തറവാട്ടിലെ നിധി 2
Tharavattile Nidhi Part 2 | Author : Anali
[ Previous Part ] [ www.kambi.pw ]
“ആരാ..”
ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ടവൾ ചെറിയ കോപം കലർത്തി ചോദിച്ചു…
“ഞാൻ ശ്രീഹരി…ഇവുടുത്തെ മുരളി അച്ഛന്റെ… ”
“ഓ…”
ഞാൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന്റെ മുൻപേ അവൾ മൂളിയിട്ടു മുന്നോട്ടു നീങ്ങി…
“ആരാ…”
എന്ന് ഞാൻ ചോദിച്ചെങ്കിലും അതു കേട്ട ഭാവം കാണിക്കാതെ അവൾ നടത്തം തുടർന്നു, മീനാക്ഷിയെകാൾ ഒരൽപ്പം ഒതുങ്ങിയാണ് ഇവളുടെ ശരീരപ്രകൃതി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു…
അവൾ മുന്നിലായി കണ്ട ഒരു കപ്പരയ്ക്കാ മരത്തിന്റെ അടുത്ത് ചെന്ന് എന്റെ നേരെ തിരിഞ്ഞു നിന്ന് കൈയിലിരുന്ന കമ്പുകൊണ്ടു കപ്പരയ്ക്കാ കുത്തിയിടാൻ നോക്കി… കാൽവിരലുകളിൽ ഉയർന്നു പൊങ്ങി കപ്പരയ്ക്കാ കുത്തിയിടാൻ നോക്കുമ്പോൾ ഒരൽപ്പം ഉയർന്നു നിൽക്കുന്ന ബ്ലൗസിന്റെ താഴെയായി പ്രത്യക്ഷമായ അവളുടെ വയറില്ലേക്കു ആണ് എന്റെ നോട്ടം പോയത്, പാവാടക്ക് തൊട്ട് മുകളിലായി ആരോ ഒരു പെൻസിലുകൊണ്ട് ഒരു സെന്റിമീറ്റർ വര വരച്ചതുപോലെയുള്ള പുക്കിൾ അവളുടെ തൂവെള്ള വയറിനു ഒത്ത നടുക്ക് നിൽക്കുന്നു, അവൾ ചെരിയുന്നതു അനുസരിച്ച് ആ വര ഇടത്തോട്ടും വല്ലാത്തോട്ടും ചെരിയുന്നു…
എന്റെ നോട്ടം എവിടെയാണ് പതിയുന്നതെന്ന് മനസ്സിലാക്കി അവൾ തോട്ടി തോളിൽ ചാരി എന്നെ രൂക്ഷമായി നോക്കികൊണ്ട് പാവാട ഒരൽപ്പം ഉയർത്തിയിട്ടു… അവൾ വീണ്ടും ഏന്തിവലിഞ്ഞു കപ്പരയ്ക്കാ ഇടാൻ ശ്രമിച്ചപ്പോൾ പാവാട വീണ്ടും ഒട്ടിയ വയറിൽ നിന്നും ഊർന്നു അവളുടെ അരയില്ലേക്കു ഇറങ്ങി വന്നു…
“ഇതിന്റെ അടുത്തു കാവുള്ളതാ, പരിചയം ഇല്ലാത്ത ആളുകളെ കണ്ടാൽ സർപ്പം കൊത്തും… പിന്നെ പറഞ്ഞില്ല എന്ന് പറയെല്ലു…”
അവളുടെ പ്രവർത്തി കണ്ട് ചിരി അടിക്കിവെക്കാൻ ബുദ്ധിമുട്ടുന്ന എന്നോടവൾ പറഞ്ഞു…
“എന്നാൽ പുള്ളിയെ ഒന്ന് പരിചയപെട്ടു കളയാം ഇനി ആളുമാറിയൊന്നും കൊത്തേണ്ട…”
