എന്റെ മാത്രം ചെക്കൻ – 6 3New 

വാ… ഞാൻ അവളെ കൂട്ടി അവളുടെ ഡ്രസ്സ്‌ ഇരിക്കുന്ന അവിടെ പോയി.. അവളെ കൊണ്ട് ഡ്രസ്സ്‌ ഒക്കെ ഇടീപ്പിച്ചു…

സോഫയിൽ ഞാൻ ചാരി ഇരുന്നു ഷാഹി നേരത്തെ ഉണ്ടായത് ഒക്കെ അങ് മറക്ക് എനിക്ക് നീ അത് തരാതെ നിന്നപ്പോൾ നിനക്ക് എന്നോട് സ്നേഹമില്ല എന്നൊക്കെ തോന്നിപ്പോയി അങ്ങിനെ സംഭവിച്ചത് ആണ്… ഇതിന് മുൻപ് ഇങ്ങനെ ഒന്നും എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല ഷാഹി…

സോറി മോനു… അവിടെ വച് ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ചിട്ടാ…

അവൾ എന്റെ കൂടെ ആ സോഫയിൽ വന്ന് ഇരുന്നു… എന്റെ നെഞ്ചത്തു ചാരി കിടന്നു… ആരും ഇല്ലാത്തതിന്റെ ഒരു ആശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു…

ഷാഹി… എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… പക്ഷെ നിനക്ക് എങ്ങിനെ അത് ഫീൽ ചെയ്യും എന്ന് എനിക്കറിയില്ല….

പറ…

ഷാഹി..ഞാൻ ഒരു തെറ്റ് ചെയ്തു…..

ഒരു മിനിറ്റ്….

അവൾ പെട്ടെന്ന് എഴുനേറ്റു പോയി ഡോർ ലോക്ക് അല്ലെ എന്ന് ചെക്ക് ചെയ്തു എന്നിട്ട് അവിടെ വച് ടോപ് ഊരി ബ്രായും ഊരി എറിഞ്ഞു നേരെ വന്ന് എന്റെ ടീഷർട് അവൾ ഊരി കളഞ്ഞു നെഞ്ചത്തേക്ക് ചാരി ഇരുന്ന് എന്റെ രണ്ട് കയ്യും അവളുടെ മുലകളിൽ വെച്ചു… വളഞ്ഞു കുത്തി എന്റെ ചുണ്ടുകൾ ഉറുഞ്ചി വലിച്ചു… I love you faari… ഇനി പിടിക്കുകയോ.. കുടിക്കുകയൊ. കടിച് പറിക്കുകയോ എന്താ എന്ന് വച്ച ചെയ്തൊ….. എന്ത് തെറ്റ് ചെയ്താലും ഞാൻ പൊറുക്കും പക്ഷെ എന്നെ ഒഴിവാക്കുന്നത് മാത്രം എനിക്ക് സഹിക്കില്ല….

ഞാൻ… പകച്ചു നിന്നു

ഷാഹി… എങ്ങിനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല….

പറ…. ഞാൻ കേട്ടോളാം..

ഞാൻ ഫൈറുവിന്റെ മുല പിടിച്ചത് ഒഴിച് അവൾ എന്നെ കെട്ടിപിടിച്ചതും ആശ്വസിപ്പിച്ചതും അവൾക് എന്നോട് പ്രണയം ഉള്ളത് മറച്ചു വച്ചതും എല്ലാം പറഞ്ഞു….

കുറച്ച് നേരം ഷാഹി ഒന്നും മിണ്ടിയില്ല… അവൾ പതിയെ എന്റെ കൈ മുലയിൽ നിന്നും മാറ്റി….

ഷാഹി…..

അതെ അവൾ… എന്നിൽ നിന്ന് അകലാൻ പോകുന്നതിന്റെ ആദ്യ ചരടുകൾ പൊട്ടുകയാണ്…

ഷാഹി…

അവൾ ഡ്രസ്സ്‌ എടുത്ത് അണിയുന്നതും… മുടി പതിയെ കെട്ടി വച് ആ ചുവരിൽ ചാരി നിന്നു എന്താണ് അവളുടെ മനസ്സിൽ എന്ന് ഒരു എത്തും പിടിയും എനിക്ക് കിട്ടിയില്ല….

