ശോശന്നയുടെ ഉത്തമഗീതം
Shoshannayude Uthamageetham | Author : Miha
അങ്ങ് ദൂരെ നിന്ന് ഒരല്പം വെട്ടം വരുന്നുണ്ട്. വളരെ പതിയെ അത് കിഴക്കേമലയുടെ മുകളിലൂടെ അരിച്ചുകയറുന്നേയുള്ളൂ. നോക്കെത്തുന്ന ദൂരത്ത് മുഴുവനും ഇരുട്ടാണ്. വൈകാശിയിലെ പ്രഭാതങ്ങൾക്ക് എന്നും മഞ്ഞ് കനത്തുകൂടി പരന്നുകിടക്കുന്ന ഇരുണ്ട നിറമാണ്! ഓർമ്മവച്ച കാലം മുതൽ ഞാൻ എന്നും ഇത് കാണുന്നുണ്ട്.
കഞ്ഞിക്കലത്തിൽ നിന്ന് പൊന്തിവന്ന ആവി ജനലഴികൾ കടന്ന് ആ ഇരുട്ടിലേക്ക് അലിഞ്ഞ് ചേരുന്നത് കണ്ടപ്പോൾ ഞാൻ അമ്മയെ ഓർത്തു. വെളുപ്പിനെ അമ്മ ഒറ്റക്ക് അടുക്കളയിൽ വിയർത്ത് വയ്യാതാകുന്നത് കണ്ടതിൽ പിന്നെയാണ് ഞാനും പ്രഭാതങ്ങൾ കാണുന്നത് സ്ഥിരമായത്. അമ്മയെ സഹായിക്കാൻ.
എന്നെങ്കിലും ഒരിക്കല്‍ എന്റെ സ്വപ്നമോളും അതുപോലെ എന്നെ സഹായിക്കാൻ വരുമായിരിക്കും. അവൾക്കിപ്പോൾ പന്ത്രണ്ട് വയസ്സായി. ഇതുവരെ അങ്ങനെ വന്നിട്ടില്ല, ഉറക്കപ്രാന്തി. ദൂരങ്ങളിൽ വീടുകളിലെ മഞ്ഞവെളിച്ചങ്ങൾ മിന്നാമിനുങ്ങുകളെപ്പോലെ തിളങ്ങിനിന്നു…. തോട്ടങ്ങളില്‍ പണിക്കു പോകുന്നവരുടെ നിഴലുകൾ ഇരുട്ടിൽ ശാന്തമായി ഒഴുകിനീങ്ങി…..
വർക്കിച്ചായൻ എഴുന്നേറ്റിട്ടില്ല. ഇന്ന് കാലത്ത് നേരത്തേ പോകണമെന്ന് ഇന്നലെ പറഞ്ഞിരുന്നു. മുതലാളിക്ക് കൊച്ചിക്ക് പോകാനുണ്ട്. കൂടെ പോകണം. പക്ഷേ ഞാന്‍ വിളിക്കാതെ എഴുന്നേക്കില്ലല്ലോ. എങ്ങാനും വൈകിയാൽ അതിനുള്ള തെറിയും ചവിട്ടും എനിക്കുള്ളതാണ്.
വെട്ടം അല്പം പരന്നുകഴിഞ്ഞപ്പോൾ കുളിക്കാനുള്ള വെള്ളം അടുപ്പത്ത് വച്ച് ഞാന്‍ അയാളെ ചെന്ന് വിളിച്ചെഴുന്നേൽപ്പിച്ചു. ഇന്നലെ കുടിച്ച റാക്കിന്റെ നാറ്റം അപ്പോഴും അയാൾക്കുണ്ടായിരുന്നു. എനിക്ക് മനംപിരട്ടി വന്നു. ഇന്നലത്തെ രാത്രി…. കഴുത്തിലെ കടി കൊണ്ട പാട് കാലത്ത് കണ്ണാടിയിൽ നോക്കിയപ്പോഴാണ് കണ്ടത്! വേണ്ട വേണ്ട എന്ന് ഞാന്‍ ഒരുപാട് പറഞ്ഞതാണ്.
അയാൾ കേട്ടില്ല. ഇപ്പൊൾ കാല് ചേർത്ത് നടക്കാൻ പറ്റുന്നില്ല. പൂറിന് ചുറ്റും മുറിഞ്ഞിട്ടുണ്ട്. ഇന്ന് പുതിയ സ്ഥലത്ത് ജോലിക്ക് പോകേണ്ടതാണെനിക്ക്. അവിടേക്ക് ഞാൻ എങ്ങനെ ഇതുപോലെ പോകും? ആരോട് പറയാൻ? ആര് കേൾക്കാൻ? പതിവുകൾക്ക് എന്ത് പ്രതിഷേധം കൊണ്ടും കാര്യമില്ലല്ലോ….
