മൗനങ്ങൾ വാചാലമാകുമ്പോൾ – 4 4

മൗനങ്ങൾ വാചാലമാകുമ്പോൾ 4

Maounangal Vachalamakumbol Part 4 | Author : Cuck Hubby

[ Previous Part ] [www.kambi.pw ]


 

ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഷബീന എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു…

 

കയ്യിൽ ചായ…

 

പക്ഷേ അത് ആശ്വാസമല്ലായിരുന്നു…

 

വാക്കുകൾ ഒന്നും പറഞ്ഞില്ല… പുഞ്ചിരിയില്ല… ഒഴിവാക്കലുമില്ല…

എന്നെ നേരെ നോക്കി നിന്നിരുന്നു…

 

ഭാവം — രൗദ്രം…ഭീമത്സ്യം…

 

ചായക്കപ്പിൽ നിന്ന് എഴുന്നേറ്റു വന്ന

ആവി പോലും ആ മുറിയിലെ വെറുപ്പം

ഉരുക്കാൻ മതിയായില്ല…

 

അവൾ ഒന്നും മറച്ചുവെക്കുന്നില്ലായിരുന്നു…

ഒന്നും വിശദീകരിക്കാനും ശ്രമിച്ചില്ല…

അത് ഒരു ക്ഷമാപണമല്ല…

ഒരു വെല്ലുവിളിയായിരുന്നു…

 

പഴശ്ശിയുടെ യുദ്ധം ഇതുവരെ

തുടങ്ങിയിട്ടില്ലെന്നും…

ഇനി തുടങ്ങാൻ പോകുന്നേ ഉള്ളൂ എന്നും എന്നോട് നിശ്ശബ്ദമായി പറയുന്നതുപോലെ!!

 

അവൾ ചായക്കപ്പ് എനിക്ക് നേരെ നീട്ടി…

 

ഞാൻ വാങ്ങിച്ചില്ല… നിഷേധാർത്ഥം നോട്ടം വെട്ടിച്ചു മാറ്റി…

 

അവൾ കണ്ണുകൾ കൂർപ്പിച്ചൊരു നോട്ടം— അടുത്ത നിമിഷം, എന്റെ സമ്മതത്തിന് പോലും കാത്തുനിൽക്കാതെ, എന്റെ കൈകളിൽ ആ ചായക്കപ്പ് അവൾ തന്നെ വച്ചുതന്നു…

 

ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്…

 

എന്റെ കൈകളുടെ വിറയൽ കാരണം കപ്പും സോസറും ഇടയ്ക്കിടെ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു….

 

ഇപ്രാവശ്യം എന്റെ കൈകൾ വിറച്ചത് ഭയം കൊണ്ടല്ല— അകത്ത് കെട്ടിക്കൂടിയിരുന്ന ദേഷ്യം കൊണ്ടായിരുന്നു!!

 

ഇനി നിന്നെ എനിക്ക് വേണ്ട!!

ഇറങ്ങിപ്പോടി…എന്റെ വീട്ടീന്ന്!!

ഇനിയങ്ങോട്ട് നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി!!

 

ഇവയിൽ ഏത് വാക്കാണ് ആദ്യം പുറത്തേക്കു പൊട്ടിത്തെറിക്കേണ്ടത് എന്ന് ഞാൻ ഉള്ളിൽ ചിന്തിച്ചു കൂട്ടുമ്പോഴേക്കും,,,

എന്റെ ആക്രോശത്തെ മുറിച്ചുകടന്ന് ഷബീനയുടെ അലർച്ച ഉയർന്നു—

 

““ഡോക്ടറെ മാറ്റുന്ന കാര്യം നിങ്ങൾ അദ്ദേഹത്തോട് പറഞ്ഞില്ലായിരുന്നോ…??””

 

ശരിക്കും… അപ്രതീക്ഷിതമായ അവളുടെ ആ ആക്രോശം കേട്ട നിമിഷം, ‘പകച്ചു പോയിരുന്നു എന്റെ ബാല്യം’

 

ഞാൻ ധൈര്യം വീണ്ടെടുക്കുന്നതിന് മുൻപേ, ഷബീനയുടെ ശബ്ദം വീണ്ടും മുറി കീറി…

 

“” ഒരു കാര്യം കൂടെ… നിങ്ങളല്ലേ അന്ന് എന്നോട് പറഞ്ഞെ?? ഡോക്ടറെ തീരുമാനിക്കുന്നത് നിങ്ങൾ അല്ലെന്നും… അത് ഇൻഷുറൻസ് കമ്പനി ആണെന്നും… അത്.. അത്.. സത്യമായിരുന്നോ..?? “”

 

അവളുടെ ആ ചോദ്യം എന്റെ കാതിൽ പതിഞ്ഞ നിമിഷം,ഞാൻ ആകെ പതറി നിന്നു!!

 

ക്ലിങ്ക്… ക്ലിങ്ക്… ക്ലിങ്ക്…ക്ലിങ്ക്…

എന്റെ കൈകളിലെ വിറയലിനൊപ്പം, കപ്പും സോസറും തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം കൂടുതൽ ഒച്ചയോടെ മുറിയിലാകെ പടർന്നു…

 

എന്റെ ഒരു വാക്ക് മതി എല്ലാം തീർക്കാൻ… പക്ഷേ ആ വാക്ക് ഏതാണ് എന്ന് പോലും

എന്റെ മനസ്സ് തീരുമാനിച്ചില്ല…

 

അതേസമയം, എന്റെ ചെറിയ തെറ്റുകളെ ഓരോന്നായി പെറുക്കിയെടുത്ത്, അവളുടെ വലിയ തെറ്റിന് മേൽ ഒരു ന്യായീകരണത്തിന്റെ പുതപ്പ് വിരിക്കാൻ അവൾ ശ്രമിക്കുന്നതറിഞ്ഞപ്പോൾ—

 

“ഹോ….” അവിശ്വസനീയം അവളുടെ ഈ കൗശലം!!

 

ശരീരം ശില പോലെ നിൽക്കുകയാണ്,

പക്ഷേ മനസ്സ് ഒരിടത്തും ഉറച്ചുനിൽക്കാതെ, കുറ്റബോധവും പ്രതിരോധവും തമ്മിൽ ആടി മാറി…

 

കുറ്റം എന്റെ ഭാഗത്തേക്ക് തള്ളിവെച്ച്,

സ്വന്തം പിഴവിനെ അവൾ എത്ര സുന്ദരമായി സംശയങ്ങളുടെയും ചോദ്യങ്ങളുടെയും മറവിൽ ഒളിപ്പിച്ചു??

 

ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു—

ഇത് വെറും വാദമല്ല, ഇത് സത്യം വളച്ചൊടിക്കുന്ന യുദ്ധമാണ്.

അവിടെ ഞാൻ പ്രതിയായും,

അവൾ ന്യായാധിപയായും മാറിക്കൊണ്ടിരിക്കുകയായിരുന്നു…

 

ആഹാ… ഇതെന്താ, വെള്ളരിക്ക പട്ടണമോ?(ഞാൻ മനസ്സിൽ ചിന്തിച്ചു.)

 

അടുത്ത നിമിഷം, എന്റെ വായിൽ നിന്നും കടുത്ത ശബ്ദം പൊട്ടിപ്പറന്നു—

ഒരു ഭർത്താവിന്റെ അധികാരത്തെക്കാൾ, ഒരു പുരുഷന്റെ ഗാംഭീര്യത്തോടൊപ്പം:

Leave a Reply

Your email address will not be published. Required fields are marked *