So you have two options അല്ലെ ഫാരി

ഷാഹി… പ്ലീസ്…

എനിക് മനസ്സിലാവുന്നുണ്ട് ഫാരി അവൾ നിന്നെ ഒത്തിരി കെയർ ചെയ്തിട്ടുണ്ട് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ കാലം നിന്നെ അവൾ സപ്പോർട്ട് ചെയ്തിട്ടുണ്ട്

പക്ഷെ ഒരാളുടെ ലൈഫിൽ രണ്ടിൽ ഏതായാലും കുഴപ്പമില്ല എന്ന രീതിയിൽ ഒരു പെണ്ണ് എത്തിച്ചേരുന്നതും വേദന തന്നെ ആണ്….

ഷാഹി…. നീ എനിക്ക് ജീവൻ ആയത് കൊണ്ടല്ലേ നിന്നോട് ഞാൻ ഇത് തുറന്ന് പറഞ്ഞത്…

മനസ്സിലായി ഫാരി… തീരുമാനം എടുക്കേണ്ടത് ഫാരി അല്ലെ ഞാൻ മാറി തരണം എന്നാണെങ്കിൽ…

അവൾ എന്നെ നോക്കി കണ്ണ് നിറഞ് ഒന്ന് ചിരിച്ചു

ബൈ ഫാരി…

ഷാഹി…

Bye…. ഞാൻ പോകുന്നു

ഞാൻ എഴുനേൽക്കാൻ പോയി..

വേണ്ട ഞാൻ പോയ്കോളാം ഇനി അങ്ങോട്ട് ഒറ്റയ്ക്ക് ആണ് നടക്കേണ്ടത് എങ്കിൽ ഇതൊരു ശീലം ആയിക്കോട്ടേ….

എല്ലാം നഷ്ടപ്പെട്ടവനെ പോലെ….. ഞാൻ ഇരുന്നു പോലെ അല്ല നഷ്ടപ്പെട്ടു… ആദ്യമായി എനിക്ക് പ്രണയം തന്നവൾ എനിക്ക് പെണ്ണിന്റെ ചൂട് തന്നവൾ… അവൾ പോയി

പുറത്ത് നല്ല മഴ പെയ്യുകയായിരുന്നു ഞാൻ ആ മഴയത്ത് പോയി ഇരുന്നു…. ഒരുപാട് നേരം

പിന്നേ യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു….

ഡ്രസ്സ്‌ മാറ്റി ഷാഹിയുടെ വീട്ടിൽ പോയി ഫുഡ്‌ എടുത്ത ശേഷം ഞാൻ ഷാഹി എവിടെ എന്ന് ചോദിച്ചു…..

അവൾ ഇന്ന് ഫസീലയുടെ വീട്ടിൽ നിക്കും എന്ന് പറഞ്ഞു…..

ഓഹ്.. എന്നാ ഞാൻ ഇറങ്ങട്ടെ

ഹോസ്പിറ്റലിൽ എത്തിയ ഉടനെ എന്റെ ഉമ്മയും ഫൈറുവിന്റെ ഉമ്മയും പോയി….

ഫുഡ്‌ എടുത്ത് തരട്ടെ… ഫൈറു

വേണ്ട കുറച്ച് കഴിയട്ടെ…

മ്മ്

എന്താടാ ഒരു ക്ഷീണം പോലെ…

യേ ഒന്നും ഇല്ലാ

ടാ… എന്തെ വല്ലതും നടന്നോ….

മ്മ് നടന്നു..

അവൾ കണ്ണ് മിഴിച്ചു… പോടാ ശരിക്കും

ആട ശരിക്കും…

അയ്യേ… ടാ കല്യാണം ഇങ് അടുത്ത് എത്തിയത് അല്ലെ ഇപ്പോൾ തന്നെ വേണമായിരുന്നോ

ഇനി ഫസ്റ്റ് നൈറ്റ്‌ ഒരു എക്സൈറ്റ്മെന്റ് ഉണ്ടാവില്ല… ദുഷ്ട … നീ ആ പെണ്ണിനേം കൊണ്ട് പോകുമ്പോൾ ഞാൻ തടയാണമായിരുന്നു… അവൾ ഒരു ചിരി ചിരിച് കൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *