എന്റെ മനസ്സിലൂടെ ഒരു കുളിരു ഓടിപ്പോയി…
രാജ്യവും, ഭടന്മാരും,ആയുധങ്ങളും എല്ലാം നഷ്ടപ്പെട്ട ഒരു രാജാവിന്—
പെട്ടെന്ന് അതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന
ആ ആശ്വാസം പോലെ…
എല്ലാ കുറ്റവും സ്വന്തം തോളിലേറ്റി,
എന്നോട് പഴയതിലുമധികം
സ്നേഹത്തോടെയും
ബഹുമാനത്തോടെയും
അവൾ മാപ്പ് പറഞ്ഞപ്പോൾ— അവളുടെ സ്ഥാനം എന്റെ മനസ്സിൽ
എത്രയോ ഉയരത്തിലേക്ക് പോയെന്ന്
എനിക്ക് തന്നെ അത്ഭുതമായി.
ഞാനും ‘ഞാൻ’ കാണിക്കേണ്ട മര്യാദ
വാക്കുകളിലൂടെ തന്നെ കാണിച്ചു…
“തെറ്റ് മുഴുവനും നിന്റെ ഭാഗത്തല്ല…”
ഞാൻ പറഞ്ഞു…
“എല്ലാം തുടങ്ങിവച്ചത് ഞാനാണ്…
നീ എല്ലാം തുറന്നുപറഞ്ഞിരുന്നു…
എന്നെ വിലക്കിയിരുന്നു…”
“എന്നിട്ടും എന്തോ ഒരു ഭ്രാന്തിന്റെ പുറത്ത് ഞാൻ എടുത്ത തെറ്റായ
ഒരു തീരുമാനം…”
“നീ എനിക്കും പൊറുത്തുതരണം…”
“നീ പറഞ്ഞതുപോലെ നമുക്ക ഇതെല്ലാം ഒരു സ്വപ്നമായി മറക്കാം…
ഇനി ഈ കാര്യത്തെപ്പറ്റി ഒരു ചർച്ചയും
വേണ്ട…”
എന്റെ വാക്കുകൾ കേട്ട് അവൾ
നിറഞ്ഞ മനസ്സോടെ ഒന്നു പുഞ്ചിരിച്ചു…
ഞാനും അവൾക്ക് ഒരു പുഞ്ചിരി മടക്കിനൽകി…
അതിനുശേഷം നമ്മുക്കിടയിൽ
കൂടുതൽ സംസാരങ്ങളൊന്നും
ഉണ്ടായില്ല…
ദിവസങ്ങൾക്ക് ശേഷം— സമാധാനത്തോടെയും
സന്തോഷത്തോടെയും
നിറഞ്ഞ മനസ്സോടെ ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി…
അവളുടെ മനസ്സിലെ അടങ്ങാത്ത സന്തോഷം അറിയിക്കാൻ ഇരുട്ടിന്റെ മറവിൽ അവൾ എന്റെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി…
സ്വന്തം ഭാര്യയാണെങ്കിലും— ഒരു ആഴ്ചയ്ക്ക് ശേഷം ഒരു പെണ്ണിന്റെ
ശരീരത്തിന്റെ ചൂടും ചുംബനങ്ങളുടെ നനവും അറിഞ്ഞപ്പോൾ എന്റെ ശരീരം
എന്തിനൊക്കെയോ വേണ്ടി തിടുക്കം കൂട്ടി…
എങ്കിലും ഞാൻ സംയമനം പാലിച്ചു…
അന്ന് നമ്മൾ തമ്മിൽ കളി ഒന്നും നടന്നില്ല…
ഷബീന ഒരുപാട് ചുംബനങ്ങൾ
നൽകിയെങ്കിലും— ഒരെണ്ണം പോലും
ഞാൻ തിരിച്ചു നൽകിയില്ല…
എന്തോ എല്ലാം പറഞ്ഞുതീർത്തിട്ടും,
ആ നിമിഷം തന്നെ പഴയതുപോലെ
ആകാൻ എനിക്ക് സാധിച്ചില്ല…
ഒന്നുമില്ലെങ്കിലും— നമ്മൾ ആണുങ്ങൾക്ക് ഒരു വിലയുണ്ടല്ലോ…?
അത് ഞാനായിട്ട് കളഞ്ഞു കുളിക്കണ്ട
എന്ന് ഞാൻ തീരുമാനിച്ചു…
രണ്ടുദിവസം കഴിയട്ടെ… എന്നിട്ട് നോക്കാം.
(തുടരും)
കുറച്ചുകൂടി പേജുകൾ കൂട്ടി ചേർത്താലേ ഈ അധ്യായത്തിന് പൂർണ്ണത ലഭിക്കുകയുള്ളൂ… പക്ഷേ ജോലി തിരക്ക് കാരണം ഇപ്പോൾ തന്നെ ഒരുപാട് വൈകി,, അതുകൊണ്ട് എഴുതി തീർത്തത് അത്രയും നിങ്ങൾക്കായി സമർപ്പിക്കുന്നു!
ഓരോ അധ്യായത്തിലും ഓരോ കളിവീതം തരുന്ന രീതിയിൽ എഴുതാൻ എനിക്ക് സാധിക്കില്ല…
രണ്ട് ഭാഗങ്ങൾ കൊണ്ട് പെട്ടെന്ന് എഴുതി തീർക്കാൻ ഉദ്ദേശിച്ച ഒരു കഥയാണ്,, പക്ഷേ എന്ത് ചെയ്യാം,, എനിക്കാണെങ്കിൽ മനസ്സിൽ തോന്നുന്നതൊക്കെ എഴുതിയിട്ടില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല 🙂
ഷബീന ഒരു കരച്ചിലിലൂടെ നടത്തിയ ഏറ്റു പറച്ചിൽ…
ഞാൻ ഒരു മൂളലിലൂടെ അവൾക്ക് നൽകിയ പൂർണ സമ്മതം…
അതിലൂടെ ജീവിതത്തിൽ ഉണ്ടായ താളപ്പിഴികൾ…
ഇപ്പോൾ ഷബീന നടത്തിയ മാപ്പുപറച്ചിൽ ആത്മാർത്ഥമായിട്ട് ആയിരുന്നോ?? അതോ പഴശ്ശിയുടെ മറ്റൊരു യുദ്ധതന്ത്രം ആണോ??
ഇനിയും ഡോക്ടർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വരുമോ??
വരാതെ കഥ എങ്ങനെ മുന്നോട്ടു പോകും അല്ലേ??
അപ്പോൾ ഡോക്ടറുടെ മടങ്ങിവരവ് ഭർത്താവിന്റെ സമ്മതത്തോടെ ആകുമോ അതോ ഷബീന വീണ്ടും ചതിയിൽ വഞ്ചന കാണിക്കുമോ??
ഉടനെ മടങ്ങി വരാം 🙏🙏
