ട്യൂഷൻ ക്ലാസിലെ പ്രണയം 3
Tuition Classile Pranayam Part 3 | Author : spider Boy
[ Previous Part ] [ www.kambi.pw ]
NB ¬¦ ” ഈ കഥ തികച്ചും സാങ്കല്പികം മാത്രമാണ്!. ഈ കഥ മുമ്പ് നടന്നതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതോ അല്ല!. അതുപോലെ കഥയിൽ വ്യത്യാസ്ഥമായി നടക്കുന്ന കാര്യങ്ങളും സാങ്കൽപ്പികം മാത്രമാണ് “

🙁 പുതുതായി വന്ന വായനക്കാരാണെങ്കിൽ ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കണേ.🥹😊 )-:
തുടരുന്നു…..
” അല്ല നിങ്ങളെവിടെന്ന വരുന്നേ.. ”
” ഞാനാ സുനിതെന്റെ വീട്ടിലൊന്ന് പോയതാ ”
” അവിടെന്താ.. ”
” പെണ്ണിന് പനിയാണോല… ”
” ആർക്ക് അപർണെക്കോ 🫤 ”
” അവൾക്കന്നെ. രണ്ടും കൂടി ഇന്നലെ മഴ നനഞ്ഞല്ലേ വന്നേ ”
” അങ്ങനെ ആണെങ്കെ എനിക്കും പനി പിടിക്കണ്ടേ 😮💨”
” അതൊന്നും എനിക്കറയില്ല ”
” അപ്പൊ അവളിന്ന് ട്യൂഷന് കാണില്ലേ ”
” അതെങ്ങനെടാ പനി പിടിച്ചു കെടക്കണ പെണ്ണ് ട്യൂഷന് വരാ ”
” അപ്പൊ ഞാൻ ഒറ്റക്ക് പേവേ ”
” അതിനെന്താ.. നീ പൊയ്ക്കോ ”
” അവളിനി പനി മാരും വരെ ട്യൂഷന് ഉണ്ടാവൂല ”
അമ്മ അതും പറഞ്ഞു പോയി
💭 അവളില്ലാതെ ഞാൻ ഒറ്റക്ക് ഇങ്ങനെ പോവാ. 😦. മഴ തോർന്നിട്ട് വന്നാ മതിയായിരുന്നു 💭
അവൾക്ക് പനി പിടിച്ചെന്ന് അറിഞ്ഞപ്പോ എന്തോപോലെ തോന്നി.
💭 അവളെയോന്ന് പോയി കണ്ടാലോ.! അവളുടെ ബുക്ക് എന്റെ കൈലുണ്ടല്ലോ അതു കൊടുക്കാനാണെന്നു പറഞ്ഞു പോകാം 💭
ഞാനെന്റെ കുളിയും ചായ കുടിയും കഴിഞ്ഞ് റൂമിൽ പോയി. ഞാൻ ഇന്നലെ സ്റ്റൻസിലിന്റെ ലേറ്റേഴ്സ് എഴുതിയ പേപ്പർ എടുത്ത് എന്റെ പോക്കട്ടിലിട്ടു. അവളുടെ നോട്ട് ബുക്കും എടുത്ത് അവളുടെ വീട്ടിലേക്ക് പോയി.
💭 ഇന്ന് അവളെകൊണ്ട് കള്ളത്തരം മുഴുവനും പറീപ്പിക്കണം 😇💭
ഞാൻ അവളുടെ വീട്ടിന്റെ മുറ്റത്തെത്തി. അവളുടെ അമ്മ വണ്ടിയുടെ ശബ്ദം കേട്ട് വന്നു.
ആന്റി : ആ… അമലുട്ടാ.. നീയായിരുന്നോ. ഞാൻ വേറെ ആരെങ്കിലും ആണെന്ന് വിചാരിച് വന്നതാ…
” ഞാനീ ബുക്ക് തരാൻ വന്നതാ ”
” അപ്പൊ നീ അപർണേ കാണാൻ വന്നതല്ലേ! അവൾക്ക് പനി പിടിച്ചടാ ”
” അമ്മ പറഞ്ഞു. എങ്ങനെ ഉണ്ട് അവൾക്ക്. ഡോക്ടർനെ കാണിച്ചോ ”
” ഇല്ലടാ പാരസേറ്റാമോൾ കൊടുത്തിട്ടുണ്ട് ”
” അത് ആന്റി ഞാൻ ഇന്നലെ മഴയത്ത് പോയാലോന്നു പറഞ്ഞപ്പോ അവള് വന്നതാ സോറി… ”
” അത് ശരി, അവള് പറയുന്നു അവള് പറഞ്ഞിട്ടാ മഴകൊണ്ട് വന്നെന്ന്. നീ പറയുന്നു നീ പറഞ്ഞിട്ടാന്ന് ”
” അത്… അവള് കിടക്കാണോ ”
” അല്ലടാ അവക്കിപ്പോ ഗുളിക കൊടുത്തേ ഒള്ളു… എന്തേലും തിന്നാൻ പറഞ്ഞിട്ട് തിന്നതൂയില്ല ”
” അപ്പൊ അവള്ലൊന്നും കഴിച്ചില്ലേ ”
” എന്തേലും കഴിച്ചാലല്ലേ ഗുളിക കൊടുക്കാൻ പറ്റൂ. രണ്ട് ബ്രഡ് തിന്നു അത്രതന്നെ ”
” ആന്റി ഞാനൊന്ന് അവളെ കണ്ടോട്ടെ ”
” അതിനെന്തിനാടാ . നീ പോയി കണ്ടോടാ ”
” മ്മ് ”
ഞാൻ അവളുടെ റൂമിന്റെ അടുത്തേക്ക് പോയി. വാതിൽ തുറന്ന് കേറാൻ നോക്കീല ചെലപ്പോൾ അതവൾക്ക് ഇഷ്പ്പെടില്ല. ഞാൻ വാതിലിൽ മുട്ടി. അനക്കംമൊന്നും കേൾക്കാത്തത് കാരണം രണ്ടു പ്രാവശ്യം കൂടി മുട്ടിയപ്പോൾ
” എന്താണ്… എനിക്കിപ്പോ ഒന്നും തിന്നാൻ വയ്യാന്നു പറഞ്ഞതല്ലേ.കൊറേ നേരായി വന്ന് ചോയ്ക്കണ്. ഇങ്ങളൊന്നു പൊയ്‌ക്കെ ഞാനൊന്ന് കോറചേരം കിടന്നോട്ടെ ”
💭 വാതിൽ തുറന്ന് കേറാഞ്ഞത് നന്നായി 😑 💭
ഞാൻ വാതിൽ തുറന്ന് തലയിട്ടുകൊണ്ട് പറഞ്ഞു.
” സോറി അപർണേ നീ കിടന്നോ.. ഞാൻ പിന്നെ വരാം ”
💭 അപർണ : ങേ.. അമലൂസായിരുന്നോ അത്. അയ്യോ ഞാൻ അവനോടന്നോ ഇങ്ങനെ പറഞ്ഞത് 💭
ഞാൻ തല പുറത്തേക്ക് വലിച്ചതും
” നിക്ക് അമലേ… പോകല്ലേ.. അമലേ…. ”
ആവൾ തിരിച്ചു വിളിച്ചതും ഞാൻ ഉള്ളിൽ കേറി പറഞ്ഞു
