്ര പെൺകുട്ടികളുടെ മാനം!!!! കർത്താവെ ന്റെ ഗായു!!! ആലോചിക്കും തോറും ഉള്ളിൽ അകാരണമായ പേടി വന്ന് നിറഞ്ഞു…

 

 

 

കഴിവതും വേഗത്തിൽ അവിടേക്ക് ചെന്ന് ബൈക്ക് പാർക്കിങ്ങിൽ ഒതുക്കി കൊണ്ടവൻ റിസെപ്ഷനിലേക്ക് ചെന്നു…

 

 

 

“ഏത് റൂമിൽ ആണ് അതുൽ റസ്റ്റ്‌ ചെയ്യുന്നത്?? ”

 

 

 

“സോറി സർ… ഇപ്പോൾ അദ്ദേഹം ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിൽ ആണ്… സൊ ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ലാ… ”

 

 

 

“പ്ഫാ മര്യാദക്ക് ചോദിച്ചാൽ നിനക്കൊന്നും പറയാൻ വയ്യല്ലെടി… കണ്ടവന്റെ ഭാര്യയേം കൂട്ടി ആണോ അവന് മീറ്റിംഗ്… മര്യാദക്ക് പറയെടി ഇല്ലെങ്കിൽ പച്ചക്ക് കത്തിക്കാനും ഈ റോവിൻ മടിക്കില്ല… ” ഉറഞ്ഞ് തുള്ളി കൊണ്ട് റോവിൻ പറഞ്ഞതും അവന്റെ ചുവന്ന കണ്ണുകളും വെളിയിൽ കാണും വിധം പൊങ്ങി നിൽക്കുന്ന കൈകളിലെ നീല ഞരമ്പുകളും എല്ലാം കണ്ട് അവർ നന്നേ ഭയന്നിരുന്നു…

 

“റൂം നമ്പർ 301” വിറച്ച് കൊണ്ട് അവർ പറഞ്ഞു..

 

 

 

അവരെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ടവൻ കാറ്റ് പോലെ അങ്ങോട്ട് പാഞ്ഞു..

 

 

 

___________________________________❤️

 

 

 

“ക്ടിക്ക് ടക്ക്… ”

 

 

 

ഗായത്രിയുടെ ചുണ്ട് ലക്ഷ്യം വെച്ച് അതുൽ അവന്റെ ചുണ്ടുകൾ കൊണ്ട് പോയതും വാതിലിൽ ഒരു തട്ട് കേട്ടു.. അവന് അത് വല്ലാതെ അരോചകമായി തോന്നി…

 

 

 

“Come in… ” അങ്ങോട്ട് നോക്കാതെ തന്നെ അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു… ഏറെ നേരം കഴിഞ്ഞും വാതിൽ അടക്കുന്ന സൗണ്ട് കേക്കാത്തത് കൊണ്ട്

 

 

 

“അവിടെ വെച്ചിട്ട് പോവാൻ നോക്കെടോ… എന്റെ പ്രൈവസിയിൽ എത്തി നോക്കുന്നോ ” അല്പം ശബ്ദം കനപ്പിച്ച് കൊണ്ട് തന്നെ അവൻ മുഖം ഉയർത്താതെ പറഞ്ഞു…

 

 

 

“എന്റെ ഭാര്യയുടെ മേലിൽ കണ്ട ചാവാലി പട്ടികൾ കൈ വെച്ച് നിൽക്കുന്നത് കണ്ട് നിൽക്കാൻ ഞാൻ ഉണ്ണാക്കൻ അല്ലേടാ നായെ ” പറയുന്നതിനോടൊപ്പം അസുരൻ അതുലിന്റെ നെഞ്ചിന്കൂട് നോക്കി ഒറ്റ ചവിട്ട് ആയിരുന്നു… ഇരുന്ന ചെയർ അടക്കം അവൻ താഴേക്ക് മറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *