എന്റെ മാത്രം ചെക്കൻ – 6 3New 

എന്റെ മാത്രം ചെക്കൻ 6

Ente Mathram Chekkan Part 6 | Author : George Sir

[ Previous Part ] [ www.kambi.pw ]


 

എന്തോ ദേഷ്യം ഇരിച്ചു കയറും പോലെ… എന്താ സംഭവിച്ചേ ആവോ എനിക്ക് അടക്കാൻ പറ്റുന്നില്ല വീട്ടിൽ കേറി കയ്യിൽ ഉണ്ടായിരുന്ന കാർ കീ ഞാൻ എറിഞ് പൊട്ടിച്ചു…

അവൾ അത് പിടിക്കാൻ തരാത്തത് അല്ല…. അവളുടെ ആ സംസാരം ആണ് എനിക്ക്…..

പിന്നേ തരാം എന്റെ മോനല്ലേ എന്നോ മറ്റോ പറഞ്ഞിരുന്നു എങ്കിൽ ഞാൻ അടങ്ങി നിന്നേനെ….

ഒരു പുല്ലും വേണ്ട ഇനി എന്താ പെണ്ണ് ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ലേ…

അതെ സമയം സലാംകയുടെ വീട്ടിൽ വേറേ ഒന്ന് നടക്കുകയായിരുന്നു….

ഷഹാന മുകളിലേക്ക് പോകുന്നതും ഞാൻ ദേഷ്യം പിടിച് ഇറങ്ങി പോകുന്നതും കണ്ട ഫസീല മെല്ലെ മുകളിലേക്കു പോയി ഷാഹിയുടെ ബെസ്റ്റ് ഫ്രണ്ട്സ ആണ് ഫസീല

അവൾ ചെല്ലുമ്പോൾ ഷാഹി അവിടെ ഇരുന്ന് കരയുകയായിരുന്നു എല്ലാം കേട്ട ശേഷം ഫസീല ഷാഹിയോട് പറഞ്ഞു… നിനക്കവനോട് സോഫ്റ്റ്‌ ആയി പറഞ്ഞ പോരെ…

നീ തന്നെയല്ലേ അനങ്ങാതെ പോകുന്ന ചെക്കനെ പിടിച് സ്നേഹവും കൊടുത്ത് മുലയും കൊടുത്ത് മോഹം ഉണ്ടാക്കിയത്… അപ്പോൾ പറഞ് തണുപ്പിച് നിർത്തേണ്ടതും നീയല്ലേ അവൻ പിന്നേ വേറേ പെണ്ണിന്റെ പിന്നാലെ പോണോ പറ….

ഞാൻ അന്നേരം അതൊന്നും ഓർത്തില്ല ഫസീ… ഇവിടെ വച് എങ്ങിനെയാ ആരെങ്കിലും കണ്ടാൽ….

പിന്നെ ഒരു കാര്യം പറഞ്ഞേക്കാം പാവം ചെക്കൻ ആണ് നിന്നോട് ചോദിച്ചിട്ട് കൊടുക്കാത്തപ്പോൾ ദേഷ്യം പിടിച് പോയത് കണ്ടോ പിള്ളേരുടെ സ്വഭാവം ആണ്.. അവന്
കാണാനും ലുക്ക് ആണ് ഈ ഗാപ്പിൽ മറ്റു വല്ലവളുമാരും വിരിച്ച വലയിൽ പോയി ചെക്കൻ വീഴും

എങ്കിൽ അവളെ കൊല്ലും ഞാൻ….

ഒരു കാര്യം പറഞ്ഞേക്കാം… എനിക്കും ഉണ്ട് കാമുകൻ ഒക്കെ ഒന്ന് പിടിച്ച തേഞ്ഞു പോകുന്ന സാദനം ഒന്നും അല്ലല്ലോ നിന്നെ കെട്ടാൻ പോകുന്ന ചെക്കനും അല്ലെ

ഞാനോ മറ്റോ ആയിരുന്നെങ്കിൽ വായിൽ എടുത്ത് കൊടുത്തിട്ട് വിട്ടേനെ….

