വധു is a ദേവത 33
Vadhu Is Devatha Part 33 | Author : Doli
[ Previous Part ] [www.kambi.pw ]
വണ്ടി നിർത്തി എറങ്ങിയതും ഒരു മാതിരി ആയിപ്പോയി കണ്ടപ്പോ
അമ്മൂന്റെ ather- ന്റെ left mirror ഇല്ല അതേ പോലെ സൈഡ് front mask പൊട്ടീണ്ട് അതേ പോലെ ഒരഞ്ഞ് paint പോയിണ്ട് കൊറേ…
കുട്ടു ഓടി എറങ്ങി വന്നു…
കുട്ടു : ചേട്ടാ ചേട്ടൻ വന്നോ ബാഗ് താ
അവൻ ബാഗ് വാങ്ങി അകത്തേക്ക് നടക്കാൻ പോയി
ഞാൻ അവന്റെ കോളർ പിടിച്ച് വലിച്ചു
കുട്ടു : ഏഹ് 😃
ഞാൻ : ഉം, ഇതെന്താ ഇങ്ങനെ
കുട്ടു : 😊 അത് ഒന്നൂല്ല ചേട്ടൻ അകത്ത് വാ
👀
കുട്ടു : അച്ഛാ, 🙂 അച്ഛാ ചേട്ടൻ വന്നു
പപ്പ അതേ പോലെ ദാസ് അങ്കിൾ രണ്ട് പേരും ഓടി വന്നു
ഞാൻ : ഇതെന്താ പപ്പാ ഇത് ഏഹ്
പപ്പ : അതൊന്നൂല്ല everything is fine വന്നെ നീ
പപ്പ എന്റെ കൈ പിടിച്ച് അകത്തേക്ക് വലിച്ചോണ്ട് പോയി…
പപ്പ : കാശു ഒന്നൂല്ല
ഞാൻ : ന്താ പപ്പാ അമ്മാ, അമ്മാഹ്…
എന്തോ ഒരു കെതപ്പ് പോലെ തോന്നി എനിക്ക്
പപ്പ : ഇല്ല ടാ നീ വാ
പപ്പ എന്നെ ദാസ് അങ്കിൾടെ മുറിയിലേക്ക് കൊണ്ട് പോയി
അവടെ ആന്റിടെ മടിയിൽ അമ്മു കെടക്കാ അമ്മ അവടെ ഇരിപ്പാണ്
പപ്പ എന്നെ ഇറുക്കെ പിടിച്ച് നിർത്തി
മുന്നി പോയതും അമ്മുന്റെ കൈയ്യില് ഒരു കെട്ട്
പപ്പ : കാശു ഒന്നൂല്ല ചെറിയ accident അത്രെ ഉള്ളു
അമ്മു : ഇന്ദ്രാ കൊഴപ്പോന്നൂല്ലാ
പപ്പ : അതേ she is fine
ഞാൻ : എങ്ങനെ എന്താ 👀
പപ്പ : ഒന്നൂല്ല ഓട്ടോ വന്ന് തട്ടിയത്
ഞാൻ അവളെ ഒന്നൂടെ തിരിഞ്ഞ് നോക്കി
അമ്മ : കണ്ണാ വേണ്ടാ
ഞാൻ : 😊 ഉം
അമ്മു : ഇന്ദ്രാ ഒന്നൂല്ല ചെറിയ crack ആണ്
ഞാൻ : shut up 😡
അമ്മു : ഇല്ല കണ്ണാ 🥹
ഞാൻ : ഒരൊറ്റ ചവിട്ട് നായെ 😡
അമ്മ : കണ്ണാ വേണ്ടാ
ഞാൻ : ഞാൻ പോണേന് മുന്നേ കൂടെ പറഞ്ഞതാ, വണ്ടി എടുത്ത് തെണ്ടാൻ പോവരുത് ന്ന് 😣
അമ്മ : സംഭവിച്ചു പോട്ടെ
ഞാൻ : വല്ലതും സംഭവിച്ചാ ആര് സമാദാനം പറയും…
ശബ്ദം ഒയർന്ന് പോയി അറിയാതെ
അമ്മു : calm down പതുക്കെ
