മൗനങ്ങൾ വാചാലമാകുമ്പോൾ – 4 4

 

“അതൊന്നുമല്ലല്ലോ, ഇപ്പൊ ഇവിടുത്തെ പ്രശ്നം?? നീയും ഡോക്ടറും തമ്മിൽ ഇന്നിവിടെ എന്താണ് സംഭവിച്ചത്?? ആദ്യം അതിനെക്കുറിച്ച്…”

ഞാൻ ആജ്ഞാപിച്ചു!!

 

“ആദ്യം ചോദ്യങ്ങൾ ചോദിച്ചത് ഞാൻ അല്ലേ? നിങ്ങൾ ആദ്യം മറുപടി പറയൂ.… നിങ്ങളുടെ ആ മറുപടിയിൽ തന്നെ നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും കിട്ടും”!!

 

യാ മോനെ… ഇതെന്ത് സാധനം?? ഇതെന്ത് ന്യായം??

എന്റെ ബാല്യം ഒരിക്കൽ കൂടി പകച്ചു പോയി!

 

അപ്പോൾ ഞാൻ വീണ്ടും തിരിച്ചറിഞ്ഞു-

ഇവൾ കരുതി കൂട്ടി തന്നതാണ്…

എല്ലാം വെൽ പ്ലാൻഡ് & സ്ക്രിപ്റ്റഡ്..

ആ വാക്കുകൾ, ആ ചലനങ്ങൾ, ആ നീക്കങ്ങൾ— ഒരിക്കലും ഇത് സ്വാഭാവികമല്ല, എല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു യുക്തിയുടെ ഭാഗം…

 

എനിക്ക് തോന്നിയത് വെറും വികാരമല്ല,, അതിന്റെ പിന്നിൽ ഒരു കൃത്രിമമായ നിയന്ത്രണത്തിന്റെ ചൂടുപിടിപ്പ്‌,,, എന്റെ മനസ്സിന്റെ ഭ്രാന്തുപോലും കണ്ട് കളിക്കുന്നതു പോലെ…

 

ക്ലിങ്…ക്ലിങ്…

 

ഞാൻ ഒരു ഇറക്ക് ചായ മോന്തി കുടിച്ചു… എന്റെ ചലനങ്ങൾ യാന്ത്രികം— ചായയോടുള്ള കൊതി കൊണ്ടല്ല,പക്ഷേ, തൊണ്ട വരണ്ടിരുന്നു.

 

എന്റെ സ്ഥായിഭാവം—അഥവാ സ്ഥമ്പനാഭാവം—വീണ്ടും ഏറെനേരത്തേക്ക് എന്നെ പൊതിഞ്ഞു പിടിച്ചു…

 

ഏറെനേരം, എന്റെ മറുപടിക്കായി രൂക്ഷമായ നോട്ടത്തോടെ കാത്തുനിന്ന ഷബീന,ഒടുക്കം അസഹ്യതയോടെ തലയിളക്കി, പിന്നീട് ബാത്റൂമിലേക്കു ചവിട്ടുതുള്ളി കയറിപ്പോയി…

കുളിക്കാൻ!!

 

ആകെ തളർന്നിരുന്ന ഞാൻ ബെഡിലേക്ക് മലർന്നടിച്ചു വീണു…

 

ഷബീന ഷവറിൽ കുളിക്കാറില്ല.. ബക്കറ്റും കോരിയുമാണ് അവൾക്കിഷ്ടം…

 

ഇന്നത്തെ അവളുടെ കുളിയുടെ ശബ്ദത്തിൽ പോലും എന്നോടുള്ള വെറുപ്പും പുച്ഛവും പ്രതിഷേധവും ഞാൻ വ്യക്തമായി തിരിച്ചറിഞ്ഞു.

 

അത്രയും ആവേശമായിരുന്നു അവളുടെ ശരീരത്തിലൂടെ തറയിലേക്ക് ചിന്നിച്ചിതറിയ ഓരോ ജലത്തുള്ളികളുടെയും ശബ്ദ കോലാഹലങ്ങൾക്ക്!!

 

എന്റെ മനസ്സ് ചിന്തകളുടെ ലോകത്തേക്ക് പാഞ്ഞുകയറി…

 

ഡോക്ടറുടെയും ഷബീനയുടെയും ഇടയിൽ ഇന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യവിഷ്കരണത്തിലേക്ക്,

ഞാനൊരു അസാധാരണമായ സങ്കല്പ ലോകത്തിലൂടെ കടന്നുപോയ പോലെ..

.

അതിൽ എല്ലാം ഒരു സിനിമ പോലെ മുന്നോട്ടുപോയി—

ഓരോ നിമിഷവും, ഓരോ ശബ്ദവും,

ഏറ്റവും ചെറുതായുള്ള ചലനങ്ങളും,

അവരുടെ മുഖമുദ്രകളും, ഹൃദയത്തള്ളലുകളും, എന്റെ മനസ്സിൽ ജീവന്തമായി വീണു!!

 

ഡോക്ടർ വീട്ടിലേക്ക് കയറി വന്നപ്പോൾ അവർ പരസ്പരം പരിഭ്രാന്തിയോടെ മുഖാമുഖം നോക്കുന്നത്…

 

അവർക്കിടയിലുള്ള പ്രണയവും കലഹങ്ങളും പരാതികളും എല്ലാം പറഞ്ഞു തീർക്കുന്നത്…

 

അവളെ ആശ്വസിപ്പിക്കാൻ എന്നോണം ഡോക്ടർ അവളെ പുണരുന്നത്..

 

തന്റെ നെഞ്ചിലെ ഭാരം എല്ലാം ഇറക്കിവെക്കുന്നതുപോലെ,

ഷബീന അയാളുടെ നെഞ്ചോട് ഒട്ടി,

അദ്ദേഹത്തിന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്നതും..

 

വാക്കുകൾകൊണ്ട് പറഞ്ഞ് തീർക്കാൻ കഴിയാത്ത വിരഹങ്ങളും,

വിദൂരതകളും, വിചാരണകളും,

ചുണ്ടോടു ചുണ്ടു ചേർത്തൊരു നീണ്ട ചുംബനത്തിലൂടെ അവർ പരസ്പരം പകരുന്നതും…

 

മൗനങ്ങൾ വാചാലമായുയർന്ന്,

ചുംബനങ്ങളിലൂടെയും, സ്പർശങ്ങളിലൂടെയും മാത്രം

അവർ ഒന്നും തുറന്നുപറയാതെ തന്നെ, എല്ലാ വികാരങ്ങളും പരസ്പരം ഒഴുകുന്നതും…

 

ഡോക്ടറുടെ ചുംബനങ്ങൾ അവളുടെ മുഖമാകെ ചുമപ്പിക്കുന്നതും…

 

‘അതിരുകൾക്കപ്പുറം’ ഡോക്ടർ അവളെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ അവൾ മനസ്സില്ല മനസ്സോടെ എന്നപോലെ ചെറുതായി എതിർക്കുന്നതും…

 

വിഷമത്തോടെ തിരിച്ചു പോകാൻ ഒരുങ്ങുന്ന ഡോക്ടറുടെ തീരുമാനത്തിൽ അവളുടെ മനസ്സ് കലഹിക്കുന്നതും…

 

നേരിയ സങ്കോചത്തോടെ അവൾ ‘തന്നെ’ ഡോക്ടറെ തന്റെ.. അല്ല ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് ക്ഷണിക്കുന്നത്..

 

ആദ്യമായി പൂർണ്ണ നഗ്നരായി പരസ്പരം കാണുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ തെളിയുന്ന കൗതുകവും…

 

XXL സൈസിൽ പൊതിയാൻ മാത്രം വലുപ്പമുള്ള ഡോക്ടറുടെ സാധനം കണ്ടു അവളുടെ കണ്ണുകൾ അത്ഭുതത്താൽ വികസിക്കുന്നതും…

Leave a Reply

Your email address will not be published. Required fields are marked *