വിജയം അവന്തികം
Vijayam Avanthikam | Author : AK
Indecent പ്രൊപ്പോസൽ എന്ന് സിനിമയുടെ ഒരു കമ്പിക്കഥ ആവിഷ്കാരമാണ് ഈ കഥ.കഥയിലെ ക്യരക്ടേഴ്‌സിൻ്റെ പേര് മാറ്റം വരുത്തിയും ആണ് മുന്നോട്ട് പോകുന്നത് അതുപോലെ കഥയിലെയും മാറ്റം ഉണ്ട്. സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ദയാവായി സപ്പോർട്ട് ചെയ്യുക….
വിജയ് (inn:voc)
ഒരിക്കൽ ആരോ പറഞ്ഞു
നിങ്ങൾക്കു വേണമെന്ന് ഉള്ളത് നിങ്ങളെ തേടി വന്നിരിക്കും ,
ഇനി അത് വന്നില്ലെങ്കിൽ അത് നിങ്ങളുടെ ആയിരിക്കില്ല..
അവന്തിക (inn:voc)
എൻറെ മനസ്സിൽ എനിക്ക് ഒരു കാര്യത്തിൽ മാത്രം സംശയമില്ല, ഞാൻ വിജയുടെ ആണ് വിജയ് എന്റേതും.
ഇനി കഥയിലേക്ക് കടക്കാം….
പതിനാറാമത്തെ വയസ്സിൽ വിജയ് പഠിക്കുന്ന സ്കൂളിലോട്ട് ട്രാൻസ്ഫറായി വന്ന കുട്ടിയാണ് അവന്തിക. അന്നുമുതൽ തമ്മിൽ തമ്മിൽ കണ്ടു ആ വർഷം തന്നെ രണ്ടുപേരും പ്രണയത്തിലും ആയി. ആ പ്രണയം പിന്നീട് വളർന്നു ഒരു കല്യാണത്തിൽ തന്നെ എത്തി ചേർന്നു. വീട്ടുകാരുടെ എതിർപ്പിനേ അവഗണിച്ചുകൊണ്ട് തന്നെയാണ് രണ്ടുപേരും കല്യാണം കഴിച്ചത്. സാമ്പത്തികപരമായിട്ട് രണ്ടുപേരും കുറച്ചു ബുദ്ധിമുട്ടിലാണ്.
കുറച്ചു ബുദ്ധിമുട്ടി ആണേലും നാട്ടിൽ കുറച്ചു കടമുണ്ട് എങ്കിലും രണ്ടു പേരും ഉണ്ടായിരുന്ന സ്വത്തൂക്കൾ വിറ്റ് നാട്ടിൽ നിന്ന് ഗോവയിലേക്ക് വണ്ടി കയറി. ഗോവയിലേക്ക് കയറിയത് ഒരു ലക്ഷ്വറിയസ് ലൈഫ് ലക്ഷ്യം വെച്ചാണ്.
ഗോവയിൽ വന്ന ശേഷവും അവർ സാമ്പത്തികപരമായി മുന്നിലേക്ക് വന്നില്ല. വിജയ് ഒരു കലാകാരൻ ആണ്. അയാള് ചിത്രം വര ആണ് specialist പക്ഷേ
അത് വെച്ച് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ രണ്ടു പേർക്കും ബുദ്ധിമുട്ടാണ്.
വിജയ്: നിനക്ക് ഇവിടുത്തെ ചൈന ടൗണിനെ കുറിച്ച് അറിയാമോ
അവന്തിക: അറിയാം ഈ വാതുവപ്പ് നടക്കുന്ന സ്ഥലമല്ലേ.