ഞാൻ : നീ ഒരു പുല്ലും പറയണ്ട നിന്റെ ഒരു വണ്ടി നാല് കഷ്ണം ആക്കി എല്ലാത്തിനേം കൂടെ ഇട്ട് കത്തിക്കാ ചൂലേ 😡
അമ്മ : കണ്ണാ 🥺
ഞാൻ : എന്നോട് ഒരു വാക്ക് പറഞ്ഞോ ആരെങ്കിലും ഇത്ര നേരം ഏഹ് 😖
പപ്പ : എന്തിനാ panic ആയിട്ട്
ഞാൻ : ചത്ത് പോട്ടെ ആർക്ക് എന്താ അല്ലെങ്കിലും ഇവള് എന്നെ കൊല്ലാൻ വന്നതാ 😡, മൂദേവി നിന്റെ തല…
അമ്മു ഒന്നും പറഞ്ഞില്ല എന്നെ തന്നെ നോക്കി കെടന്നതല്ലാതെ
എനിക്കത് കണ്ട് അങ്ങ് കേറി കേറി വന്നു
തിരിഞ്ഞ് ഓടി അടുക്കളയി പോയി തേങ്ങ പൊട്ടിക്കണ വെട്ട് കത്തി എടുത്തോണ്ട് ഞാൻ ഓടി
കുട്ടു : ചേട്ടാ വേണ്ടാ
ഞാൻ : എന്നെ വിട് അവൾടെ അഹങ്കാരം കണ്ടില്ലേ മൂദേവിടെ അവൾടെ മുന്നി ഇട്ട് ആ വണ്ടിക്ക് ഞാൻ തീയിടും അഹങ്കാരി…
പപ്പ അങ്കിൾ രണ്ട് പേരും വന്ന് എന്നെ വലിച്ച് ആ കത്തി പിടിച്ച് വാങ്ങി
പപ്പ : വട്ടാണോ നിനക്ക് idiot
ഞാൻ : പപ്പാ തീർന്നു എല്ലാം എനിക്ക് ഇനി നിങ്ങളോട് ആരോടും ഒരു ബന്ധവും ഇല്ല എന്നെ ഒരു വാക്ക് വിളിച്ച് പറഞ്ഞില്ലല്ലോ ഇത്ര നേരം ആരും
പപ്പ : ടാ അത് അതിന് മാത്രം ഒന്നൂല്ല its just an accident
അമ്മ അമ്മു എല്ലാരും ഓടി വന്നു
അമ്മ : ടാ പ്രാന്ത് കാണിക്കാതെ അതിനോട് പോയി സംസാരിക്ക്
ഞാൻ : എനിക്ക് ഒരു ചുക്കും സംസാരിക്കാൻ ഇല്ല ഇതിനോട് ഡീ എറങടി എറങ്ങി പോടീ ഈ വീട്ടീന്ന് 😡
അമ്മ : മോനെ നീ അവടെ ഇരിക്ക് ടാ
ഞാൻ : ഇല്ലമ്മാ 😖 ഹ്… ഹ്… ആഹ്..
പെട്ടെന്ന് down ആയ എനിക്ക് വീണ്ടും ദേഷ്യം വന്നു
ഞാൻ : ഡീ നീ helmet ഇട്ടാണോ പോയേ അതോ അതും ഇല്ലേ 😡 പറയാൻ
അമ്മു : 🥹
ഞാൻ : അണ്ണാക്കി പിരി വെട്ടിയ പോലെ നിക്കാതെ വായ തൊറന്ന് പറഞ്ഞോ കൊല്ലും നിന്നെ ഞാൻ
ഞാൻ അമ്മൂന്റെ കഴുത്തിന് പിടിക്കാൻ പോയി…
പപ്പ : ടാ വേണ്ടാ കുട്ടാ അയ്യേ
ഞാൻ : മര്യാദക്ക് എന്റെ മുന്നിന്ന് പൊക്കോ കെട്ടും വച്ചോണ്ട് നടക്കാ ശവം 😡
പെട്ടെന്ന് ഫോൺ അടിച്ചു
സൂര്യ ആയിരുന്നു അത്
സൂര്യ : halo
ഞാൻ : പറ 😡
സൂര്യ : ടാ എന്താണ് കാര്യം