വർക്കിച്ചായൻ പോയി കുറച്ചു കഴിഞ്ഞാണ് സ്വപ്ന എഴുന്നേറ്റത്. അവളെ ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയച്ചുകഴിഞ്ഞപ്പോഴേക്കും അല്പം വൈകി. എങ്ങനെയോ ഞാനും ഒരുങ്ങിയിറങ്ങി ബസ്സ്റ്റോപ്പിലേക്ക് ഓടി. കഴുത്തിലെ കടി കൊണ്ട പാട് മറച്ച് ഒരു കമ്പിളി സ്കാർഫ് ചുറ്റിയത് ഓട്ടത്തിൽ അഴിഞ്ഞു വീഴാതിരിക്കാൻ ഞാൻ മുറുക്കിപ്പിടിച്ചിരുന്നു. ബസ് കയറി നാല് സ്റ്റോപ്പ് അപ്പുറം ദേവീകോവിലിനരികിൽ ഞാനിറങ്ങി.
അവിടുന്ന് മുകളിലേക്ക്, വളഞ്ഞു നീളുന്ന ടാറിട്ട വഴിയിലൂടെ ഞാൻ നടന്നു. അത് നെസ്റ്റിലേക്കുള്ള വഴിയാണ്. വർക്കിച്ചായൻ കൈക്കാരനായി പോകുന്ന പുല്ലയ്ക്കൽ സെബാസ്റ്റ്യന്‍ മുതലാളിയുടേതാണ് കോവിൽപ്പടിയിലെ ഈ വീട്- നെസ്റ്റ്.
നാടുകാണാൻ വരുന്ന വിദേശികളേയോ സഞ്ചാരികളേയോ തോട്ടം കാണാന്‍ വരുന്ന അതിഥികളേയോ വ്യഭിചരിക്കാൻ വരുന്ന ധനികരായ കൂട്ടുകാരെയോ ഒക്കെ പുല്ലയ്ക്കലുകാർ താമസിപ്പിക്കാറുള്ള ഗസ്റ്റ് ഹൗസാണത്. അവിടേക്ക് കുറച്ച് ദിവസം സഹായത്തിന് ആളെ വേണമെന്ന് പറഞ്ഞപ്പോള്‍ നല്ല പണം കിട്ടുമെന്നറിയാവുന്ന വർക്കിച്ചായൻ എന്നെ അയക്കാമെന്ന് പറയുകയായിരുന്നു. എന്നോട് ഒന്ന് ചോദിക്കുകപോലും ചെയ്തില്ല.
രണ്ടാഴ്ചയായി നെസ്റ്റിൽ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ സഹായത്തിന് നിന്നിരുന്ന സാറച്ചേച്ചിക്ക് ഡെങ്കിപ്പനി പിടിച്ചു. അവർക്ക് പകരം ഇപ്പോൾ ഞാൻ…. നെസ്റ്റിന്റെ ഗേറ്റ് കടന്നപ്പോള്‍ തന്നെ ഉമ്മറവരാന്തയിലെ ചാരുകസേരയിൽ അയാളിരിക്കുന്നത് ഞാൻ കണ്ടു. അയാളുടെ നീളൻ വിരലുകൾക്കിടയിൽ എരിയുന്ന സിഗററ്റ്. കണ്ണുകളടച്ച് എന്തോ ചിന്തിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഞാൻ ചെന്നു.
“സർ….”
അയാൾ കണ്ണുതുറന്നു. കറുത്ത കൃഷണമണികൾ. ചുണ്ടില്‍ മധുരമായ ഒരു പുഞ്ചിരി. ചെറുപ്പമാണ് അയാൾ. മുപ്പതിനോടടുത്ത് പ്രായം കാണും. എന്നേക്കാൾ ഇളപ്പമായിരിക്കുമോ? ഞാൻ എന്നെ പരിചയപ്പെടുത്താൻ തുനിഞ്ഞപ്പോഴേക്കും അയാൾ ഇങ്ങോട്ട് ചോദിച്ചു,
“ശോശന്ന…… അല്ലെ?”
ഒന്ന് പകച്ചെങ്കിലും ഞാൻ അതെയെന്ന് തലയാട്ടി.
“സെബാസ്റ്റ്യന്‍ പറഞ്ഞിരുന്നു ശോശന്ന വരുമെന്ന്. ഇങ്ങോട്ടേക്ക് ദൂരക്കൂടുതലുണ്ടോ?”
അത് കേട്ടപ്പോൾ വൈകിയതിന്റെ കാരണമാണ് തിരക്കിയത് എന്നാണ് ഞാൻ കരുതിയത്.