എന്ന് ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി… ആ മറുപടി ഇഷ്ടപെട്ടില്ലാ എന്ന് അവളുടെ മുഖത്ത് വെക്തമായി, എന്നെ വയറു കാണിക്കാതെ ഇരിക്കാൻ അവൾ എന്നിക്കു പുറം തിരിഞ്ഞു നിന്നു ജോലി തുടർന്നു… അവളുടെ വയറിനു പകരം ഇപ്പോൾ അവളുടെ പുറമാണ് കാണാൻ പറ്റുന്നത്, പാവാടക്ക് പുറത്തുകൂടെ തന്നെ അവളുടെ തലതിരിച്ചുവെച്ച ഹൃദയം പോലുള്ള നിതംബത്തിന്റെ ഭംഗി എന്നെ ആശ്ചര്യപെടുത്തി… പാവാടക്ക് മുകളിലായി അവളുടെ പുറവും ബ്ലൗസ് ഉയരുമ്പോൾ അല്പം കാണാം, അതിനു നടുവിലൂടെ മുകളിൽ നിന്നു താഴോട്ടു ഒരു ചെറിയ വറ്റിയ നദിപോലെ അവളുടെ പുറം അല്പം കുഴിഞ്ഞു നീങ്ങുന്നു, പാവാട തുടങ്ങുന്നിടത്തു അതും തീരുന്നു പിന്നെ വണ്ണം കുറഞ്ഞ പുറം മെല്ലെ വികസിച്ചു പാവാടക്ക് ഉള്ളിൽ നിതംബത്തിന്നോട് ചേരുന്ന ദൃശ്യം ഞാൻ കണ്ണുകൊണ്ടു വരച്ചു… അവൾക്കു കപ്പരയ്ക്കാ എത്തുന്നില്ലന്നു കണ്ടപ്പോൾ ഞാൻ എഴുനേറ്റു അടുത്തേക്ക് ചെന്നു പറഞ്ഞു,
“ആ തോട്ടി ഇങ്ങു താ ഞാൻ ഇട്ടു തരാം…”
ആദ്യം സന്ദേഹത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും അവൾ ആ തോട്ടി എനിക്കു നേരെ നീട്ടി, അവളുടെ വെളുത്ത കൈയിൽ വിരൽ മുട്ടുകൾ മാത്രം ചുമ്മന്നു നിന്നു, മെലിഞ്ഞു നീളമുള്ള വിരലുകളുടെ അറ്റത്തു നീളമുള്ള നകങ്ങൾ എന്റെ നേരെ നിന്നു…
ഞാൻ അവളുടെ കൈയിൽ നിന്നും ആ തോട്ടി ഏറ്റുവാങ്ങി പരിശ്രമം തുടങ്ങി…
രണ്ടു മൂന്നു കപ്പരയ്ക്കാ ഇട്ടപ്പോൾ
“മതി..”
എന്ന് അവൾ പറഞ്ഞ് അവ പെറുക്കാൻ തുടങ്ങി…
“പേരെന്താണെന്നു പറഞ്ഞില്ലാലോ..”
ഞാൻ തിരക്കി…
“അത് അറിഞ്ഞിട്ടു ഇയാൾക്ക് പി സ് സി പരീക്ഷ ഒന്നും എഴുതാനില്ലാലോ..”
എന്നാണ് കിട്ടിയ മറുപടി…
“മീര ചേച്ചി… മീര ചേച്ചി…”
ഇടവഴി ഇറങ്ങുമ്പോൾ അമ്മു വിളിച്ചുകൊണ്ടു വന്നു…
അപ്പോൾ ഇതാണ് ഉഷ പറഞ്ഞതിലെ രണ്ടാമത്തെ മിടുക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു…
“അമ്മു അവിടെ നിന്നാൽ മതി, ഇവിടെ വല്ല പാമ്പോ ചേമ്പോ എക്കെ കാണും..‘”
അതും പറഞ്ഞ് അവൾ അമ്മുവിന്റെ അടുത്തേക്ക് നടന്നകന്നു…