വിജയ്: നമുക്ക് അവിടെ പോയി ഒരു കളി കളിച്ചാലോ
അവന്തിക: എന്ത് കളി
വിജയ്: ക്യാഷ് വെച്ച് ക്യാഷ് നേടുന്ന കളി. റിസ്ക് ആണ് എന്നാലും പെട്ടെന്ന് കാശുണ്ടാക്കാൻ അതു നല്ലൊരു വഴി ആണ്
അവന്തിക: അതിനു നിനക്ക് കളിക്കാൻ അറിയാമോ
വിജയ്: അതൊക്കെ അറിയാം ഞാൻ പണ്ട് ഇവിടേ വന്നപ്പോൾ കളിച്ചത് ആണ് അന്ന് ഞാൻ രണ്ടും കൽപ്പിച്ചു കളിച്ചിരുന്നു അന്ന് നല്ല ലാഭം എനിക് കിട്ടി
അവന്തിക: നിനക്ക് കോൺഫിഡൻസ് ഉണ്ടേൽ ഞാൻ വരാം
അവർ രണ്ടു പേരും അന്നത്തെ രാത്രി ആ കാസിനോയിൽ എത്തി.
ഗോവയിലെ തന്നെ ഏറ്റവും വലിയ കസിനോ.
അവന്തിക അവിടുത്തെ തന്നെ ഏറ്റവും ചീപ് ആയ സ്ലോട്ട് മെഷീൻ്റെ മുന്നിൽ നിന്ന് കളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എത്ര കളിച്ചിട്ടും അതു ശെരി ആവുന്നില്ല.
അവള് വിജയുടെ അടുത്ത് വന്നു പറഞ്ഞു
അവന്തിക:ഇത് ശരിയാവില്ല ഞാൻ ഇപ്പോള് തന്നെ 2000 രൂപയോളം നഷ്ടപ്പെടുത്തി.
വിജയ്:ആദ്യമെല്ലാം അങ്ങനെ ആണ് നീ വാ
അവർ രണ്ടു പേരും കൂടെ ആ ഫ്ലോർ വഴി നടന്നു. അപ്പോള് അവന്തിക കൊറെ ആൾക്കാർ അവിടെ എന്തോ കളിക്കുന്നത് കണ്ട്
അവന്തിക: അവിടെ എന്താ നടക്കുന്നത്
വിജയ്: അതോ അതും ഗാംബ്ലിംഗ് തന്നെയാണ് പക്ഷേ ഹൈ ക്ലാസ് ടീമിന് ഉള്ളത്. ലക്ഷണങ്ങളുടെയും കോടികളുടെയും കളി ആണ് അവിടെ നടക്കുന്നത്. നീ വരുന്നോ ഞാൻ അതൊന്നു നോക്കിയിട്ട് വരാം
അവന്തിക: ഞാനില്ല ഞാൻ ഇവിടെ എല്ലാം ഒന്നു കറങ്ങി വരാം
വിജയ് അവിടേക്ക് പോയ്.ഇതെ സമയം അവന്തിക ആ ഫ്ലോറിൽ നിന്ന് മുകളിലെ ഫ്ലോറിലേക് പോയ്. അവിടെ ജൂവലറി ഷോപ്പ് ക്ലോത്ത് ഷോപ്പ് എല്ലാം ഉള്ള ഫ്ലോർ ആണ്. അവള് അപ്പോ ജൂവലറി ഷോപ്പിൽ നോക്കിയപ്പോൾ ഒരു മധ്യവയസ്കൻ ആയ ആൾ വില കൂടിയ സ്വർണം കൂടെയുള്ള വളരെ യങ് ആയ പെൺകുട്ടിയ്ക് കൊടുക്കുന്നു. അവള് അതു ഇട്ട ശേഷം പുള്ളിയെ കെട്ടി പിടിച്ചു ചുണ്ടിൽ ഒരു ചെറിയ കിസ് കൂടെ കൊടുത്തു. അവള് അതു നോക്കി നിന്ന ശേഷം തുണി കടയിൽ കയറി. അതിൽ അവള് ഒരു ചുവന്ന കളറിലേ മനോഹരം ആയ ഡ്രസ് എടുത്ത് കണ്ണാടിയിൽ നോക്കി നിന്നു.