വായിൽ എടുത്ത് കൊടുക്കാനോ എന്ന് വച്ച…

ഒരു കുന്തവും അറിയാതെ ഇങ്ങനെ നിന്നോ… എടി blow job

ഓഹ് അതോ.. ചീ പൊടി ഞങ്ങൾ അങ്ങിനെ ഒന്നും അല്ല…

ഓഹ് ഇംഗ്ലീഷ് പടമേ മോള് കാണുന്നുള്ളൂ അല്ലെ… ഞങ്ങൾ അങ്ങിനെ ഒന്നും ഇല്ലാ പൊലും ഒരു ഗാപ് കിട്ടട്ടെ അവന് നിന്റെ നെയ്‌ എടുക്കും…

ആ എടുത്തോട്ടെ ഞാൻ സഹിച്ചു..

ആര് നീയോ മുല പിടിക്കാൻ കൊടുക്കാത്ത നീ..

അതൊക്കെ ഞാൻ കൊടുത്തോളാം എന്റെ ചെക്കന്റെ കാര്യം ഞാൻ നോക്കിക്കോളാം…

എടി പെണ്ണെ.. ആദ്യമായിട്ട് ആയിരിക്കും അവനീ അനുഭവങ്ങൾ ഒക്കെ പറ്റാത്ത സാഹചര്യം ആണെങ്കിൽ… സോഫ്റ്റ്‌ ആയി പറഞ് ഞാൻ തരൂലേ എന്റെ മുത്തിന് എന്നൊക്കെ പറ അടങ്ങിക്കോളും…

ശരി എന്നാ നീ താഴെ വാ…

അവരുടെ സംസാരം ഒക്കെ കേട്ട ശേഷം സ്റ്റെപ്പുകൾ ഇറങ്ങുകയായിരുന്നു ഫൈറു അപ്പോൾ…അപ്പോൾ ഇതിനാണ് അവന് കലിപ്പ് കേറി പോയത്.. മ്മ്മ്

സ്കൂട്ടി പുറത്ത് വന്നു നിന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഫൈറു എത്തി എന്ന്….

ഞാൻ അനങ്ങാതെ ആ സോഫയിൽ ഇരുന്നു

താഴെ പൊട്ടി ചിതറി കിടക്കുന്ന വണ്ടിയുടെ കീയും… സോഫയിൽ ഉണ്ടായിരുന്ന പില്ലോ ഒക്കെ അവൾ വൃത്തി ആക്കി വച്ചു…

ടാ.. എന്താ നീ ഏ കാണിച്ചു കൂട്ടുന്നെ നീ എന്താ അവിടെന്ന് ഇറങ്ങി പോയത്..

എനിക്ക് തോന്നിയിട്ട് എന്തെ അതിനും എല്ലാവരുടെയും അനുവാദം വേണോ…

നീ എന്തിനാ എന്നോട് ചൂട് ആവുന്നേ….

നീ എന്തിനാ അവനെ തല്ലാനും അങ്ങിനെ ചെയ്യാനും ഒക്കെ പോയെ…

എനിക്ക് അങ്ങിനെ തോന്നിയത് കൊണ്ട്…

എനിക് ഇല്ലാത്ത പക എന്തിനാ നിനക്ക്…

അയ്യോ സോറി… നിന്റെ പഴേ ചെക്കന്റെ കുണ്ടിയിൽ വേദനിപ്പിച്ചു പോയി ക്ഷമിക്കണം… മതിയോ

നിന്റെ തമാശ കാണാൻ അല്ല ഫാരി ഞാൻ വന്നത്…

എന്താ ഞാൻ വേണ്ടത്… നിന്റെ ഒക്കെ കാലിൽ വീഴണോ…

ഈ ഫാരിസ് മരിച്ചു കുഴിലേക് എടുത്താലും അങ്ങിനെ ഒന്ന് ഉണ്ടാവില്ല… നിന്നെ ഒന്നും തേടി ഞാൻ ഇനി വരില്ല പ്രശ്നം തീർന്നല്ലോ….

നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ….

Leave a Reply

Your email address will not be published. Required fields are marked *